ഇസ്ലാമിക സംവാദം

റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ആഗോള ബാധ്യതയോ?!

Print By
about

30 - 09 - 2017

റോഹിങ്ക്യന്‍ മുസ്ലിങ്ങളെ എന്തുകൊണ്ട് സ്വന്തം രാജ്യം ബഹിഷ്ക്കരിച്ചു? ലോകരാജ്യങ്ങള്‍ ഒന്നുംതന്നെ ഈ സമൂഹത്തെ എന്തുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല? രാജ്യസുരക്ഷയ്ക്ക് ഈ സമൂഹം ഭീഷണിയാണെന്നു പറഞ്ഞ് ഇന്ത്യ എന്തുകൊണ്ട് ഈ സമൂഹത്തെ പുറത്താക്കാന്‍ ശ്രമിക്കുന്നു? ഇസ്ലാമിക രാജ്യങ്ങള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ടു തയ്യാറാകുന്നില്ല? ഇനി ഇവരെ ആരാണ് സ്വീകരിക്കാന്‍ തയ്യാറാകുന്നത്? ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതിനാണ് മനോവ ഇങ്ങനെയൊരു ലേഖനത്തിനു തയ്യാറാകുന്നത്.

റോഹിങ്ക്യന്‍ വംശജരുടെ യഥാര്‍ത്ഥ നാട് ബംഗ്ളാദേശാണെന്നു പറയപ്പെടുന്നു. മ്യാന്മാര്‍ എന്ന രാജ്യത്തെ കുടിയേറ്റക്കാരായ ഇവര്‍ കാലങ്ങളായി ഈ രാജ്യത്ത് ജീവിക്കുന്നു. ഈ രാജ്യത്തിന്റെ പുതിയ ചരിത്രം ഇങ്ങനെയാണ്: തെക്കുകിഴക്കേ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മാര്‍. ഔദ്യോഗികനാമം: യൂണിയന്‍ ഓഫ് മ്യാന്മാര്‍ (ബര്‍മ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന യൂണിയന്‍ ഓഫ് ബര്‍മ്മയ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് 'സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയന്‍ ഓഫ് ബര്‍മ്മ' എന്ന് മാറ്റി. 1988 സെപ്റ്റംബര്‍ 23-നു പേര് വീണ്ടും 'യൂണിയന്‍ ഓഫ് ബര്‍മ്മ' എന്നു മാറ്റി. 1989 സെപ്റ്റംബര്‍ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓര്‍ഡര്‍ റിസ്റ്റൊറേഷന്‍ കൗണ്‍സില്‍ രാജ്യത്തിന്റെ പേര് 'യൂണിയന്‍ ഓഫ് മ്യാന്മാര്‍' എന്നാക്കി മാറ്റംവരുത്തി. ഇന്ന് നിലവിലുള്ള പേര് ഇതാണ്! 

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയല്‍രാജ്യങ്ങള്‍. തെക്ക് ആന്‍ഡമാന്‍ കടലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലുമാണ് സമുദ്രാതിര്‍ത്തികള്‍. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച. കിലോമീറ്റര്‍ - 1,199 ച. മൈല്‍) അഖണ്ഡമായ തീരപ്രദേശമാണ്. തെക്കുകിഴക്കേ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളെയും വംശങ്ങളെയും മതങ്ങളെയും സംബന്ധിച്ച് അല്പകൂടി മനസ്സിലാക്കിയാല്‍, മ്യാന്‍മാറിനെയും റോഹിങ്ക്യകളെയും അടുത്തറിയാന്‍ കഴിയും.

ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൗമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വ്വതങ്ങളുടെയും ചലനങ്ങള്‍ക്ക് വേദിയാണ്.

തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളായി കണക്കാക്കാം. എന്തെന്നാല്‍, ഏഷ്യന്‍ വന്‍കരയിലെ ഭൂവിഭാഗമെന്നും, ദ്വീപുകളും ദ്വീപുസമൂഹങ്ങളും ദ്വീപുചാപങ്ങളും അടങ്ങുന്ന ഭൂവിഭാഗമെന്നും വേര്‍തിരിച്ചു മനസ്സിലാക്കിയാല്‍ പഠനം എളുപ്പമാകും. ഏഷ്യന്‍ വന്‍കരയിലെ ഭൂവിഭാഗത്തെ ഇന്തോചൈന വന്‍കര എന്നുവിളിക്കാം. ഇന്തോചൈന വന്‍കരയിലെ പ്രധാനപ്പെട്ട രാജ്യങ്ങള്‍ കംബോഡിയ, ലാവോസ്, മ്യാന്മാര്‍, തായ്‌ലാന്റ്, വിയറ്റ്നാം എന്നിവയാണ്. തായ് ജനങ്ങളും ആസ്ത്രോനേഷ്യന്‍ ജനങ്ങളുമാണ് ഈ ഭൂപ്രദേശത്തെ പ്രധാന വംശങ്ങള്‍! പ്രധാന മതങ്ങള്‍ ബുദ്ധമതവും ക്രിസ്തുമതവുമാണ്.

ബ്രൂണൈ, കിഴക്കന്‍ ടിമോര്‍, ഇന്തോനേഷ്യ, മലേഷ്യ (ഉപദ്വീപ്), ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെ ദ്വീപുരാജ്യങ്ങളായി പരിഗണിക്കാം. അനേകം ദ്വീപുകള്‍ ചേര്‍ന്ന രാജ്യങ്ങളാണ് ഇവയിലോരോന്നും. ദ്വീപുകളുടെയും പസഫിക്‌ മഹാസമുദ്രത്തിലെ ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഇന്തോനേഷ്യ എന്ന രാജ്യം. ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെയും, മുസ്ലീംജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ ഒന്നാമത്തെയും രാജ്യമാണ് ഇന്തോനേഷ്യ!

പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകള്‍ ചേര്‍ന്നതാണ്‌ ഫിലിപ്പീന്‍സ്. ഇത്രയുമധികം ദ്വീപുകള്‍ ചേര്‍ന്ന ഫിലിപ്പീന്‍സ് ദ്വീപുസമൂഹത്തില്‍ 700 എണ്ണത്തില്‍ മാത്രമേ ജനവാസമുളളൂ. ഫിലിപ്പൈന്‍സിലെ 185 ഭാഷകളില്‍ ഒന്നായ ഫിലിപ്പിനൊയാണ് ഔദ്യോഗിക ഭാഷയെങ്കിലും, ഇംഗ്ലീഷിനും തുല്യ പരിഗണയുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ റോമന്‍ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീന്‍സ്. രാജ്യത്തെ ചെറിയൊരു ഗോത്രവര്‍ഗ്ഗ സമൂഹമൊഴികെ മുഴുവന്‍ ജനങ്ങളും കത്തോലിക്കരായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; 90.5 മില്യന്‍ വരുന്ന ജനസംഖ്യയില്‍ 92 ശതമാനം ആളുകള്‍ മാത്രമാണ് ഇന്നത്തെ ക്രൈസ്തവ ജനസംഖ്യ. ഇവരില്‍ കത്തോലിക്കര്‍ മാത്രം 83 ശതമാനം വരും. കുടിയേറ്റക്കാരായ ബുദ്ധമതക്കാരും ഇസ്ലാംമതക്കാരും ഹിന്ദുമതക്കാരും ഇവിടെയുണ്ട്. ഹിന്ദുമതവും ഇസ്ലാംമതവും വളര്‍ന്നത് മിശ്രവിവാഹം വഴിയാണ്. ജനസംഖ്യയില്‍ അഞ്ചു ശതമാനമായി മുസ്ലീങ്ങള്‍ വളര്‍ന്നത് വിവാഹത്തിലൂടെയും കുടിയേറ്റത്തിലൂടെയുമാണെന്നു പറയാം. ക്രിസ്തീയത അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഈ രാജ്യം! ഫിലിപ്പീന്‍സും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമന്‍ കത്തോലിക്കര്‍ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങള്‍.

നോഹിന്റെ കാലത്തെ പ്രളയത്തിനുശേഷം, മാനവസമൂഹം രൂപപ്പെട്ട കാലംമുതല്‍ ഫിലിപ്പീന്‍സിലേക്ക് മനുഷ്യന്റെ കുടിയേറ്റം ആരംഭിച്ചിരുന്നു. ചൈനയിലും തായ്‌വാനിലും ജനതകള്‍ പെരുകിയപ്പോഴായിരിക്കണം ഫിലിപ്പീന്‍സിലേക്കുള്ള ഈ കുടിയേറ്റം ആരംഭിച്ചത്. ഭക്ഷണരീതിയിലും രൂപസാദൃശ്യത്തിലും ഇവര്‍ക്കു സമാനതകള്‍ ഏറെയുണ്ട്. മറ്റു ദ്വീപസമൂഹങ്ങളിലേക്കും കുടിയേറ്റങ്ങള്‍ നടന്നുവെങ്കിലും, ഓരോ ദ്വീപുകളിലും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളാണ് രൂപപ്പെട്ടത്. ദൈവീകസങ്കല്പങ്ങളും വ്യത്യസ്തങ്ങളായിരുന്നു. സത്യദൈവത്തെ ആരാധിക്കുന്ന ഒരു ജനതയും ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ഗോത്രങ്ങള്‍ രൂപപ്പെടുകയും ഓരോ ഗോത്രങ്ങളും വ്യത്യസ്തങ്ങളായ ദൈവീകസങ്കല്പങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തു. ഓരോ ഗോത്രത്തിനും അനേകം ദേവീ-ദേവന്മാരുണ്ടായി! ഏകീകരിക്കപ്പെട്ട സംഘടിത മതമെന്ന രീതിയില്‍ ആദ്യമുണ്ടായ മതം ബുദ്ധമതമാണ്‌. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ആരംഭിച്ചു ശക്തിപ്രാപിച്ച ഈ മതം സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. എന്നാല്‍, ഈ മതം ഉടലെടുക്കുന്നതിനു മുന്‍പുതന്നെ ദ്വീപുകളിലേക്കുള്ള കുടിയേറ്റം യാഥാര്‍ത്ഥ്യമായതിനാല്‍, ദ്വീപുകളില്‍ ബുദ്ധമതത്തിനു സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല.

ഇരുമ്പുയുഗത്തില്‍ തെക്കന്‍ ചൈനയില്‍നിന്നും തായ്‌വാനില്‍ നിന്നുമുള്ളവര്‍ ഫിലിപ്പീന്‍ ദ്വീപികളിലേക്ക് ചേക്കേറിയതായി ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. പന്നിമാംസം ഭക്ഷിക്കുന്ന ഇവര്‍ക്ക് ഇസ്ലാമിക തത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഗോത്രാചാരങ്ങളില്‍ താത്പരരായിരുന്ന ഇവര്‍ക്ക് സ്വീകാര്യമായ മതം ക്രിസ്തുമതം മാത്രമായിരുന്നു. ക്രിസ്തീയത കടന്നുവന്നപ്പോള്‍ ഇരുകൈകളും നീട്ടി ഈ മതത്തെ സ്വീകരിച്ചതും ഇക്കാരണത്താല്‍ത്തന്നെ! പോര്‍ച്ചുഗീസ് സഞ്ചാരികള്‍ അതിനു നിമിത്തമാകുകയും ചെയ്തു.

പോര്‍ച്ചുഗീസ് സഞ്ചാരികള്‍ ഉലകംചുറ്റി ദ്വീപുകളില്‍ കടന്നുചെല്ലുകയും ആധിപത്യമുറപ്പിക്കുകയും ചെയ്തതുവഴി ക്രിസ്തീയത പ്രചരിപ്പിക്കപ്പെട്ടു. ഫിലിപ്പീന്‍സ്, ഈസ്റ്റ് ടിമോറും പൂര്‍ണ്ണമായി കത്തോലിക്കാസഭയുടെ കീഴിലായത് ഇങ്ങനെയാണ്. പിന്നീട്, സ്പെയിന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ദ്വീപുകളില്‍ ആധിപത്യം സ്ഥാപിച്ചു. 1946 ജൂലൈ 4 ന് ഫിലിപ്പീന്‍സ് സ്വതന്ത്രരാഷ്ട്രമാകുന്നതുവരെ പാശ്ചാത്യ അധിനിവേശം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവരിലൂടെ ക്രിസ്തുമതവും ഫിലിപ്പീന്‍സിന്റെ ഭാഗമായി! അതായത്, തെക്കുകിഴക്കേ ഏഷ്യയിലെ ദ്വീപുകളില്‍ ആദ്യമായി ഉടലെടുത്ത മതം ക്രിസ്തുമതമാണ്. ക്രിസ്തുമതം വരുന്നതിനുമുമ്പ് ഗോത്രദൈവങ്ങളെ ആരാധിക്കുന്ന ആയിരക്കണക്കിനു ഗോത്രങ്ങളായിരുന്നു ഈ ദ്വീപുകളിലുണ്ടായിരുന്നത്.

എന്നാല്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ 'പാഗണ്‍' ഗോത്രങ്ങളെക്കൂടാതെ, യഹൂദമതവും ബുദ്ധമതവും ശക്തമായിരുന്നു. ക്രിസ്തുവിനുശേഷം ക്രിസ്തീയത ശക്തിപ്രാപിച്ചപ്പോള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബുദ്ധമതം ശക്തിയാര്‍ജ്ജിച്ച പ്രദേശങ്ങളിലൊഴികെ, മറ്റെല്ലായിടത്തും ക്രിസ്തുമതം ആധിപത്യം പുലര്‍ത്തി. ബുദ്ധമതത്തിന്റെ സംഘടിതമായ പൈശാചിക സ്വാധീനം നിലനിന്നിരുന്നതുകൊണ്ടാണ് ഇന്ത്യയിലും ചൈനയിലും ക്രിസ്തീയ സ്വീകാര്യമാകാതിരുന്നത്. പാഗണ്‍ മതങ്ങളെ പിന്തുണച്ചുകൊണ്ട് ബുദ്ധന്മാര്‍ ക്രിസ്തീയതയെ എതിരിട്ടു! ഈ സംഘശക്തികളില്‍ നിന്നാണ് മറ്റു വിജാതിയ മതങ്ങള്‍ രൂപപ്പെട്ടത്. ഹിന്ദുമതവും ജൈനമതവും സിക്കുമതവുമൊക്കെ ഉദ്ഭവിച്ചത് ഈ കൂട്ടായ്മയില്‍നിന്നാണ്.

ബുദ്ധമതമടക്കമുള്ള സകല വിജാതിയ മതങ്ങളുടെയും ഉറവിടം ഗ്രീക്കുകാരായിരുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലെ നായികാനായകന്മാരെ അനുകരിച്ചാണ് ഇവരെല്ലാം ദേവീ-ദേവന്മാരെ സൃഷ്ടിച്ചത്. എല്ലാ വിജാതിയമതങ്ങളും തങ്ങളുടെ തത്വസംഹിതകള്‍ രൂപപ്പെടുത്തിയത് ഗ്രീക്ക് മിത്തോളജിയെ ആസ്പദമാക്കിയാണ് എന്നതുകൊണ്ട്, ഇവയ്ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. വിഗ്രഹാരാധനയാണ് ഈ പൊതുസ്വഭാവം! പ്രകൃതിശക്തികളെയും ആകാശഗോളങ്ങളെയും ആരാധിക്കുന്ന രീതിയും ഗ്രീക്കുകാരില്‍നിന്ന്‍ പകര്‍ന്നുകിട്ടിയ പൊതുപൈതൃകമാണ്! വിജാതിയ മതങ്ങളുടെയെല്ലാം തത്വസംഹിതകള്‍ ഒരേ ബീജത്തില്‍നിന്നു പിറന്നതുകൊണ്ട്‌, ആരാധനകളിലും ആചാരങ്ങളിലും ഇവര്‍ സമാനതകള്‍ പുലര്‍ത്തുന്നു. വിഗ്രഹാരാധനയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ തട്ടിക്കൂട്ടിയ യോഗയും ബഹുദൈവാരാധകരുടെ പൊതുസ്വത്താണ്. ഇന്ത്യക്കാര്‍ തങ്ങളുടെതെന്ന് അവകാശപ്പെടുന്ന യോഗയുടെമേല്‍ ചൈന അവകാശവാദം ഉന്നയിക്കാത്തത് അവിടെ കമ്മ്യൂണിസ്റ്റ് ഭരണം നിലനിക്കുന്നതുകൊണ്ടാണ്! യോഗയിലൂടെ വിജാതിയതയിലേക്ക് ആളുകളെ ആകര്‍ഷിക്കേണ്ട ചുമതല കമ്മ്യൂണിസ്റ്റുകള്‍ക്കില്ലല്ലോ! മാത്രവുമല്ല, യോഗ കയറ്റുമതി ചെയ്യാതെതന്നെ ഉപജീവനം കഴിക്കാനുള്ള ബുദ്ധിയും പ്രാപ്തിയും ചൈനക്കാര്‍ക്കുണ്ട്.

വിഷയത്തിലെക്കുതന്നെ തിരികെവരാം. ഇസ്ലാംമാതത്തിന്റെ ആവിര്‍ഭാവത്തോടെയാണ് പശ്ചിമേഷ്യയുടെ ആധിപത്യം ഇവര്‍ പിടിച്ചെടുത്തു. യുദ്ധത്തിലൂടെ മതം പ്രചരിപ്പിച്ച ആദ്യത്തെ മതം ഇസ്ലാംമതം ആണെന്നകാര്യം നമുക്കെല്ലാം അറിവുള്ളതാണ്. മക്കയും മദീനയും വാളാല്‍ പിടിച്ചടക്കിയതിനുശേഷം, ഏഷ്യയുടെ പല ഭാഗങ്ങളിലേക്കും ഇവര്‍ കടന്നുകയറി. ഈ കടന്നുകയറ്റവും യുദ്ധവുമാണ് ഇന്നുമിവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മൈസൂര്‍ പിടിച്ചടക്കിയ ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടം കുപ്രസിദ്ധമാണ്. മലബാറില്‍ ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുത്തത് ടിപ്പുവാണ്! ഇസ്ലാമിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഈ ചരിത്രവും പരിഗണിക്കപ്പെടണം.

ഏഷ്യയെ പൂര്‍ണ്ണമായി കൈപ്പിടിയില്‍ ഒതുക്കാമെന്ന ഇസ്ലാമിന്റെ വ്യാമോഹത്തിനു പ്രതിരോധം തീര്‍ത്തത് ചൈനയിലെ കണ്‍ഫ്യൂഷനിസം, ബുദ്ധിസം തുടങ്ങിയ ആശയങ്ങളായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസവും ഇവര്‍ക്ക് പ്രതിരോധമായി. അതുപോലെതന്നെ, ഇസ്ലാമിനെ ചെറുത്തുനിന്നത് ആസ്ത്രൊനേഷ്യന്‍ വംശജരായ ജനങ്ങളാണ്. ഇക്കാരണത്താലാണ് ആസ്ത്രൊനേഷ്യന്‍ വംശജരുടെയിടയില്‍ ഇന്നും ഇസ്ലാമിന് സ്വാധീനം ലഭിക്കാത്തത്. ഫിലിപ്പീന്‍സ് ദ്വീപുകളില്‍ ഇസ്ലാമിനു ശക്തിപ്രാപിക്കാന്‍ കഴിയാത്തതിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇപ്പോള്‍ ഈ രാജ്യത്ത് കുടിയേറ്റത്തിലൂടെയും ലൗജിദിലൂടെയും ഇസ്ലാം വളരാന്‍ ശ്രമിക്കുന്നു.

ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ കുതന്ത്രങ്ങളിലൂടെയാണ് ഇസ്ലാമികത ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. അവയെല്ലാം പലപ്പോഴായി മനോവയുടെ താളുകളില്‍ വിവരിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ ഇവരുടെ കുതന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് അഭയാര്‍ത്ഥികള്‍! സ്വന്തം ദേശത്ത് മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വയം അഭയാര്‍ത്ഥികളായി മാറുന്നത് ഇസ്ലാമിക പ്രചാരണത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്കു കടന്നുകയറി ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത യൂറോപ്പില്‍ ഇസ്ലാമികത വളര്‍ത്താനുള്ള കുറുക്കുവഴിയായി ഇതിനെ ഇവര്‍ കാണുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി, മാധ്യമങ്ങളിലൂടെ അതിന്റെ ഭീകരത ലോകത്തെ അറിയിക്കുകയും, ലോകത്തിന്റെ കാരുണ്യം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന ഈ രീതി ഇവര്‍ പരീക്ഷിച്ചു വിജയംകണ്ടു. എന്നാല്‍, യൂറോപ്പിലെ 'പൊട്ടന്മാര്‍ക്ക്‌' ഒന്നും മനസ്സിലായില്ല. അയ്‌ലന്‍ കുര്‍ദ്ദിയുടെ ഒറ്റ ചിത്രംകൊണ്ട് പത്തു മില്യന്‍ ഭീകരസന്തതികളെ യൂറോപ്പില്‍ പ്രതിഷ്ഠിക്കാന്‍ ഇസ്ലാമിക ജിഹാദികള്‍ക്കു സാധിച്ചു! ഇതിനു സമാനമായ കുതന്ത്രമാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി നാടകത്തിനു പിന്നിലും!

എന്താണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം?

ലോകത്ത് ആരെല്ലാം ഇസ്ലാമിന് അഭയം നല്‍കിയിട്ടുണ്ടോ, അവരോടെല്ലാം ഇക്കൂട്ടര്‍ ചെയ്തതുതന്നെ മ്യാന്മാറിലെ തദ്ദേശിയരോടും ചെയ്തു. പാല് തരുന്ന കൈക്ക് കൊത്തുകയെന്നത് ഇസ്ലാമിന്റെ പൊതു സ്വഭാവമാണ്. നമുക്കു മുന്നില്‍ ജീവിക്കുന്ന ദൃഷ്ടാന്തമായി യൂറോപ്യന്‍ ജനതയുണ്ട്. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ കടന്നുവന്നവരെ പൂച്ചെണ്ടു കൊടുത്തു സ്വീകരിച്ചവരാണ് യൂറോപ്പിലെ ജനത! മാസം ഒന്ന് തികയുന്നതിനു മുന്‍പുതന്നെ ഇസ്ലാം അതിന്റെ തനിനിറം കാട്ടിത്തുടങ്ങി! ഇന്ന് യൂറോപ്പ് ഭീതിയുടെ നിഴലിലാണ്. ഇതുതന്നെയാണ് റോഹിങ്ക്യന്‍ ഇസ്ലാം മ്യാന്മാറില്‍നിന്നു പുറത്താക്കപ്പെടാന്‍ കാരണം!

ബംഗ്ലാദേശില്‍നിന്ന് മ്യാന്മാറിലേക്കു കുടിയേറിയ ഇസ്ലാമിക സമൂഹമാണ് റോഹിങ്കികള്‍. ഇസ്ലാമല്ലാത്തവരോടൊപ്പം ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സമൂഹമാണ് ഇസ്ലാം. ഇസ്ലാമല്ലാത്തവരെ അടുത്തുകണ്ടാല്‍ കൊന്നുകളയാനുള്ള പ്രവണത ഇസ്ലാമിന്റെ കൂടെപ്പിറപ്പാണ്! കാരണം, ഇവര്‍ക്കു ജന്മംനല്‍കിയവന്‍ ഇവര്‍ക്കു നല്‍കിയിരിക്കുന്ന ഉപദേശമിതാണ്: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഈ ഉപദേശം ശിരസാവഹിക്കാതെ ഒരുവന് ഇസ്ലാമായി തുടരാന്‍ സാധിക്കില്ല. ഖുറാന്റെ ഉപദേശങ്ങള്‍ നിഷ്കര്‍ഷിക്കുന്നവനാണ് യഥാര്‍ത്ഥ ഇസ്ലാം. ആചാര്യന്റെ ഉപദേശം ഇനിയുമുണ്ട്: "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ"(സുറ: 9; 29). "നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ: 60; 4).

ഈ ഉപദേശങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതാണെന്നു തെറ്റിദ്ധരിച്ചു ജീവിക്കുന്ന സമൂഹം എവിടെച്ചെന്നാലും പ്രശ്നമായിരിക്കും. അഭയം നല്‍കിയവരെ ശത്രുക്കളായി പരിഗണിക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടാകില്ല. ഉഗ്രവിഷമുള്ള സര്‍പ്പങ്ങള്‍പ്പോലും ആരെയും പതിയിരുന്ന് ആക്രമിക്കില്ല. എന്നാല്‍, ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശപ്രകാരം ഇവര്‍ ഇസ്ലാമല്ലാത്തവരെ പതിയിരുന്ന് ആക്രമിക്കും! ഈ ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5). ബഹുദൈവ വിശ്വാസികളെ പതിയിരുന്ന് ആക്രമിക്കാന്‍ ഉപദേശിച്ചിരിക്കുന്ന പ്രവാചകന്റെ ശിഷ്യന്മാരില്‍നിന്നു മാന്യത പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍! രക്തദാഹിയായ മുഹമ്മദിന്റെ മറ്റൊരു ഉപദേശം ശ്രദ്ധിക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക"(സുറ: 47; 1, 2 ).

ഇത്തരം പഠിപ്പിക്കലുകളുടെ ഇരകളാണ് ഇസ്ലാം! ഇതൊന്നും മനസ്സിലാക്കാതെ ഇവര്‍ക്ക് അഭയം നല്‍കിയിട്ടുള്ള സകലരും അതിന്റെ പരിണിതഫലം അനുഭവിച്ചിട്ടുണ്ട്. മ്യാന്മറിലെ തദ്ദേശിയരും അനുഭവിച്ചു മടുത്തപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങി. കൊതുകിനെപ്പോലും കൊല്ലരുതെന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ബുദ്ധസമൂഹത്തെപ്പോലും പ്രകോപിതരാക്കാന്‍ ഇസ്ലാമിനു മാത്രമേ കഴിയുകയുള്ളൂ! വിജാതിയരുടെയിടയില്‍ ന്യൂനപക്ഷമായും ഭൂരിപക്ഷമായും ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ പ്രവാസികളായി ജീവിക്കുന്ന രാജ്യങ്ങളുമുണ്ട്. ഇവിടെയൊന്നും ക്രിസ്ത്യാനികള്‍ ആരെയും ആക്രമിക്കാറില്ല. സുവിശേഷം പ്രസംഗിക്കുകയെന്നത് തങ്ങളുടെ ദൗത്യമായതിനാല്‍, ക്രിസ്ത്യാനികള്‍ എല്ലായിടത്തും അത് ചെയ്യുന്നു. സുവിശേഷത്തിന്റെ പേരിലും ക്രിസ്തുവിന്റെ പേരിലും പലയിടങ്ങളിലായി ഓരോ ദിവസവും ക്രിസ്ത്യാനികള്‍ രക്തസാക്ഷികളാകുന്നു. എന്നാല്‍, ക്രിസ്ത്യാനികളില്‍ ആരുംതന്നെ പ്രത്യാക്രമണം നടത്തുന്നില്ല. എന്തെന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ ദൈവമായ യേഹ്ശുവാ നല്‍കിയിരിക്കുന്ന ഉപദേശം ആക്രമണമോ പ്രത്യാക്രമണമോ അല്ല! പ്രതികാരം ദൈവത്തിനു വിട്ടുകൊടുത്തിരിക്കുന്ന ജ്ഞാനികളാണ് ക്രിസ്ത്യാനികള്‍!

ക്രിസ്തീയ രാജ്യങ്ങള്‍ അനേകം സമൂഹങ്ങള്‍ക്ക് അഭയം നല്‍കി പരിപാലിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ജീവിക്കുന്ന അഭയാര്‍ത്ഥികള്‍ ഇസ്ലാം മാത്രമല്ല ഉള്ളത്. ഹിന്ദുക്കളും സിക്കുകാരും ബുദ്ധമതക്കാരും സമാധാനത്തോടെ ഈ രാജ്യങ്ങളില്‍ ജീവിക്കുന്നത് ക്രിസ്ത്യാനികളുടെ കാരുണ്യത്തിലാണ്. ജാതിയുടെയോ വംശത്തിന്റെയോ മതത്തിന്റെ വേര്‍തിരിവില്ലാതെ, തദ്ദേശിയര്‍ക്കു ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവര്‍ ആസ്വദിക്കുന്നു. ഇസ്ലാമിനല്ലാതെ, മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആര്‍ക്കും തങ്ങള്‍ ജീവിക്കുന്ന ക്രൈസ്തവരാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചു പരാതികളില്ല. തങ്ങളെ അവഗണിക്കുന്നുവെന്ന് ആരും പറയുന്നുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനകള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിനും ഇതേ സ്വാതന്ത്ര്യംതന്നെ ഈ രാജ്യങ്ങളില്‍ ലഭിക്കുന്നു. എന്നാല്‍, ഇസ്ലാം എല്ലാക്കാര്യത്തിലും അസന്തുഷ്ടരാണ്! എന്താണിതിനു കാരാണം? അല്ലാഹുവിനെ ആരാധിക്കാത്ത മനുഷ്യരെ കാണുമ്പോള്‍ മുഹമ്മദിനെയും അവന്റെ ഉപദേശങ്ങളെയും സ്മരിക്കുന്നതാണ് ഇസ്ലാമിന്റെ അസ്വസ്ഥതയ്ക്കും അസഹിഷ്ണുതയ്ക്കും ആധാരം!

ഈ അസഹിഷ്ണുത അതിന്റെ പൂര്‍ണ്ണതയില്‍ വച്ചുപുലര്‍ത്തുന്ന സമൂഹമാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍! മറ്റ് മുസ്ലീങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശൂന്യത അനുഭവിക്കുന്ന ജനതയാണിത്. ഖുറാനല്ലാതെ മറ്റൊന്നും ഈ സമൂഹത്തിന് അറിയില്ല. മ്യാന്മാറില്‍ ജീവിച്ചുകൊണ്ട് ഭരണകൂടത്തിനെതിരേ യുദ്ധംചെയ്തവരാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍! ഭീകരവാദ സ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ മ്യാന്മാര്‍ ഭരണകൂടം നിര്‍ബ്ബന്ധിതരായി. രാജ്യത്തിന്റെ ആഭ്യന്തിര സുരക്ഷ പരിഗണിച്ചു മാത്രമാണ് ഭരണകൂടം ഇവരെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട ഇവരെ സ്വീകരിക്കാന്‍ ഒരു രാജ്യവും തയ്യാറാകാത്തതും ഇക്കാരണത്താല്‍ത്തന്നെ! ആയതിനാല്‍, റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് ആരെങ്കിലും തങ്ങളുടെ ദേശങ്ങളില്‍ അഭയം നകിയാല്‍ മ്യാന്മാര്‍ നിവാസികള്‍ അനുഭവിക്കുന്നതിനേക്കാള്‍ ഭീകരമായ ദുരന്തം ഇരന്നുവാങ്ങുകയായിരിക്കും ചെയ്യുന്നത്!

റോഹിങ്ക്യന്‍ മുസ്ലീങ്ങളും ഇസ്ലാമിക അജണ്ടയും!

തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം പഠിച്ചുകൊണ്ടാണ് നാം ആരംഭിച്ചത്. അതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. എന്തെന്നാല്‍, മ്യാന്മാര്‍ എന്ന രാജ്യവുമായി അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യങ്ങളും മറ്റ് അയല്‍രാജ്യങ്ങളും ഏതെന്നു മനസ്സിലാക്കിയാല്‍ മാത്രമേ ഇസ്ലാമിന്റെ കുതന്ത്രം വ്യക്തമാകുകയുള്ളു. ചൈന, ലാവോസ്, തായ്‌ലാന്റ്, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് മ്യാന്മാറുമായി അതിര്‍ത്തികള്‍ പങ്കിടുന്നത്. കൂടാതെ, ആന്‍ഡമാന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്രങ്ങള്‍ മ്യാന്മാറിന്റെ അതിരുകളാണ്. അതിനാല്‍ത്തന്നെ, ബംഗാള്‍ ഉള്‍ക്കടലിലെയും ആന്‍ഡമാന്‍ കടലിലെയും ദ്വീപസമൂഹങ്ങളെയും അയല്‍രാജ്യങ്ങളായി പരിഗണിക്കാം. അവ ഏതൊക്കെയാണെന്ന് പ്രാരംഭത്തില്‍ നാം കണ്ടു. ഇവയില്‍ പലതും സമ്പന്നമായ ഇസ്ലാമിക രാജ്യങ്ങളാണ്. സമ്പന്നരല്ലെങ്കിലും ബംഗ്ലാദേശിനു റോഹിങ്ക്യന്‍ മുസ്ലീങ്ങളുമായി വൈകാരികമായ ബന്ധമുണ്ട്. എന്തെന്നാല്‍, അടിസ്ഥാനപരമായി റോഹിങ്കികള്‍ ബംഗ്ലാദേശികളാണ്. ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയും മ്യാന്മാറിന്റെ അയല്‍ക്കാരാണ്! സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയും അയല്‍ക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. മറ്റ് അയല്‍രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് നാം മനസ്സിലാക്കിയതുകൊണ്ട് ഇനിയും ആവര്‍ത്തിക്കുന്നില്ല.

മ്യാന്മാറിന്റെ സമീപത്തുള്ള ഒരു രാജ്യത്തിനും റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വേണ്ട. അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയ റോഹിങ്കികള്‍ ആഭ്യന്തിര സുരക്ഷയ്ക്കു ഭീഷണിയായതുകൊണ്ട്‌ ഇന്ത്യയും ഇവരെ തിരിച്ചയക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും താങ്ങാന്‍ തക്കവിധം ഭൂവിസ്തൃതിയുള്ള ചൈനയ്ക്ക് റോഹിങ്ക്യന്‍ ഇസ്ലാമില്‍ ഒരുത്തനെപ്പോലും വേണ്ട! ഐക്യരാഷ്ട്രസഭ ഇവരെക്കുറിച്ചു വിലാപഗാനം ആലപിച്ചുകൊണ്ട് ലോകമെമ്പാടും ചുറ്റിത്തിരിയുമ്പോള്‍, ഈ സഭയില്‍ വീറ്റോ അധികാരമുള്ള അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് ചൈന എന്നകാര്യം നാം വിസ്മരിക്കരുത്. വീറ്റോ അധികാരമുള്ള മറ്റൊരു രാജ്യമായ റഷ്യയ്ക്കും റോഹിങ്ക്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കാന്‍ താത്പര്യമില്ല.

ഏഷ്യയിലെതന്നെ മറ്റു രാജ്യങ്ങളുടെ കാര്യമെടുക്കാം. ഇസ്ലാമിന്റെ സ്വന്തം നാടായ സൗദിഅറേബ്യ ഭൂവിസ്തൃതിയുടെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും റോഹിങ്കികള്‍ക്ക് അഭയം നല്‍കാന്‍ ശക്തരാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികമായി ആരെക്കാളും പിന്നിലല്ല. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഇവര്‍ക്കാര്‍ക്കും വേണ്ടാത്താതെന്തുകൊണ്ടാണ്?! പലസ്തീനിലെ ഭീകരന്മാരായ ഹമാസിനുവേണ്ടി ഇവര്‍ ധൂര്‍ത്തടിക്കുന്ന പണത്തിന്റെ പത്തിലൊന്നുപോലും ആവശ്യമില്ല റോഹിങ്കികളെ മുഴുവന്‍ ദത്തെടുക്കാന്‍! യൂറോപ്പില്‍ കടന്നുകൂടിയ ഭീകരന്മാര്‍ക്ക് മോസ്ക്കുകള്‍ പണിയാന്‍ സൗദിഅറേബ്യ നല്‍കിയ പണത്തിന്റെ പകുതിപോലും മുടക്കാതെ, റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കു മുഴുവന്‍ സൗദിയില്‍ അഭയം നല്‍കാന്‍ സാധിക്കും! അപരിഷ്കൃതരും ഭീകരസ്വഭാവമുള്ളവരുമായ ഇവരെ സൗദിഅറേബ്യയ്ക്കോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യങ്ങള്‍ക്കോ വേണ്ടാ! മനുഷ്യാവകാശത്തിന്റെ മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഏഷ്യന്‍രാജ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും റോഹിങ്കികളെ ഏറ്റെടുക്കാന്‍ താത്പര്യമില്ല. റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ യാതനകള്‍ വിവരിച്ചുകൊണ്ട്, ഈ ജനത്തോടു കരുണകാണിക്കാന്‍ ആഹ്വാനംചെയ്യുന്ന ഒരുവന്‍പോലും തങ്ങളുടെ രാജ്യത്തേക്ക് ഇവരെ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? ആരുടെ കരുണ പ്രതീക്ഷിച്ചുകൊണ്ടാണ്‌ ഇവര്‍ വിലാപഗാനം ആലപിക്കുന്നത്?

ഇവിടെയാണ്‌ ചില വസ്തുതകള്‍ നാം തിരിച്ചറിയേണ്ടത്. എന്തെന്നാല്‍, സിറിയയില്‍ ആഭ്യന്തിര യുദ്ധനാടകം അരങ്ങേറിയപ്പോള്‍ തുര്‍ക്കിയുടെ തീരത്ത് ഒരു ശവം വന്നടിഞ്ഞു. അയ്‌ലന്‍ കുര്‍ദ്ദി എന്ന കുഞ്ഞിന്റെ ശവമായിരുന്നു അത്. ആ കുഞ്ഞിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ യൂറോപ്പിലേക്ക് നുഴഞ്ഞുകയറിയത് പത്തു മില്യനിലധികം ഭീകരന്മാരായിരുന്നു. അവരാണിന്നു യൂറോപ്പില്‍ അഴിഞ്ഞാടുന്നത്. അയ്‌ലന്‍ കുര്‍ദ്ദിയുടെ ചിത്രത്തിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇന്നും ദുരൂഹമാണ്. കടല്‍മാര്‍ഗ്ഗം യൂറോപ്പിലേക്ക് ഭീകരവാദികളെ കയറ്റിവിടുന്ന മനുഷ്യക്കടത്തുകാരന്റെ കുഞ്ഞാണ് അയ്‌ലന്‍ കുര്‍ദ്ദി. ജിഹാദിനുവേണ്ടി അമ്മയെയും അപ്പനെയും ഭാര്യയേയും കുഞ്ഞിനേയും വധിക്കുന്ന ഇസ്ലാമിക ഭീകരന്മാരുണ്ട്. ഇത്തരം വാര്‍ത്തകള്‍ പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉപദേശിച്ചതിന്റെ പേരില്‍ സ്വന്തം അമ്മയെ കൊന്നത് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്നു നമുക്കറിയാം. ആയതിനാല്‍, ജിഹാദിനുവേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാനും ഇവര്‍ക്കു മടിയില്ല. സ്വന്തം മക്കളെ ചാവേറുകളായി അയയ്ക്കാന്‍ തയ്യാറാകുന്ന പിതാക്കന്മാര്‍ ഇസ്ലാമിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അയ്‌ലന്‍ കുര്‍ദ്ദിയെ ചാവേറാക്കിയത് സ്വന്തം പിതാവല്ലെന്നു പറയാന്‍ ഇസ്ലാമിനെക്കുറിച്ച് അറിയാത്തവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍, ആ നാളുകളില്‍ യൂറോപ്പിനെ നോക്കിയാണ് സകല 'കപട' മനുഷ്യസ്നേഹികളും ഇസ്ലാമിക ഭീകരന്മാരുടെ കുഴലൂത്തുകാരും ആക്രോശിച്ചത്!

കടല്‍ത്തീരത്ത് മരിച്ചുകിടക്കുന്ന കുര്‍ദ്ദിയുടെ ചിത്രം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മാധ്യമങ്ങളും ഇസ്ലാമികലോകവും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളും മത്സരിക്കുന്ന കാഴ്ച നാം കണ്ടു. പലസ്തീനിലെ കുട്ടിച്ചാവേറുകള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങളും ആവേശത്തോടെ ഇവര്‍ ലോകത്തിനു കാട്ടിക്കൊടുക്കുന്നു. എന്നാല്‍, സിറിയയിലും മറ്റ് ഇസ്ലാമികരാജ്യങ്ങളിലും കഴുത്തറക്കപ്പെടുന്ന ക്രിസ്ത്യന്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ കാണിക്കുന്നില്ല കാണുന്നുമില്ല! ഭീകരന്മാര്‍ നൈജീരിയയില്‍നിന്നു തട്ടിക്കൊണ്ടുപോയ അന്‍പതോളം പെണ്‍കുട്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ആരും ചിന്തിക്കുന്നില്ല. എന്നാല്‍, ഇസ്ലാമിക ഭീകരതയുടെ ഇരയോ ഉപകരണമോ ആയിത്തീര്‍ന്ന അയ്‌ലന്‍ കുര്‍ദ്ദി എന്ന കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചു യൂറോപ്പിനെ പ്രതിക്കൂട്ടിലാക്കാനാണ് പൈശാചിക സമൂഹം ശ്രമിച്ചത്. യൂറോപ്പിനോടു കണ്ണ് തുറക്കാനാണ് ഇവറ്റകള്‍ ആക്രോശിച്ചത്. ഇസ്ലാം ഇങ്ങനെ ആയിത്തീര്‍ന്നതിന് യൂറോപ്പ് എന്തുപിഴച്ചു? ഖുറാന്‍ എന്ന പൈശാചികഗ്രന്ഥം നല്‍കുന്ന ഉപദേശങ്ങളെ ശിരസാവഹിച്ച ഒരു സമൂഹത്തിനു സ്വാഭാവികമായി സംഭവിക്കാവുന്ന ദുരന്തമാണ് ഇസ്ലാമും, ഇസ്ലാമിലൂടെ ലോകവും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  

ഇസ്ലാമിക ഭീകരന്മാര്‍ക്കുവേണ്ടി അനാവശ്യമായി തുറന്ന യൂറോപ്പിന്റെ കണ്ണുകള്‍ മലങ്കാക്കകള്‍ കൊത്തിപ്പറിക്കുന്നതാണ് പിന്നീടു നാം കണ്ടത്. ഭീകരന്മാര്‍ യൂറോപ്പില്‍ അഴിഞ്ഞാടുമ്പോള്‍, ഒരു തെറ്റും ചെയ്യാത്ത നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ തങ്ങളുടെ തെരുവുകളില്‍ പിടഞ്ഞുവീഴുന്നു. ഫുട്പാത്തിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മേലേ 'ട്രക്ക്' ഓടിച്ചുകയറ്റിയാണ് ഇസ്ലാമിക സാത്താന്മാര്‍ ജിഹാദ് നടപ്പാക്കുന്നത്! 'കുര്‍ദ്ദി നാടകം' ഫലംകണ്ടതുകൊണ്ട് അതിനു സമാനമായ ഒരു അവസ്ഥ സൃഷ്ടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇസ്ലാമും ഇസ്ലാമിന്റെ സ്പോണ്‍സര്‍മാരായ മാധ്യമങ്ങളും! റോഹിങ്ക്യന്‍ ഇസ്ലാം അനുഭവിക്കുന്ന യാതനയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മറ്റാരെയും ഉദ്ദേശിച്ചല്ല; യൂറോപ്പിന്റെ കണ്ണ് വീണ്ടും തുറപ്പിക്കാന്‍വേണ്ടിയാണ്! യൂറോപ്പ് തങ്ങളുടെ കണ്ണുകള്‍ തുറന്നുതുറന്ന് പുറത്തേക്കു തള്ളിയ അവസ്ഥയിലായി! ലോകത്തിന്റെയോ ഇസ്ലാമിന്റെയോ കാപട്യങ്ങള്‍ ഒന്നുംതന്നെ തിരിച്ചറിയാന്‍ കഴിയാത്തവിധം ആദ്ധ്യാത്മിക അന്ധത യൂറോപ്പിനെ ആകമാനം ഗ്രസിച്ചിരിക്കുന്നു. അതുകൊണ്ടാണ് അനുഭവങ്ങളില്‍നിന്ന് ഇവര്‍ പാഠം ഉള്‍ക്കൊള്ളാത്തത്. കാള വാല് പൊക്കുന്നത് ചാണകമിടാനാണെന്ന് തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടുപോയ യൂറോപ്പുകാര്‍, ഇസ്ലാമിന്റെയും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുടെയും കുതന്ത്രം തിരിച്ചറിയുന്നില്ല!

ഇസ്ലാമിന്റെ പൈശാചികത തിരിച്ചറിഞ്ഞ ഒരു ന്യൂനപക്ഷം യൂറോപ്പില്‍ ശക്തിപ്രാപിച്ചുവരുന്നത് ശ്ലാഘനീയമായ കാര്യമാണ്. തീവ്രവലതുപക്ഷക്കാര്‍ എന്നാണ് ഇവരെ ഇടതുപക്ഷ മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. അതായത്, സ്വന്തം സുരക്ഷയെക്കുറിച്ചു ജാഗ്രതയുള്ളവര്‍ക്ക് വിശേഷണമാണ് 'തീവ്രവലതുപക്ഷം'! മിഥ്യാധാരണകളില്‍നിന്നു പുറത്തുവന്നു യാഥാര്‍ത്ഥ്യബോധത്തോടെ നിലകൊള്ളുന്നവര്‍ വലതുപക്ഷമാണെങ്കില്‍, അത് ഈ പക്ഷത്തിന്റെ മാഹാത്മ്യമാണ് വിളിച്ചോതുന്നത്! മനോവ തീവ്രവലതുപക്ഷമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അതിനെ ഒരു ബഹുമതിയായി കണക്കാക്കും! എന്തെന്നാല്‍, അന്ത്യവിധി നാളില്‍ യേഹ്ശുവായുടെ വലതുപക്ഷത്ത്‌ നില്‍ക്കുന്നവരാണ് നിത്യജീവനു നിയോഗം ലഭിച്ചവര്‍! എത്രത്തോളം തീവ്രതയോടെ വലത്തോട്ടു ചായുന്നുവോ, അത്രത്തോളം യേഹ്ശുവായോട് ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കും!

വലതുപക്ഷക്കാരെ മനുഷ്യത്വരഹിതരായി ചിത്രീകരിക്കുന്നത് സ്വാഭാവികമായും ഇടതുപക്ഷക്കാരായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. തങ്ങളെത്തന്നെ, കാരുണ്യത്തിന്റെ അപ്പസ്തോലന്മാരായി സ്വയം പുകഴ്ത്തുന്ന തീവ്ര ഇടതുപക്ഷക്കാരോട് ചില ചോദ്യങ്ങളുണ്ട്‌. കമ്മ്യൂണിസ്റ്റുകള്‍ ഇടതുപക്ഷത്തിന്റെ പൂര്‍ണ്ണതയാണല്ലോ? ഈ കമ്മ്യൂണിസം നിലനില്‍ക്കുന്ന ഏതെങ്കിലും രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടോ? സിറിയയില്‍നിന്നോ ഇറാഖില്‍നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍നിന്നോ ആരെയെങ്കിലും സ്വീകരിക്കാന്‍ ചൈന തയ്യാറായിട്ടുണ്ടോ? റോഹിങ്ക്യന്‍ മുസ്ലീങ്ങളില്‍ ഒരുവനെപ്പോലും തങ്ങളുടെ രാജ്യത്തു പ്രവേശിപ്പിക്കാത്ത അയല്‍രാജ്യമാണ് ചൈന! ലാവോസ് എന്ന കമ്യൂണിസ്റ്റ് രാജ്യം മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്നു. മനുഷ്യസ്നേഹത്തിന്റെ അപ്പൊസ്തലന്മാരെന്നു സ്വയം നടിക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് വാക്കില്‍ മാത്രമാണ് കാരുണ്യം! പ്രവൃത്തിയിലുള്ള പൈശാചികത ഓരോ കാലഘട്ടങ്ങളിലും ഇവര്‍ തെളിയിച്ചിട്ടുണ്ട്.

സ്വന്തം നാട്ടിലേക്കു വലിഞ്ഞുകയറിവന്ന നരാധമന്മാരായ ഇസ്ലാമിക ഭീകരന്മാരുടെ ഇരകള്‍ ഉയര്‍ത്തുന്ന നിലവിളികളെ 'വലതുപക്ഷ' ഗര്‍ജ്ജനമെന്ന് ആക്ഷേപിക്കുന്ന ശുംഭന്മാരെ അവഗണിക്കുക. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കു സുരക്ഷിതത്വമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്‍ പിതൃശൂന്യരല്ലാത്തവര്‍ പ്രതികരിക്കും. ഈ പ്രതികരണത്തെ വലതുപക്ഷ തീവ്രവാദമെന്നു വിളിക്കുന്നവരുടെ ശബ്ദങ്ങളെ ശുനകന്മാരുടെ ഓരിയിടലായി മാത്രമേ പരിഗണിക്കാവൂ! ആയതിനാല്‍, റോഹിങ്ക്യന്‍ മുസ്ലീങ്ങളെ യൂറോപ്പിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ആഗോള അജണ്ട തിരിച്ചറിയുകയും വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാശ്ചാത്യലോകം തയ്യാറാവുകയും വേണം. വത്തിക്കാനില്‍നിന്നുള്ള കുരകള്‍ക്ക് ചെവികൊടുക്കരുത്. ഒരിക്കല്‍ ആ കുരശബ്ദത്തിനു ചെവികൊടുത്തതിന്റെ ദുരന്തഫലം ഓര്‍മ്മയിലുണ്ടായിരിക്കട്ടെ!

ഒരു കാര്യംകൂടി മറക്കാതിരിക്കുക: മ്യാന്‍മാറിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍! ഇവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം ബംഗ്ലാദേശിനു മാത്രമുള്ളതാണ്. ഇറ്റലിയുടെ തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമായി ജീവിക്കുന്നത് ബംഗ്ലാദേശികളാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഈ വംശമാണ്‌ മ്യാന്‍മാറിലേക്കു നുഴഞ്ഞുകയറി ആ രാജ്യത്തു ഭീകരത സൃഷ്ടിച്ചത്. അനധികൃതമായി ഇറ്റലിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും നുഴഞ്ഞുകയറുന്ന ഇവര്‍മൂലം ഈ രാജ്യങ്ങളിലെ സമാധാനം ഇപ്പോള്‍ത്തന്നെ നഷ്ടപ്പെട്ടു. അസമാധാനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍, റോഹിങ്കികളെ ഇരുകൈകളും നീട്ടി സ്വീകരിച്ചുകൊള്ളുക! കമ്മ്യൂണിസ്റ്റുകള്‍ക്കും ഇസ്ലാമിനും ഹിന്ദുക്കള്‍ക്കും ഇവരെ വേണ്ട! ആര്‍ക്കും വേണ്ടാത്ത മാലിന്യങ്ങളെല്ലാം തള്ളാനുള്ള കുപ്പത്തൊട്ടിയായി യൂറോപ്പിനെ ലോകം കാണുന്നു! 

"പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14).

റോഹിങ്കികള്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നില്ല!

മറ്റുള്ളവരുടെ മനുഷ്യാവകാശത്തിനു വില കല്പിക്കുന്നവര്‍ മാത്രമാണ് മനുഷ്യാവകാശം അര്‍ഹിക്കുന്നത്. തങ്ങള്‍ക്ക് അഭയം നല്‍കിയ ബുദ്ധഭിക്ഷുക്കളെ ആക്രമിക്കുകയും രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ എത്തിക്കുകയും ചെയ്ത റോഹിങ്കികള്‍, മ്യാന്മാറില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങള്‍ ആരും കാനാതെപോകരുത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ജിഹാദികളില്‍നിന്നു പരിശീലനം സിദ്ധിച്ച പോരാളികളാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍! അഭയം നല്‍കിയ രാജ്യം പതിച്ചുനല്കാന്‍ ആവശ്യപ്പെട്ടാണ് ഈ നന്ദികെട്ടവര്‍ പോരാട്ടം ആരംഭിച്ചത്. ഒട്ടകത്തിന് ഇടംകൊടുത്തവന്റെ അവസ്ഥയിലായ മ്യാന്മാര്‍ ഒടുവില്‍ ഇവരെ പുറത്താക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. റോഹിങ്കികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇവര്‍ക്കു സ്വതന്ത്രരാജ്യം വേണമെന്ന അവകാശം അംഗീകരിക്കാന്‍ മ്യാന്മാര്‍ തയ്യാറായില്ല.

ഇസ്ലാമിക ശരിയത്തിനുവേണ്ടി വാദിക്കുന്ന ഈ ജനങ്ങളെ ഏറ്റെടുക്കേണ്ടത് ശരിയത്ത് നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളാണ്. മറ്റു മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന റോഹിങ്കികളെ ഏറ്റെടുക്കാന്‍ യൂറോപ്പ് തയ്യാറായാല്‍, അതിന്റെ ദുരന്തം അനുഭവിക്കുകതന്നെ ചെയ്യും! ബുദ്ധഭിക്ഷുക്കളെപ്പോലും ആക്രമിക്കാന്‍ തയ്യാറാകുന്ന ജിഹാദികളും അവരുടെ സന്തതികളുമാണ് റോഹിങ്കികള്‍!

09 - 10 -2016- ല്‍ നൂറുകണക്കിന് റോഹിങ്കികള്‍ ചേര്‍ന്ന് മ്യാന്മാറിലെ മൂന്നു സൈനീകത്താവളം തകര്‍ത്തു. ഉറുമ്പിനെപ്പോലും നോവിക്കാത്ത ബുദ്ധഭിക്ഷുക്കളെപ്പോലും പ്രകോപിതരാക്കുന്ന ഈ വിഭാഗം എത്രത്തോളം അപകടകാരികളാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ജമാഅത്തെ ഇസ്ലാമി, ഹിസ്ബെ ഇസ്ലാമി, ഹിസ്ബുല്‍ മുജാഹദീന്‍ തുടങ്ങിയ ഭീകരസംഘടനകളാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഇവരുടെ നിയന്ത്രണത്തിലുള്ള ഈ സമൂഹം എവിടെ ചെന്നാലും പരിശീലകരുടെ നിയന്ത്രണത്തിലായിരിക്കും. മ്യാന്‍മാറിനെതിരേ യുദ്ധചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതും ആയുധങ്ങള്‍ നല്കിയതും ഈ ഭീകരസംഘടനകളാണ്. മറ്റു മനുഷ്യരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരുടെ ജീവനും സ്വത്തിനും ഭീഷണിയായി വര്‍ത്തിക്കുകയും ചെയ്യുന്ന റോഹിങ്കികള്‍ തങ്ങള്‍ക്ക് കരുണ ലഭിക്കണം എന്ന് ആരോടാണ് ആവശ്യപ്പെടുന്നത്? മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കാത്ത അവകാശങ്ങള്‍ നിങ്ങള്‍ ആരില്‍നിന്നും പ്രതീക്ഷിക്കരുത്! മനുഷ്യാവകാശം പ്രസംഗിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇവരെ ഏറ്റെടുത്ത് ചൈനയിലോ ക്യൂബയിലോ കൊണ്ടുപോയി സംരക്ഷിക്കുക!

ചേര്‍ത്തുവായിക്കാന്‍: അഹിംസാസിദ്ധാന്തം മുറുകെപ്പിടിച്ചിരിക്കുന്ന മ്യാന്മാറിലെ ബുദ്ധന്മാരെക്കൊണ്ട് ആയുധമെടുപ്പിക്കാന്‍ തക്കവിധം പൈശാചികതയില്‍ പൂര്‍ണ്ണത പ്രാപിച്ച സമൂഹമാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍! ബുദ്ധന്മാര്‍ ഇവരെ ആക്രമിച്ചു എന്ന ആരോപണത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. ബുദ്ധമതക്കാര്‍ മനുഷ്യരെയെന്നല്ല, ഒരു ജീവികളെയും കൊല്ലാറില്ല. എന്നിരുന്നാലും, ഇവരില്‍ ചിലരെങ്കിലും ബുദ്ധമത തത്വങ്ങളെ പൂര്‍ണ്ണമായി പിന്തുടരാത്തവര്‍ ഉണ്ടായിരിക്കാം. എല്ലാ മതങ്ങളിലും ഇത്തരക്കാരുണ്ട്. എന്നാല്‍, ഇസ്ലാമിന്റെ ഇക്കാലമാത്രയുമുള്ള പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചാല്‍, മ്യാന്മാറില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകളോ വ്യാജ വാര്‍ത്തകളോ ആണെന്നു ചിന്തിക്കെണ്ടിവരും. എന്തെന്നാല്‍, ഇത് ഇസ്ലാമിന്റെ സ്ഥിരം ശൈലിയാണ്. പലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കുകയും ചാവേറുകളായി പൊട്ടിത്തെറിക്കുകയും ചെയ്തതിനുശേഷം, ഇസ്രായേല്‍ തങ്ങളെ ആക്രമിച്ചു എന്ന പ്രചരണം സ്ഥിരമായി ഇവര്‍ നടത്തുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങളില്‍ തൊണ്ണൂറു ശതമാനവും വ്യാജ ഏറ്റുമുട്ടലുകളാണ്. പരസ്പരം ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ക്രൈസ്തവ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി കടന്നുപോകാന്‍ ശ്രമിക്കുന്ന രീതി ഇവര്‍ക്കുണ്ട്. കപടതയിലൂടെ മതം പ്രചരിപ്പിക്കുന്ന വിജാതിയ ശൈലിയാണിത്. ഇവരെ താങ്ങുന്ന ഏതൊരു ജനതയും അതിന്റെ തിക്തഫലം അനുഭവിക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5699 views

LOG IN

Lost your password?

SIGN UP

LOST PASSWORD