07 - 07 - 2012
ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥമായ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചരിത്രത്തെയോ ദൈവത്തെയോ വ്യക്തമായി അറിഞ്ഞിട്ടില്ലാത്ത ചിലരെയൊക്കെ ഇത്തരക്കാര്‍ സ്വാധീനിച്ച് വശത്താക്കിയിട്ടുമുണ്ട്. ഈ കുപ്രചരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേതാണെന്നും ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്നും തെളിയിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായതിനാല്‍ ഈ ലേഖനം അതിനായി സമര്‍പ്പിക്കുന്നു.
ബൈബിളിലെ വചനങ്ങള്‍ തിരുത്തപ്പെട്ടതാണെന്നു പ്രചരിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യം പിശാചിനാണ്. കാരണം, അവന്റെ പ്രവര്‍ത്തികളെ നശിപ്പിക്കുന്ന 'ഉന്മൂലന സിദ്ധാന്തം' ബൈബിളില്‍ അടങ്ങിയിട്ടുണ്ട്! അതുകൊണ്ട് ബൈബിളിലെ സത്യങ്ങള്‍ മറച്ചുവയ്ക്കുകയോ അസത്യമെന്നു പ്രചരിപ്പിക്കുകയോ ചെയ്യേണ്ടത് അവന്റെ നിലനില്പിന് അത്യാവശ്യമായിരിക്കുന്നു. ഇതിനായി ഓരോ കാലങ്ങളിലും വിവിധങ്ങളായ കുതന്ത്രങ്ങളടങ്ങിയ സിദ്ധാന്തങ്ങള്‍ അവന്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രഥമവും പ്രധാനവുമായ പൈശാചിക സിദ്ധാന്തമാണ് ഖുറാന്‍!
ഖുറാനില്‍ കുറിക്കപ്പെട്ടിട്ടുള്ളവ സത്യമാണെന്നു വരുത്തിത്തീര്‍ക്കണമെങ്കില്‍ യഥാര്‍ത്ഥ സത്യങ്ങളെ അസത്യമാണെന്നു പ്രചരിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍, അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം, ഖുറാന്‍ ചുവടുപിടിച്ചത് 'തനക്ക്', 'ബൈബിള്‍' എന്നീ ആധികാരിക ഗ്രന്ഥങ്ങളെയായിരുന്നു. 'തനക്ക്' എന്നത് യഹൂദരുടെ മതഗ്രന്ഥമാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് തോറ, നബിയിം, കെത്തുവിം എന്നീ ഗ്രന്ഥങ്ങളാകുന്നു. ഈ മൂന്നു ഗ്രന്ഥങ്ങളെയും യാതൊരു വ്യത്യാസവുമില്ലാതെ ബൈബിളില്‍ ചേര്‍ത്തിട്ടുണ്ട്. അതാകുന്നു ബൈബിളിലെ പഴയനിയമം! മ്ശിഹാ മനുഷ്യനായി ജീവിച്ചിരുന്ന കാലത്ത് യഹൂദര്‍ അംഗീകരിച്ചിരുന്ന എല്ലാ പുസ്തകങ്ങളും കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്ന ബൈബിളിലുണ്ട്. ഇതായിരുന്നു ആദ്യത്തെ ബൈബിള്‍!
പിന്നീട് യേഹ്ശുവായ്ക്കുശേഷം 'യാമ്നിയ' സമ്മേളനത്തില്‍വച്ച് ഹീബ്രു മൂലങ്ങളില്ലാത്ത ഗ്രന്ഥങ്ങളെ യഹൂദര്‍ അപ്രാമാണികമായി കണക്കാക്കി തള്ളിക്കളഞ്ഞു. ക്രൈസ്തവസഭയില്‍ ഉടലെടുത്ത വിഘടിത സംഘങ്ങള്‍ യഹൂദരെ അനുകരിച്ച്, അവര്‍ സ്വീകരിച്ചവയെ മാത്രം തങ്ങളുടെ ബൈബിളില്‍ ഉള്‍പ്പെടുത്തി. യഹൂദര്‍ തള്ളിക്കളഞ്ഞവ ക്രൈസ്തവരും തള്ളിക്കളയുക എന്നത് ദൈവീകനീതി ആയിരുന്നുവെങ്കില്‍ ആദ്യം തള്ളേണ്ടത് യേഹ്ശുവായെ ആയിരുന്നു! അവിടുന്നു തള്ളിക്കളയാന്‍ തയ്യാറാകാത്ത പുസ്തകങ്ങളെല്ലാം ആധികാരികമായി കരുതുന്ന ഏക സഭ കത്തോലിക്കാസഭ മാത്രമായതിനാല്‍ ഈ സഭയുടെ ബൈബിളില്‍ 73 പുസ്തകങ്ങളുണ്ട്! ഇതാണ് ബൈബിളിനെ സംബന്ധിക്കുന്ന ചരിത്രത്തിന്റെ ആമുഖം!
യഹൂദരുടെയും ക്രൈസ്തവരുടെയും ഗ്രന്ഥങ്ങളുടെ പശ്ചാത്തലത്തെയും വ്യക്തികളെയും കടമെടുക്കുകയും ചരിത്രത്തിന്റെ സത്യത്തെ വളച്ചൊടിക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ ഒരു പുസ്തകം സത്യമാണെന്നു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കണമെങ്കില്‍ സ്വാഭാവികമായി എന്തെല്ലാം ചെയ്യണമോ അതു മാത്രമേ മുഹമ്മദും അനുയായികളും ചെയ്തിട്ടുള്ളു! 1400 വര്‍ഷങ്ങളായി അതുതന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു! ഇവരുടെ കാപട്യത്തെ തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വവും, യേഹ്ശുവായില്‍നിന്നു ലഭിച്ചിരിക്കുന്ന വിളിയുമാണോയെന്ന് ഇതു വായിച്ചതിനുശേഷം വായനക്കാര്‍ വിലയിരുത്തുക!
മൂന്നു സാക്ഷികള്‍!
ഒരു സംഭവത്തെക്കുറിച്ചുള്ള മൂന്നു സാക്ഷ്യങ്ങളായ തനക്ക്, ബൈബിള്‍, ഖുറാന്‍ എന്നിവയെ പരിഗണിച്ചുകൊണ്ട് സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കാം. ലോകത്തിന്റെ നിയമവും ദൈവത്തിന്റെ നിയമവും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; മൂന്നുസാക്ഷികളില്‍ ഒരുവന്‍മാത്രം വ്യത്യസ്ഥമായി മൊഴിനല്‍കിയാല്‍ അവന്‍ കള്ളനായിരിക്കും! ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിലും ഈ മാനദണ്ഡം ഉപയോഗിക്കുന്നതാണ് ഏറ്റവും യുക്തമായ നീതി! ദൈവവചനത്തില്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ"(യോഹ: 8; 17). പൌലോസ് അപ്പസ്തോലനിലൂടെ ബൈബിളില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1തിമോത്തി: 5; 19). ഇതു ബൈബിളില്‍നിന്നുള്ള വെളിപ്പെടുത്തലുകളാണ്. നാം ഇന്ന് പരിശോധിക്കുന്നത് മൂന്നു മതവിഭാഗങ്ങളുടെ പുസ്തകമായതിനാല്‍ മൂവരെയും പരിഗണിച്ചുകൊണ്ട് ആരംഭിക്കാം. ഇതേ കാര്യംതന്നെ മറ്റു രണ്ടുവിഭാഗത്തിന്റെയും ഗ്രന്ഥങ്ങള്‍ പറയുന്നത് നോക്കുക: മോശയിലൂടെ ഇസ്രായേല്‍ ജനതയ്ക്കു നല്‍കിയ നിയമം ഇതാണ്: "രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്"(നിയമം: 17; 6). മോശയിലൂടെ നല്‍കപ്പെട്ട മറ്റൊരു നിയമം നോക്കുക: "തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം"(നിയമം: 19; 15).
ഇനി, ഇസ്ലാമിന് ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റു രണ്ടു വിഭാഗങ്ങളില്‍നിന്ന് ഈരണ്ടു വചനങ്ങള്‍ ഉദ്ധരിച്ചതിനാല്‍, അതുപോലെതന്നെ ഖുറാനില്‍നിന്നും രണ്ട് വാക്യങ്ങള്‍ എടുക്കുക എന്നതാണല്ലോ നീതി! ഖുറാനിലെ അഞ്ചാമത്തെ അദ്ധ്യായമായ 'മാഇദ' യില്‍ നിന്നുതന്നെ രണ്ട് ആയത്തുകള്‍ നോക്കുക: 'വിശ്വസിച്ചവരെ, നിങ്ങളിലാര്‍ക്കെങ്കിലും മരണമടുക്കുകയും വസിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ നിങ്ങളില്‍നിന്നുള്ള നീതിമാന്മാരായ രണ്ടാളുകള്‍ അതിനു സാക്ഷ്യം വഹിക്കണം. നിങ്ങള്‍ യാത്രയിലായിരിക്കെയാണ് മരണവിപത്ത് നിങ്ങളെ ബാധിക്കുന്നതെങ്കില്‍ അപ്പോള്‍ അന്യരായ രണ്ടാളുകളെ സാക്ഷികളാക്കാവുന്നതാണ്'(സുറ: 5; 106). മറ്റൊരു ആയത്ത് ഇങ്ങനെയാണ്: 'ഇനി അവര്‍(രണ്ടു സാക്ഷികള്‍) കുറ്റത്തിന് അവകാശികളായിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത് ആര്‍ക്കെതിരിലാണോ അവരില്‍പെട്ട(പരേതനോട്) കൂടുതല്‍ ബന്ധമുള്ള മറ്റ് രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്(സാക്ഷികളായി) നില്‍ക്കണം. എന്നിട്ട് അവര്‍ രണ്ടുപേരും അല്ലാഹുവിന്റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും'(സുറ: 5; 107).
സാക്ഷികളുടെ കാര്യത്തില്‍ മൂന്ന് വിഭാഗങ്ങളും ഒരേ നിലപാടിലാണെന്ന് ഇവിടെ വ്യക്തമാണ്! അങ്ങനെയെങ്കില്‍ മൂന്നില്‍ രണ്ടാളുടെ സാക്ഷ്യത്തെ മൂന്നുകൂട്ടരും അംഗീകരിച്ചേ മതിയാകൂ!
ഇനി വിഷയം അവതരിപ്പിക്കാം. ഇതൊരു കുറ്റാന്വേഷണ ലേഖനമാണ് എന്നത് ആമുഖമായിത്തന്നെ വെളിപ്പെടുത്തട്ടെ! ഇതുവരെ നാം കണ്ടത്, വാദിയും പ്രതിയും ഒന്നുചേര്‍ന്ന് വിധി പ്രഖ്യാപിച്ചതാണ്! വായനക്കാര്‍ക്ക് കാര്യം മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി വ്യക്തമാക്കാം: മുകളില്‍ നാം കണ്ട മൂവരില്‍ ഒരാള്‍ പ്രതിയാണ്! വിധി എപ്രകാരം നടപ്പാക്കണമെന്ന് മൂന്നു കക്ഷികളും ഒരേസ്വരത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ പ്രതിയാരെന്ന് കണ്ടുപിടിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല. അടുത്ത പടിയായി കേസിന് ആസ്പദമായ വിഷയത്തിലേക്കു കടക്കാം. തനക്ക്, ബൈബിള്‍, ഖുറാന്‍ എന്നീ മൂന്നു മതഗ്രന്ഥങ്ങള്‍ കക്ഷികളായുള്ള കേസില്‍, വാദിയും പ്രതിയും സാക്ഷികളും മനുഷ്യരല്ല; മൂന്ന് മതഗ്രന്ഥങ്ങളില്‍ ഒന്നാണ് യഥാര്‍ത്ഥ പ്രതി! പ്രതിയെ കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗം മൂന്നു കക്ഷികളും ഒരേസ്വരത്തില്‍ അംഗീകരിച്ചതിനാല്‍ ആ വഴിതന്നെ സ്വീകരിക്കുന്നതാണ് നമുക്കും നല്ലത്!
അല്ലാഹു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറക്കിയതാണ് ഖുറാന്‍ എന്ന് പ്രചരിപ്പിക്കാന്‍ മുഹമ്മദും അനുയായികളും കിണഞ്ഞു പരിശ്രമിക്കുന്നത് ഇസ്ലാമിന്റെ ആരംഭംമുതല്‍ കാണുന്നതാണ്! എന്നാല്‍, ഈ നുണപ്രചരണത്തിന് തടസ്സമായത് ബൈബിളും യഹൂദരുടെ ഗ്രന്ഥവുമായിരുന്നു. ചരിത്രത്തെ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്ന യഹൂദഗ്രന്ഥത്തെ അതേപടി ബൈബിളില്‍ പകര്‍ത്തി എഴുതിയതിനാല്‍ ഇവയില്‍നിന്നു വ്യത്യസ്ഥമായതും ചരിത്രപരമായ വിവരക്കേടുകള്‍ നിറഞ്ഞതുമായ ഖുറാനെ വിവരമുള്ള ആരു സ്വീകരിച്ചില്ല. അബ്രാഹം ബലികഴിക്കാന്‍ കൊണ്ടുപോയത് ഇസഹാക്കിനെയായിരുന്നു എന്നത് ചരിത്രസത്യമായി തോറയിലും ബൈബിളിലും നിലനില്‍ക്കുമ്പോള്‍ ഇസ്മായേലിനെ പൊക്കിപ്പിടിച്ച് മുഹമ്മദു വന്നത് ഒരു ഭ്രാന്തായിട്ടേ ആളുകള്‍ കണ്ടുള്ളു. ജനങ്ങള്‍ സ്വീകരിക്കാതെ വന്നപ്പോഴാണ് വാളുകൊണ്ട് മതം പ്രചരിപ്പിക്കുകയെന്ന കുതന്ത്രം ഇവര്‍ സ്വീകരിച്ചത്. പതിനാലു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഈ മാര്‍ഗ്ഗംതന്നെയാണ് ഇസ്ലാമികപ്രചരണത്തിനായി ഇവര്‍ പിന്തുടരുന്നത്. കൊച്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിക്കൊണ്ട് അംഗബലം വര്‍ദ്ധിപ്പിക്കുന്ന മറ്റേതെങ്കിലും ജനത ഈ ഭൂമുഖത്തുണ്ടോ? വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.
മോശയുടെയും മറ്റു പ്രവാചകന്മാരുടെയും വാക്കുകളെ വളച്ചൊടിച്ച് സ്വന്തം നിയമങ്ങളുമായി ഇറങ്ങിയ മുഹമ്മദിന്റെ ലക്ഷ്യങ്ങള്‍ക്ക് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മതഗ്രന്ഥങ്ങള്‍ ഒരു തലവേദനയായി. മാത്രവുമല്ല, ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവര്‍ മനസ്സിലാക്കിയിട്ടുള്ള ദൈവത്തിന്റെ ഒരു സ്വഭാവവും മുഹമ്മദിന്റെ അല്ലാഹുവില്‍ ഇല്ലെന്നതും ഇവര്‍ക്കു വിനയായി. യേഹ്ശുവാ മരിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കുകയെന്ന പരമപ്രധാനമായ ലക്ഷ്യം നിറവേറണമെങ്കില്‍ ബൈബിള്‍ ഇല്ലാതാകണം. കൂടാതെ, യേഹ്ശുവായെ വധിച്ച യഹൂദരുടെ സാക്ഷ്യവും മുഹമ്മദിനു പ്രശ്നമായി. എല്ലാറ്റിലും ഉപരിയായി, മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിക്കപ്പെടണമെങ്കിലും ബൈബിള്‍, തനക് എന്നിവ അസാധുവാക്കപ്പെടണം. കാരണം, ബൈബിളില്‍ യേഹ്ശുവാ വ്യക്തമായും പറഞ്ഞിരിക്കുന്നത് സ്നാപക യോഹന്നാനുശേഷം പ്രവാചകന്മാര്‍ വരില്ലെന്നാണ്! മുഹമ്മദ് യാക്കോബിന്റെ വംശത്തില്‍നിന്ന് അല്ലാത്തതിനാല്‍, പ്രവാചകത്വം ലഭിക്കില്ലെന്ന് അറിയാനുള്ള ആത്മീയജ്ഞാനം യഹൂര്‍ക്കുണ്ടായിരുന്നു എന്നതും ഇയാളുടെ പ്രവാചകസ്വപ്നത്തിന് വിലങ്ങുതടിയായി! ഇസ്രായേലിലെ പ്രവാചകന്മാര്‍ ദൈവത്താലാണു നിയോഗിക്കപ്പെട്ടത് എന്നതിന് അടയാളങ്ങള്‍ നല്‍കിയിരുന്നു. ഇങ്ങനെയൊരു അടയാളം നല്‍കാന്‍ മുഹമ്മദിനു കഴിയാത്തതും ഇയാളെ ചൊടിപ്പിച്ചു.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തന്റെ ഹിതം നിറവേറണമെങ്കില്‍ രണ്ടു മാര്‍ഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളു; ഒന്നുകില്‍ ക്രിസ്ത്യാനികളെയും യഹൂദരെയും ഉന്മൂലനം ചെയ്യുക! ഇതിനു ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ രണ്ടാമത്തെ അടവുമായി ഇറങ്ങി. ഈ അടവ് ബൈബിളും തനക്കും തിരുത്തപ്പെട്ട ഗ്രന്ഥങ്ങളാണെന്നു പ്രഖ്യാപിക്കുക എന്നതായിരുന്നു! അന്നു തുടങ്ങിയ വ്യാജപ്രചരണം തലമുറകളായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ബൈബിള്‍ തിരുത്തപ്പെട്ട പുസ്തകം! എന്നു പറയുമ്പോഴും, തിരുത്താത്ത ബൈബിള്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ആറാം നൂറ്റാണ്ടിലെ കളികളാണ്, നാം ഇതുവരെ കണ്ടത്. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ബൈബിളിന്റെ ഒറിജിനലുമായി മുസ്ലിങ്ങള്‍ ഇറങ്ങി! അതാണ്, 'ബര്‍ണാബാസിന്റെ സുവിശേഷം' എന്ന പേരില്‍ ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ഇവര്‍ നടക്കുന്നത്! ഈ സുവിശേഷം ഏതാണെന്ന് അറിയാനുള്ള ബുദ്ധി ക്രിസ്ത്യാനിക്ക് ഇല്ലെന്നു കരുതുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്! ഇസ്ലാം ചുമന്നുകൊണ്ടു നടക്കുന്ന സുവിശേഷവും അതിന്റെ ശില്പിയെന്നു പറയുന്ന ബര്‍ണാബാസിനെയും പരിചയപ്പെടുത്തുന്നതിനുമുമ്പ് മറ്റു ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!
അല്ലാഹുവിനു പറ്റിയ അമളി!
അല്ലാഹുവെന്ന പുരാതനസര്‍പ്പം തന്റെ പ്രവാചകനായി മുഹമ്മദെന്ന സ്വപുത്രനെ ഭൂമിയിലേക്ക് അയച്ചപ്പോള്‍ കാര്യങ്ങള്‍ വരുതിയില്‍ നിന്നില്ല. പ്രവാചകന്മാരുടെ അടിസ്ഥാന ഗുണങ്ങളൊന്നും പ്രകടിപ്പിക്കാന്‍പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, ആറുവയസ്സുള്ള കൊച്ചുകുട്ടികളോടുപോലും കാമാസക്തി ജ്വലിക്കുന്നതാണു കാണാന്‍ കഴിഞ്ഞത്. അതുമൂലം ഇവനുമാത്രമായി നിയമങ്ങള്‍പോലും ഉണ്ടാക്കേണ്ട ഗതികേട് അല്ലാഹുവിനുണ്ടായി! അങ്ങനെ ഉണ്ടാക്കപ്പെട്ട നിയമങ്ങളുടെ പരമ്പരതന്നെ ഖുറാനിലുണ്ട്. അത്തരത്തില്‍ നിര്‍മ്മിച്ച ചില നിയമങ്ങള്‍ നോക്കുക: "ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം, നബി അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും നാം അനുവദിച്ചിരിക്കുന്നു"(സുറ: 33; 50). 'നബി' ആരെയെങ്കിലും(സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്, സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു. ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ അല്ലാഹുവിനെക്കൊണ്ട് 'ആയത്ത്' ഇറക്കിച്ച മുഹമ്മദും, മുഹമ്മദിന്റെ 'കൂട്ടിക്കൊടുപ്പുകാരന്‍' ആയ അല്ലാഹുവുമാണ് ഖുര്‍ആനില്‍ കാണുന്നത്! 33 ന്‍റെ 51-ല്‍ അല്ലാഹുവിന്റെ പുതിയ 'ആയത്ത്' ഇതാ എത്തിയിരിക്കുന്നു! അല്ലാഹുവിന്റെ വാക്കുകള്‍; "നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല" (സുറ: 33; 51).
ഇങ്ങനെ അല്ലാഹുവിന്റെ പ്രവാചകനു സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ മുഹമ്മദിന്റെ ഇഷ്ടഭാര്യ ആയിശ സഹികെട്ട് പറയുന്ന വാക്കുകളാണിത്: 'തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന് വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ? ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്പറഞ്ഞ ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്! (സാഹീഹ് അല്‍ ബുഖാരി VOL:6, ഹദീസ്; 311). മുഹമ്മദിനെക്കൊണ്ട് അല്ലാഹു അക്ഷരാര്‍ത്ഥത്തില്‍ വട്ടംകറങ്ങി!
ബൈബിള്‍ എന്തിനു തിരുത്തണം? ആര്‍ക്കുവേണ്ടി തിരുത്തണം?
ഒന്നാം നൂറ്റാണ്ടില്‍തന്നെ ബൈബിളിലെ എല്ലാ പുസ്തകങ്ങളുടെയും രചന പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഇത് ക്രോഡീകരിച്ച് ഇന്നത്തെ രൂപത്തിലാക്കിയത് നാലാം നൂറ്റാണ്ടിലാണ്. എ.ഡി 393-ലെ ഹിപ്പോ സൂനഹദോസും എ.ഡി 397-ലെ കാര്‍ത്തെജ് സൂനഹദോസും പിന്നീടു 419-ലെ കാര്‍ത്തെജ് സൂനഹദോസുമാണ് വിശുദ്ധ ബൈബിളിന്റെ കാനനുകള്‍ തീരുമാനിച്ച് ഇപ്പോഴുള്ള 73 പുസ്തകങ്ങള്‍(കത്തോലിക്കാസഭയുടെ) അടങ്ങുന്ന ഗ്രന്ഥമാക്കിയത്. അതായത് മുഹമ്മദിന്റെ 'മൂത്താപ്പ'പോലും അന്ന് ഈന്തപ്പനയുടെ വേരിനുള്ളിലായിരുന്നു.
പഴയനിയമ പുസ്തകങ്ങളെല്ലാം യഹൂദരുടെ പാരമ്പര്യം സ്വീകരിച്ചുകൊണ്ട് അവരില്‍നിന്ന് വള്ളിയോ പുള്ളിയോ വ്യത്യാസമില്ലാതെ എടുത്തിട്ടുള്ളതാണ്. യേഹ്ശുവായുടെ പരസ്യജീവിതകാലത്ത് യഹൂദര്‍ ഏതെല്ലാം പുസ്തകങ്ങള്‍ പ്രാമാണികമായി അംഗീകരിച്ചിരുന്നുവോ, അവയെല്ലാം കത്തോലിക്കാസഭ സ്വീകരിച്ചു. കാരണം, യേഹ്ശുവായുടെ അനുസരിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമായിരുന്നു. യേഹ്ശുവാ തള്ളിക്കളയാന്‍ ആവശ്യപ്പെടാത്തതായ ഒന്നും ഉപേക്ഷിക്കാന്‍ കത്തോലിക്കാസഭ തയ്യാറായില്ല. യേഹ്ശുവാ വന്നതിനുശേഷം യഹൂദര്‍ തള്ളിക്കളഞ്ഞവ കത്തോലിക്കാസഭയും തള്ളാന്‍ തയ്യാറായാല്‍ ആദ്യമായി യേഹ്ശുവായെ തള്ളിക്കളയേണ്ടിവരും! ഈ വിഷയം ഇവിടെ നില്‍ക്കട്ടെ; നമുക്കു കാര്യത്തിലേക്കു വരം!
പഴയനിയമ പുസ്തകങ്ങള്‍ തിരുത്തിയെന്നു പറഞ്ഞാല്‍, ഭ്രാന്തിന്റെ അങ്ങേയറ്റം എന്നല്ലാതെ എന്തുപറയാന്‍! യഹൂദര്‍ പരിപാവനമായി വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചിരുന്ന നിയമഗ്രന്ഥം ക്രിസ്ത്യാനികള്‍ എങ്ങനെ തിരുത്തും? യഹൂദരും ക്രൈസ്തവരും ഒത്തുചേര്‍ന്ന് തിരുത്തിയെന്നു പറഞ്ഞാല്‍ അതും യുക്തിക്കു നിരക്കുന്നതല്ല. കാരണം, മുഹമ്മദ് കല്യാണരാമനായി വിലസുന്ന കാലത്തൊക്കെ ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഈ പുസ്തകം പ്രാമാണിക ഗ്രന്ഥമായിരുന്നു. എന്നിരുന്നാലും ഇവര്‍ തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ കൊന്നോടുക്കാന്‍ നടന്നിരുന്ന യഹൂദരുമായി ചേര്‍ന്ന് വിശുദ്ധഗ്രന്ഥം തിരുത്തിയെന്ന് അല്പമെങ്കിലും സ്വബോധമുള്ള ആരും പറയുകയില്ല!
ഒരു കോപ്പി സംഘടിപ്പിച്ച് തിരുത്തിയാല്‍ തിരുത്തലാകുമോ? അതായത്, ഒരു ഖുറാന്റെ കോപ്പിയെടുത്ത്, മനോവ തിരിത്തി എഴുതിയാല്‍ അതുകൊണ്ട് എന്തുകാര്യം? ഇതുപോലൊരു ശുംഭത്തരമാണ് ബര്‍ണാബാസിന്റെ സുവിശേഷവുമായി തെരുവിലിറങ്ങാന്‍ ഇസ്ലാമിനെ പ്രേരിപ്പിക്കുന്നത്! സ്വന്തം 'കിത്താബ്' ഒരു പട്ടിപോലും തിരിഞ്ഞുനോക്കുന്നില്ലെന്നു കണ്ടപ്പോള്‍ ബൈബിളിന്റെ ഒറിജിനലുമായി ഇറങ്ങിയിരിക്കുകയാണ്! 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ചുപറഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധതിരിക്കുന്ന യഥാര്‍ത്ഥ കള്ളന്റെ കുതന്ത്രം പോലെയാണ് ഇസ്ലാമിന്റെ ഈ 'ഒറിജിനല്‍' വാദം! നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതപ്പെട്ട ബൈബിള്‍ പഴയനിയമത്തിന്‍റെ മൂലഗ്രന്ഥംപോലും (കയ്യെഴുത്തുപ്രതി) സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ക്രൈസ്തവരുടെനേരേ ഇവറ്റകള്‍ കുരയ്ക്കാന്‍ ചില കാരണങ്ങളുണ്ട്; വെറും പതിനാലു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ എഴുതപ്പെട്ട ഖുറാന്റെ 'ഒറിജിനല്‍' എവിടെയാണെന്നു പിശാചിനുപോലും അറിയില്ല! ഈ ജാള്യത മറയ്ക്കാനുള്ള കൌശലവും ഈ 'ഒറിജിനല്‍' വിവാദത്തിനു പിന്നിലുണ്ട്!
മ്ശിഹായെക്കുറിച്ചും ക്രിസ്തീയതയെക്കുറിച്ചും മാത്രമല്ല, യഹൂദരെക്കുറിച്ചു അറിയാനുള്ള സാഹചര്യം മുഹമ്മദിനുണ്ടായിരുന്നു. അറബികളുടെയിടയില്‍ യഹൂദരും ക്രൈസ്തവരും ഉണ്ടായിരുന്നതു കൂടാതെ കച്ചവടവുമായി ബന്ധപ്പെട്ട് സിറിയയുമായി മുഹമ്മദിനു നല്ല ബന്ധമുണ്ടായിരുന്നു. അന്ന് സിറിയ ഒരു ക്രൈസ്തവകേന്ദ്രമായിരുന്നതും മുഹമ്മദിന്‍റെ ആദ്യഭാര്യയുടെ അമ്മാവന്‍ ഒരു ക്രിസ്ത്യന്‍(ഓര്‍ത്തഡോക്സ്) പാതിരിയായിരുന്നു എന്നതും ക്രിസ്തീയതയെ അടുത്തറിയാന്‍ നിമിത്തമായി. 'വറക്ക ഇബ്നു നൌഫല്‍' എന്ന ഈ പാതിരിയാണ് ഖുറാന്‍ എഴുതിയതെന്നും സ്ഥിരീകരിക്കാത്ത ചില അറിവുകളുണ്ട്. മുഹമ്മദ് പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് ഇയാളാണെന്ന് ഇസ്ലാം സമ്മതിക്കുന്നുണ്ട്. എന്നാല്‍, മുസ്ലിങ്ങള്‍ മറച്ചുവച്ചിരിക്കുന്നതും വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതുമായ മറ്റൊരു വാര്‍ത്തയും മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്നു.
ആ വാര്‍ത്ത ഇങ്ങനെ: സ്വര്‍ഗ്ഗത്തില്‍നിന്ന് 'മലക്ക്' നൂലില്‍ ഇറക്കിക്കൊടുത്തതാണു ഖുറാന്‍ എന്ന് ജനങ്ങളോടു വിളിച്ചുപറയുകയും ഭാര്യയുടെ അമ്മാവനായ പാതിരി ഒരു പിശാചാണെന്നു പറഞ്ഞ് ആളുകളെക്കൊണ്ട് കല്ലെറിയിച്ചു കൊല്ലുകയും ചെയ്തു! അതിന്റെ പ്രതീകമായിട്ടാണ് 'ഹജ്ജ്' നടത്തുമ്പോള്‍ പിശാചിനെ കല്ലെറിയുന്ന ചടങ്ങെന്നും പ്രചാരമുണ്ട്. ഖുറാന്റെ പിന്നില്‍ ഇത്തരമൊരു ചതികൂടി ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
എന്നാല്‍, ക്രിസ്തീയതയെക്കുറിച്ചുള്ള അറിവില്‍ മുഹമ്മദിനുണ്ടായിരുന്ന പരിമിതി ഖുറാനില്‍ തെളിഞ്ഞു നില്‍ക്കുന്നത്, പാതിരി നല്‍കിയ ഖുറാന്‍ തന്റെ ഇംഗിതമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടാണ്! താനൊരു പ്രവാചകനാണെന്നു സ്ഥാപിക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ഈ തിരുത്തലുകള്‍ ക്രൈസ്തവരുടെമേല്‍ ആരോപിക്കുകയും ചെയ്തു. പൗരസ്ത്യ ക്രിസ്തീയതയില്‍ ഉടലെടുത്ത പാഷണ്ഡതകള്‍, ക്രിസ്തീയതയുടെ മുഴുവന്‍ വിശ്വാസസത്യങ്ങളാണെന്നു മുഹമ്മദ് കരുതി. ക്രിസ്തീയതയില്‍ വിഭാഗിയത ആരംഭിച്ചിരുന്ന നാളുകളിലായിരുന്നു മുഹമ്മദിന്റെ വരവ്. ഇത്തരത്തില്‍ വിഭാഗിയ ആശയങ്ങളുടെ വക്താവായിരുന്നു ഖദീജയുടെ അമ്മാവനായ പാതിരി! ഖുറാനിലെ ചില സൂചനകള്‍ മനോവയുടെ ഈ കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ്. കാരണം, കന്യകാ മറിയത്തോടുള്ള മാധ്യസ്ഥത്തോട് എതിരഭിപ്രായമുള്ള ആളുകള്‍ അന്നും ഉണ്ടായിരുന്നു! മാതാവിനെ ദൈവമാതാവായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ക്കുന്ന ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ, ഇത് ക്രൈസ്തവരുടെയിടയില്‍ തര്‍ക്കത്തിനു കാരണമായിട്ടുണ്ട്. ഇവയെല്ലാം മുഹമ്മദിന്റെ ആശയങ്ങളില്‍ കടന്നുകൂടുകയും ചെയ്തു! (പരിശുദ്ധ കന്യകാമറിയത്തെ ദൈവമാതാവായി മനോവ പരിഗണിക്കുന്നില്ല. മനുഷ്യപുത്രനായി കടന്നുവന്ന യേഹ്ശുവായുടെയും, അവിടുത്തെ അനുയായികളായി തുടരുന്ന ദൈവജനത്തിന്റെയും അമ്മയാണു മറിയം!)
ഈ പാതിരി എഴുതി തയ്യാറാക്കിയ പുസ്തകം മധ്യസ്ഥപ്രാര്‍ഥനയെ എതിര്‍ക്കുന്നതും ഏകദൈവവിശ്വാസം ഉയര്‍ത്തുന്നതുമായിരുന്നു. ഒരുപടികൂടി കടന്ന്, ത്രിത്വത്തെ നിഷേധിക്കുന്ന ആശയവും പൗരസ്ത്യ ക്രൈസ്തവരുടെയിടയില്‍ ഉടലെടുത്തിരുന്നു. വറക്ക ഇബ്നു നൗഫല്‍ ഈ ആശയത്തിന്റെ വക്താവായിരുന്നുവെന്ന്‍ ഖുറാനിലെ ചില പരാമശങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഖുറാനിലെ ഈ ആയത്ത് നോക്കുക: 'മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,)പറയുക: മര്‍യമിന്റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ'(സുറ: 5; 17). അല്ലാഹു ഈസായോടു പറയുന്നതായി മുഹമ്മദു ജല്പിക്കുന്ന ഈ വാക്കുകള്‍ നോക്കിയാല്‍ മനോവയുടെ കണ്ടെത്തല്‍ സത്യമാണെന്നു മനസ്സിലാകും. ആയത്ത് ഇങ്ങനെ: 'അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?'(സുറ: 5; 116). ഇങ്ങനെയൊരു വാക്ക് ക്രിസ്ത്യാനികളുടെ ബൈബിളില്‍ ഉണ്ടെന്നാണ് ഈ ശുംഭന്‍ കരുതിയത്! പൗരസ്ത്യസഭയിലെ പാഷാണ്ടികളുടെ പ്രചരണം മാത്രമാണ് മുഹമ്മദിനു ലഭിച്ചത്.
തിരുത്തലുകളുടെ കാപട്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ക്രൈസ്തവരും യഹൂദരും ചേര്‍ന്ന് ഏതായാലും പഴയനിയമം തിരുത്തുക അസാധ്യമായതിനാല്‍, തിരുത്ത് പുതിയനിയമത്തില്‍ മാത്രമാണെന്ന് ചില കുബുദ്ധികള്‍ പറയാറുണ്ട്. അങ്ങനെയെങ്കില്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും: എങ്ങനെയാണ് ഇസ്മായേല്‍ ബലിപുത്രനായത്? യഹൂദരുടെ പുസ്തകത്തിലും ക്രൈസ്തവരുടെ ബൈബിളിലും ഇസഹാക്കിന്റെ പേരെടുത്തു പറഞ്ഞിട്ടും അല്ലാഹുവിനും അവന്റെ ദൂതനും ഇസ്മായേല്‍ എങ്ങനെ ബലിപുത്രനായി?
രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്ന് മൂന്നുവിഭാഗങ്ങളും ഏകസ്വരത്തില്‍ സമ്മതിച്ചിരിക്കേ, ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് തിരിച്ചറിയാന്‍ ഇനിയും ബുദ്ധിമുട്ടുണ്ടോ? ലോകനീതിയുടെ അടിസ്ഥാനവും ഇതുതന്നെയല്ലേ? തോറയിലും ബൈബിളിലും എഴുതിയിരിക്കുന്ന യഥാര്‍ത്ഥ സത്യത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സാത്താന്‍ അവതരിപ്പിച്ച കാപട്യമാണ് ഖുറാനെന്ന് തിരിച്ചറിയാന്‍ ഇതിനുമപ്പുറം തെളിവുകളുടെ ആവശ്യമില്ല. എങ്കിലും ഖുറാനില്‍ കുറിച്ചുവച്ചിരിക്കുന്ന ചരിത്രപരവും നിയമപരവുമായ ഭോഷത്തരങ്ങള്‍ ചിലതുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. യേഹ്ശുവായെ നിഷേധിക്കുകയും മനുഷ്യരെ നിത്യനാശത്തില്‍ കെട്ടിയിടുകയും ചെയ്യാന്‍ മുഹമ്മദിന്റെ അനുയായികള്‍ അവതരിപ്പിച്ച 'ബര്‍ണാബാസിന്റെ' സുവിശേഷമെന്ന പൈശാചികഗ്രന്ഥത്തിലെ വിഢിത്തരങ്ങള്‍ അറിഞ്ഞിരുന്നാല്‍, ദുര്‍ബലര്‍ വഴിതെറ്റാതിരിക്കും. അതിനാല്‍, ഈ ഉത്തരവാദിത്വം മനോവ നിര്‍വ്വഹിക്കുകയാണ്!
'ബര്‍ണബാസിന്റെ സുവിശേഷം!'
മുഹമ്മദ് അവതരിപ്പിച്ച വിവരക്കേടുകള്‍ സത്യമാണെന്നും യഹൂദരും ക്രൈസ്തവരും ഒന്നുപോലെ അംഗീകരിക്കുന്ന സത്യങ്ങള്‍ അസത്യമാണെന്നും പ്രഖ്യാപിക്കാന്‍ ഇസ്ലാമിന്റെ പരീക്ഷണശാലയില്‍ രൂപപ്പെടുത്തിയ പുസ്തകമാണ് ഇസ്ലാംമതക്കാര്‍ തോളിലേറ്റി നടക്കുന്ന ഈ സുവിശേഷം! മുഹമ്മദു വിളിച്ചു പറഞ്ഞ വിഡ്ഢിത്തരങ്ങളെ ഉറപ്പിക്കാന്‍ പതിനാലാം നൂറ്റാണ്ടില്‍ അവര്‍ ഒരുക്കിയ വ്യാജസാക്ഷിയാണ് ബര്‍ണബാസ്! ഇത് അറിയണമെങ്കില്‍ ഈ പുസ്തകത്തില്‍ കുറിച്ചുവച്ചിരിക്കുന്ന വിവരക്കേടുകളെ ചരിത്രത്തിന്റെയും പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കണം.
മുഹമ്മദിന്റെ പ്രാവാചകത്വം അംഗീകരിക്കപ്പെടേണ്ടത് അവനേക്കാള്‍ ആവശ്യം സാത്താനായിരുന്നു. കാരണം, യേഹ്ശുവായിലൂടെ മനുഷ്യര്‍ ദൈവമക്കളായി പരിണമിക്കുന്നത് അവനു സഹിക്കാവുന്നതിലും അപ്പുറമാണ്! അതുകൊണ്ട് വ്യാജനെ 'ഒറിജിനല്‍' ആക്കാനുള്ള എല്ലാ ശ്രമങ്ങളുടെയും പിന്നില്‍ സാത്താന്റെ സജ്ജീവസാന്നിധ്യം കാണാം. എത്ര മറച്ചുവച്ചാലും വെളിച്ചത്തുവരുന്ന ഇത്തരം സത്യങ്ങളെ തിരിച്ചറിയാനുള്ള ശ്രമമാണ് നമ്മുടെ ഭാഗത്തുനിന്നു വേണ്ടത്. എന്തെന്നാല്‍, ദൈവത്തെ തിരിച്ചറിയാന്‍ സാധിക്കുന്നതുപോലെ എളുപ്പമല്ല സാത്താനെ തിരിച്ചറിയുകയെന്നത്. ദൈവം മൂടുപടം അണിയുകയോ മറഞ്ഞിരിക്കുകയോ ചെയ്യുന്നില്ല; എന്നാല്‍, സാത്താനാകട്ടെ മറഞ്ഞിരിക്കുന്ന ദുരന്തമാണ്! ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്നവിധത്തില്‍ കൌശലത്തോടെയാണ് അവന്‍ നമ്മെ സമീപിക്കുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട അനേകരുണ്ടെന്ന് നാം ഓര്‍ത്തിരിക്കണം!
എത്രത്തോളം കാപട്യത്തോടെ പ്രവര്‍ത്തിച്ചാലും പിശാച് അവന്റെ സാന്നിധ്യത്തിന്റെ അടയാളം ശേഷിപ്പിക്കും! സൂക്ഷമതയോടെ വീക്ഷിക്കുന്നവര്‍ക്ക് ആത്മാവില്‍ അതു തിരിച്ചറിയാനും കഴിയും. ക്രിസ്തുവിനെയും അവിടുത്തെ സഭയെയും എതിരിടാന്‍ വരുന്ന എതിര്‍ക്രിസ്തുവിനെ(സാത്താന്റെ ആള്‍രൂപം) തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുദ്ധിയുള്ളവന്‍ കണക്കുകൂട്ടട്ടെ എന്ന മുഖവുരയോടെ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന ഒരു അടയാളം നോക്കുക: "ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളിപാട്: 13; 18).
സാത്താന്‍ ഈ ഭൂമുഖത്ത് അവതരിപ്പിച്ച എല്ലാ സിദ്ധാന്തങ്ങളുടെമേലും 'ആറ്' എന്ന സംഖ്യയുടെ സജ്ജീവസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയും. ആറാം നൂറ്റാണ്ടില്‍ '6666' ആയത്തുകളുമായി അവതരിക്കപ്പെട്ട ഖുറാനിലെ അധ്യായങ്ങളുടെ സംഖ്യയും ആറാണ്! ഖുറാനില്‍ 114 അധ്യായങ്ങളാണുള്ളതെന്ന് പലര്‍ക്കും അറിയാവുന്നതാണല്ലോ? എന്നാല്‍, 114 എന്ന സംഖ്യയിലെ അക്കങ്ങള്‍ പരസ്പരം കൂട്ടുമ്പോള്‍ ലഭിക്കുന്നത് ആറാണെന്നത് ഒരുപക്ഷെ പലരും ചിന്തിച്ചിട്ടുണ്ടാകില്ല. ഇത് ശ്രദ്ധിക്കുക: 1+1+4=6. ഇനിയും തീര്‍ന്നിട്ടില്ല; മുഹമ്മദിന്റെ നാമത്തിന്റെ സംഖ്യയും ആറാണ്! ഇംഗ്ലീഷ് ഭാഷയില്‍ 'മുഹമ്മദ്' എന്ന് എഴുതുന്ന അക്ഷരങ്ങളുടെ സംഖ്യയാണിത്! പേരുകളുടെ സംഖ്യ കണക്കുകൂട്ടാന്‍ ലോകഭാഷയായ ഇംഗ്ലീഷാണു കണക്കിലെടുക്കേണ്ടത്. ഇംഗ്ലീഷില്‍ ഒന്നാമത്തെ അക്ഷരമായ 'A' യുടെ സ്ഥാനം ഒന്നാമതും 'Z' ന്റെ സ്ഥാനം ഇരുപത്തിയാറാമതുമാണ്. എന്നാല്‍, രണ്ടും ആറും കൂട്ടുമ്പോള്‍ ലഭിക്കുന്ന എട്ടാണ്, 'Z' എന്ന അക്ഷരത്തിന്‍റെ സംഖ്യ. ഈ വിധത്തില്‍ കണക്കുകൂട്ടിയാല്‍ മുഹമ്മദ് എന്ന പേരിന്റെ സംഖ്യ ആറാണെന്നു കാണാം. മുഹമ്മദിന്റെ മാതൃഭാഷയില്‍ അവന്‍ എങ്ങനെ വിളിക്കപ്പെട്ടുവോ, അതേ സ്വരം ലഭിക്കുന്ന വിധം അവന്റെ പേര് ഇംഗ്ലീഷില്‍ എഴുതി, ഓരോ അക്ഷരങ്ങളുടെയും സംഖ്യകള്‍ പരസ്പരം കൂട്ടുമ്പോള്‍ നാമത്തിന്റെ സംഖ്യ ലഭിക്കും! ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ!
സാത്താന്‍ നേരിട്ട് അവതരിപ്പിച്ചതും പിന്തുണച്ചതുമായ എല്ലാ സംവീധാനങ്ങളുടെമേലും അവന്‍ തന്റെ ചിഹ്നം പതിപ്പിച്ചിരിക്കുന്നത് ജ്ഞാനത്തിന്റെ പ്രകാശത്തില്‍ കണ്ടെത്താന്‍ സാധിക്കും! '666' എന്ന മുദ്ര പതിപ്പിക്കാന്‍ കഴിയാത്തിടത്തെല്ലാം ഒരു '6' എങ്കിലും ചേര്‍ത്തുവയ്ക്കാന്‍ ഇവന്‍ പരിശ്രമിച്ചിട്ടുണ്ട്. ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 'ആറ്' അപൂര്‍ണ്ണതയുടെ സംഖ്യയാണ്. മൂന്നും ഏഴും പൂര്‍ണ്ണതയുടെ സംഖ്യകളായി കണക്കാക്കുന്നു. അപൂര്‍ണ്ണത മൂന്നുവട്ടം ആവര്‍ത്തിക്കുമ്പോള്‍ അപൂര്‍ണ്ണതയുടെ പൂര്‍ണ്ണതയാകും. അതാണ് എതിര്‍ക്രിസ്തു! ബര്‍ണാബാസിന്റെ സുവിശേഷത്തില്‍ '222' അധ്യായങ്ങളാണുള്ളത്. ഇതും '6' ആയത് യാദൃശ്ചികമല്ല(2+2+2=6). ക്രിസ്തുവിന്റെ സഭയെ തകര്‍ക്കാന്‍ സാത്താന്‍ അവതരിപ്പിച്ച എല്ലാറ്റിലും അവന്‍ ഈ മുദ്ര പതിപ്പിക്കും. അതുകൊണ്ടാണ്, പരിശുദ്ധാത്മാവ് ഈ മുന്നറിയിപ്പ് നമുക്കു തന്നിരിക്കുന്നത്! ക്രൈസ്തവസഭയെ ഭിന്നിപ്പിക്കാന്‍ സാത്താന്‍ അവതരിപ്പിച്ചതാണ് 'പ്രൊട്ടസ്റ്റന്റ്' സഭകളെന്നു തിരിച്ചറിയാനുള്ള അടയാളം അവരുടെ ബൈബിളിലെ '66' പുസ്തകംതന്നെ! മനോവ വീണ്ടും പറയുന്നു: ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ!
എന്തുകാര്യത്തിനാണ് ഇസ്ലാം ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ടതെന്ന് നമുക്കറിയാം. ഇവരുടെ ഏകലക്ഷ്യം യേഹ്ശുവായാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്! ദൈവപുത്രനായ യേഹ്ശുവായെ ഇകഴ്ത്തുവാനായി ഓരോ കാലങ്ങളിലും ഓരോരോ ആശയങ്ങളുമായി പ്രത്യക്ഷപ്പെടുന്നത് പതിനാലു നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നു. അവകൊണ്ടൊന്നും ക്രിസ്തീയതയെ ഇല്ലായ്മചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് അക്രമത്തിന്റെ പാതയില്‍ അവര്‍ നീങ്ങുന്നത്. ഒരുകാലത്ത് ഈ ജാരസന്തതികള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്; കുരിശില്‍നിന്ന് 'എസ്കേപ്' ചെയ്ത യേഹ്ശുവാ മഗ്ദലേന മറിയത്തോടൊപ്പം കാശ്മീരില്‍ വന്നു ജീവിച്ചു എന്നായിരുന്നു. പിന്നീട് ബര്‍ണബാസിന്റെ സുവിശേഷവുമായി ഇറങ്ങി! ഈ സുവിശേഷത്തിന്റെ ഉറവിടം എവിടെനിന്നാണെന്നു തിരിച്ചറിയാന്‍, മാതാപിതാക്കളുടെ സ്വാഭാവിക ബന്ധത്തില്‍ ജനിച്ച ഏതൊരാള്‍ക്കും കഴിയും!
പതിനാലാം നൂറ്റാണ്ടില്‍ സ്പെയിനില്‍ വച്ച് എഴുതപ്പെട്ട ഈ പുസ്തകത്തിന്റെ കഥാകാരന്‍ ക്രിസ്തുമതത്തില്‍നിന്ന് ഇസ്ലാംമതം സ്വീകരിച്ച വ്യക്തിയായിരുന്നു. എന്നാല്‍, ക്രിസ്ത്യാനികള്‍ ആദ്യകാലത്ത് അംഗീകരിച്ചിരുന്ന ബര്‍ണബാസിന്റെ ലേഖനം എഴുതിയ ആളല്ല ഈ സുവിശേഷത്തിന്റെ എഴുത്തുകാരന്‍! പൌലോസ് അപ്പസ്തോലനോടൊപ്പം പ്രേഷിത ശുശ്രൂഷയില്‍ പങ്കെടുത്ത ബര്‍ണബാസാണ് ഈ അവതാരമെന്നു വരുത്തിത്തീര്‍ക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്! എന്നാല്‍, യേഹ്ശുവാ ജീവിച്ചിരുന്ന നാടിനെക്കുറിച്ചോ അവിടുത്തെ കാലാവസ്ഥ, ഭൂപ്രകൃതി, സംസ്കാരം എന്നിവയെക്കുറിച്ചോ യാതൊരു വിവരവുമില്ലാത്ത ഒരുവനാണ് ഈ ബര്‍ണബാസ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. ഇതു തെളിയിക്കുന്ന ചില ഭാഗങ്ങള്‍ മനോവയുടെ വായനക്കാരെ പരിചയപ്പെടുത്താം.
മുന്‍വിധി ഇല്ലാതെയും പക്ഷംചേരാതെയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറുള്ള ആര്‍ക്കും ബര്‍ണബാസ് സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. യേഹ്ശുവായോടൊപ്പമോ അവിടുത്തെ അപ്പസ്തോലന്മാരോടൊപ്പമോ ജീവിച്ച ഒരു ബര്‍ണബാസ് ആണ് ഈ സുവിശേഷത്തിന്റെ രചയിതാവെങ്കില്‍ പലസ്തീന്‍ പ്രദേശത്തെപ്പറ്റി അയാള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല. എന്നാല്‍, ഈ സുവിശേഷത്തിലെ സൂചനകള്‍ യഥാര്‍ത്ഥ പലസ്തീനുമായി ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ പൊരുത്തപ്പെടുന്നവയല്ല. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: ബര്‍ണബാസ് സുവിശേഷത്തില്‍ പറയുന്നപോലെ, നസ്രത്ത് സ്ഥിതിചെയ്യുന്നത് ഗലീലിയ കടലിന്റെ തീരത്തല്ല; മറിച്ച്, ഒരു കുന്നിന്‍ മുകളിലാണ്! ബര്‍ണബാസ് സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം യേഹ്ശുവാ ഒരു കപ്പലില്‍ കയറി ജറുസലേമിലേക്കുപോയി എന്നത് സാദ്ധ്യമായ കാര്യമല്ല; കാരണം, ജറുസലേം ഒരു തീരദേശ പട്ടണമല്ല എന്നതുതന്നെ! ഇതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ലാത്ത കാട്ടറബികളുടെ ഇടയില്‍ പതിനാലാം നൂറ്റാണ്ടില്‍ ഇതു വിശ്വസനീയമായി എന്നത് സ്വാഭാവികമാണ്! യൂറോപ്പിനു വെളിയിലെ കാലാവസ്ഥയെക്കുറിച്ചുപോലും വിവരമില്ലാത്ത ഒരു പരിവര്‍ത്തിത മുസ്ലിം എഴുതിയ പൈങ്കിളി സാഹിത്യം, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചുമന്നുകൊണ്ടുനടക്കുന്ന ഇസ്ലാമിന്റെ ബുദ്ധിശൂന്യതയില്‍ മനോവയ്ക്ക് സഹതപിക്കാനേ കഴിയൂ!
ക്രിസ്തുവിന്‍റെ ശിഷ്യന്മാരായ സുവിശേഷകരോ അക്കാലത്തെ സഭാശുശ്രൂഷകരോ പ്രവചനപരമായ ഒന്നും അറിയിച്ചിട്ടില്ല. യേഹ്ശുവായുടെ രക്ഷാകരചരിത്രവും മാനസാന്തരത്തിനുള്ള ആഹ്വാനവുമാണ് ഇവരെല്ലാം നല്‍കിയത്. മുന്‍കാല പ്രവാചകന്മാരെ ഉദ്ധരിച്ചുകൊണ്ട് യേഹ്ശുവായെ വെളിപ്പെടുത്തുകയും അന്ത്യവിധിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ആവര്‍ത്തിക്കുകയുമാണ് സുവിശേഷകരും അപ്പസ്തോലന്മാരും ചെയ്തതെന്ന് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പ്രവാചക കാലഘട്ടം സ്നാപകയോഹന്നാനോടെ അവസാനിച്ചതായി യേഹ്ശുവാതന്നെ പ്രഖ്യാപിച്ചതിനുശേഷം അവിടുത്തെ ശിഷ്യന്മാര്‍ പ്രവചനത്തിനു മുതിരില്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. എന്നാല്‍, ബര്‍ണബാസിന്റെ സുവിശേഷത്തില്‍ വരാനിരിക്കുന്ന മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ ഘോഷയാത്രതന്നെയുണ്ട്. ഇതില്‍നിന്ന് ഈ വ്യാജസുവിശേഷകന്റെ ലക്‌ഷ്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും! മാത്രവുമല്ല, യേഹ്ശുവായോടൊപ്പം മൂന്നര വര്‍ഷത്തോളം രാവും പകലും നിഴല്‍പോലെ നടന്ന അപ്പസ്തോലന്മാര്‍ ആരും കേള്‍ക്കാത്ത ഈ പ്രവചനം, ഊരും പേരും പ്രസിദ്ധമല്ലാത്ത ഈ അവതാരത്തിന് എവിടെനിന്നു കിട്ടി?
യേഹ്ശുവായുടെ ശിഷ്യന്മാരില്‍ യോഹന്നാനൊഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി എന്നത് സഭാചരിത്രം സ്ഥിരീകരിച്ചിട്ടുണ്ട്. യേഹ്ശുവായുടെ കുരിശുമരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവുമെല്ലാം കണ്ണുകൊണ്ട് കണ്ടതിന്റെ വിശ്വാസത്തിലാണ് അവര്‍ക്ക് അങ്ങനെ സാധിച്ചത്! ആരംഭത്തില്‍ വെളിപ്പെടുത്തിയതില്‍നിന്നു ഭിന്നമായി മരണംവരെ അവരാരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്കു വ്യക്തമായ ബോധ്യമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി മരണത്തെ നേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ? നാലു സുവിശേഷകരില്‍ ആരും ഇങ്ങനെയൊരു ബര്‍ണബാസിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്നതും ഇയാളൊരു വ്യാജനാണെന്നതിന് തെളിവാണ്. എന്നാല്‍, അപ്പസ്തോലനായ പൌലോസിനോടൊപ്പം കുറേക്കാലം ഒരു ബര്‍ണബാസ് ഉണ്ടായിരുന്നതായി വായിക്കുന്നുണ്ട്. പൌലോസുമായി ഭിന്നിച്ചുപോയെങ്കിലും യേഹ്ശുവായ്ക്കെതിരായും വ്യാജപ്രവാചകന് അനുകൂലമായും പുസ്തകം എഴുതാന്‍ ഇയാള്‍ തയ്യാറാകില്ല. കാരണം, യേഹ്ശുവായുടെ ദൈവത്വത്തെയും കുരിശുമരണത്തെയും അംഗീകരിച്ചുകൊണ്ട് ഈ ബര്‍ണബാസ് എഴുതിയ 21 അധ്യായങ്ങളുള്ള ലേഖനം ആദ്യകാല സഭകളില്‍ ഉപയോഗിച്ചിരുന്നു. ഈ ലേഖനത്തിന്റെ കയ്യെഴുത്തുപ്രതി ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്!
ചരിത്രപരമായ അജ്ഞത!
ജൂബിലി ആഘോഷത്തെക്കുറിച്ച് ബര്‍ണബാസിന്റെ സുവിശേഷത്തില്‍ നല്‍കുന്ന സൂചനകള്‍ ഈ പുസ്തകം രചിക്കപ്പെട്ട കാലഘട്ടം AD 1300-നും AD 1350-നും ഇടയിലായിരിക്കാനുള്ള സാധ്യതയെ ഉറപ്പിക്കുന്നതാണ്. കാരണം, ജൂബിലിയെ സംബന്ധിച്ച് ഈ പുസ്തകത്തില്‍ കുറിച്ചുവച്ചിരിക്കുന്നത് ചരിത്രപരമായ അബദ്ധമാണെന്ന് ഇതിനെക്കുറിച്ച് അറിവുള്ള ആര്‍ക്കും മനസ്സിലാകും. മോശയുടെ നിയമപ്രകാരം ജൂബിലിവര്‍ഷമായി കൊണ്ടാടേണ്ടത് അമ്പതുവര്‍ഷം കൂടുമ്പോള്‍ വരുന്ന വര്‍ഷമാണ്! ഇതിനെക്കുറിച്ച് മോശയുടെ നിയമം നോക്കുക: "വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്‍പത്തിയൊന്‍പതു വര്‍ഷങ്ങള്‍. ഏഴാംമാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികേ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ. അന്‍പതാംവര്‍ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം"(ലേവ്യ: 25; 8-11).
എന്നാല്‍, ബര്‍ണബാസ് സുവിശേഷം കെട്ടിച്ചമച്ചപ്പോള്‍ ചരിത്രമാകെ മാറിപ്പോയി. നൂറുവര്‍ഷത്തില്‍ ഒരിക്കലാണ് ഇയാളുടെ അറിവില്‍ ജൂബിലി! ഇയാളെയോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റാരെയെങ്കിലുമോ ഇക്കാര്യത്തില്‍ പഴിച്ചിട്ടുകാര്യമില്ല; ഏതൊരു കള്ളത്തരത്തിലും അവഗണിച്ചുകളയുന്ന ഒരു തെളിവ് അവശേഷിപ്പിക്കുന്നത് ദൈവീക ഇടപെടലാണ്! ഇവിടെ സംഭവിച്ചത് മനഃപൂര്‍വ്വമുള്ള അവഗണനയായിരുന്നില്ല; മറിച്ച്, അജ്ഞതയായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം രചിക്കപ്പെട്ട കാലഘട്ടമറിയാന്‍ കാരണമായി! അന്‍പതുവര്‍ഷത്തിലൊരിക്കല്‍ ആചരിക്കുന്ന ജൂബിലി നൂറുവര്‍ഷത്തിലൊരിക്കലായി ഇസ്ലാം ചിന്തിക്കാന്‍ കാരണമുണ്ട്. ഒരു ചെറിയ ചരിത്രം ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും.
യഹൂദരുടെ നിയമങ്ങളും ആചാരങ്ങളുമായിരുന്നു അവരുടെ പിന്‍ഗാമികളായ ക്രൈസ്തവര്‍ ആദ്യകാലങ്ങളില്‍ തുടര്‍ന്നുവന്നത്. ക്രിസ്തു പിന്തുടര്‍ന്ന ആചാരങ്ങള്‍ ക്രിസ്ത്യാനിയും അനുകരിക്കുകയായിരുന്നു. അതുകൊണ്ട്, അമ്പതാമത്തെ വര്‍ഷം ക്രിസ്ത്യാനികളും ജൂബിലിയായി പരിഗണിച്ചു. AD.1300 വരെ ഇതായിരുന്നു സഭയുടെ നിയമം. എന്നാല്‍, AD.1300-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ ബോണിഫസ് എട്ടാമന്‍ ജൂബിലി 100 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് പ്രഖ്യാപിച്ചു. പക്ഷെ, AD.1343-ല്‍ അഭിഷിക്തനായ 'ക്ലെമന്റ്' ആറാമന്‍ പാപ്പാ വീണ്ടും പഴയരീതിയിലേക്ക് മാറ്റി! അതായത്, വെറും നാല്‍പ്പത്തിമൂന്നു വര്‍ഷത്തിനുള്ളില്‍ തിരുത്തപ്പെട്ടതിനാല്‍ നൂറു വര്‍ഷത്തിലൊരിക്കല്‍ എന്ന നിയമം നടപ്പായിട്ടില്ലെന്നത് കണക്കില്‍ പാണ്ഡിത്യമില്ലാത്തവര്‍ക്കും മനസ്സിലാകും! AD.1350-ല്‍ അന്‍പതാം വര്‍ഷംതന്നെ അടുത്ത ജൂബിലി പ്രഖ്യാപിച്ചത് 'ക്ലെമന്റ്' ആറാമനായിരുന്നു. ഒരു സാബത്ത് വര്‍ഷം എന്നത് ഏഴു വര്‍ഷമാണ്. ഇത്തരത്തിലുള്ള ഏഴു സാബത്തുവര്‍ഷങ്ങള്‍ കഴിഞ്ഞുവരുന്ന വര്‍ഷത്തെയാണ് ജൂബിലി വര്‍ഷമായി പരിഗണിക്കുന്നത്!
ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമിതാണ്: AD.1300-ല്‍ ജീവിച്ചിരിക്കുകയും AD.1350-നു മുന്‍പ് മണ്‍മറയുകയും ചെയ്ത ഒരു വ്യക്തിയാണ് ഈ ഗ്രന്ഥം രചിച്ചത്. അല്ലെങ്കില്‍, AD. 1300-ല്‍ ആരംഭിച്ച് AD.1350-ന് മുന്‍പ് എഴുതി പൂര്‍ത്തിയാക്കിയ ഗ്രന്ഥമാകാം ബര്‍ണബാസിന്റെ സുവിശേഷം. ഏതായാലും ഒരുകാര്യം വ്യക്തമാണ്; വിശുദ്ധ ബോണിബസ് എട്ടാമന്റെ കാലത്താണ് ഈ പുസ്തകത്തിന്റെ രചന നടന്നത്. 'ക്ലെമന്റ്' ആറാമന്‍ വരുന്നതിനുമുമ്പ് ഇതു പുറത്തിറങ്ങുകയും ചെയ്തു! പ്രചരണത്തിലേര്‍പ്പെട്ടവര്‍ ഈ നിസ്സാരമായ പിഴവ് അവഗണിച്ചത്, ദൈവം നമുക്കുവേണ്ടി ഒരുക്കിയ സംരക്ഷണമായിരുന്നു!
ഇനിയും അനേകം വിവരക്കേടുകള്‍ ഈ സുവിശേഷത്തിലുണ്ട്. നിനവേ എന്ന പട്ടണം മെഡിറ്ററേനിയന്‍ തീരത്താണെന്ന് ഗ്രന്ഥകാരന്‍ കരുതിയത്, യൂറോപ്പിലെ ഒരു സാധാരണക്കാരന് ആ കാലഘട്ടത്തില്‍ സംഭവിക്കാവുന്ന പിഴവായിരുന്നുവെങ്കിലും, സുവിശേഷംപോലെ ആധികാരികമായ ഒരു ഗ്രന്ഥത്തിന്റെ രചനയില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല! നിനവേ എന്ന സ്ഥലം ടൈഗ്രീസിനോടു ചേര്‍ന്നുള്ള ഒരു ഉള്‍പ്രദേശത്താണെന്ന് ഭൂമിശാസ്ത്രം പഠിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. ഗ്രന്ഥകര്‍ത്താവിന് ഇവിടെ സംഭവിച്ച അബദ്ധം മറ്റൊന്നായിരുന്നു; നിനവേയെക്കുറിച്ച് ഇയാള്‍ക്കു ലഭിച്ച അറിവ് യോനാപ്രവാചകന്റെ ചരിത്രത്തില്‍ നിന്നായിരിക്കാം! 'യോനാ' താര്‍ഷീഷിലേക്ക് ഒളിച്ചോടുന്നത് കപ്പലിലായിരുന്നുവല്ലോ! യാഹ്‌വെയാകട്ടെ യോനായോടു പറഞ്ഞത് നിനവേയിലേക്കു പോകാനായിരുന്നു. ഒളിച്ചോടിയ 'യോനാ'യെ മത്സ്യം ഛര്‍ദ്ദിച്ചിട്ടത് കരയിലേക്കാണെന്ന് ബൈബിളിലുണ്ട്. ഈ കര, നിനവേ ആയിരിക്കുമെന്ന് സ്പെയിന്‍കാരന്‍ 'പുതുഇസ്ലാം' തെറ്റിദ്ധരിച്ചു! ആന മുക്കുന്നതുകണ്ട് അണ്ണാന്‍ മുക്കിയാല്‍ ഇതൊക്കെ സ്വാഭാവികമാണെന്നേ മനോവയ്ക്കു പറയാനുള്ളു!
യേഹ്ശുവായുടെ കാലത്ത് പലസ്തീനായില്‍ ആറുലക്ഷം റോമന്‍ പടയാളികളുണ്ടായിരുന്നുവെന്ന കണ്ടെത്തലും ഈ ഗ്രന്ഥത്തിലെ വിവരക്കേടായി കാണാം. റോമാസാമ്രാജ്യത്തില്‍ ആകെ ആറുലക്ഷം പടയാളികള്‍ ഉണ്ടായിരുന്നോ എന്നകാര്യംതന്നെ സംശയമാണ്! പാലസ്തീന്‍ പോലെതന്നെ അനേകരാജ്യങ്ങള്‍ അന്ന് റോമിന്റെ കീഴിലുണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം ഇതുപോലെ സൈന്യത്തെ വിന്യസിക്കുകയെന്നാല്‍ അപ്രായോഗികമാണ്!
ഇത്രയും കാര്യങ്ങളിലൂടെതന്നെ ബര്‍ണബാസിന്റെ സുവിശേഷത്തിന്റെ ഉല്‍പത്തി എവിടെനിന്നാണെന്നും ലക്ഷ്യമെന്താണെന്നും മനസ്സിലാക്കാവുന്നതേയുള്ളു. യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നും അവിടുന്ന് ദൈവപുത്രനല്ലെന്നും വിളിച്ചുപറയുന്ന പുസ്തകത്തെ ക്രിസ്ത്യാനികളോടു സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് പരിഹാസ്യമാണെന്ന് ഇനിയെങ്കിലും ഇസ്ലാം തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലത്! കാരണം, മരിച്ചുയര്‍ത്ത ക്രിസ്തുവാണ് ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ അടിത്തറ! ഇതു ശിഥിലമാക്കാനുള്ള സാത്താന്റെ ഒരു കുതന്ത്രവും ക്രൈസ്തവരുടെ അടുത്ത് ചിലവാകില്ല! യേഹ്ശുവായോടൊത്ത് ജീവിക്കുകയും പിന്നീട് അവിടുത്തെ അമ്മയെ സ്വഭവനത്തില്‍ സ്വീകരിക്കുകയും ചെയ്തവനും യേഹ്ശുവായുടെ സഹോദരനുമായ യോഹന്നാന്റെ സാക്ഷ്യം മാത്രംമതി ക്രിസ്ത്യാനിക്ക് അന്ത്യവിധിവരെ നിലനില്‍ക്കാന്‍! യോഹന്നാന്‍ പറയുന്നു: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1യോഹ: 1; 1). ഊഹത്തെ പിന്തുടരുന്ന ഇസ്ലാമിനെപ്പോലെ ക്രൈസ്തവര്‍ അങ്ങനെയല്ല!
മുഹമ്മദിനെതേടി ബൈബിളിലേക്ക്!
രക്ഷകനായ യേഹ്ശുവായെക്കുറിച്ച് യഹൂദരുടെ പ്രവചനഗ്രന്ഥങ്ങളില്‍ എഴുതിവച്ചിട്ടുണ്ട്. അതുപോലെ മുഹമ്മദിനെക്കുറിച്ച് യഹൂദരുടെ പുസ്തകത്തിലോ ക്രൈസ്തവരുടെ ബൈബിളിലോ എഴുതിയിട്ടുണ്ടോ എന്നറിയാന്‍ അവനും അനുയായികളും ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ്, ക്രിസ്ത്യാനികളും യഹൂദരും അവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തിയതാണെന്ന വരട്ടുവാദവുമായ ഇവര്‍ ഇറങ്ങിയത്! അതിന്റെ തുടര്‍ച്ചയായിരുന്നു ഈ 'പുത്തന്‍സുവിശേഷം'! ബൈബിളിലോ തോറയിലോ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ലെങ്കിലും ഈ രണ്ടു ഗ്രന്ഥങ്ങളിലും മുഹമ്മദിനെക്കുറിച്ച് പ്രവചനമുണ്ട് എന്നതാണു സത്യം! എന്നാല്‍, അവര്‍ക്കു കണ്ടെത്താന്‍ കഴിയാത്തതിനു കാരണമുണ്ട്.
യേഹ്ശുവായുടെ ജനനം അറിഞ്ഞ്, പൌരസ്ത്യദേശത്തുനിന്ന് ജ്ഞാനികള്‍ വന്നപ്പോള്‍ ഹേറോദേസിന്റെ കൊട്ടാരത്തില്‍ അന്വേഷിച്ചതുപോലെയാണ് മുഹമ്മദിനെ ബൈബിളില്‍ അന്വേഷിച്ചത്! ഇസ്രായേലിന്റെ രാജാവാകാനുള്ളവന്‍ കൊട്ടാരത്തില്‍ ജനിക്കുമെന്ന സാമാന്യയുക്തിയാണ് ജ്ഞാനികളെ അങ്ങോട്ടു നയിച്ചതെന്നു നമുക്ക് കരുതാം! അതുപോലെ, മഹാപ്രവാചകനായ മുഹമ്മദിനെ ബൈബിളില്‍ അന്വേഷിച്ചതുകൊണ്ട് അവര്‍ക്ക് കണ്ടെത്താനും കഴിഞ്ഞില്ല. മുഹമ്മദിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിവച്ചുകൊണ്ട് യഥാര്‍ത്ഥ മുഹമ്മദിനെ അന്വേഷിച്ചാല്‍ അവനെ കണ്ടെത്താന്‍ കഴിയും! ബൈബിളില്‍ തന്റെ സാന്നിദ്ധ്യം മുഹമ്മദു കണ്ടെത്തിയത് പരിശുദ്ധാത്മാവിലാണ് എന്നതു രസകരമാണ്. അതിനൊരു കാരണമുണ്ട്. ദൈവപുത്രനായ യേഹ്ശുവാ പറഞ്ഞ വാക്കുകളിലൂടെ പരിശുദ്ധാത്മാവിന് ഉന്നതമായ സ്ഥാനം ബൈബിളില്‍ നല്‍കിയിട്ടുണ്ട്. യേഹ്ശുവാ ഇങ്ങനെ പറഞ്ഞിരിക്കുന്നു: "മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ: 12; 32). ഇത്രത്തോളം ഉന്നതമായ സ്ഥാനത്തിരിക്കുന്ന പരിശുദ്ധാത്മാവു താനാണെന്നു പറഞ്ഞതിലൂടെ യേഹ്ശുവായ്ക്കു മുകളില്‍ സ്ഥാനം പിടിക്കാമെന്ന് ഇവന്‍ കരുതി. അങ്ങനെ അവന്റെ നിയമത്തിലെ ഏറ്റവും വലിയ പാപം, തന്നോടുള്ള നിന്ദയായി പ്രഖ്യാപിക്കുകയും ചെയ്തു!
എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവനെക്കുറിച്ച് ബൈബിളില്‍ എഴുതിയിരിക്കുന്നത് അവന്‍ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണുണ്ടായത്! മുഹമ്മദിനെക്കുറിച്ച് യേഹ്ശുവായും പ്രവാചകന്മാരും അപ്പസ്തോലന്മാരും എന്താണു പറഞ്ഞിരിക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഈ ലേഖനം നമുക്ക് ഉപസംഹരിക്കാം!
"സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ യാഹ്‌വെയുടെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്. യാഹ്‌വെയുടെ വാക്കിനെ പുച്ഛിച്ചു തള്ളുന്നവരോടു നിങ്ങള്‍ക്ക് എല്ലാം നന്മയായിരിക്കും എന്ന് അവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗതങ്ങളെ മര്‍ക്കടമുഷ്ടിയോടെ പിന്‍തുടരുന്നവരോട് നിങ്ങള്‍ക്കുയാതൊരു തിന്മയും വരുകയില്ല എന്നും അവര്‍ പറയുന്നു"(ജറെമി: 23; 16,17). പ്രവാചകന്‍ വീണ്ടും പറയുന്നു: "ആ പ്രവാചകന്മാരെ ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു"(ജറെമി: 23; 21). യേഹ്ശുവായെക്കുറിച്ചുള്ള പ്രവചനത്തിനുശേഷം പ്രവാചകന്‍ നടത്തുന്ന ഈ മുന്നറിയിപ്പ് നാം മനസ്സിലാക്കിയിരിക്കണം. യേഹ്ശുവായ്ക്കുശേഷവും പ്രവാചകവേഷം കെട്ടിവരുന്ന വ്യാജപ്രവാചകരെക്കുറിച്ചാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. ഇതേ അദ്ധ്യായത്തിന്റെ ആരംഭം, വരാനിരിക്കുന്ന രാജാവിനെ സംബന്ധിച്ചാണെന്ന് നാം കാണുന്നുണ്ട്. യേഹ്ശുവാ ഇക്കാര്യം സ്ഥിരീകരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഇതിന്റെ സത്യം കൂടുതല്‍ വ്യക്തമാകും!
തനിക്കുശേഷം പ്രവാചകന്മാര്‍ വരില്ലെന്ന് അസന്നിഗ്ദമായി യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുള്ളത് നോക്കുക: "യോഹന്നാന്‍വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(മത്താ:11;13-15). കുറച്ചുകൂടി വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നത് കാണുക: "നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(ലൂക്കാ:16;16). യോഹന്നാനുശേഷം പ്രവാചകനാട്യത്തില്‍ ഒരുവന്‍ വന്നാല്‍, അവനെ സ്വീകരിക്കരുതെന്ന മുന്നറിയിപ്പാണ് യേഹ്ശുവാ ഇവിടെ നല്‍കുന്നത്. ഈ കാരണംകൊണ്ടുതന്നെ യേഹ്ശുവായെ അപമാനിക്കാനും ദൈവപുത്രസ്ഥാനത്തുനിന്ന് നീക്കംചെയ്യാനും മുഹമ്മദ് കിണഞ്ഞു ശ്രമിക്കുന്നു. ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന ഭ്രാന്തുപറച്ചിലിന്റെ കാരണവും ഇതുതന്നെ! ഏറ്റവും അവസാനത്തെ അടവുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്, ബര്‍ണബാസിന്റെ സുവിശേഷവുമായിട്ടാണ്!
പ്രവാചകത്വം അവസാനിച്ചതിനുശേഷവും പ്രവാചകന്‍ ചമഞ്ഞ് ആരെങ്കിലും വന്നാല്‍, അവന്‍ ശപിക്കപ്പെട്ടവനായിരിക്കുമെന്ന് സത്യപ്രവാചകര്‍ മുന്നറിയിപ്പു തന്നിട്ടുണ്ട്. സഖറിയാപ്രവാചകന്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. യേഹ്ശുവായുടെ വരവിനെക്കുറിച്ചുള്ള പ്രവചനം നടത്തിയതിനുശേഷം പറയുന്ന വാക്കുകളാണിത്. യേഹ്ശുവായെക്കുറിച്ചുള്ള പ്രവചനം ആദ്യം ശ്രദ്ധിക്കുക: "പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദ്ഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും"(സഖ: 13; 1). ഈ ഉറവ താന്‍ തന്നെയാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നത് നോക്കുക: "ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്ക് നിര്‍ഗ്ഗളിക്കുന്ന അരുവിയാകും"(യോഹ: 4; 14). യേഹ്ശുവായാകുന്ന ഉറവയെക്കുറിച്ച് പ്രവചിച്ചതിനുശേഷം പ്രവാചകന്‍ അറിയിക്കുന്ന വാക്കുകള്‍ ഇതാണ്: "ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ അവനു ജന്മം നല്‍കിയ മാതാപിതാക്കള്‍ അവനോടു യാഹ്‌വെയുടെ നാമത്തില്‍ വ്യാജം സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നു പറഞ്ഞ് അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ അവനെ കുത്തിപ്പിളര്‍ക്കും"(സഖ: 13; 3). നിര്‍ഭാഗ്യവശാല്‍ മുഹമ്മദു ജനിക്കുന്നതിനുമുമ്പ് അവന്റെ പിതാവെന്നു കരുതുന്ന അബ്ദുള്ള മരണമടഞ്ഞിരുന്നു. കുട്ടിക്കാലത്തുതന്നെ അമ്മയും കടന്നുപോയതിനാല്‍ കുത്തിപ്പിളര്‍ക്കാന്‍ മാതാപിതാക്കള്‍ അവശേഷിച്ചില്ല!
സഖറിയാപ്രവാചകനുശേഷം പ്രവാചകന്മാര്‍ ഉണ്ടാകരുതെന്നല്ല ഇവിടെ നല്‍കുന്ന സൂചന; എന്തെന്നാല്‍, സഖറിയായ്ക്കുശേഷം മലാക്കിപ്രവാചകനും സ്നാപകയോഹന്നാനും വന്നിരുന്നു! ഇതിലൂടെ വ്യക്തമാകുന്ന വസ്തുത; യേഹ്ശുവായ്ക്കുശേഷം പ്രവാചകര്‍ പാടില്ലെന്നുതന്നെയാണ്! അപ്പസ്തോലന്മാര്‍ എല്ലാവരുംതന്നെ വ്യാജപ്രവാചകനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അനേകംതവണ തന്നിട്ടുണ്ട്! അവയില്‍ ചിലതു നമുക്ക് നോക്കാം: "യേഹ്ശുവായാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിര്‍ക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും"(1യോഹ: 2; 22, 23). മുഹമ്മദിനെ ഇവിടെ വ്യക്തമായി വരച്ചുവച്ചിരിക്കുന്നത് അയാള്‍ക്കും അയാളുടെ കടുത്ത അനുയായികള്‍ക്കും മാത്രമേ തിരിച്ചറിയാന്‍ സാധിക്കാതെ വരികയുള്ളു! അപ്പസ്തോലന്‍ ഇതുകൂടി നമ്മേ ഓര്‍മ്മപ്പെടുത്തുന്നുണ്ട്: "നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്"(1യോഹ: 2; 26).
മറ്റൊരു വചനം ശ്രദ്ധിക്കുക: "ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്"(1യോഹ:4; 2-4). വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പുകൂടി യോഹന്നാന്‍ ശ്ലീഹാ നല്‍കുന്നുണ്ട്: "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ: 9-11). മുഹമ്മദ് വ്യാജപ്രവാചകനാണെന്നു വ്യക്തമാക്കിയിരിക്കുന്ന ബൈബിള്‍ വചനങ്ങള്‍ മുഴുവന്‍ എഴുതണമെങ്കില്‍ മനോവയുടെ താളുകള്‍ തികയുകയില്ല! ഇതുതന്നെ, വായനക്കാര്‍ വഞ്ചിതരാകരുതെന്ന ആഗ്രഹംകൊണ്ട് ചേര്‍ക്കുന്നതാണ്.
യേഹ്ശുവാ അവിടുത്തെ സഭയുടെ തലവനായി നിയമിച്ചത് പത്രോസിനെ ആയിരുന്നുവെന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. അതിനാല്‍ വിശ്വാസപരമായ കാര്യത്തില്‍ പത്രോസിന്റെ വാക്കുകളെ അവസാനവാക്കായി എടുക്കാം. വ്യജപ്രവാചകരെക്കുറിച്ച് സഭാതലവന്റെ ഉപദേശം ഇങ്ങനെയാണ്: "ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും"(2പത്രോ: 2; 1, 2). പത്രോസോ മറ്റു ശിഷ്യന്മാരോ അറിഞ്ഞിട്ടില്ലാത്തതും അംഗീകരിച്ചിട്ടില്ലാത്തതുമായ ഏതെങ്കിലും വ്യക്തികള്‍ അവരുടെ മനോഗതങ്ങള്‍ അക്ഷരരൂപത്തില്‍ പ്രചരിപ്പിച്ചാല്‍ ക്രിസ്ത്യാനി അവ സ്വീകരിക്കേണ്ടതില്ല! യേഹ്ശുവായുടെ പരസ്യജീവിതകാലത്തും, അതിനുശേഷം അപ്പസ്തോലന്മാരുടെ കാലത്തും ക്രിസ്തീയതയ്ക്ക് വൈരികളുണ്ടായിരുന്നതുപോലെ ഇന്നും ശത്രുക്കളുണ്ട്. അത്തരക്കാര്‍ ഏതായാലും യേഹ്ശുവായെ മഹത്വപ്പെടുത്തുകയില്ലെന്ന് അറിയാനുള്ള വിവേകം ക്രിസ്ത്യാനിക്ക് പരിശുദ്ധാത്മാവിനാല്‍ ലഭിച്ചിട്ടുമുണ്ട്!
അതിനാല്‍, വെറും 500 വര്‍ഷങ്ങളുടെ പഴക്കം മാത്രമുള്ള അശ്ലീലപുസ്തകങ്ങള്‍ക്കൊണ്ട് ക്രിസ്തീയതയെ ഇല്ലാതാക്കാമെന്ന് കരുതിയവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്! ഇനിയിപ്പോള്‍, ബര്‍ണബാസിന്റെ സുവിശേഷം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയതാണെങ്കിലും യേഹ്ശുവായുടെ വൈരികളുടെ ആശയങ്ങള്‍ സ്വീകരിക്കാനുള്ള മൌഢ്യം ക്രൈസ്തവര്‍ക്കില്ല! കാരണം, ഇവയെക്കുറിച്ചെല്ലാം വ്യക്തമായ മുന്നറിയിപ്പു നല്‍കാനുള്ള ആത്മീയ ജ്ഞാനമുള്ളവരായിരുന്നു ക്രിസ്തീയതയുടെ അടിത്തറ പണിതുയര്‍ത്തിയ പിതാക്കന്മാര്‍! അത്തരത്തിലുള്ള പിതാക്കന്മാരുടെ പാരമ്പര്യമില്ലാത്തവര്‍ 'മലര്‍പ്പൊടിക്കാരനെപ്പോലെ' സ്വപനങ്ങള്‍ കാണുകയല്ലാതെ, അവ പൂവണിയില്ല! പിതൃത്വം പരമപ്രധാനമാണ്; അത് ശുദ്ധമല്ലെങ്കില്‍ ഇതുപോലുള്ള അവിഹിതമാര്‍ഗ്ഗങ്ങളുമായി ഇസ്ലാം ഇനിയും വന്നുകൊണ്ടേയിരിക്കും!
പത്രോസില്‍നിന്നു ലഭിച്ച അധികാരത്താല്‍ പൌലോസ് നല്‍കുന്ന താക്കീത് കാണുമ്പോള്‍ ഇതു മനസ്സിലാകും: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8, 9). രക്ഷയ്ക്ക് ആവശ്യമായതെല്ലാം നമ്മുടെ സുവിശേഷത്തിലുണ്ടായിരിക്കെ ഇതില്‍നിന്നു വ്യത്യസ്ഥമായതെല്ലാം നമുക്ക് ഉച്ഛിഷ്ടമാണ്! ജിബ്രീല്‍ മലക്കിനെ ആരും ഭയപ്പെടേണ്ടാ; മറിച്ച്, വിധിക്കാന്‍ അധികാരമുള്ള യേഹ്ശുവായെ ഭയപ്പെടുവിന്‍! മുഹമ്മദും കൂട്ടാളികളും ചേര്‍ന്ന് ഖുറാനില്‍ വരച്ചുവച്ചിരിക്കുന്ന ഈസാനബിയെ ആരും ഗൌനിക്കേണ്ടതില്ല. എന്തെന്നാല്‍, ഇത്തരത്തിലുള്ള വ്യാജന്മാരെക്കുറിച്ച് യേഹ്ശുവാതന്നെ പറഞ്ഞിരിക്കുന്നത് നാം വിസ്മരിക്കരുത്: "ഇതാ, മ്ശിഹാ ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളമ്ശിഹാമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്"(മത്താ:24;23-26). മരുഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട ഈസാനബി ആരാണെന്ന് യേഹ്ശുവായുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്!
ഇത്തരം അബദ്ധജടിലമായ പുസ്തകംകൊണ്ട് ബൈബിളിനെയും യേഹ്ശുവായെയും നേരിടുന്നത്, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയുള്ള ഇസ്ലാമിന്റെ യുദ്ധതന്ത്രമായിട്ടേ മനോവ കാണുന്നുള്ളു! അതുകൊണ്ട് മനോവ എപ്പോഴും പറയാറുള്ളത് വീണ്ടും ആവര്‍ത്തിക്കുന്നു: നിങ്ങള്‍ ആദ്യം നിങ്ങളുടെ ഖുറാന്റെ ഒറിജിനല്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുക; ക്രിസ്ത്യാനിക്ക് മ്ശിഹായെ കണ്ടെത്താന്‍ നിങ്ങളുടെ ഔദാര്യം ആവശ്യമില്ല! മുഹമ്മദ് പറഞ്ഞുകൊടുത്ത ഖുറാന്‍ വാക്യങ്ങളില്‍ പലതും അവ ക്രോഡീകരിക്കുന്ന വേളയില്‍ ഖലീഫാ ഉത്തുമാന്‍ കത്തിച്ചുകളഞ്ഞു എന്നതിനും ഹദീസുകളില്‍ തെളിവുണ്ട്. സഹി അല്‍ബുക്കാരി:VOL:6, ഹദീസ് നമ്പര്‍ 510-ല്‍ ഇതു വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയിലാണ് ഇസ്ലാമികസമൂഹം!
നിങ്ങള്‍ ആദ്യം ഖുറാന്റെ മൂലഗ്രന്ഥം ഉണ്ടെങ്കില്‍ അത് കൊണ്ടുവരിക! അങ്ങനെയൊന്നു നിങ്ങളുടെ കൈവശമില്ലെങ്കില്‍ ഉണ്ടോ എന്ന് അന്വേഷിക്കുക!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-