എഡിറ്റോറിയല്‍

കൊച്ചിയിലെ സമരവും നീതിയുടെ പക്ഷവും?

Print By
about

15 - 09 - 2018

ന്യകാസ്ത്രീമാരുടെ ഔദ്യോഗികവേഷം ധരിച്ച് തെരുവിലിറങ്ങിയിരിക്കുന്ന ചില സ്ത്രീകളുടെ സമരമുറയെ സംബന്ധിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടായിരിക്കാം. കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കുന്ന പല വിഷയങ്ങളിലും സ്വീകരിച്ചതുപോലെതന്നെ, ഇവിടെയും മനോവയുടെ അഭിപ്രായം നിക്ഷ്പക്ഷമായി അറിയിക്കേണ്ടിയിരിക്കുന്നു. ആമുഖത്തോടുള്ള വിയോജിപ്പുമൂലം വായനയില്‍നിന്നു വിരമിക്കരുതെന്ന അപേക്ഷയോടെയാണ് ഈ ലേഖനം സമര്‍പ്പിക്കുന്നത്. സാങ്കേതികമായി മെത്രാന്റെ പദവിയില്‍ ഇപ്പോഴും തുടരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ എന്ന വ്യക്തിയുടെ ചെയ്തികളെ പിന്തുണയ്ക്കാന്‍ ഒരുകാലത്തും മനോവ തയ്യാറായിട്ടില്ല. ഇത് ഫ്രാങ്കോയുടെ കാര്യത്തില്‍ മാത്രമുള്ള ഒരു നിലപാടല്ല. മെത്രാന്‍ എന്ന പദവിയിലിരിക്കുന്ന ഏതൊരു വ്യക്തിയില്‍നിന്നും സഭ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ തയ്യാറാകാത്ത ഒരുവനെയും മെത്രാനായി മനോവ പരിഗണിക്കുന്നില്ല. സാങ്കേതികമായി ഒരുവന്‍ മെത്രാന്റെ പദവിയില്‍ തുടരുന്നുവെന്നത് അവര്‍ക്കുള്ള ആധികാരികതയായി പരിഗണിക്കാന്‍ കഴിയാത്തതുകൊണ്ടാണിത്. ഇപ്പോള്‍ സമരമുഖത്തുള്ള സ്ത്രീകളെ സംബന്ധിച്ചും മനോവയുടെ പരിഗണന ഈ അടിസ്ഥാനത്തില്‍ തന്നെയാണ്. അതായത്, സാങ്കേതികമായിപ്പോലും ഈ സ്ത്രീകള്‍ 'കന്യാസ്ത്രികള്‍' അല്ല!

ഫ്രാങ്കോയെ ഒരു മെത്രാനായി പരിഗണിക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം ബൈബിളാണ്. മെത്രാനായി ഒരുവന്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് ഏതെല്ലാം യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന്  ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിലൂടെ സഭയ്ക്കു നല്‍കിയ പ്രബോധനം ശ്രദ്ധിക്കുക: "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവന്‍ തന്റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും? അവന്‍ പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും. കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം; അല്ലെങ്കില്‍, ദുഷ്കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം"(1 തിമോ: 3; 2-7).

ഏകഭാര്യയുടെ ഭര്‍ത്താവ് എന്ന പ്രയോഗത്തെ സംബന്ധിച്ച് ആര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അതിന് അടിസ്ഥാനമില്ല. എന്തെന്നാല്‍, വിവാഹം കഴിച്ചിരിക്കണം എന്ന അര്‍ത്ഥത്തിലല്ല ഈ ഉപദേശം നല്‍കിയിരിക്കുന്നത്. വിവാഹം കഴിച്ചവനെ മെത്രാനായി പരിഗണിക്കുന്നുവെങ്കില്‍, അവന്‍ ബഹുഭാര്യാഭര്‍ത്താവ് (ഒന്നിലധികം സ്ത്രീകളുടെ ഭര്‍ത്താവ്) ആയിരിക്കാന്‍ പാടില്ല എന്നാണ് ഈ ഉപദേശത്തിന്റെ അന്തഃസത്ത! മെത്രാനെക്കാള്‍ ഉയര്‍ന്ന പദവിയിലായിരുന്ന പൗലോസ് അപ്പസ്തോലന്‍പോലും അവിവാഹിതനായിരുന്നുവല്ലോ! ഈ വിഷയത്തെ അധികരിച്ചുള്ള ലേഖനം പ്രസിദ്ധീകരണത്തിന് ഒരുങ്ങിയിട്ടുള്ളതിനാല്‍ യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം. മെത്രാന്‍ ആരോപണങ്ങള്‍ക്കതീതന്‍ ആയിരിക്കണം എന്ന ഉപദേശമാണ് ആദ്യമായി പരിഗണിക്കപ്പെടേണ്ടത്. ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നത് ഭാവിയില്‍ പരിഗണിക്കപ്പെടേണ്ട കാര്യമാണ്. എന്നാല്‍, ഫ്രാങ്കോ എന്ന വ്യക്തിയ്ക്കെതിരേ ഇപ്പോള്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് 'മെത്രാന്‍' എന്ന വിശേഷണത്തോടെ ഫ്രാങ്കോയെ അഭിസംബോധ ചെയ്യാന്‍ മനോവയുടെ മുന്‍പിലുള്ള തടസ്സം.

ഫ്രാങ്കോയുടെമേല്‍ വ്യഭിചാരക്കുറ്റം ചുമത്താനുള്ള തെളിവുകളൊന്നും മനോവയുടെ പക്കലില്ല. അതിനാല്‍ത്തന്നെ, ഈ പാപത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോയെ വിചാരണ ചെയ്യാന്‍ മനോവയ്ക്കു സാധിക്കുകയുമില്ല. മെത്രാനില്‍ ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ ഓരോന്നും പരിഗണിച്ച് ഇദ്ദേഹത്തെ ഈ സ്ഥാനത്തുനിന്ന് വലിച്ചിറക്കാന്‍ ശ്രമിക്കാതെ, ഒരേയൊരു യോഗ്യതയുടെ അഭാവം മാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനോവ പറയുന്നു, മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനായിരിക്കണം! ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു തെളിയിക്കാന്‍ കഴിയുന്നതുവരെ മാറിനില്‍ക്കേണ്ടത് ഫ്രാങ്കോയുടെയും മാറ്റിനിര്‍ത്തേണ്ടത് ഫ്രാന്‍സീസിന്റെയും ഉത്തരവാദിത്വമാണ്. ഫ്രാങ്കോയെ മെത്രാന്‍ പദവിയില്‍നിന്നു പുറത്താക്കാന്‍ പോപ്പിനു മാത്രമേ അധികാരമുള്ളു. ഈ അധികാരസ്ഥാനം സാങ്കേതികമായി കൈകാര്യംചെയ്യുന്നത് ഫ്രാന്‍സീസ് ആണെന്നു നമുക്കറിയാം. കത്തോലിക്കാസഭയിലെ ഒരു മെത്രാനെ മറ്റൊരു മെത്രാനു പുറത്താക്കാനോ ചോദ്യംചെയ്യാന്‍ പോലുമോ അധികാരമില്ല. മെത്രാനെ നിയമിക്കുന്നത് പോപ്പാണ്. പോപ്പ് നിയമിച്ചവനെ മെത്രാനെങ്ങനെ പുറത്താക്കും?

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, കൊച്ചിയിലെ തെരുവില്‍ ഇപ്പോള്‍ നടക്കുന്ന സമരാഭാസ പ്രഹസനത്തിനു പിന്നിലുള്ള താത്പര്യമെന്താണ്? ഈ സമരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഫ്രാന്‍സീസിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാത്തതില്‍ ആര്‍ക്കും പരിഭവമില്ലേ? തന്റെ ശത്രുക്കളെയെല്ലാം സ്ത്രീപീഡനം ആരോപിച്ച് പുറത്താക്കിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് എന്തുകൊണ്ടാണ് ഫ്രാങ്കോയ്ക്കെതിരെ ഉരിയാടാത്തത്? സദാചാരത്തിന്റെ ആള്‍രൂപമായി നിലകൊള്ളുന്ന ഫ്രാന്‍സീസിന്റെ ദുരൂഹമായ മൗനത്തെക്കുറിച്ച് കൊച്ചിയിലെ സമരപ്പന്തലും മൗനത്തിലാണ്. അതിനാല്‍ത്തന്നെ, കത്തോലിക്കാസഭയെ ആക്ഷേപിക്കുക എന്നതില്‍ക്കവിഞ്ഞ്‌ ഈ സമരത്തിന്റെ പിന്നില്‍ ഒരു ന്യായവും മനോവ കാണുന്നില്ല. വിശദാംശങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ ഇക്കാര്യം വായനക്കാര്‍ക്കു വ്യക്തമാകും.

കൊച്ചിയിലെ സമരാഭാസവും ചാരിത്ര്യപ്രസംഗങ്ങളും!

ഒരു കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കുമ്പോള്‍ത്തന്നെ ഇരയെയും വേട്ടക്കാരനെയും നിശ്ചയിക്കുന്ന അധാര്‍മ്മികതയുടെ പക്ഷത്തു നില്‍ക്കാന്‍ മനോവയെ ആരും പ്രതീക്ഷിക്കേണ്ടാ. നീതിപൂര്‍ണ്ണമായ വിധിപ്രസ്താവം നടക്കുമ്പോള്‍ മാത്രം ഇരയെയും വേട്ടക്കാരനെയും നിശ്ചയിക്കുന്ന ധാര്‍മ്മികതയുടെ പക്ഷത്താണ് മനോവ! തെളിവുകളുടെ അഭാവംമൂലം നിരപരാധികള്‍ക്കു നീതി നിഷേധിക്കപ്പെട്ട സാഹചര്യം ലോകത്തിന്റെ നീതിപീഠങ്ങളില്‍നിന്ന്‍ ഉണ്ടായിട്ടുണ്ട് എന്ന കാരണത്താലാണ് മനോവ ഇപ്രകാരം നിലപാടെടുക്കുന്നത്. സത്യത്തിന്റെ പക്ഷത്തെ സാക്ഷിമൊഴികള്‍ക്കു ചെവികൊടുക്കാതെ, എതിര്‍പക്ഷത്തിന്റെ മൊഴികളുടെ മാത്രം ബലത്തില്‍ വിധി പ്രസ്താവിക്കപ്പെട്ട അനേകം സംഭവങ്ങള്‍ ഈ ലോകത്തുണ്ടായിട്ടുണ്ട്. ക്രിസ്തുവിനെതിരേ നടന്ന വിധിപ്രസ്താവമാണ് ഇതില്‍ ഏറ്റവും വലിയ ദൃഷ്ടാന്തം! ബെനഡിക്റ്റ് ഓണംകുളം എന്ന നിരപരാധിയായ വൈദീകനെ തൂക്കിലേറ്റാന്‍ വിധിച്ച കോടതി കേരളത്തിലുണ്ട്. തെളിവുകള്‍ പ്രതികൂലമായാല്‍ നിരപരാധികളും ശിക്ഷിക്കപ്പെടുമെന്ന പാഠം നമുക്കുമുന്നില്‍ വരച്ചുവച്ചിരിക്കുന്ന അനേകം ദൃഷ്ടാന്തങ്ങള്‍ വേറെയുമുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ മുന്നിലാണ് യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ, വെറുമൊരു ആരോപണത്തിന്റെ പുറത്ത് ഉന്നതനായ ഒരു വ്യക്തിയെ അറസ്റ്റുചെയ്യണമെന്നുള്ള മുറവിളി ചര്‍ച്ചചെയ്യപ്പെടുന്നത്.

നിയമപരമായി ശിക്ഷിക്കാനുള്ള തെളിവുകളുണ്ടെങ്കില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടണം. അതുപോലെതന്നെ, ഒരു വ്യക്തിയെ അറസ്റ്റുചെയ്യണമെങ്കില്‍ അയാള്‍ക്കെതിരെയുള്ള പരാതിയില്‍ കഴമ്പുണ്ടോ എന്ന് സ്ഥിരീകരിക്കുകയും വേണം. ഫ്രാങ്കോയെ അറസ്റ്റുചെയ്‌താല്‍ കൊള്ളാമെന്നു ആഗ്രഹിക്കുന്ന അനേകരുണ്ടാകാം. എന്നാല്‍, ഇത്തരം ആഗ്രഹങ്ങളുമായി ഉറക്കമൊഴിക്കുന്നവരുടെ മനഃസുഖത്തിനായി ഫ്രാങ്കോയെ അറസ്റ്റുചെയ്താലുള്ള ഭവിഷത്ത് നിയമപാലകര്‍ക്ക് നന്നായി അറിയാം. പൊലിസ് തെളിവുകള്‍ അന്വേഷിക്കുകയും കോടതി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കേസാണിത്. അന്വേഷണം പുരോഗമിക്കുന്നുവെന്നും കോടതി അത് ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നതെന്നും അറിയാത്തവരായി കേരളത്തില്‍ ആരുംതന്നെയുണ്ടാകില്ല. അങ്ങനെയെങ്കില്‍, ആര്‍ക്കോ നിതിനിഷേധിച്ചു എന്നപേരില്‍ നടത്തപ്പെടുന്ന സമരാഭാസത്തിന്റെ സാംഗത്യം എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല! പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കുകയോ ഏകപക്ഷീയമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്‌താല്‍ നീതിനിഷേധമായി കണക്കാക്കുകയും സമരംചെയ്യുകയും ആകാം. ഇവിടെയാണ്‌ ഇപ്പോഴത്തെ സമരത്തിന്റെ പിന്നിലെ ചില സ്ഥാപിത താത്പര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരുന്നത്.

സമാനമായ മറ്റുചില കേസുകളില്‍ വ്യക്തമായ തെളിവുകളില്ലാതെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റുചെയ്തതിന്റെ ഭവിഷത്ത് പൊലിസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും സമ്മര്‍ദ്ദത്താലാണ് ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റുചെയ്തത്. വ്യക്തമായ തെളിവുകളില്ലാത്തതും കെട്ടിച്ചമച്ചതുമായ ഈ കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കാല്‍നൂറ്റാണ്ട്‌ മുമ്പ് നടന്ന ഈ സംഭവത്തില്‍, നമ്പി നാരായണന് അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. മാധ്യമങ്ങളും സദാചാര സംഘങ്ങളും ചേര്‍ന്നു പ്രതിയെ നിശ്ചയിച്ചപ്പോള്‍ ഇടംവലം നോക്കാതെ അറസ്റ്റുചെയ്ത പൊലിസ് ഇന്ന് കുരുക്കിലായിരിക്കുന്നു. ഇതെല്ലാം വ്യക്തമായി അറിയാവുന്നവരാണ് കേരളത്തിലെ പൊലിസ്! മുന്‍കാല അനുഭവങ്ങള്‍ ഇവര്‍ക്കുമുന്നില്‍ വെളിച്ചമായി തെളിയുന്നു. നക്സലൈറ്റ് വര്‍ഗ്ഗീസിനെ വെടിവച്ചുകൊന്നത് നാടിനെ ഒരു കിരാതനില്‍നിന്നു രക്ഷിച്ച് ഭീതിയകറ്റാനായിരുന്നുവെങ്കില്‍, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്നീട് കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. കൊച്ചിയിലെ സമരാഭാസകരുടെ സമ്മര്‍ദ്ദം പരിഗണിച്ച് ഫ്രാങ്കോയെ അറസ്റ്റുചെയ്‌താല്‍, നാളെ നേരിടാന്‍പോകുന്ന ദുരന്തത്തില്‍ പങ്കാളികളാകാന്‍ സമരാഭാസകരുണ്ടാകില്ലെന്നു പോലിസിനറിയാം. മാത്രവുമല്ല, ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പിന്നില്‍ സമ്മര്‍ദ്ദമുണ്ടാക്കി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള കുതന്ത്രമുണ്ടെന്നും പൊലിസ് മനസ്സിലാക്കുന്നു.

ഈ സമരത്തിന്റെ പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടകളുടെയും അജണ്ടകള്‍ തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി കരുതുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയെ ഉന്മൂലനംചെയ്യാന്‍ കൊതിക്കുന്ന അധമശക്തികളാണ് ഇന്ന് സമരമുഖത്തുള്ളത്. ഇവരെ തുറന്നുകാണിച്ചില്ലെങ്കില്‍ കാലം മനോവയ്ക്കു മാപ്പു നല്കില്ല! അവസരം ഒത്തുവന്നാല്‍ ക്രിസ്തീയതയെയും കത്തോലിക്കാസഭയെയും വെടിവയ്ക്കാന്‍ നിറതോക്കുമായി ഒരുങ്ങിനില്‍ക്കുന്ന ഒരുപറ്റം ശിക്കാരികളാണ് സമരവേദിയില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയെ പുലഭ്യംപറയാന്‍ ആഭാസന്മാര്‍ക്ക് വേദിയൊരുക്കികൊടുക്കുന്ന തെലേക്കാടന്‍ പൗലോച്ചനാണോ സഭയുടെ സംരക്ഷകനായി വേഷംകെട്ടുന്നത്? സ്വവര്‍ഗ്ഗാനുരാഗിക്കുവേണ്ടി ക്രിസ്തീയവിരുദ്ധ ജല്പനങ്ങള്‍ നടത്തിയ തെലേക്കാടന്റെ സഭാസ്നേഹത്തെ കുറുക്കനു കോഴിയോടുള്ള പ്രേമത്തോട് ഉപമിക്കാനാണ്‌ മനോവയ്ക്കിഷ്ടം! കത്തോലിക്കാസഭയെ പൈശാചികവത്ക്കരിക്കാന്‍ പിശാചില്‍നിന്ന്‍ അച്ചാരം വാങ്ങിയിരിക്കുന്ന തെലേക്കാടനെയും സംഘത്തെയും തിരിച്ചറിയാത്തവര്‍ കത്തോലിക്കാസഭയില്‍ ഇന്നുമുണ്ട്. കമ്മ്യുണിറ്റി ബൈബിള്‍ എന്നപേരില്‍ 'പൈശാചികഗ്രന്ഥം' തയ്യാറാക്കിയ ആഭാസന്മാരോടൊപ്പം നിലകൊണ്ട വ്യക്തിയാണ് തെലേക്കാടന്‍ എന്ന അധമന്‍!

സഭാവസ്ത്രം ധരിച്ചു തെരുവിലിറങ്ങി കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അധിക്ഷേപിക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതും തെലേക്കാടനാണെന്നു നാം കണ്ടു. കത്തോലിക്കാസഭയെ വിജാതിയതയുടെ തൊഴുത്തില്‍ക്കെട്ടാന്‍ ഇയാള്‍ ഒളിഞ്ഞുംതെളിഞ്ഞും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധമാണ്. സീറോമലബാര്‍ സഭയുടെ വക്താവായി ഏറെക്കാലം പ്രവര്‍ത്തിച്ച ഇവനിന്ന് അസത്യദീപം 'മഞ്ഞപ്പത്രത്തിന്റെ പത്രാധിപരായി പൈശാചികത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലൈംഗീകത്തൊഴിലാളികളായ 'ട്രാന്‍സ് ജെന്റര്‍'മാര്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗഭോഗമെന്ന പൈശാചികതയ്ക്കുവേണ്ടിയും ചൂട്ടുപിടിക്കുന്നതിലൂടെ ഇവന്‍ തന്റെ ദൈവനിഷേധം ലോകത്തോടു വിളിച്ചുപറഞ്ഞതാണ്. കത്തോലിക്കാസഭയെയും സഭയിലെ മഹനീയ വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന അഭിസാരികകള്‍ക്കും അഭാസന്മാര്‍ക്കും വേദിയൊരുക്കിക്കൊണ്ട് തെലേക്കാടന്‍ തന്റെ ആത്മാര്‍ത്ഥത പിശാചിനു മുന്‍പില്‍ തെളിയിക്കുന്നതാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്രിസ്തീയ വിരുദ്ധരില്‍ ശശികല ടീച്ചറും ഗോപാലകൃഷ്ണനും ഒഴികെ, മറ്റെല്ലാവരും സമരാഭാസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ കേരളത്തിലെ എല്ലാവരും സമരംചെയ്യുന്ന സ്ത്രീകളുടെ പക്ഷത്താണ്! അതായത്, മുഴുവന്‍ വ്യക്തികളുടെയും പിന്തുണയുള്ള ആദ്യത്തേതും അവസാനത്തേതുമായ സമരം! എതിര്‍ക്കുന്നവരുടെ കുരവള്ളി ചവിട്ടിപ്പറിച്ചു കൃത്രിമമായി ഉണ്ടാക്കുന്ന ഈ മഹാഭൂരിപക്ഷത്തോടു മനോവയ്ക്കു പുച്ഛമാണ്, പുച്ഛം!

കൊച്ചിയിലെ സമരത്തെക്കുറിച്ച് ആരെങ്കിലും എതിരഭിപ്രായം രേഖപ്പെടുത്തിയാല്‍, അവരുടെയെല്ലാം അമ്മയ്ക്കും പെങ്ങള്‍ക്കും പറയുന്ന ആഭാസന്മാരാണ് സദാചാരസമരം നയിക്കുന്നത്. കെന്നഡി കരുമ്പുംകാലയും പിസി ജോര്‍ജ്ജും ഇവരുടെ അമ്മയ്ക്കുവിളിയ്ക്ക് ഇരയായിട്ടുണ്ട്. മുന്‍ ദേവസ്വംബോര്‍ഡ് മെമ്പറായ അജയ് തറയില്‍ നടത്തിയ സദാചാരപുലഭ്യം മനോവ കേട്ടതാണ്! ആള്‍ക്കൂട്ടം ഒരുവനെ തല്ലിക്കൊല്ലുമ്പോള്‍, വധിക്കപ്പെടുന്നത് ഒരുവനും കൊലയാളികള്‍ നൂറുപേരുമാണ്. വരുന്നവര്‍ വരുന്നവര്‍ ഭൂരിപക്ഷത്തോടൊപ്പം ചേരുന്ന പ്രവണതയും ലോകത്തുണ്ട്. അങ്ങനെ ഭൂരിപക്ഷത്തോട് അലിഞ്ഞുചേരുന്ന വിഡ്ഢിയാകാന്‍ മനോവയ്ക്കു താത്പര്യമില്ല! അതുകൊണ്ട്, ഈ ആള്‍ക്കൂട്ടത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിചാരണചെയ്യാന്‍ മനോവ തയ്യാറാകുകയാണ്.

അതിനുമുമ്പ് ഒരുകാര്യംകൂടി ചോദിക്കാനുണ്ട്. എന്തെന്നാല്‍, തുടര്‍ച്ചയായി നാലുവര്‍ഷം ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍(ഇരകള്‍) നടത്തുന്ന സമരത്തിനു പിന്തുണയുമായി ഇറങ്ങിയവര്‍ മുഴക്കുന്ന മുദ്രാവാക്യങ്ങളെ സംബന്ധിച്ച് ഇരകളുടെ അഭിപ്രായമെന്താണ്? കത്തോലിക്കാസഭയിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കണം എന്നതാണ് ഇവരുടെയെല്ലാം പൊതുവായ അഭിപ്രായം. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ പരിഷ്ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത് അഭിസാരികകളായ സിനിമാപ്രവര്‍ത്തകരും ചില വനിതാസംഘടനകളും നക്സലൈറ്റ് ഗ്രൂപ്പുകളുമാണ്. ഇവരുടെയെല്ലാം വഷളത്തം കേട്ട് ആനന്ദിക്കുന്നവരാണോ കത്തോലിക്കാസഭയെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?

കമാല്‍ പാഷാണവും 'മറ്റേപ്പണിയും'!

'കമാല്‍ പാഷ' എന്ന് കേള്‍ക്കുമ്പോള്‍ അടിവസ്ത്രം നനയുന്ന ആരെങ്കിലുമൊക്കെ കേരളത്തില്‍ കണ്ടേക്കാം. പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് പൃഷ്ഠത്തിലുണ്ടെങ്കില്‍ അതവിടെ ഇരിക്കട്ടെ! കൊച്ചിയിലെ സമരവേദിയില്‍ പ്രത്യക്ഷപ്പെട്ട് കമാല്‍ പാഷ നടത്തിയ വഷളന്‍ പ്രസംഗം ചര്‍ച്ചചെയ്യാന്‍ 'സാംസ്ക്കാരിക' കേരളത്തിനു സമയമില്ല. 'തിരുവസ്ത്രം ധരിച്ച് മറ്റേപ്പണി' നടത്തിയെന്ന് ഇവന്‍ പറഞ്ഞപ്പോള്‍ 'സഭാസ്നേഹികള്‍' പിന്നില്‍നിന്നു കൈയ്യടിച്ചതിലൂടെ ഇവരുടെ സദാചാരവും സഭാസ്നേഹത്തിലെ കാപട്യവും മറനീക്കി പുറത്തുവന്നു. ബലാല്‍സംഗത്തിനിരയായ ഇവര്‍ ധരിച്ചിരിക്കുന്നത് തിരുവസ്ത്രമല്ലെന്നു മനസ്സിലാക്കാനും സാധിച്ചു. തിരുവസ്ത്രം ധരിച്ച് മറ്റേപ്പണിക്ക് പോയിയെന്ന് പാഷാണം പറഞ്ഞത് പിന്നിലിരുന്ന ഇരകളോടായിരുന്നുവെന്നു മനസ്സിലാക്കാനുള്ള വിവേകം ഇരകള്‍ക്കില്ലാതെപോയി! കമാല്‍ പാഷാണത്തിനു കത്തോലിക്കാസഭയോടുള്ള അസ്വസ്ഥത കുറേ മാസങ്ങള്‍ക്കുമുമ്പ് മനോവയ്ക്കു മനസ്സിലായതാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കഴുവേറ്റാമെന്ന് ഇവന്‍ കണ്ട സ്വപ്നം റിട്ടയര്‍മെന്റിന്റെ രൂപത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ ഇച്ഛാഭംഗമാണ് കവല പ്രസംഗങ്ങളായി തികട്ടിവരുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കോടതിയില്‍ വിളിച്ചുവരുത്തി ക്ഷൗരം ചെയ്യാമെന്നു കരുതിയിരുന്ന ഇവനെയൊരു പൂച്ചക്കുട്ടിയെ എടുത്തുകളയുന്ന ലാഘവത്തോടെ എടുത്തുകളഞ്ഞു. ഇതാണ് ഇവന്റെ രോഷം അസഭ്യവര്‍ഷമായി പുറത്തുവരാന്‍ കാരണം!

ഇപ്പോള്‍ നടക്കുന്ന കേസന്വേഷണത്തില്‍ ഹൈക്കോടതിക്കും സുപ്രിംകോടതിക്കും അതൃപ്തിയില്ല. ഹൈക്കോടതിയുടെ നിലപാട് ചീഫ്ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഫ്രാങ്കോയെ അറസ്റ്റുചെയ്യണം എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തള്ളിക്കൊണ്ട് ചീഫ്ജസ്റ്റിസ് നടത്തിയ പരാമര്‍ശം കമാല്‍ പാഷയുടെ കരണക്കുറ്റിക്ക് കിട്ടിയ പ്രഹരമായിരുന്നു. ബിഷപ്പിനെ അറസ്റ്റുചെയ്യുകയാണോ വേണ്ടത്, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയാണോ വേണ്ടത് എന്ന ചോദ്യം ആരുടെ നേരേയായിരിക്കുമെന്നു വിവേചിക്കാനുള്ള വിവേകമുള്ളവര്‍ വിവേചിക്കുക. എന്നാല്‍, പാഷാണത്തിനു കാര്യങ്ങള്‍ മനസ്സിലായില്ല. ഹൈക്കോടതിയിലെ ഒരു ജഡ്ജിയായിരുന്ന ഒരുവനാണ് താനെന്നുള്ള ചിന്തപോലും പാഷാണത്തിനില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. തന്റെ ശരീരഭാഷയ്ക്കുപോലും 'കമ്മട്ടിപ്പാടത്തെ' നിലവാരമേയുള്ളുവെന്ന് തെളിയിച്ചുകൊണ്ടാണല്ലേ 'മറ്റേപ്പണി' പ്രയോഗം ഇവന്‍ നടത്തിയത്? ഹൈക്കോടതിക്കും സുപ്രിംകോടതിയ്ക്കും തൃപ്തികരമായാലും പാഷാണത്തിനു തൃപ്തിവരില്ല. കമാല്‍ പാഷാണത്തിനു തൃപ്തിവരണമെങ്കില്‍ ഫ്രാങ്കോ മാത്രമല്ല, കത്തോലിക്കാസഭയിലെ മെത്രാന്മാരെയെല്ലാം അറസ്റ്റുചെയ്തു തുറങ്കിലടയ്ക്കണം. തനിക്കതു സാധിക്കാത്തതുകൊണ്ടാണ് പാഷാണത്തിന്റെ കുരു നിരന്തരം പൊട്ടിക്കൊണ്ടിരിക്കുന്നത്.

ഹൈക്കോടതിയെപ്പോലും പരിഹസിച്ചുകൊണ്ട് തെരുവുവേശ്യയെപ്പോലെ പുലഭ്യംപറഞ്ഞ കമാല്‍ പാഷാണം നീതിപീഠത്തിലിരുന്നു നടത്തിയിട്ടുള്ള വിധിപ്രസ്താവങ്ങളെ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത്രമാത്രം നീതിനിഷേധവും പക്ഷപാതവും ഇവനില്‍ നിറഞ്ഞുനില്‍ക്കുന്നു! പാഷാണത്തിന്റെ അറിവിലേക്കായി ഒരുകാര്യംകൂടി പറയാം. അതായത്, വ്യഭിചാരത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി പാപിയായിരിക്കുന്നതുകൊണ്ട് അവന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെ 'തിരുവസ്ത്രം' എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നീ പ്രസംഗിച്ചപ്പോള്‍ ആ വേദിയിലിരുന്ന സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രം 'തിരുവസ്ത്രം' അല്ല. ധരിച്ചിരിക്കുന്ന വ്യക്തിയുടെ ആത്മീയ അവസ്ഥ പരിഗണിച്ചാണ് വസ്ത്രത്തിനു ശ്രേഷ്ഠത നിശ്ചയിക്കുന്നത്. സിനിമയിലും നാടകങ്ങളിലും അഭിനയിക്കുമ്പോള്‍, റീമാ കല്ലിങ്ങലിനുപോലും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാം. അപ്പോള്‍ അവള്‍ ധരിക്കുന്ന വസ്ത്രത്തിനു തിരുവസ്ത്രം എന്നല്ല, 'വെടിവസ്ത്രം' എന്നായിരിക്കും വിശേഷണം! അതായത്, തിരുവസ്ത്രം എല്ലായ്പ്പോഴും തിരുവസ്ത്രമായിരിക്കും.

ആയതിനാല്‍, പാഷാണം ആക്ഷേപിച്ചത് ഫ്രാങ്കോയെയല്ല, 'തിരുവസ്ത്രത്തെ' ആണ്. തന്നെപ്പോലെയുള്ളവര്‍ ഇരുന്നിരുന്നു എന്നതുകൊണ്ട് നീതിപീഠം ആക്ഷേപിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ട്, തിരുവസ്ത്രത്തെ നീ ആക്ഷേപിച്ചപ്പോള്‍ മനോവയ്ക്കത് വേദനിച്ചു. ആ വേദനയില്‍നിന്നുകൊണ്ട് നിന്നോടു ചോദിക്കുന്നു, 'മറ്റേപ്പണി' നടക്കുമെന്ന് കരുതിയാണോ നീ പിന്തുണയുമായി ഇറങ്ങിയിരിക്കുന്നത്? കോടതി കുറ്റക്കാരനെന്ന് ഒരുവനെ വിധിക്കാത്ത സാഹചര്യത്തില്‍ ഒരു വ്യക്തിയെ വിധിക്കാന്‍ നിനക്കാരാണ് അധികാരം നല്‍കിയത്. നീ നടത്തിയിട്ടുള്ള വിധികളെല്ലാം വിചാരണയ്ക്കു മുന്‍പായിരുന്നോ? കുറ്റം ആരോപിക്കപ്പെടുമ്പോള്‍ത്തന്നെ ഒരുവനെ മറ്റേപ്പണിക്കാരനായി മുദ്രകുത്തുന്ന നിന്നോളം അധഃപതിച്ച ന്യായാധിപന്മാര്‍ നീതിപീഠങ്ങളില്‍ ഇരുന്നിട്ടുണ്ടോ? ശുംഭനെന്നു ജയരാജന്‍ വിളിച്ചത് നിന്നെയാണെങ്കില്‍ അതു നിനക്കു ലഭിക്കേണ്ട വിശേഷണങ്ങളില്‍ വച്ച് ഏറ്റവും നിസ്സാരമായ ഒന്നാണ്! നീതിപീഠങ്ങളില്‍ 'മേസണുകള്‍' സ്ഥാനംപിടിച്ചു കഴിഞ്ഞുവെന്ന് മനോവ മുന്‍പു പറഞ്ഞിട്ടുള്ളത് ഇവനില്‍ സ്ഥിരീകരിക്കപ്പെടുന്നു.

ഇവനെപ്പോലെയുള്ളവര്‍ക്കും പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള ആക്രോശം നടത്തുന്ന സിനിമാക്കാരിക്കും വേദികൊടുത്തത് കത്തോലിക്കാസഭയുടെ സംരക്ഷകരാണെന്നു കരുതണമെങ്കില്‍, നിങ്ങളുടെയത്രയും പൈശാചികത പ്രാപിച്ചവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു! കേരളത്തിലെ ഒരു കുപ്രസിദ്ധ അഭിസാരിക ചാനലുകളിലൂടെ പറയുന്നതു കേട്ടു, ഫ്രാങ്കോയെ അറസ്റ്റുചെയ്യുന്നതുവരെ കത്തോലിക്കാസ്ത്രീകള്‍ പള്ളിയില്‍ പോകരുതെന്ന് (സെപ്റ്റംബര്‍ 14-ന് വ്യാഴാഴ്ച). ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതാണ് ഇവളുടെ വേദനയെങ്കില്‍, ക്രിസ്ത്യാനി പെണ്ണുങ്ങള്‍ പള്ളിയില്‍ പോകുന്നതാണ് ഇവളുടെ പ്രശനം! ഇവളെപ്പോലെയുള്ള വേശ്യകളാണ് കത്തോലിക്കാസഭയിലെ സ്ത്രീകളെന്ന്‍ ധരിച്ചത് ഇവളുടെ സമ്പര്‍ക്കദോഷം എന്നല്ലാതെ എന്തുപറയാന്‍! കൊച്ചിയിലെ സമരപ്പന്തലിലേക്ക് നോക്കി കത്തോലിക്കാസഭയിലെ സ്ത്രീകള്‍ക്ക് മാര്‍ക്കിടാന്‍ 'ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍' ശ്രമിക്കേണ്ടെന്നേ മനോവയ്ക്കു പറയാനുള്ളു. ദിലീപിനെ കുടുക്കാന്‍ ബലാല്‍സംഗ നാടകം നടത്തിയവരുടെ ഉപദേശം എന്തുകൊണ്ടും ഫ്രാങ്കോയുടെ ഇരകള്‍ക്കും ഗുണകരമായി ഭവിക്കും!

അതേദിവസംതന്നെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരുന്ന് ഒരു അഭിഭാഷക നടത്തിയ ജല്പനം കേള്‍ക്കാനിടയായി. കത്തോലിക്കാസഭയില്‍ വിവാഹമോചനത്തിനു കാലതാമസം വരുന്നു എന്നതാണ് ഇവളുടെ കുരുപൊട്ടാന്‍ കാരണം. കത്തോലിക്കാസഭയില്‍ വിവാഹമോചനം ഇല്ലെന്ന് വിവരംകേട്ടവള്‍ക്ക് അറിയില്ലെങ്കില്‍ തെലേക്കാടന്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. കത്തോലിക്കാസഭയില്‍ നിലവിലുള്ള അപ്പസ്തോലിക നിയമങ്ങളെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ സഭയില്‍ നിന്നാല്‍ മതി. എല്ലാ ദേവദാസികള്‍ക്കും അറുമാതിക്കാന്‍ അവസരമുള്ള മതങ്ങളും പ്രസ്ഥാനങ്ങളും ലോകത്തുണ്ട്. അഴിഞ്ഞാടേണ്ടവര്‍ക്ക് സ്വീകാര്യമായി മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്ന ദല്ലാള്‍മാരൊക്കെ ഓരോ ദിവസവും വേദിയില്‍ കടന്നുവരുന്നുണ്ടല്ലോ! തെലേക്കാടനും സംഘത്തിനും വിവാഹമോചനത്തെക്കുറിച്ചുള്ള അഭിപ്രായം ഇതുതന്നെയാണോ? നിരന്തര സമരമുറകളുമായി മറ്റൊരു പടുകുരുപ്പ വിഹരിക്കുന്നുണ്ട്. ഫ്രാന്‍സീസിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവും, സ്ത്രീകളെ കന്യാസ്ത്രിമാര്‍ കുംബസാരിപ്പിക്കണം എന്ന മുദ്രാവാക്യവുമായി ഒറ്റയാള്‍സമരം നയിച്ചുവരുന്നവളുമാണ് ഈ പടുകുരുപ്പ! ഇവളുടെ ഇന്നത്തെ വാദം കേട്ടപ്പോള്‍, അനിവാര്യമായും ചികിത്സ ആവശ്യമുള്ള മനോരോഗിയുടെ അവസ്ഥയില്‍ ഇവള്‍ എത്തിയപോലെ തോന്നി. കാരണം, ഫ്രാങ്കോയെ മെത്രാന്‍ സ്ഥാനത്തുനിന്നു പിണറായി പുറത്താക്കണമെന്നു വരെ പറഞ്ഞുകളഞ്ഞു. ഭ്രാന്തിന്റെ ഓരോ അവസ്ഥാന്തരങ്ങള്‍ നോക്കണേ! ഫ്രാന്‍സീസിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായ ഇവള്‍ക്ക് ഫ്രാങ്കോയെ പുറത്താക്കാന്‍ പ്രാഞ്ചിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൂടേ?

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന 'കപിയും' ചില കുരകള്‍ കാവ്യാത്മകമായി നടത്തി. മറിയക്കുട്ടി കൊലക്കേസില്‍ കോടതി വെറുതെവിട്ട ബെനഡിക്റ്റ് അച്ചന്റെ മുതുകത്താണ് ഈ അല്പന്‍ പൊങ്കാലയിട്ടത്. യഥാര്‍ത്ഥ കുറ്റവാളികള്‍ കുറ്റം സമ്മതിച്ചിട്ടും ഈ കാട്ടാളന്മാര്‍ അച്ചനെ കുറ്റവാളിയായി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഒരു പുരുഷായുസ്സു മുഴുവന്‍ ഇവനെപ്പോലെയുള്ള അധമന്മാരുടെ വിചാരണകളെ നേരിട്ട വ്യക്തിയാണ് ഫാദര്‍ ബെനഡിക്റ്റ് ഓണംകുളം! സിനിമകളും നോവലുകളും വിറ്റ് കാശുണ്ടാക്കിയതും ഇവറ്റകളാണ്. ഒടുവില്‍, മരണത്തിനു തൊട്ടുമുമ്പ് യഥാര്‍ത്ഥ പ്രതികള്‍ കുറ്റം ഏറ്റുപറഞ്ഞു. മരിച്ചുപോയവരെക്കുറിച്ച് അപവാദം പറയാതിരിക്കുക എന്ന സാമാന്യമര്യാദ നീചന്മാര്‍പോലും പാലിക്കാറുണ്ട്. എന്നാല്‍, തന്നോളം മ്ലേച്ഛനായ ഒരുവന്‍ ലോകത്തില്ലെന്നു സ്ഥിരീകരിച്ചുകൊണ്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന സാംസ്കാരിക അശ്രീകരം കൊച്ചിയില്‍ പ്രസംഗിച്ചത്. ഇവനു വേദികൊടുത്ത സമരക്കാര്‍ ഒരുകാര്യം വ്യക്തമാക്കണം. എന്തെന്നാല്‍, ബെനഡിക്റ്റ് ഓണംകുളം എന്ന വൈദീക ശ്രേഷ്ഠനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായവും ഇതുതന്നെയാണോ? നിങ്ങളുടെ സമരാഭാസം ഫ്രാങ്കോ എന്ന വ്യക്തിയെ ശിക്ഷിക്കേണ്ടതിനുവേണ്ടിയുള്ളതല്ല. കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അവഹേളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിങ്ങളെ നയിക്കുന്നത് വ്യഭിചാരദുര്‍ഭൂതമാണ്! അതിന്റെ പിടിയില്‍പ്പെട്ടവരാരും രക്ഷപ്പെട്ട ചരിത്രമില്ല! ബലാല്‍സംഗം ചെയ്യപ്പെട്ടുവത്രേ, ബലാല്‍സംഗം! നിങ്ങളോടൊപ്പം സമരവേദി പങ്കിട്ടവരെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയുമോ ഈ ബലാല്‍സംഗ കഥ?

'വാഷ് ആന്റ് ക്ലോസറ്റ് കമ്മിറ്റി'യുടെ (WCC) നേതാവായ റീമാ കല്ലിങ്ങലും ഹാഷിഷ് അബുവുമാണ് മറ്റു രണ്ടുതാരങ്ങള്‍! സദാചാരം എന്താണെന്നുപോലും അറിയാത്ത ഇവറ്റകളുടെ സദാചാരപ്രസംഗത്തിനു കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നത് കോഴിയിറച്ചിയുടെ അമിതോപയോഗംകൊണ്ടാണ്! ദിലീപിന്റെ വിഷയത്തില്‍ ശത്രുക്കളായിരുന്നവര്‍ മറ്റൊരു ബലാല്‍സംഗ കഥയില്‍ ഒരുമിക്കുന്ന കാഴ്ചയും കേരളം കണ്ടു. തന്റെ ഭരണകാലയളവില്‍ കേരളത്തെ ഇരുപതുവര്‍ഷം പിന്നോട്ടു നയിച്ച ഭരണപരിഷ്കാരിയുടെ പിന്തുണയും സമരാഭാസത്തിനു ലഭിച്ചത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ ഭരണപരിഷ്ക്കാരിക്കുള്ള അമിത താത്പര്യത്തിന്റെ രഹസ്യം ഗണേഷ്കുമാര്‍ വെളിപ്പെടുത്തിയതാണല്ലോ! സ്വപുത്രന്റെ കാര്യത്തിലൊഴികെ, മറ്റെല്ലാ വ്യഭിചാരങ്ങളും ഏറ്റെടുക്കുന്നതില്‍ ഇയാള്‍ക്കുള്ള താത്പര്യം കുപ്രസിദ്ധവുമാണ്.

സൗകര്യം കിട്ടുമ്പോഴൊക്കെ ക്രിസ്ത്യാനികളെ ചൊറിയാന്‍ നടക്കുന്ന എല്ലാ ഏഭ്യന്മാരെയും അണിനിരത്താന്‍ കഴിഞ്ഞുവെന്നത് തെലേക്കാടനും മറ്റു സംഘാടകര്‍ക്കും ആശ്വസിക്കാം. പ്രകൃതിവിരുദ്ധ വ്യഭിചാരികളെയും നക്സലൈറ്റുകളെയും സിനിമാരംഗത്തെ കൂട്ടിക്കൊടുപ്പുകാരെയും സംഘപരിവാരങ്ങളെയും ഇസ്ലാമിക ജിഹാദികളെയും ചാത്തന്‍സേവക്കാരെയും മാത്രമല്ല, 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘടനകളിലെ മുഴുവന്‍ അംഗങ്ങളെയും ഒരേവേദിയില്‍ അണിനിരത്താന്‍ കഴിയുകയെന്നത് ചെറിയ പിശാചുക്കള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയുന്ന കാര്യമല്ല!

അപ്രിയസത്യങ്ങള്‍ക്കുനേരേ അസഭ്യവര്‍ഷം!

ഫ്രാങ്കോയുമായി വ്യഭിചാരത്തിലേര്‍പ്പെട്ട സ്ത്രീ പറയുന്നത് താന്‍ ബലാല്‍സംഗം ചെയ്യപ്പെടുകയായിരുന്നു എന്നാണ്. ഇതുകേട്ട് ആരെങ്കിലും ചിരിച്ചാല്‍ അവരുടെമേല്‍ അസഭ്യവര്‍ഷവുമായി പിശാചിന്റെ ജാരസന്തതികള്‍ രംഗത്തിറങ്ങും. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ അഭിപ്രായസ്വാതന്ത്ര്യം! ക്രിസ്തുവിനെയോ കന്യകാമാതാവിനെയോ അധിക്ഷേപിക്കുന്ന കഥകളും സിനിമകളും ഇറക്കുന്നവര്‍ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ട്. എന്നാല്‍, തെരുവുവേശ്യകളെക്കാള്‍ തരംതാണ വ്യഭിചാരിണികളെ വിമര്‍ശിച്ചാല്‍, വിമര്‍ശിക്കുന്നവര്‍ക്കെതിരേ ജാമ്യം ലഭിക്കാത്തവിധത്തില്‍ കേസെടുക്കുന്നു. സത്യം പറയാനുള്ള അവകാശമില്ലാത്തവിധം അഭിസാരികകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന ലോകത്തിന്റെ നിയമങ്ങളെ ഉച്ഛിഷ്ടംപോലെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനോവയിതു പറയുന്നത്. ഫ്രാങ്കോയുടെ കാര്യംതന്നെ എടുക്കാം. ഇയാളോടൊപ്പം നാലുവര്‍ഷത്തോളം വ്യഭിചരിച്ചുവെന്നു സമ്മതിക്കുന്ന സ്ത്രീയ്ക്ക് ഏകദേശം നാല്പത്താറിനും അമ്പതിനുമിടയില്‍ പ്രായമുണ്ടാകാം. സാമാന്യബുദ്ധിയുള്ള എല്ലാവരും കണക്കുകൂട്ടിയതുപോലെ മനോവയും കണക്കുകൂട്ടുന്നു. 1999-ല്‍ നിത്യവ്രതം കഴിഞ്ഞുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇത് വിവരമുള്ള ക്രിസ്ത്യാനികള്‍ക്ക് കണക്കുകൂട്ടാന്‍ കഴിയും. നാലുവര്‍ഷം മുമ്പാണ് കമാല്‍ പാഷാണത്തിന്റെ ഭാഷയില്‍ 'മറ്റേപ്പണി' തുടങ്ങിയത്. നാല്പത്തിരണ്ടിനും നാല്പത്തഞ്ചിനും ഇടയിലാണ് അന്നത്തെ പ്രായം!

നാല്പത്തിരണ്ടു വയസ്സെങ്കിലും പ്രായമുള്ള ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തിട്ടും നാലുവര്‍ഷം അതു തുടരാന്‍ അനുവദിച്ചതിന്റെ പിന്നില്‍ ഒരു ആസ്വാദനം ചിന്തിക്കുന്നവരുടെ പേരില്‍ കേസെടുക്കുന്നത് ഏതു 'കോത്തായത്തിലെ' നിയമമാണ്? അംബേദ്‌കര്‍ മനുസ്മൃതി കത്തിച്ചതുപോലെ ചാമ്പലാക്കിക്കളയേണ്ട നിയമമാണിത്! ഫ്രാങ്കോയുടെ മാത്രം ഇരയായിരുന്നില്ല ഇവളെന്ന വാര്‍ത്തകള്‍ മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സഹോദരിയുടെ ഭര്‍ത്താവ്, ജലന്തറിലെ ഒരു വ്യക്തി, കുറവിലങ്ങാടുള്ള ടാക്സി ഡ്രൈവര്‍ എന്നിങ്ങനെ വേട്ടക്കാരുടെ പട്ടികയില്‍ അനേകരുണ്ടായിരുന്നു എന്നതും കേട്ടുകേള്‍വിയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണല്ലോ ചുള്ളിക്കാടിന്റെ അസഭ്യവര്‍ഷത്തിന് ബെനഡിക്റ്റ് അച്ചന്റെ ആത്മാവുപോലും ഇരയായത്! മാനവും അഭിമാനവും വേദനയുമൊക്കെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ്. ബലാല്‍സംഗ വീരനെന്ന് ഫ്രാങ്കോയെ വിളിക്കാമെങ്കില്‍, ഫ്രാങ്കോയ്ക്ക് കിടക്കവിരിച്ചവളെ അഭിസാരികയെന്ന് വിളിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കരുത്. തൂക്കിലേറ്റിയാലും പറയാനുള്ള മനോവ പറയും!

ഇരയുടെ വക്താവായി പ്രത്യക്ഷപ്പെടുന്നവാളാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ 'ഹണിട്രാപില്‍' കുരുക്കാന്‍ ശ്രമിച്ചത്. ആ ഓഡിയോ ക്ലിപ്പ് കേള്‍ക്കുന്ന ഏതൊരു വ്യക്തിക്കും ഇവളില്‍ കുടികൊള്ളുന്ന പൈശാചികത തിരിച്ചറിയാന്‍ സാധിക്കും. ചാത്തന്‍സേവക്കാര്‍ക്കും അമിതമായി കോഴിയിറച്ചി ഭക്ഷിക്കുന്നവര്‍ക്കും ഒരുപക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല! ഇനി ഒരല്പം ഭാവന കുറിക്കാം. 'ഭാവനകള്‍' എല്ലായ്പ്പോഴും ആവിഷ്ക്കാരത്തിന്റെ പരിധിയില്‍പ്പെടുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഇവിടെ ഫ്രാങ്കോയുമില്ല ഇരയുമില്ല; പകരം മനോവയുടെ ഭാവനയില്‍ വിരിഞ്ഞ വ്യഭിചാരിയും വ്യഭിചാരിണിയുമാണ് കഥാപാത്രങ്ങള്‍! നാലുവര്‍ഷമായി പരസ്പര സമ്മതത്തോടെ വ്യഭിചാരത്തിലേര്‍പ്പെട്ടു ജീവിക്കുന്നു. ഒരു കമ്പനിയിലെ മാനേജരും ജീവനക്കാരിയുമാണിവര്‍. വസന്തം പിന്നിട്ടപ്പോള്‍ മാനേജര്‍ക്ക് ജീവനക്കാരിയിലുള്ള അഭിലാഷം കുറഞ്ഞുകുറഞ്ഞില്ലാതായി. ജീവനാക്കാരിയെ മാനേജര്‍ ഗൗനിക്കാതെയുമായി. ജോലിസ്ഥലത്ത് മുന്‍പു ലഭിച്ചിരുന്ന പരിഗനകളും ഇല്ലാതായി. പരസ്പരം ശത്രുക്കളായി മാറിയപ്പോള്‍, മാനേജരുമായി മുന്‍പുണ്ടായിരുന്ന കേളികളെല്ലാം ബലാല്‍സംഗങ്ങളായി പരിണമിച്ചു. അഭിസാരികകളുടെയും ആഭാസന്മാരുടെയും സംഘം ജീവനക്കാരിയുടെ വിഷയം ഏറ്റെടുത്തു കൊഴുപ്പിച്ചു. ഈ കഥയുടെ 'ക്ലൈമാക്സ്' ഇവിടെ കുറിക്കുന്നില്ല. ഓരോരുത്തരുടെയും ഭാവനയ്ക്ക് അതു വിടുന്നു. എന്തെന്നാല്‍, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കില്‍, അത് മനോവയുടെ കുഴപ്പമല്ല! കഥയില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്കു വരാം.

പിസി ജോര്‍ജ്ജിനെയും കെന്നഡി കരിമ്പുംകാലയെയും അസഭ്യം പറയുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക: ഏതൊരു മനുഷ്യനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പുരുഷന്റെ ലിംഗം ഛേദിക്കണമെന്ന് മലയാള സിനിമയിലെ ഒരു അഭിസാരിക പറഞ്ഞപ്പോള്‍, ആണിന്റെ രൂപത്തില്‍ ജനിച്ച ചില മാംസപിണ്ഡങ്ങള്‍ അതുകേട്ടു പല്ലിളിച്ചു! ഇത്തരം സ്വൈരിണികള്‍ക്കു വിഹരിക്കാന്‍ അവസരമൊരുക്കുകയും വിടുവേല ചെയ്യുകയും ചെയ്യുന്ന ഹാഷിഷ് അബുമാര്‍ ഓര്‍ത്തിരിക്കുക: നാളെ നിങ്ങളുടെ ലിംഗങ്ങള്‍ ഏതെങ്കിലും അഭിസാരികമാര്‍ പിഴുതെടുക്കും! അന്നും ചരിത്രം തനിയാവര്‍ത്തനം നടത്തുമ്പോള്‍, ലിംഗം അറ്റുപോയ വേട്ടക്കാരന്‍ എന്ന് ലോകം നിനക്ക് വിശേഷണം ചാര്‍ത്തും!

മിഷനറീസ് ഓഫ് ജീസസിന്റെ നിലപാട്!

തങ്ങളോടൊപ്പം ജീവിച്ച സ്ത്രീകള്‍ ആരാണെന്നും അവരുടെ സ്വഭാവം എന്താണെന്നും തങ്ങളേക്കാള്‍ അധികമായി ആര്‍ക്കാണ് അറിയാന്‍ കഴിയുകയെന്ന് മിഷനറീസ് ഓഫ് ജീസസിലെ സന്യാസിനികള്‍ ചോദിക്കുന്നു. ഇവരുടെ ചോദ്യത്തിനു ന്യായമുണ്ടെന്നു തന്നെയാണ് മനോവയും കരുതുന്നത്. ഇപ്പോള്‍ ഈ സ്ത്രീകള്‍ നടത്തുന്ന സമരാഭാസം കാണുമ്പോള്‍ മനോവയുടെ ധാരണകള്‍ കൂടുതല്‍ ശക്തിപ്പെടുന്നു. തെളിവുകള്‍ ലഭിക്കാതെ ഒരാളെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നിരിക്കെ, തെലേക്കാടന്റെ സമരപോരാളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കൗതുകമുണര്‍ത്തുന്നതാണ്. വ്യഭിചാരത്തെ ബലാല്‍സംഗമാക്കി നടത്തുന്ന വിഴുപ്പലക്കലിന്റെ പിന്നില്‍ സാത്താന്‍സേവക്കാരുടെ വ്യക്തമായ അജണ്ടയുണ്ട്. തെലേക്കാടന്‍ മുന്‍പേതന്നെ 'ഇല്ല്യുമിനാറ്റി' സംഘത്തിന്റെ വക്താവാണെന്നു നമുക്കറിയാം. കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യാന്‍ ഫ്രാന്‍സീസ് നടത്തുന്ന നീക്കങ്ങള്‍ക്ക്‌ കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ഈ മനുഷ്യനാണ്. ഇയാള്‍ നടത്തിയിട്ടുള്ള ഓരോ പ്രസ്താവനകളെയും സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ഈ യാഥാര്‍ത്ഥ്യം!

ഇക്കാലമത്രയും ഫ്രാന്‍സീസ് നടത്തിയിട്ടുള്ള ദൈവദൂഷണപരമായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ന്യായീകരിക്കുകയും ചെയ്തത് തെലേക്കാടനാണ്. സ്വവര്‍ഗ്ഗരതിയെ മാത്രമല്ല, 'ട്രാന്‍സ് ജെന്റര്‍' എന്ന പൈശാചിക അവസ്ഥയ്ക്കും തെലേക്കാടന്‍ പിന്തുണ നല്‍കിയത് ഫ്രാന്‍സീസിന്റെ നിലപാടുകള്‍ക്കുള്ള പിന്തുണയായിരുന്നു. ക്രിസ്തുവിനും ക്രിസ്തുവിന്റെ നിയമങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സീസിന്റെ 'ഇല്ല്യുമിനാറ്റി' അജണ്ട കേരളത്തില്‍ നടപ്പാക്കുകയെന്നതാണ് ഇവനില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം! ഫ്രാങ്കോ മുളയ്ക്കലിനെ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യിപ്പിക്കുകയെന്നതല്ല ഇവരുടെ ലക്‌ഷ്യം. മറിച്ച്, കത്തോലിക്കാസഭയെ സമൂഹത്തിനു മുന്നില്‍ അപഹാസിതയാക്കുകയെന്ന പൈശാചിക അജണ്ടയുടെ വക്താക്കളാണ് കൊച്ചിയില്‍ സംഘം ചേര്‍ന്നിരിക്കുന്നത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യിപ്പിക്കാനായിരുന്നെങ്കില്‍ ഈ സമരത്തിന്റെയൊന്നും ആവശ്യമില്ല. ഫ്രാന്‍സീസിന്റെ ഭക്തരും അനുയായികളുമായ ഇവര്‍ വിചാരിച്ചാല്‍ ഫ്രാങ്കോയെ മെത്രാന്‍സ്ഥാനത്തുനിന്നു നീക്കാന്‍ സാധിക്കും. താത്ക്കാലത്തേക്കെങ്കിലും ഫ്രാങ്കോയെ മാറ്റിനിര്‍ത്താന്‍ ഫ്രാന്‍സീസ് എന്ന കപടസദാചാര വാദിക്കു സാധിക്കും. സ്ഥാനത്തുനിന്നു മാറിനില്‍ക്കുന്ന ഫ്രാങ്കോയെ അറസ്റ്റുചെയ്യാന്‍ കൂടുതല്‍ എളുപ്പമാകുമെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? മെത്രാന്‍ സ്ഥാനത്തല്ലാത്ത ഒരുവനെ അറസ്റ്റുചെയ്‌താല്‍ വിശ്വാസികളുടെ മനസ്സ് വേദനിക്കുകയുമില്ല. എന്നാല്‍, മെത്രാനല്ലാത്ത ഫ്രാങ്കോയെ അറസ്റ്റുചെയ്യാന്‍ സമരക്കാര്‍ക്കോ അവരുടെ പിതാവായ സാത്താനോ താത്പര്യമില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാം തിരിച്ചറിയേണ്ടത്.

മിഷനറീസ് ഓഫ് ജീസസിലെ സന്യാസിനികള്‍ സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പുകൂടി പരിഗണിക്കാന്‍ സമരത്തിനു പിന്തുണയുമായി വരുന്നവര്‍ക്കു താത്പര്യമില്ല. എന്തെന്നാല്‍, തങ്ങളുടെ അജണ്ട നിശ്ചയിച്ചുറപ്പിച്ചിട്ടാണ് ഇവറ്റകള്‍ ഇറങ്ങിയിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ശബ്ദമായും മനുഷ്യാവകാശ ജല്പകരായും നിലകൊള്ളുന്നത് അനീതിയെ നീതിയായി ചിത്രീകരിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരാണല്ലോ! അനീതിയെ നീതിയായും, നീതിയെ അനീതിയായും ഇവര്‍ പരിഗണിക്കുന്നു. എന്നിരുന്നാലും, മിഷനറീസ് ഓഫ് ജീസസിലെ സന്യാസിനിമാര്‍ പറഞ്ഞതിലെ സത്യവും അസത്യവും വിവേചിക്കാന്‍ ദൈവമക്കള്‍ക്കു കടമയുണ്ട്. 2014 മെയ് അഞ്ചിനാണ് ഫ്രാങ്കോ ആദ്യമായി പീഡിപ്പിച്ചതെന്ന്‍ ഇരതന്നെ പറയുന്നു. 2016 വരെ ഈ പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അത് പീഡനംതന്നെ ആണെന്നിരിക്കട്ടെ; ഇത്തരത്തില്‍ മൃഗീയമായ പീഡനങ്ങള്‍ (ബലാല്‍സംഗങ്ങള്‍) നടത്തിയ ഫ്രാങ്കോയെ തന്റെ വീട്ടിലെ സ്വകാര്യ പരിപാടികള്‍ക്കുപോലും ക്ഷണിച്ചുവരുത്താന്‍ ഈ ഇര തയ്യാറായത് അല്പം കടന്നുപോയില്ലേ?! ഈ കാലയളവില്‍ ഫ്രാങ്കോ കേരളത്തില്‍ നടത്തിയ പ്രോഗ്രാമുകളുടെയെല്ലാം മുഖ്യ സംഘാടക ഈ ഇരയായിരുന്നു. ബലാല്‍സംഗത്തിനിരയായ ഒരുവള്‍ക്കു സാധിക്കുന്നതാണോ വേട്ടക്കാരന്റെ സാമീപ്യം! വീട്ടില്‍ വരുത്തി സത്ക്കരിക്കാന്‍ ആവേശം കാണിക്കുന്ന ഈ ഇര ഒരു ഇരതന്നെയാണ്! മിഷനറീസ് ഓഫ് ജീസസിലെ സന്യാസിനികള്‍ ഇറക്കിയ പത്രക്കുറിപ്പ് ഇതിനോടകം എല്ലാവരും വായിച്ചുവെന്നു കരുതുന്നു. ആയതിനാല്‍, ഈ വിഷയത്തിലേക്കു കൂടുതലായി പ്രവേശിക്കാന്‍ മനോവ തയ്യാറാകുന്നില്ല.

ഫ്രാങ്കോയുടെ വാദങ്ങള്‍!

ഫ്രാങ്കോ ഉയര്‍ത്തുന്ന ന്യായവാദങ്ങളും വായനക്കാരുടെ ശ്രദ്ധിയില്‍പെട്ടിട്ടുണ്ടാകാം. എന്നാല്‍, റിപ്പബ്ലിക് ടിവിയ്ക്ക് ഫ്രാങ്കോ നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗം ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. താന്‍ നിരപരാധിയാണെന്നും എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ച നുണകളുമാണെന്നും ഇദ്ദേഹം പറയുന്നു. ഇത് ഏതൊരു കുറ്റവാളിയും പറയുന്നതാണ്. തനിക്കെതിരായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നു മാത്രമല്ല, തെറ്റുകാരനാണെന്നു കണ്ടെത്തിയാല്‍ തനിക്കു മരണശിക്ഷ വിധിച്ചോളു എന്നുമാണ് ഫ്രാങ്കോ പറയുന്നത്. ഇതല്ലേ അതിന്റെ ന്യായം?! അങ്ങനെയെങ്കില്‍, അല്പംകൂടി കാത്തിരിക്കാന്‍ തയ്യാറാകാത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്.

ഇരയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്നാണ് ഇരകളും സംഘവും പറയുന്നത്. അത് നഷ്ടപ്പെട്ടു എന്നതാണ് ഇവരുടെ നാടകത്തിലെ പ്രധാന 'ട്വിസ്റ്റ്‌'! ആ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയാല്‍ വാദി പ്രതിയാകും. അതായത്, ഇരയെ ബലാല്‍സംഗം ചെയ്തിട്ടുള്ളവരും ചെയ്തുകൊണ്ടിരിക്കുന്നവരുമായ സകലരുടെയും കഥകള്‍ പുറത്തുവരും! സത്യം പറഞ്ഞാല്‍, ഇരയും സംഘവും പറയുന്ന വാമൊഴിയല്ലാതെ, മറ്റൊരു തെളിവും ഇവരുടെ പക്കലില്ല. കുറവിലങ്ങാട്‌ മഠത്തില്‍ വന്നതിന്റെ രേഖയാണ് ഇവരുടെ കയ്യിലുള്ള ഏക തെളിവ്; അതാണെങ്കില്‍ ഒരു തെളിവായി പരിഗണിക്കാന്‍ കഴിയുകയുമില്ല. എന്തെന്നാല്‍, മാധ്യമങ്ങള്‍ 'മഠം' എന്നുപറയുന്ന ഈ സ്ഥാപനം ഒരു മഠമല്ല; ജലന്തര്‍ രൂപതയുടെ ഒരു ഗസ്റ്റ് ഹൗസാണ്! ഇവിടെ വന്നു താമസിക്കാന്‍ ജലന്തര്‍ രൂപതയിലെ എല്ലാ ശുശ്രൂഷകര്‍ക്കും അവകാശമുണ്ട്. ഈ സ്ഥാപനത്തിന്റെ പരമാധികാരിയായ ഫ്രാങ്കോയ്ക്ക് ഇവിടെവന്നു താമസിക്കാന്‍ കോടതിവിധിയുടെ പകര്‍പ്പൊന്നും ഹാജരാക്കേണ്ടതുമില്ല.

ബലാല്‍സംഗം ചെയ്തിട്ടില്ലെന്നു പറയുന്ന ഫ്രാങ്കോ, വ്യഭിചാരം ചെയ്തില്ലെന്നു പറയുന്നുമില്ല. അതിനാല്‍ത്തന്നെ ഫ്രാങ്കോയും ഈ സ്ത്രീയും തമ്മില്‍ സൗഹാര്‍ദ്ദപരമായി ലൈംഗീക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വേണമെങ്കില്‍ അനുമാനിക്കാം. മാത്രവുമല്ല, സ്ത്രീയ്ക്ക് നാല്പതു വയസ്സിനുമേല്‍ പ്രായമുള്ള കാലത്താണ് ആദ്യത്തെ ബന്ധപ്പെടല്‍ നടന്നത്. ക്രിസ്തീയ നിയമപ്രകാരം പരിഗണിച്ചാല്‍ ഇരുവരും ചെയ്തത് വലിയ പാപമാണ്. എന്നാല്‍, സമരാഭാസം നടത്തുന്ന ലോകത്തിന്റെ നിയമപ്രകാരം അനുവദനീയമായ കാര്യമാണെന്ന് ആര്‍ക്കാണ് അറിയില്ലാത്തത്! താന്‍ ബലാല്‍സംഗത്തിനിരയായി എന്ന് വിളിച്ചുപറയുന്ന ഒരുവളെ 'കന്യാസ്ത്രി' എന്ന് വിളിക്കുന്നതുപോലും അവരോടുള്ള അവഹേളനമായി മാത്രമേ മനോവയ്ക്കു കാണാന്‍ കഴിയുകയുള്ളു.

ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ മനോവയ്ക്ക് ആവര്‍ത്തിക്കാനുള്ളത് ഇതാണ്: തെലേക്കാടന്റെ നേതൃത്വത്തില്‍ 'ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന്റെ ലക്‌ഷ്യം വിവേചിച്ചറിയാന്‍ കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കു സാധിക്കണം. കത്തോലിക്കാസഭയെ ചീത്തവിളിക്കാന്‍ സംഘംചേര്‍ന്ന ആഭാസന്മാര്‍ക്കും അഭിസാരികകള്‍ക്കും വേദിയൊരുക്കിയ ചാത്തന്‍സേവക്കാരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയും വേണം. സഭയുടെ നവീകരണത്തിന് എന്നപേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന സംഘടനകളുടെ താത്പര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതും അനിവാര്യമാണ്. അതുപോലെതന്നെ, ഫ്രാങ്കോയെ തത്സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന പ്രാഞ്ചിയുടെ സദാചാരകാപട്യം തിരിച്ചറിയുകയും വേണം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6228 views

LOG IN

Lost your password?

SIGN UP

LOST PASSWORD