08 - 01 - 2021
രാമന്റെ ജന്മസ്ഥലം അയോദ്ധ്യയോ ഭൂമിയിലെ മറ്റേതെങ്കിലും പ്രദേശമോ അല്ല; മറിച്ച്, പിടിച്ചുപറിക്കാരന് രത്നാകരന്റെ ഭാവനയിലാണ് രാമന് എന്ന കഥാപാത്രം പിറന്നത്! കാര്പാത്യന് മലനിരകളിലാണ് ഡ്രാക്കുള ജനിച്ചതെന്ന് പറയുന്നതുപോലെയാണ് രാമന്റെ ജന്മസ്ഥലമായി അയോദ്ധ്യ തിരഞ്ഞെടുക്കുന്നതും.... Read More