ഒരു കോടഞ്ചേരിക്കാരിയുടെ വിശ്വാസപ്രഖ്യാപനം!
24 - 04 - 2022 YouTube
സഭയില്‍ അംഗങ്ങളായ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടക്കുന്ന കൂടിച്ചേരലിനെ മാത്രമേ കത്തോലിക്കാസഭ വിവാഹമായി അംഗീകരിക്കുന്നുള്ളു. അങ്ങനെയുള്ള വിവാഹങ്ങളെ... Read More
സ്വതന്ത്ര ഇന്ത്യ ചുമന്ന ഏറ്റവും ശപിക്കപ്പെട്ട രാഷ്ട്രപതിയെന്ന് ശ്രീമതി പ്രതിഭാപാട്ടില്‍ തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ സര്‍വ്വസൈന്യാധിപയെന്നു വിളിക്കപ്പെടുന്ന ഈ ശാപം സ്ഥാനം ഒഴിയുന്നതിനുമുമ്പ് ഇന്ത്യയെ ഇല്ലാതാക്കാനുള്ള തീവ്രമായ... Read More
കേരളമിപ്പോള്‍ വലിയ വിവാദങ്ങളിലൂടെ കടന്നുപോകുകയാണ്. അതിനിടയില്‍ ഒരു ഉപതിരഞ്ഞെടുപ്പും അടുത്തുവരുന്നു. പിണറായി സഖാവ് കടിച്ചാല്‍പൊട്ടാത്ത കാര്യങ്ങളില്‍ തലയിടാന്‍ തുടങ്ങിയതോടെ കമ്മ്യൂണിസ്റ്റുകളുടെ ആശയദാരിദ്ര്യത്തിന് അറുതിയുമായി!
ഒരുകാലത്ത് കൊള്ളരുതാത്തവരെന്നു... Read More
'കപട' ചരിത്രാന്വേഷികള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ദൈവവചനത്തിലൂടെ ഇക്കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ അസ്വസ്ഥരാകാണ്ടതില്ല. എന്നിരുന്നാലും, നമ്മുടെ വരുംതലമുറകളും, ഇപ്പോഴുള്ള പുതുതലമുറയും വഴിതെറ്റുവാനുള്ള... Read More
സത്യത്തില്‍നിന്നു ദൈവജനത്തെ വഴിതെറ്റിക്കാന്‍ ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥങ്ങളായ പാഷണ്ഡതകള്‍ ക്രൈസ്തവസഭകളില്‍ ഉയര്‍ന്നുവരാറുണ്ട്! ദൈവവചനത്തിലെ സത്യങ്ങള്‍ പലതും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ അപകടകരമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിഗൂഢതയാണ് ഇത്തരം പാഷണ്ഡതകളുടെ... Read More
ആരാണ് യഥാര്‍ത്ഥത്തില്‍ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നത്? ന്യായാധിപന്മാരിലെ അഴിമതിക്കാരെ വിമര്‍ശിക്കുന്നവരോ അതോ നീതിപീഠത്തെ കളങ്കപ്പെടുത്തുന്ന ന്യായാധിപന്മാരോ? ന്യായാധിപന്മാര്‍ ഇരിക്കുന്ന പീഠം ശ്രേഷ്ഠമായിരിക്കാം. എന്നാല്‍, അതില്‍ ഇരിക്കുന്നവരെല്ലാം... Read More
ഇന്ത്യന്‍ സംസ്കാരത്തിന്റെ മഹത്വത്തില്‍ ഇനിയെന്തുണ്ട് ശേഷിപ്പായി? ലോകത്തിനുമുന്നില്‍ ഊറ്റംകൊള്ളാന്‍ കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും പവിത്രതയും മാത്രമായിരുന്നു ഇക്കാലമത്രയും ഇന്ത്യക്കുണ്ടായിരുന്നത്. അതുപോലും പാശ്ചാത്യസംസ്ക്കാരത്തിന്റെ സംഭാവനയാണെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക്... Read More