03 - 04 - 2023 YouTube
രണ്ടായിരത്തിയെഴുന്നൂറു വര്ഷങ്ങള്ക്കുമുമ്പ് യേശൈയാഹ് പ്രവചിച്ച ഒരു പ്രവചനത്തിന്റെ പൂര്ത്തീകരണത്തെക്കുറിച്ചാണ് ഇവിടെ വിശകലനം ചെയ്യുന്നത്. പ്രവചനങ്ങള് വിശകലനം ചെയ്യുമ്പോള് മൂന്ന് കാര്യങ്ങള് നാം ശ്രദ്ധിക്കണം. അവ ഏതെല്ലാമാണെന്നു മനസ്സിലാക്കിയതിനുശേഷം, യേശൈയാഹിന്റെ ആ... Read More