രണ്ടാം വത്തിക്കാന്‍ സൂനഹദോസും `സാത്താന്റെ` പ്രബോധനങ്ങളും!
ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ചര്‍ച്ചകള്‍ അവസാനിക്കാത്തതുമായ ചില നിരുത്തരവാദപരമായ തീരുമാനങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്! വിജ്ഞാനികളില്‍നിന്നു മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യം 'പണ്ഡിതന്മാര്‍'...




















