മാതാ- പിതാ- ഗുരു- ദൈവം!
എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക! പ്രഥമവും പ്രധാനവുമായ കല്പനയാണിത്. നീ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും സര്‍വ്വശക്തിയോടുംകൂടി ദൈവത്തെ സ്നേഹിക്കണം എന്നാണ് യേഹ്ശുവാ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്നും വിഭിന്നമായ... Read More