വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

യേഹ്ശുവായും യോനാഹ് പ്രവാചകന്റെ അടയാളവും!

യേഹ്ശുവായും യോനാഹ് പ്രവാചകന്റെ അടയാളവും!

By

11 - 04 - 2014                      YouTube

“അപ്പോള്‍, നിയമജ്ഞരിലും ഫരിസേയരിലുംപെട്ട ചിലര്‍ അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന് ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.... Read More

399 10677
വിശുദ്ധരുടെ പ്രത്യക്ഷീകരണം ബൈബിള്‍ അടിസ്ഥാനത്തില്‍!

വിശുദ്ധരുടെ പ്രത്യക്ഷീകരണം ബൈബിള്‍ അടിസ്ഥാനത്തില്‍!

By

05 - 08 - 2017

രിശുദ്ധ കന്യകാമറിയവും മറ്റ് വിശുദ്ധരും ചില പ്രത്യേക വ്യക്തികള്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കത്തോലിക്കാസഭയിലെ ചില പോപ്പുമാര്‍ ഔദ്യോഗികമായി അംഗീകരിക്കുകയും സഭാവിശ്വാസികളില്‍... Read More

336 8483
വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ  സാന്നിദ്ധ്യം!

വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം!

By

11 - 05 - 2019

വിശുദ്ധ കുര്‍ബ്ബാന ഒരു കൂദാശയായി പരികര്‍മ്മം ചെയ്യുന്ന വിവിധ ക്രൈസ്തവസഭകള്‍ ഈ ഭൂമുഖത്തുണ്ട്. അതുപോലെതന്നെ, ഈ കൂദാശയെ പരിഹസിക്കുന്ന... Read More

191 7478
ജീവനുള്ളവയ്ക്കെല്ലാം ആത്മാവുണ്ടോ?

ജീവനുള്ളവയ്ക്കെല്ലാം ആത്മാവുണ്ടോ?

By

16 - 03 - 2019

നേകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള ഒരു വചനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നു നടത്തുന്ന പഠനമാണ് ഈ ലേഖനം. വചനമിതാണ്: "ആത്മാവാണു... Read More

234 5781
അജ്ഞത അനുഗ്രഹമോ?

അജ്ഞത അനുഗ്രഹമോ?

By

23 - 02 - 2019

ജ്ഞതയില്‍ ജീവിച്ചു മരിക്കുന്നത് ഒരു അനുഗ്രഹമായി ആരെങ്കിലും കരുതുന്നുണ്ടോ? അന്ത്യവിധിയുടെ ദിനത്തില്‍ ഒരുവനു തന്റെ അജ്ഞത ഒരു അനുഗ്രഹമായി... Read More

294 5584
സഹോദരന്‍ വിജാതിയനാകുന്നത് എങ്ങനെ?

സഹോദരന്‍ വിജാതിയനാകുന്നത് എങ്ങനെ?

By

17 - 11 - 2018

മ്മുടെ ഒരു സഹോദരനു വിജാതിയനാകാനും, വിജാതിയനായ ഒരുവനു നമ്മുടെ സഹോദരനാകാനും സാധിക്കും എന്നതാണ് ക്രിസ്തീയതയുടെ ഒരു പ്രത്യേകത! ഒരു... Read More

292 6274
'സീസര്‍' ഇപ്പോള്‍ 'ഹാപ്പി'യാണ്!

'സീസര്‍' ഇപ്പോള്‍ 'ഹാപ്പി'യാണ്!

By

10 - 09 - 2011

സീസര്‍ ഇന്നു വളരെ സന്തുഷ്ടനാണ്! ബൈബിളിലെ വചനത്തെ ഓര്‍ത്തല്ല അവന്റെ സന്തോഷം; മറിച്ച്, ഈ വചനം ദൈവമക്കള്‍ ശരിയായി... Read More

237 7696
'മറുകരണ' സിദ്ധാന്തവും വളച്ചൊടിക്കപ്പെട്ട തിരുവചനങ്ങളും!

'മറുകരണ' സിദ്ധാന്തവും വളച്ചൊടിക്കപ്പെട്ട തിരുവചനങ്ങളും!

By

13 - 09 - 2014

തൊരു ശുനകനും കവച്ചുനിന്നു മൂത്രമൊഴിക്കാന്‍ കഴിയുന്ന സര്‍വ്വേക്കല്ലുകളായി ക്രിസ്ത്യാനികള്‍ മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു! പ്രതികരണശേഷിയില്ലാത്ത... Read More

318 9985
സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!

By

26 - 08 - 2017

സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകളെക്കുറിച്ചാണ് ഈ ലേഖനത്തിലൂടെ നാം ചര്‍ച്ചചെയാന്‍ ശ്രമിക്കുന്നത്. “സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും”(മത്താ: 16;... Read More

268 7078
പാപമില്ലാത്തവര്‍ കല്ലെറിയുമോ?

പാപമില്ലാത്തവര്‍ കല്ലെറിയുമോ?

By

15 - 04 - 2017

പാപബോധം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുപോയ ഒരു തലമുറയോട്, പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍, കല്‍ക്കൂമ്പാരത്തിനുള്ളില്‍ വീരചരമം പ്രാപിക്കേണ്ടിവരും എന്ന മുന്നറിയിപ്പോടെ... Read More

180 9282
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരേയൊരു മദ്ധ്യസ്ഥന്‍!

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരേയൊരു മദ്ധ്യസ്ഥന്‍!

By

03 - 12 - 2016

"എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേഹ്ശുവാ മ്ശിഹാ. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ... Read More

161 8477
നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം!

നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം!

By

05 - 11 - 2016

"യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6).... Read More

214 7279
ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!

ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!

By

22 - 10 - 2016

മാശകളിലൂടെ സുവിശേഷം പ്രസംഗിക്കുന്നവരെയാണ് പലരും ഇഷ്ടപ്പെടുന്നത്. ധ്യാനപ്രസംഗങ്ങള്‍ കേട്ട് മതിമറന്നു ചിരിക്കുകയും, അവിടെനിന്നു ലഭിച്ച തമാശകളുടെ ശകലങ്ങള്‍ മറ്റുള്ളവരോടു... Read More

164 11850
ആദിപാപവും ചില അബദ്ധപഠനങ്ങളും!

ആദിപാപവും ചില അബദ്ധപഠനങ്ങളും!

By

“ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു”(റോമാ: 5; 12). പാപത്തിന്റെ ആരംഭത്തെ സംബന്ധിച്ചുള്ള ഏറ്റവും ലളിതമായ വെളിപ്പെടുത്തലാണ് നാമിവിടെ വായിച്ചത്. ആദിമനുഷ്യന്‍... Read More

242 11219
യേഹ്ശുവായുടെ രക്തത്തില്‍ രക്ഷയും ശിക്ഷയും!

യേഹ്ശുവായുടെ രക്തത്തില്‍ രക്ഷയും ശിക്ഷയും!

By

20 - 05 - 2013

യേഹ്ശുവായുടെ രക്തം നമ്മുടെ സകല പാപങ്ങളും പോക്കി നിത്യരക്ഷ നല്‍കുന്നുവെന്ന് ലോകത്തുള്ള സകല സുവിശേഷകരും പ്രസംഗിക്കുമ്പോള്‍, മനോവയ്ക്കു പറയാനുള്ളത്... Read More

326 7840
പിതാക്കന്മാര്‍ തിന്ന പച്ചമുന്തിരിയും മക്കളുടെ പല്ലും!

പിതാക്കന്മാര്‍ തിന്ന പച്ചമുന്തിരിയും മക്കളുടെ പല്ലും!

By

ത്തോലിക്കാസഭയിലും പ്രൊട്ടസ്റ്റന്റ്സഭകള്‍ അടക്കമുള്ള എല്ലാ ക്രൈസ്തവസഭകളിലും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണ് പൂര്‍വ്വീകശാപങ്ങളെ സംബന്ധിച്ചുള്ളത്. സഭകള്‍ക്കുള്ളില്‍ തന്നെ വിവിധങ്ങളായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ട്.  ശ്രേഷഠരെന്നു പരിഗണിച്ച്... Read More

202 7994
ദൈവവുമായി ആലോചന ചോദിക്കുമ്പോള്‍!

ദൈവവുമായി ആലോചന ചോദിക്കുമ്പോള്‍!

By

10 - 07 - 2009

ത്മീയ മനുഷ്യര്‍ എല്ലക്കാര്യങ്ങളിലും ദൈവവുമായി കൂടിയാലോചിക്കാറുണ്ട്. ദൈവവുമായി ആലോചിച്ച് ചെയ്യുന്ന ഒരു കാര്യവും ഫലം ലഭിക്കാതെ പോവുകയില്ല. ഏതു നിസ്സാരമെന്നു... Read More

96 5763
ഭൗതീക മരണവും ആത്മീയ മരണവും!

ഭൗതീക മരണവും ആത്മീയ മരണവും!

By

12 - 08 - 2009

നുഷ്യന് രണ്ടു തരത്തിലുള്ള മരണമുണ്ട്. ഒന്ന് ഭൗതീക മരണവും രണ്ട് ആത്മീയ മരണവും. ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ള... Read More

164 5504
കേപ്ഫായും യെഹൂദാസും!

കേപ്ഫായും യെഹൂദാസും!

By

യേഹ്ശുവായെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന രണ്ടു വ്യക്തികളാണ് കേപ്ഫായും യെഹൂദാസ് യിസ്ക്കരിയോത്ത്! യേഹ്ശുവായുടെ ശിഷ്യന്മാരില്‍ പ്രധാനിയായിരുന്നു കേപ്ഫാ (യോഹ: 21; 15-19). യെഹൂദാസാകട്ടെ യേഹ്ശുവായെ ചുംബനത്താല്‍... Read More

258 5107
ആരാണ് വിശ്വാസി?

ആരാണ് വിശ്വാസി?

By

ന്ന് 'ക്രിസ്ത്യാനികള്‍' എന്നു പലരും വിളിക്കപ്പെടുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവരെല്ലാം ക്രിസ്തീയ വിശ്വാസികളാണോ! വിശ്വാസികളെ തിരിച്ചറിയാന്‍, വചനം ചില അടയാളങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍... Read More

165 6586
മരിച്ചവര്‍ ഇപ്പോള്‍ എവിടെ?

മരിച്ചവര്‍ ഇപ്പോള്‍ എവിടെ?

By

രണത്തോടെ എല്ലാം അവസാനിച്ചു എന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട്. എന്നാല്‍, മരണം കൊണ്ട് എല്ലാം അവസാനിക്കും എന്നു ചിന്തിക്കാന്‍ കഴിയുമോ? പുനരുത്ഥാനവും ആത്മാവും ഇല്ലായെന്നു ചിന്തിക്കുന്ന... Read More

241 7557
ഈ കാലഘട്ടത്തിലും ദൈവം സംസാരിക്കുന്നു!

ഈ കാലഘട്ടത്തിലും ദൈവം സംസാരിക്കുന്നു!

By

10 - 11 - 2009

ബൈബിളില്‍ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട്... Read More

167 4593
'പിശാചിന്' ഏല്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?

'പിശാചിന്' ഏല്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?

By

07 - 07 - 2013

ചിലരെയെങ്കിലും അസ്വസ്ഥതയിലേക്ക് നയിച്ചിട്ടുള്ള ഒരു വചനത്തെ ഈ ലേഖനത്തിലൂടെ നാമിന്ന് വിശകലനം ചെയ്യുകയാണ്. വചനമിതാണ്: "നമ്മുടെ രക്ഷകനായ... Read More

213 5298
സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ ജ്ഞാനസ്നാനം ആവശ്യമാണോ?

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ ജ്ഞാനസ്നാനം ആവശ്യമാണോ?

By

രിക്കല്‍ യേഹ്ശുവാ നിക്കൊദേമോസിനോടു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ:3;5). സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള... Read More

92 5376
മനുഷ്യന്റെ തിരഞ്ഞെടുപ്പും ദൈവത്തിന്റെ തിരഞ്ഞെടുപ്പും!

മനുഷ്യന്റെ തിരഞ്ഞെടുപ്പും ദൈവത്തിന്റെ തിരഞ്ഞെടുപ്പും!

By

17 - 07 - 2009

ളരെയേറെ തിരഞ്ഞെടുപ്പുകളിലൂടെയാണ് ഈ ലോകം കടന്നുപോകുന്നത്. ഓരോ വ്യക്തിയും തനിക്കു നല്ലതെന്നു തോന്നുന്നത് തിരഞ്ഞെടുക്കാന്‍ ശ്രമിക്കും. പലപ്പോഴും തങ്ങളുടെ... Read More

346 4772
നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക!

നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക!

By

18 - 09 - 2009

നേകം വ്യക്തികള്‍ വേദനയോടെ പങ്കുവച്ചിട്ടുള്ള ഒരു കാര്യമാണിത്; 'ഞാന്‍ വര്‍ഷങ്ങളായി ഒരു അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടും അത് സാധിച്ചു... Read More

238 5851
പ്രഥമസൃഷ്ടി പുരുഷനോ സ്ത്രീയോ?

പ്രഥമസൃഷ്ടി പുരുഷനോ സ്ത്രീയോ?

By

ദൈവമായ യാഹ്‌വെ ആദ്യമായി സൃഷ്ടിച്ചത് പുരുഷനെയാണോ സ്ത്രീയെയാണോ എന്ന വിഷയത്തെക്കുറിച്ചുള്ള തര്‍ക്കവുമായി കത്തോലിക്കാസഭയിലെ ചില ഗ്രൂപ്പുകളും സഭയില്‍നിന്നു പുറത്തുപോയ ചിലരും ഇറങ്ങിയിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ക്കു പിന്നിലെ നിഗൂഢതകളെ... Read More

250 5445

LOG IN

Lost your password?

SIGN UP

LOST PASSWORD