Donate

മനോവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ വിലയേറിയ പ്രാത്ഥനയാണ് ഏറ്റവുമധികം കരുത്തു നല്‍കുന്നത്!അതിനാല്‍,തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ത്ഥന മനോവ ആഗ്രഹിക്കുന്നു!അതുപോലെതന്നെ,വായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആത്മീയമായ ബോധ്യങ്ങളും മനോവയോടു പങ്കുവയ്ക്കാം!കൂടാതെ, സാമ്പത്തികമായി സഹകരിക്കാന്‍ പരിശുദ്ധാത്മാവ് പ്രേരണ നല്‍കുന്നുവെങ്കില്‍,ആ വിധത്തിലും ഈ ശുശ്രൂഷയില്‍ പങ്കാളിയാകാന്‍ സാധിക്കും!മനോവയെ തെറ്റിദ്ധരിക്കരുതെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു!സാമ്പത്തീക സഹായമല്ല;മറിച്ച്,പ്രാര്‍ത്ഥനയും പ്രചരണവുമാണ് കൂടുതലായി അഭിലഷിക്കുന്നത്! 

സാമ്പത്തീകമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ `ലിങ്കില്‍` അതു സാധ്യമാകും!

LOG IN

Lost your password?

SIGN UP

LOST PASSWORD