Most Popular News

ചാത്തന്‍-ശാസ്താവ്- സാത്താന്‍!

ചാത്തന്‍-ശാസ്താവ്- സാത്താന്‍!

By

01 - 04 - 2017        YouTube

ചാത്തന്‍ എന്ന മലയാള വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തേടിയാല്‍ എന്തായിരിക്കും ഉത്തരം? സാത്താന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ്, ഒരു...

1909 71285
മരിച്ചവരെ ഉയിര്‍പ്പിക്കാത്ത വട്ടായിലച്ചന്‍!

മരിച്ചവരെ ഉയിര്‍പ്പിക്കാത്ത വട്ടായിലച്ചന്‍!

By

പ്രാര്‍ത്ഥിച്ചു രോഗം മാറ്റുന്ന വട്ടായില്‍ അച്ചന്റെ ധ്യാനം കൂടാന്‍ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലടിച്ചപ്പോഴും രഹസ്യമാക്കി വച്ചത് ലക്ഷങ്ങളുടെ...

1458 9078
രണ്ടു ക്രിസ്ത്യാനികളും 'ന്യൂജനറേഷന്‍' ക്രിസ്തീയതയും!

രണ്ടു ക്രിസ്ത്യാനികളും 'ന്യൂജനറേഷന്‍' ക്രിസ്തീയതയും!

By

22/02/2016

തീവ്രവാദികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നിടാത്ത ഭരണാധികാരികളെ ക്രിസ്തീയവിരുദ്ധരായി കരുതാന്‍ കഴിയുമോ? സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കുന്ന ഭരണാധികാരികളല്ലേ ഉത്തമരായ ഭരണാധികാരികള്‍?...

1445 13129
ദൈവാലയത്തില്‍ 'ഡ്രസ്കോഡ്' വരുന്നു; മാര്‍. ആലഞ്ചേരിക്ക് അഭിവാദ്യങ്ങള്‍!

ദൈവാലയത്തില്‍ 'ഡ്രസ്കോഡ്' വരുന്നു; മാര്‍. ആലഞ്ചേരിക്ക് അഭിവാദ്യങ്ങള്‍!

By

ത് നവോത്ഥാനത്തിന്റെ തുടക്കമാണെങ്കില്‍ സീറോമലബാര്‍സഭ ആഹ്ലാദാരവം മുഴക്കട്ടെ! വചനത്തില്‍നിന്ന് വഴിവിട്ടുള്ള സഭയുടെ പ്രയാണത്തെ തടഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി നിലയുറപ്പിച്ചാല്‍ യഥാര്‍ത്ഥ സഭാമക്കള്‍ കൂടെനിന്ന്...

1288 107893
കൊച്ചിയിലെ സമരവും നീതിയുടെ പക്ഷവും?

കൊച്ചിയിലെ സമരവും നീതിയുടെ പക്ഷവും?

By

15 - 09 - 2018

ന്യകാസ്ത്രീമാരുടെ ഔദ്യോഗികവേഷം ധരിച്ച് തെരുവിലിറങ്ങിയിരിക്കുന്ന ചില സ്ത്രീകളുടെ സമരമുറയെ സംബന്ധിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടായിരിക്കാം. കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കുന്ന പല...

1200 5808
ക്നാനായ സഭ ക്രിസ്തീയസഭയല്ല!

ക്നാനായ സഭ ക്രിസ്തീയസഭയല്ല!

By

14 - 01 - 2017

പൊതുസമൂഹത്തില്‍ ക്രൈസ്തവര്‍ക്ക് എന്നും പരിഹാസം മാത്രം സമ്മാനിച്ചിട്ടുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ ക്നാനായ സമൂഹം. ക്നാനായരില്‍ രണ്ടു വിഭാഗങ്ങളാണ്...

657 19912
മാര്‍ത്തോമാക്രിസ്ത്യാനികളും ചില ദുരൂഹതകളും!

മാര്‍ത്തോമാക്രിസ്ത്യാനികളും ചില ദുരൂഹതകളും!

By

13 - 08 - 2014

A.D. 52-ല്‍ തോമാശ്ലീഹാ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നുവെന്നതാണ് എഴുതിവയ്ക്കാത്ത ചരിത്രം! ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍...

643 11696
യിസ്രായേലിനെ തൊട്ടാല്‍, തൊട്ടവന്‍ ഭസ്മം!

യിസ്രായേലിനെ തൊട്ടാല്‍, തൊട്ടവന്‍ ഭസ്മം!

By

03 - 04 - 2012         YouTube

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ ആറാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍...

603 29344
ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും!

ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും!

By

11 - 10 - 2012

രതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിരകളി തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങളെല്ലാം വെറുമൊരു കലാരൂപങ്ങളായി മാത്രം ആരും കാണരുത്. ഇവയുടെ...

596 9322
കത്തോലിക്കാസഭയില്‍നിന്ന് അല്ലാഹുവിന്റെ സങ്കീര്‍ത്തനം!

കത്തോലിക്കാസഭയില്‍നിന്ന് അല്ലാഹുവിന്റെ സങ്കീര്‍ത്തനം!

By

16 - 01 - 2014

നുഷ്യപുത്രനായ യേഹ്ശുവായുടെ പിതാവും ബൈബിളിലെ ദൈവവുമായ യാഹ്‌വെയുമായി ഏതെങ്കിലും വിധത്തിലുള്ള പൊരുത്തം അല്ലാഹുവിനുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍, ആ നിമിഷംമുതല്‍...

580 8709
നെറ്റിയിലെ 'പൊട്ടും' ശിവഭക്തിയുടെ പ്രഖ്യാപനവും!

നെറ്റിയിലെ 'പൊട്ടും' ശിവഭക്തിയുടെ പ്രഖ്യാപനവും!

By

16 - 02 - 2010                                         YouTube

നെറ്റിയില്‍ പൊട്ട് തൊടുന്നതിനെ ഒരു അലങ്കാരമായി മാത്രം കാണുന്ന അനേകരുണ്ട്. വിവിധ ക്രൈസ്തവസഭകളെ പ്രതിനിധീകരിക്കുന്നവരാണ്...

569 17414
ഒരു കോടഞ്ചേരിക്കാരിയുടെ വിശ്വാസപ്രഖ്യാപനം!

ഒരു കോടഞ്ചേരിക്കാരിയുടെ വിശ്വാസപ്രഖ്യാപനം!

By

24 - 04 - 2022                 YouTube

ഭയില്‍ അംഗങ്ങളായ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടക്കുന്ന കൂടിച്ചേരലിനെ മാത്രമേ കത്തോലിക്കാസഭ വിവാഹമായി അംഗീകരിക്കുന്നുള്ളു. അങ്ങനെയുള്ള വിവാഹങ്ങളെ...

567 2250
പോപ്പ് ഫ്രാന്‍സീസ് ഇതെങ്ങോട്ട്?

പോപ്പ് ഫ്രാന്‍സീസ് ഇതെങ്ങോട്ട്?

By

30 - 10 - 2014

ലോകത്തില്‍ ഇന്നു ജീവിക്കുന്നവരില്‍ ഏറ്റവുമധികം ആരാധകരുള്ള വ്യക്തിയാണ് പോപ്പ് ഫ്രാന്‍സീസ്. ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ സ്തുതിപാടകരെ സൃഷ്ടിച്ച...

545 5359
'നവോത്ഥാനം' എന്നാല്‍ നാസ്തികതയോ?!

'നവോത്ഥാനം' എന്നാല്‍ നാസ്തികതയോ?!

By

08 - 12 - 2018

ടത് വിപ്ലവകാരികളും ചില ആക്റ്റിവിസ്റ്റുകളും ചേര്‍ന്ന് നാസ്തികവാദത്തെ മഹത്വമണിയിക്കാന്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ നാം കാണാതെപോകരുത്. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെ...

544 5148
'യോഗാ' അഥവാ ഹൈന്ദവ ഫിലോസഫി!

'യോഗാ' അഥവാ ഹൈന്ദവ ഫിലോസഫി!

By

20 - 06 - 2015

കൃഷ്ണഭക്തിയെ അടിസ്ഥാനമാക്കി രൂപംകൊടുത്തിരിക്കുന്ന യോഗയില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയെ ഇതിനോടകം പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ നിലനില്‍ക്കുന്ന...

535 14562
ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!

ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!

By

25 - 05 - 2012           YouTube

ക്രിസ്തുവിന്റെ പുനരാഗമനവുമായി ‘നാല്പത്’ എന്ന സംഖ്യയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിന് ‘നാല്പത്’...

516 10286
മുഹമ്മദുനബിയുടെ അവതാരം മഹാവിഷ്ണുവില്‍നിന്ന്‍!

മുഹമ്മദുനബിയുടെ അവതാരം മഹാവിഷ്ണുവില്‍നിന്ന്‍!

By

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും നിസ്സാരമായി ഗണിക്കേണ്ട കാര്യമല്ലിത്‌! മുഹമ്മദിനെയോ ഹൈന്ദവ അവതാരങ്ങളെയോ പരിഹസിക്കാന്‍ മനോവ പ്രചരിപ്പിക്കുന്ന കല്പിതകഥയാണിതെന്നും ആരും ചിന്തിക്കേണ്ട! ഹൈന്ദവ പുരാണമായ ഭവിഷ്യല്‍പുരാണത്തില്‍ ഇതിനെക്കുറിച്ച്‌ എന്താണു...

503 16291
കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍'!

കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍'!

By

12 - 11 - 2016

ണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ 'പണ്ഡിതവേഷധാരികള്‍' നടത്തുന്ന പഠനങ്ങളെല്ലാം പൈശാചികതയെ മഹത്വവത്ക്കരിക്കുന്നതല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. രക്ഷപ്രാപിക്കാനും അതുവഴി നിത്യജീവന്‍ അവകാശമാക്കുവാനുമുള്ള...

500 5079
യുദ്ധത്തടവുകാരികളെ ബലാല്‍സംഗം ചെയ്യാന്‍ കല്പിച്ച 'അല്ലാഹു'വിന്റെ 'കാരുണ്യം'!

യുദ്ധത്തടവുകാരികളെ ബലാല്‍സംഗം ചെയ്യാന്‍ കല്പിച്ച 'അല്ലാഹു'വിന്റെ 'കാരുണ്യം'!

By

മ്മില്‍ ആരുടെയെങ്കിലും പിതാവിന്റെ മേല്‍വിലാസത്തില്‍ ഒരു വ്യാജന്‍ ഇറങ്ങിയാല്‍ അവന്റെ കള്ളത്തരം തെളിയിക്കേണ്ടത് മകന്‍ എന്ന നിലയില്‍ നമ്മില്‍ നിക്ഷിപ്തമായ കടമയാണ്. യേഹ്ശുവായിലുള്ള നമ്മുടെ വിശ്വാസംവഴി യാഹ്‌വെ...

499 22234
'രാമരാജ്യവും ഗാന്ധിയുടെ വിവരക്കേടും'!

'രാമരാജ്യവും ഗാന്ധിയുടെ വിവരക്കേടും'!

By

28 - 12 - 2014

ന്ത്യയുടെ ഭരണതലത്തില്‍ യാതൊരു പങ്കും വഹിക്കാത്തതുകൊണ്ട് ഇന്നും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് മിസ്റ്റര്‍ എം കെ ഗാന്ധി! ഒരു വര്‍ഷമെങ്കിലും...

489 9369

LOG IN

Lost your password?

SIGN UP

LOST PASSWORD