ഇസ്ലാമിക സംവാദം

ഇസ്ലാം എങ്ങനെ ആധിപത്യം സ്ഥാപിച്ചു?

Print By
about

22 - 06 - 2019

ഴാംനൂറ്റാണ്ടിന്റെ ശേഷിപ്പായി യുഎഇയില്‍ ഒരു ക്രൈസ്തവ ആശ്രമം കണ്ടെത്തിയത് ഈ അടുത്ത നാളുകളിലാണ്. 2019 ജൂണ്‍ പതിനാലിന് രാജ്യത്തിന്റെ സഹിഷ്ണുതാകാര്യ മന്ത്രി അത് തുറന്നുകൊടുത്തപ്പോള്‍ ഒരു പ്രസ്താവന നടത്തിയത് നമ്മില്‍ പലരും കേട്ടു. ഏഴാംനൂറ്റാണ്ടില്‍പ്പോലും മറ്റു മതങ്ങളെ സ്വീകരിക്കാനുള്ള സാംസ്കാരിക വിശാലത യുഎഇ എന്ന രാജ്യത്തിനുണ്ടായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, ഏഴാംനൂറ്റാണ്ടില്‍ എങ്ങനെയാണ് ഈ ആശ്രമം മണ്ണിനടിയില്‍ പെട്ടുപോയതെന്നു സംവദിക്കാനോ ചിന്തിക്കാന്‍പോലുമോ ആര്‍ക്കും ധൈര്യമുണ്ടായില്ല. യുഎഇയുടെ ഇപ്പോഴത്തെ നടപടിയില്‍ കൗശലം ആരോപിക്കാതെതന്നെ, ഒരുകാര്യം വിചിന്തനത്തിനായി ഉന്നയിക്കുകയാണ്. മനോവ ഉന്നയിക്കുന്നത് ഇതാണ്: ക്രിസ്തീയതയെ ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു ഏഴാംനൂറ്റാണ്ടില്‍ ഇസ്ലാം ആധിപത്യം സ്ഥാപിച്ചത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇപ്പോള്‍ കണ്ടെത്തിയ ക്രൈസ്തവ ആശ്രമത്തിന്റെ അടയാളങ്ങള്‍! ഇത് സഹിഷ്ണുതയുടെയോ സാംസ്കാരിക വിശാലതയുടെയോ അടയാളമല്ല; മറിച്ച്, അസഹിഷ്ണുതയുടെയും വംശഹത്യയുടെയും ഇസ്ലാമിക പൈശാചികതയുടെയും ജീവിക്കുന്ന ദൃഷ്ടാന്തമാണ്! ക്രിസ്തീയത മാത്രം നിലനിന്നിരുന്ന അറബിനാടിനെ ഇസ്ലാമികവത്കരിച്ചത് ഈ മതത്തിന്റെ മാഹാത്മ്യംകൊണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ കഴുതകള്‍പ്പോലും അതു വിശ്വസിക്കില്ല!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ആര്‍ജ്ജവത്തോടെ ഒരു സത്യം ലോകത്തോടു വിളിച്ചുപറഞ്ഞു. ഇസ്ലാംമതം പ്രചരിപ്പിച്ചത് ആശയംകൊണ്ടായിരുന്നില്ല; മറിച്ച്, മാരകായുധംകൊണ്ടായിരുന്നു എന്ന സത്യമാണ് പാപ്പാ തുറന്നടിച്ചത്. ലോകത്തിന്റെ നെറ്റിയില്‍ അനേകം ചുളിവുകള്‍ സമ്മാനിച്ച ഈ വാക്കുകള്‍ പിന്‍വലിക്കാന്‍ ആഗോളതലത്തില്‍ത്തന്നെ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍, ഇന്നുവരെയും ആ പ്രഖ്യാപനം പിന്‍വലിക്കപ്പെടാതെ നിലനില്‍ക്കുന്നു. പിതാവിന്റെ പേര് ചോദിക്കുമ്പോള്‍ തപ്പാതെയും തടയാതെയും പറയാന്‍ കെല്പുള്ള പോപ്പുമാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ബെനഡിക്റ്റ് പതിനാറാമന്‍! ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുന്ന ഏതൊരുവനെയും ലോകം എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുമെന്ന് ദൈവംതന്നെയായ യേഹ്ശുവാ വ്യക്തമാക്കിയത് എല്ലാ അര്‍ത്ഥത്തിലും സ്ഥിരീകരിക്കപ്പെടുന്നത് ബെനഡിക്റ്റ് പതിനാറാമനില്‍ നാം കണ്ടു. ദൈവത്തില്‍നിന്നുള്ളവനെയും പിശാചില്‍നിന്നുള്ളവനെയും വേറിട്ടു മനസ്സിലാക്കാന്‍ ബെനഡിക്റ്റ് പതിനാറാമനെയും ഫ്രാന്‍സീസിനെയും താരതമ്യം ചെയ്‌താല്‍ മതി.

ഇന്ന് നാമിവിടെ ചര്‍ച്ചചെയ്യുന്ന വിഷയവുമായി അടുത്ത ബന്ധമുള്ളതുകൊണ്ടുതന്നെ, ബെനഡിക്റ്റ് പതിനാറാമന് യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന സ്വാധീനം എന്തായിരുന്നുവെന്നും, അതുമൂലം പൈശാചികശക്തികള്‍ എത്രത്തോളം അസ്വസ്ഥരായിരുന്നുവെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് എങ്ങനെയെന്നു പരിശോധിച്ചുകൊണ്ട് വിഷയത്തിലേക്കു കടക്കാം. കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കു നേതൃത്വം നല്‍കിയ മാര്‍പ്പാപ്പാമാരില്‍ ഏറ്റവും ശ്രേഷ്ഠരായ പത്തുപേരില്‍ ഒരുവന്‍ ബെനഡിക്റ്റ് പതിനാറാമനാണെന്നു പറഞ്ഞാല്‍, അത് ഒട്ടുംതന്നെ അതിശയോക്തിപരമായിരിക്കില്ല. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീന്‍, ഗ്രീക്ക്‌, ഹീബ്രു ഭാഷകള്‍ വശമുള്ള ബഹുഭാഷാപണ്ഡിതന്‍ എന്നതിലുപരി, എഴുത്തുകാരനും അദ്ധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ബെനഡിക്റ്റ് പാപ്പാ! കത്തോലിക്കാസഭയില്‍ ഇദ്ദേഹത്തോളം ആത്മീയജ്ഞാനമുള്ള മറ്റൊരു മാര്‍പ്പാപ്പമാരും അഞ്ചു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല എന്നതും വിസ്മരിക്കരുത്. വിശ്വാസസത്യങ്ങളില്‍ അല്പംപോലും മായംചേര്‍ക്കാതെ, സത്യവിശ്വാസത്തിന്റെ കാവല്‍ക്കാരനായി ഇദ്ദേഹം നിലകൊണ്ടത് പോപ്പായിരിക്കുമ്പോള്‍ മാത്രമായിരുന്നില്ല. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ്, തന്റെ മുന്‍ഗാമികളായിരുന്ന നാലു പോപ്പുമാരുടെ കാലത്തും കത്തോലിക്കാസഭയുടെ ശക്തനായ സാരഥിയായി ഇദ്ദേഹം സേവനം ചെയ്തു.

1977 മാര്‍ച്ച്‌ 25-ന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ജോസഫ്‌ റാറ്റ്‌സിംഗറെ മ്യൂണിക്‌ ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചു. അതേ വര്‍ഷം ജൂണ്‍ 27-ന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത 1978 ഓഗസ്റ്റിലെ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ അതേ വര്‍ഷം സെപ്‌റ്റംബറില്‍ ഇക്വഡോറിലെ ഗുയൈക്വിലില്‍ നടന്ന പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട മൂന്നാമത്‌ രാജ്യാന്തര സമ്മേളനത്തില്‍ മാര്‍പ്പാപ്പയെ പ്രതിനിധീകരിച്ചു. ഒക്‌ടോബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ലേവിലും പങ്കെടുത്തു. 1980-ല്‍ ഇന്നത്തെ ലോകത്ത്‌ ക്രിസ്‌തീയ കുടുംബത്തിന്റെ ദൗത്യം എന്ന വിഷയത്തില്‍ നടന്ന അഞ്ചാമത്‌ സാധാരണ ജനറല്‍ അസംബ്ലിയുടെ റിലേറ്ററായിരുന്ന റാറ്റ്‌സിംഗര്‍, 1983 -ല്‍ ആറാമത്‌ ജനറല്‍ അസംബ്ലിയുടെ ഡെലഗേറ്റ്‌ പ്രസി‍ഡന്റായി.

1981 നവംബര്‍ 25 -ന്‌ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും, രാജ്യാന്തര ദൈവശാസ്‌ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1993 ഏപ്രില്‍ അഞ്ചിന്‌ മാര്‍പ്പാപ്പ ഇദ്ദേഹത്തെ വെല്ലെറ്റി -സെഗ്നി കര്‍ദ്ദിനാള്‍ ബിഷപ്പായും, 1998 നവംബര്‍ ആറിന്‌ കര്‍ദ്ദിനാള്‍ സംഘത്തിന്റെ വൈസ്‌ ഡീനായും 2002 നവംബര്‍ 30 -ന്‌ ഡീനായും ഉയര്‍ത്തി. ഇക്കാലങ്ങളിലെല്ലാം ജനന നിയന്ത്രണം, സ്വവര്‍ഗ്ഗ ലൈംഗികത, മതാന്തര സംവാദം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കുന്നതില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ പ്രത്യേക ശ്രദ്ധചെലുത്തി. വിശ്വാസ തിരുസംഘത്തിന്റെ പ്രിഫെക്‌ട്‌ ആയിരിക്കെ ലാറ്റിന്‍ അമേരിക്കയിലെ ചില വിമോചന ദൈവശാശ്‌ത്ര പ്രചാരകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 1984 - ലും 1986 -ലും വിമോചന ദൈവശാസ്‌ത്രത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ഇത്‌ മനുഷ്യര്‍ക്കിടയില്‍ വെറുപ്പം ആക്രമണോത്സുകതയും വളര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രവണതയാണെന്ന്‌ ആരോപിച്ചു. റോമന്‍ കൂരിയയില്‍ പൗരസ്‌ത്യ തിരുസംഘം ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ!

കത്തോലിക്കാസഭയ്ക്ക് അകത്തും പുറത്തുമുള്ള ഇല്ല്യുമിനാറ്റി സംഘത്തിന്റെ കണ്ണില്‍ എക്കാലത്തും കരടായിരുന്നു കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍. ഇല്ല്യുമിനാറ്റിയുടെ ഉത്പന്നങ്ങളായ വിമോചന ദൈവശാസ്ത്രം, നവീന ദൈവശാസ്ത്രം, ഉദാര ദൈവശാസ്ത്രം തുടങ്ങിയ ആശയങ്ങളെ കത്തോലിക്കാസഭയില്‍നിന്ന് അകറ്റിനിര്‍ത്താന്‍, വിശ്വാസതിരുസംഘത്തിന്റെ തലവന്‍ എന്നനിലയ്ക്ക്‌ കര്‍ദ്ദിനാള്‍ റാറ്റ്സിംഗറിനു കഴിഞ്ഞിട്ടുണ്ട്. ജനന നിയന്ത്രണം, സ്വവര്‍ഗ്ഗ ലംഗികത, മതാന്തര സംവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്ല്യുമിനാറ്റിയുടെ പൈശാചിക ആശയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളെ തടഞ്ഞുനിര്‍ത്തിയത്‌ റാറ്റ്സിംഗര്‍ ആണ്! ബെനഡിക്റ്റ് പതിനാറാമനെ വീട്ടുതടങ്കലിലാക്കിയശേഷം അധികാരം പിടിച്ചടക്കിയ ഫ്രാന്‍സീസ് നടത്തിയ ആദ്യത്തെ പ്രഖ്യാപനം ജനന നിയന്ത്രണവുമായി ബന്ധപ്പെട്ടതാണെന്നു തിരിച്ചറിയുമ്പോള്‍, ഫ്രാന്‍സീസിനെ പോപ്പിന്റെ പദവിയില്‍ പ്രതിഷ്ഠിച്ചത് ഇല്ല്യുമിനാറ്റി സംഘമാണെന്നു വിവേചിക്കാന്‍ കഴിയും. കത്തോലിക്കര്‍ മുയലിനെപ്പോലെ പെറ്റുകൂട്ടരുതെന്ന പരിഹാസം ഫ്രാന്‍സീസില്‍നിന്നു നാം കേട്ടതാണ്. കുടുംബജീവിതംപോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥ കത്തോലിക്കരുടെയിടയില്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഫ്രാന്‍സീസ് നടത്തിയ ഈ വഷളന്‍ പ്രഖ്യാപനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കത്തോലിക്കരുടെ ജനന നിരക്ക് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ ഫ്രാന്‍സീസ് നടത്തിയ ഈ പൈശാചിക പ്രഖ്യാപനം ആരെ സഹായിക്കാനുള്ളതായിരിക്കുമെന്നു ചിന്തിക്കണം. യൂറോപ്പില്‍ ഇസ്ലാമിന്റെ ആധിപത്യം ഉറപ്പിക്കുകയെന്ന പൈശാചിക ലക്ഷ്യമാണ്‌ ഫ്രാന്‍സീസില്‍ മറനീക്കി പുറത്തുവന്നത്. യൂറോപ്പില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാം നടത്തിയ ശ്രമങ്ങള്‍ക്ക് ആ മതത്തോളംതന്നെ പഴക്കമുണ്ട്. പൗരസ്ത്യ റോമാസാമ്രാജ്യത്തില്‍ രൂപംകൊണ്ട ഇസ്ലാംമതം അവിടെ ആധിപത്യമുറപ്പിച്ചത് യുദ്ധങ്ങളിലൂടെയാണെന്ന് ആ മതത്തിന്റെ ചരിത്രംതന്നെ വ്യക്തമാക്കുന്നു. ചതിവിലൂടെയും ഒളിപ്പോരിലൂടെയും യുദ്ധംചെയ്ത് മതത്തെ പ്രചരിപ്പിക്കാന്‍ ആഹ്വാനം നല്‍കിയത് അവരുടെ പ്രവാചകനായ മുഹമ്മദാണ്. അന്നുമുതല്‍ ഇന്നോളം മുസ്ലീങ്ങള്‍ തങ്ങളുടെ പ്രവാചകന്റെ പൈശാചിക ഉപദേശം സൂക്ഷ്മതയോടെ പാലിച്ചു മുന്നോട്ടുപോകുന്നു. മക്കയും മദീനയും പിടിച്ചടക്കുകയും, അവിടെ ജീവിച്ചിരുന്ന സകലരെയും നിര്‍ബ്ബന്ധിച്ചു മതത്തില്‍ ചേര്‍ക്കുകയും ചെയതത് മുഹമ്മദിന്റെ നേതൃത്വത്തിലാണ്. മതത്തില്‍ ചേരാന്‍ തയ്യാറാകാത്തവരെ വധിച്ചുകളയണമെന്നാണ് അല്ലാഹുവിന്റെ പ്രവാചകന്‍ കല്പിച്ചിരുന്നത്. യെഹൂദരെ കൂട്ടത്തോടെ കൊന്നുതള്ളിയും ക്രിസ്ത്യാനികളെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയുമാണ് മദീന എന്ന പ്രാചീനനഗരം മുഹമ്മദ്‌ പിടിച്ചടക്കിയത്.

മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സൈന്യവും ഖുറൈശികളും തമ്മില്‍ നടന്ന ആദ്യത്തെ യുദ്ധമാണ്‌ ബദ്ര്‍ യുദ്ധം. അന്ന് തടവുകാരായി പിടിക്കപ്പെട്ട ചിലരെ സ്വതന്ത്രരാക്കാന്‍ മുഹമ്മദ്‌ ഒരു ഉപാധിവച്ചു. തങ്ങളുടെ കൂട്ടത്തിലുള്ള പത്തുപേരെ എഴുത്തും വായനയും പഠിപ്പിക്കണം എന്നതായിരുന്നു ആ ഉപാധി. എഴുതാനോ വായിക്കാനോ മുഹമ്മദിന് അറിയില്ലായിരുന്നുവെന്നു മാത്രമല്ല, എഴുത്തും വായനയും അറിയാവുന്ന ആരും അവനോടൊപ്പം ഉണ്ടായിരുന്നില്ല. മദീനയില്‍നിന്നുള്ള യുദ്ധത്തടവുകാരാണ് മുഹമ്മദിന്റെ സംഘത്തില്‍പ്പെട്ട പത്തുപേരെ എഴുതാനും വായിക്കാനും പഠിപ്പിച്ചത്. തന്റെ മനസ്സില്‍ തോന്നുന്നതും തന്റെ സര്‍വ്വാധിപത്യം നിലനിര്‍ത്തുന്നതിന് ആവശ്യമായതുമായ കാര്യങ്ങള്‍ മുഹമ്മദ്‌ വിളിച്ചുപറയുമ്പോള്‍, അല്ലാഹുവിന്റെ വെളിപാടായി പരിഗണിച്ച് എഴുതിവയ്ക്കുന്നത് ആ പത്തുപേരായിരുന്നു. താന്‍ പറയുന്നതുതന്നെയാണോ അവര്‍ എഴുതിയിരുന്നതെന്ന് മനസ്സിലാക്കാന്‍ മുഹമ്മദിനു സാധിച്ചിരുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം!

കിഴക്കന്‍ റോമാ സാമ്രാജ്യവും (ബൈസന്റൈന്‍ സാമ്രാജ്യം) മുസ്‌ലിങ്ങളും തമ്മില്‍ നടന്ന പ്രഥമ യുദ്ധമാണ് മുഅ്ത യുദ്ധം. ഇന്നത്തെ യോര്‍ദ്ദാനിലെ 'മുഅ്ത' എന്ന സ്ഥലത്ത് വെച്ച് AD. 629 സെപ്റ്റംബര്‍ മാസമാണ് ഈ യുദ്ധം നടന്നത്. എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങള്‍ക്ക് മുഹമ്മദ്‌ നേതൃത്വം കൊടുത്തിട്ടുണ്ട്. യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യങ്ങളില്‍ സൗഹൃദം നടിച്ച് അടുത്തുകൂടുകയും, അനുകൂലസാഹചര്യം ഒത്തുവരുമ്പോള്‍ ചതിപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്യുകയെന്ന 'ചെറ്റത്തരം' മുഹമ്മദിന്റെ തനതുവ്യക്തിത്വമായിരുന്നു. പൗരസ്ത്യ റോമാസാമ്രാജ്യം പൂര്‍ണ്ണമായും ഇസ്ലാമിനു കീഴ്പ്പെടുന്നതുവരെ മുസ്ലീങ്ങള്‍ യുദ്ധം അവസാനിപ്പിച്ചില്ല. മുഹമ്മദിനുശേഷവും പൗരസ്ത്യദേശം യുദ്ധങ്ങളുടേതുതന്നെയായിരുന്നു. ഖലീഫാമാരാണ് പിന്നീട് യുദ്ധങ്ങള്‍ നയിക്കുകയും ഭരിക്കുകയും ചെയ്തത്. ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയ, ലെബനോന്‍, കിഴക്കന്‍ യോര്‍ദ്ദാന്‍, പലസ്തീന്‍, ഈജിപ്റ്റ്‌, ലിബിയ, ഇറാഖ്‌, ഇറാന്‍, അര്‍മേനിയ, അല്‍ ജസീറ, അസര്‍ബെയ്ജാന്‍, കിര്‍മാന്‍, ഖുറാസാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി.

രണ്ടാം ഖലീഫ ഉമര്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൂന്നാം ഖലീഫയായി വന്ന ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍ പന്ത്രണ്ട് വര്‍ഷം ഭരണം നടത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം, സൈപ്രസ് ദ്വീപ്, ട്രിപ്പൊളി മുതല്‍ ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ യുദ്ധത്തിലൂടെ മദീന ആസ്ഥാനമായുള്ള തന്റെ ഇസ്ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവന്നത് ഉസ്മാനാണ്. ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചത് ക്രിസ്ത്യാനികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തിക്കൊണ്ടും യെഹൂദരെ കൊന്നൊടുക്കിക്കൊണ്ടുമായിരുന്നു എന്നത് ചരിത്രസത്യമായി നിലനില്‍ക്കുന്നു. ആദ്യത്തെ വലിയ ക്രൈസ്തവ സമൂഹം സിറിയയായിരുന്നുവെന്ന് നമുക്കറിയാം. ആ ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കാനായിരുന്നുവല്ലോ സാവൂള്‍ കുതിരപ്പുറത്തേറി യാത്ര പുറപ്പെട്ടത്. സിറിയയുടെ തലസ്ഥാനമായ ദമാസ്ക്കസും അന്ത്യോക്യയുമെല്ലാം ക്രിസ്ത്യാനികളുടെ കോളനിയായിരുന്നു. യേഹ്ശുവായുടെ അനുയായികള്‍ 'ക്രിസ്ത്യാനികള്‍' എന്ന് വിളിക്കപ്പെടാന്‍ തുടങ്ങിയത് അന്ത്യോക്യയില്‍ വച്ചായിരുന്നു. വിജാതിയരുടെയിടയില്‍ പൗലോസ് സ്ഥാപിച്ച സഭകളില്‍ ഭൂരിഭാഗവും സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇന്നുള്ളത്. എന്നാല്‍, ഇന്ന് ക്രിസ്ത്യാനികളുടെ കുഴിമാടങ്ങളല്ലാതെ, ജീവനോടെ ഒരു ക്രിസ്ത്യാനിയും ആ രാജ്യങ്ങളില്‍ ശേഷിക്കുന്നില്ല. മുഹമ്മദിന്റെ പൈശാചിക ഉപദേശങ്ങള്‍ ശിരസാവഹിക്കുന്ന നരാധമന്മാരാല്‍ സകല ദൈവമക്കളും വധിക്കപ്പെട്ടു. വിശ്വാസത്തില്‍ ഉറപ്പില്ലാത്ത നാമമാത്ര ക്രിസ്ത്യാനികള്‍ ഇസ്ലാമില്‍ ചേര്‍ന്നു ശാരീരികമായ ജീവന്‍ നിലനിര്‍ത്തുകയും, ആത്മീയജീവന്‍ എന്നേക്കുമായി നഷ്ടപ്പെടുത്തുകയും ചെയ്തു.

മുഹമ്മദിന്റെ ഉപദേശം ഇതാണ്: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51). മറ്റുചില ഉപദേശങ്ങള്‍ക്കൂടി നോക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ: 47; 4). മറ്റൊരു കല്പന ഇങ്ങനെ: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഇസ്ലാമല്ലാത്ത സകലരെയും സത്യനിഷേധികളായും അവിശ്വാസികളുമായാണ് മുഹമ്മദ്‌ പഠിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ, മുഹമ്മദിനെ പ്രവാചകനായി പരിഗണിക്കുന്ന ഏതൊരു മുസ്ലീമും അവസരങ്ങള്‍ പാഴാക്കാറില്ല. ഇസ്ലാംമത വിശ്വാസിയല്ലാത്ത ഒരുവനെ സൗകര്യത്തിനു കിട്ടിയാല്‍ വകവരുത്തുകയെന്നത് ഇസ്ലാമിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസമാണ്! ഓരോ ഇസ്ലാമിനും ഖുറാന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ: 9; 5). ഇസ്ലാമിനെ വിഡ്ഢികളും രക്തദാഹികളുമായി പരുവപ്പെടുത്തിയത്‌ മുഹമ്മദ്‌ എന്ന നരകസന്തതി ഒരുവനാണ്!

മറ്റു മതവിഭാഗക്കാരുടെയിടയില്‍ സഹിഷ്ണുതയോടെ ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ് ഇസ്ലാം. മുഹമ്മദിന്റെ ഉപദേശങ്ങളിലെ അസഹിഷ്ണുത വര്‍ദ്ധിതവീര്യത്തോടെ ഏറ്റെടുത്ത ഒരു ജനതയുടെ ആക്രമണോത്സുകത എത്രത്തോളമായിരിക്കുമെന്ന് മനസ്സിലാക്കാത്ത സകലരും അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ട്. ഇസ്ലാമല്ലാത്ത ആര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ല എന്ന ധാര്‍ഷ്ട്യമാണ് ഓരോ ഇസ്ലാമിനെയും ഭരിക്കുന്നത്. അഭയം നല്‍കുന്നവരെ കീഴ്പ്പെടുത്തി അടിമകളാക്കുന്ന ശൈലിയും ഇസ്ലാമിനുണ്ട്. ഒരു രാജ്യത്തു പ്രവേശിക്കാനുള്ള അവസരം ലഭിച്ചാല്‍, ആ രാജ്യത്തെ ഇസ്ലാമികവത്ക്കരിക്കുക എന്നതായിരിക്കും ഓരോ ഇസ്ലാമിന്റെയും അടിസ്ഥാനലക്ഷ്യം! അതിനായി ഏത് കുത്സിതപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ ഇസ്ലാംമത വിശ്വാസികള്‍ക്കു മടിയില്ല. ലോകത്തെ മുഴുവന്‍ ഇസ്ലാമിക നിയമത്തിന്‍കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക സമൂഹം പ്രതിജ്ഞാബദ്ധമാണ്! മുഹമ്മദിന്റെ പൈശാചിക ഉപദേശം ശ്രദ്ധിക്കുക: "മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല"(സുറ: 2; 193).

സകലരും അല്ലാഹുവിനെ ദൈവമായി അംഗീകരിച്ച് ഇസ്ലാമില്‍ ചേരുന്നതുവരെ മറ്റു മതക്കാരോടുള്ള യുദ്ധം അവസാനിപ്പിക്കരുതെന്നാണ് സാത്താന്റെ സന്തതി പറയുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വിവേകികള്‍ യൂറോപ്പിലെ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. യൂറോപ്പിലേക്ക് ഇസ്ലാം കടന്നുവരാതിരിക്കാന്‍ അവര്‍ ജാഗ്രതയോടെ നിലകൊണ്ടു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടവരും ജ്ഞാനികളുമായ പോപ്പുമാര്‍ യൂറോപ്പിലെ രാജാക്കാന്മാരുമായി ചേര്‍ന്നുനിന്ന് ദൈവജനത്തെ സംരക്ഷിച്ചു എന്നതാണു സത്യം! പൗരസ്ത്യസഭയിലെ പാഷാണ്ഡതയും ഭിന്നതയുമാണ് അവിടെ ഇസ്ലാമിന് ആധിപത്യമുറപ്പിക്കാന്‍ സഹായകമായതെങ്കില്‍, പാശ്ചാത്യസഭയുടെ ആധികാരികതയും നേതൃത്വത്തിന്റെ ജാഗ്രതയുമാണ് ഇസ്ലാമിന് യൂറോപ്പ് ഒരു കിട്ടാക്കനിയായി മാറിയത്. പൗരസ്ത്യസഭയിലെ വിശ്വാസികള്‍ തങ്ങളുടെ ദൈവവും ഇസ്ലാമിന്റെ ദൈവവും ഒന്നാണെന്ന് അംഗീകരിക്കുകയും, അല്ലാഹുവെന്ന് തങ്ങളുടെ ദൈവത്തെ വിളിക്കുവാന്‍ തയ്യാറാവുകയും ചെയ്തതിലൂടെ സൈന്യങ്ങളുടെ ദൈവത്തിന്റെ സംരക്ഷണം അവരില്‍നിന്നു പിന്‍വലിക്കപ്പെട്ടു. ദൈവീകസംരക്ഷണം നഷ്ടപ്പെട്ടതോടെ, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി പൗരസ്ത്യസഭ മാറി! യേഹ്ശുവായെ 'ഈശോ' എന്ന് വിളിച്ചതുകൊണ്ട്, ഈസാനബിയിലേക്കുള്ള പൗരസ്ത്യസഭയുടെ ഗമനം ത്വരിതപ്പെടുത്തുകയും, ഇസ്ലാമിനെ സഹോദര മതമായി പ്രഖ്യാപിച്ചുകൊണ്ട് കഥകള്‍ ചമയ്ക്കുകയും ചെയ്തപ്പോള്‍, പൗരസ്ത്യസഭയുടെ നാശം പൂര്‍ണ്ണമാകുകയായിരുന്നു. ഈശോയെന്ന വ്യാജനാമത്തിന് പൗരസ്ത്യ സുറിയാനിസഭയുടെ ശിഥിലീകരണത്തില്‍ മുഖ്യപങ്കുണ്ട്. ഈസാ എന്ന വ്യാജകഥാപാത്രത്തിന് സുറിയാനികളുടെയിടയില്‍ സ്വീകാര്യത ലഭിച്ചത് 'ഈശോ' എന്ന വ്യാജനാമത്തിലൂടെയാണ്. അറബിഭാഷയില്‍പ്പോലും ക്രിസ്തുവിന്റെ നാമം 'യേഹ്ശുവാ' എന്നായിരിക്കെ, യേഹ്ശുവായെ ഈശോയാക്കിയത് സുറിയാനികളുടെ വിവരക്കേടുകളെ സാത്താന്‍ വേണ്ടവിധം ഉപയോഗിച്ചതുകൊണ്ടാണ് എന്നകാര്യം നിസ്സംശയം പറയാന്‍ കഴിയും.

'Jesus' എന്ന അര്‍ത്ഥമില്ലാത്ത പദത്തെ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ 'യേഹ്ശുവാ' എന്ന് വായിക്കാന്‍ കഴിയും. ഇത് പദത്തിന്റെ അര്‍ത്ഥം ശരിയായതുകൊണ്ടല്ല; മറിച്ച്, യേഹ്ശുവാ ഇന്ന് ലോകത്ത് അറിയപ്പെടുന്നത് ഇങ്ങനെയുള്ള അപകടകരമായ നാമസൃഷ്ടികളിലൂടെ രൂപപ്പെട്ട അര്‍ത്ഥശൂന്യമായ പേരുകളില്‍ ആയതുകൊണ്ടാണ്‌. ജീസസിന്റെ അറബിയിലേക്കുള്ള 'ഗൂഗിള്‍' പരിഭാഷ ഇതാണ്: 'Jesus - يسوع '. ഈശോ എന്ന പദം അറബിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയായിരിക്കും: 'ഈശോ - اليسوعي '. അല്‍ യേഹ്ശുവായു എന്നാണ് പരിഭാഷയില്‍ കേള്‍ക്കാന്‍ കഴിയുന്ന ശബ്ദം! ഇവിടെ കൊടുത്തിരിക്കുന്ന രണ്ടു ലിങ്കുകളിലും സന്ദര്‍ശിച്ച് ഉറപ്പുവരുത്തുക. അതായത്, പേരുകളെ പരിഭാഷപ്പെടുത്തുകയെന്ന വിഡ്ഢിത്തം അറബികള്‍പ്പോലും മനസ്സിലാക്കുന്നു. ഹെബ്രായ, അരമായ ഭാഷകളിലെ പേരുകള്‍ അറബിയിലേക്കു പരിഭാഷപ്പെടുത്തുകയെന്ന ഭോഷത്തം അറബികള്‍ക്കില്ലായിരുന്നു. യേഹ്ശുവാ എന്ന നാമത്തെ യാതൊരു മാറ്റവും അറബികള്‍ വരുത്തിയിട്ടില്ല. അതുപോലെതന്നെ, 'യാഹ്‌വെ' എന്ന നാമത്തിന് അല്ലാഹു എന്ന പരിഭാഷയും അറബിയിലില്ല. അതായത്, ഇന്ന് ഭൂമിയില്‍നിന്നു തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഷകളില്‍ ഒന്നായ സുറിയാനിഭാഷയിലാണ് 'വ്യാജന്മാര്‍' സൃഷ്ടിക്കപ്പെട്ടത്. അതിന്റെ വില അവര്‍ കൊടുത്തുകൊണ്ടിരിക്കുന്നു! അവര്‍ വികലമാക്കിയ ദൈവനാമം അവരെ സംരക്ഷിക്കുന്നില്ല! അതുതന്നെയാണ് യഥാര്‍ത്ഥ നീതി!

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഒന്നാം ലോകമഹായുദ്ധംവരെ യൂറോപ്പിനെ ഇസ്ലാമിക അധിനിവേശത്തില്‍നിന്നു സംരക്ഷിക്കാന്‍ രാജാക്കന്മാര്‍ സഭയോടൊത്തു നിലകൊണ്ടു. കത്തോലിക്കാസഭയും യൂറോപ്പിലെ രാജാക്കന്മാരും ഒത്തൊരുമയോടെ വര്‍ത്തിച്ച കാലത്തൊന്നും ശത്രുവിന്റെ നിഴല്‍പോലും യൂറോപ്പില്‍ പതിച്ചില്ല എന്നതാണു യാഥാര്‍ത്ഥ്യം. കത്തോലിക്കാസഭയിലേക്ക് നുഴഞ്ഞുകയറിയ ഇല്ല്യുമിനാറ്റി സംഘം അധികാരസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തതും യൂറോപ്പിലെ രാജാക്കന്മാരായിരുന്നു. അതിനാല്‍ത്തന്നെ, യൂറോപ്പില്‍ രാജഭരണം അവസാനിക്കേണ്ടത് ഇല്ല്യുമിനാറ്റി സംഘത്തിന് അനിവാര്യമായി! അതിനായി, ഇല്ല്യുമിനാറ്റി സംഘം തുടക്കമിട്ട യുദ്ധമാണ് ഒന്നാം ലോകമഹായുദ്ധം! ഓസ്ട്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിനെ ഇല്ല്യുമിനാറ്റി സംഘം വധിച്ചതിനെത്തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലോകം മുഴുവന്‍ വ്യാപിച്ച ആ യുദ്ധത്തോടെ യൂറോപ്പിലെ രാജഭരണം എന്നേക്കുമായി അവസാനിച്ചു. അതിനുശേഷമാണ് യൂറോപ്പിന്റെ മണ്ണില്‍ ആദ്യമായി ഇസ്ലാംമതത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും കാലുകുത്താന്‍ സാധിച്ചത്!

ഇസ്ലാംമതം ഈ ലോകത്തു പ്രചരിപ്പിക്കാന്‍ ഇസ്ലാംമതക്കാര്‍ മാത്രമല്ല ശക്തമായി വര്‍ത്തിച്ചിട്ടുള്ളത്. ഇസ്ലാംമതം ലോകവ്യാപകമാക്കാന്‍ സാത്താന്‍ അനേകം സംവിധാനങ്ങള്‍ ലോകത്തു സ്ഥാപിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഇസ്ലാമികതയുടെ പ്രചാരണത്തിനായി ഒരുക്കിയതായിരുന്നുവെന്ന് ആ യുദ്ധങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിക്കുന്നവര്‍ക്കു വ്യക്തമാകും. ക്രിസ്തീയതയുടെ കൂട്ടായ്മയും ദൈവവചനത്തെ മുറുകെപ്പിടിക്കുന്ന അവസ്ഥയും ഇസ്ലാമികതയുടെ വ്യാപനത്തിന് തടസ്സമാകുന്നുവെന്ന് സാത്താന്‍ മനസ്സിലാക്കി. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ നുഴഞ്ഞുകയറ്റത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത് വചനത്തെ സഭയില്‍നിന്നു നീക്കംചെയ്ത്, അബദ്ധസിദ്ധാന്തങ്ങള്‍ പകരം സ്ഥാപിക്കുകയെന്നതായിരുന്നു. സഭയുടെ തലപ്പത്ത് ഇല്ല്യുമിനാറ്റി സംഘാംഗങ്ങള്‍ പിടിമുറുക്കുന്നതിനെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് ചക്രവര്‍ത്തിമാരും രാജാക്കന്മാരുമായിരുന്നുവെന്ന് നാം കണ്ടു. അതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം ഓസ്ട്രിയന്‍ എമ്പറര്‍ ആയിരുന്ന ഫ്രാന്‍സ് ജോസഫ് ആണ്. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ നോമിനിയായ കര്‍ദ്ദിനാള്‍ 'റോംപൊള്ള'യെ പോപ്പാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് ഫ്രാന്‍സ് ജോസഫായിരുന്നു.

ഒരു ആന്റി പോപ്പിനെ പ്രതിഷ്ഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം നടത്തിയ നിഗൂഢനീക്കങ്ങള്‍ പലവട്ടം ഫലം കാണാതെ പോയിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ ഇവരുടെ ദൗത്യം പരാജയപ്പെട്ടത് 1903-ല്‍ ആയിരുന്നു. ലിയോ പതിമൂന്നാമനുശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ 'റോംപൊള്ള' (Rompolla)യിലൂടെ സാത്താന്‍ അവന്റെ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ഉദ്യമം പരിശുദ്ധാത്മാവ് തകര്‍ത്തു. ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ 'വീറ്റോ' അധികാരമാണ് അന്നു സഭയുടെ രക്ഷയ്ക്കായി ദൈവം അനുവദിച്ചത്! ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യം തലവെട്ടിയത് ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റേതായിരുന്നുവെന്ന് അറിയുമ്പോഴാണ് ഈ സംഘത്തിനു ലോകത്തുള്ള സ്വാധീനം വ്യക്തമാകുന്നത്. ഒന്നാം ലോകമഹായുദ്ധത്തോടെ യൂറോപ്പില്‍നിന്നു രാജഭരണം നീക്കംചെയ്യപ്പെട്ടു. അതോടെ കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി സംഘത്തിനു സര്‍വ്വസ്വാതന്ത്ര്യം ലഭിക്കുകയും അവരുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ആരംഭം കുറിക്കപ്പെടുകയും ചെയ്തു.

കത്തോലിക്കാസഭയില്‍ ആന്റി അപ്പസ്തോലനെ സ്ഥാപിക്കുകയെന്ന ലക്ഷ്യം 1958-ലാണ് സാധ്യമായത്. ഗ്രിഗറി പതിനേഴാമന്‍ എന്ന തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ വീട്ടുതടങ്കലില്‍ ആക്കിക്കൊണ്ട് 'ഫ്രീമേസണ്‍' തലവന്‍ കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി' സ്വയംപ്രഖ്യാപിത പോപ്പായി! ഇയാളാണ് കുപ്രസിദ്ധമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ശില്പിയായ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍! 1935-ല്‍ ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയായിരിക്കുമ്പോള്‍, പാരീസില്‍വച്ച് 'ഓര്‍ഡര്‍ ഓഫ് റോസിക്രൂസിയന്‍'(Order of Rosicrucians) എന്ന 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വം എടുത്ത വ്യക്തിയായിരുന്നു ഇയാള്‍. ഇയാളിലൂടെ സാത്താന്‍ അവന്റെ പദ്ധതികള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങിയെങ്കിലും അവ പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയുന്നതിനുമുമ്പ് ദൈവം ഇടപെട്ടു! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അവസാനിക്കുന്നതിനു മുന്‍പുതന്നെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ദുരന്തത്തെ ഈ ഭൂമുഖത്തുനിന്നു യാഹ്‌വെ നീക്കി! ഇവിടെയാണ്‌ ഫ്രാന്‍സീസ് എന്ന വ്യാജന്റെ ദൗത്യം ശ്രദ്ധേയമാകുന്നത്. താന്‍ ഏറ്റെടുത്തിരിക്കുന്നത് ജോണ്‍ ഇരുപത്തിമൂന്നാമനു പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കാനാണെന്ന് ഫ്രാന്‍സീസ് തന്നെയാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നരകസന്തതിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയ അവന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ്‌ ഫ്രാന്‍സീസ്!

വ്യക്തമായ അജണ്ടയോടെയാണ് ഫ്രാന്‍സീസിനെ കത്തോലിക്കാസഭയുടെ പോപ്പിന്റെ പദവിയില്‍ സാങ്കേതികമായി സാത്താന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഫ്രാന്‍സീസ് ഭരണം നടത്തുന്നത് യഥാര്‍ത്ഥ പോപ്പിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ടാണ്. ഇവിടെയാണ്‌ ബെനഡിക്റ്റ് പതിനാറാമന്‍ എന്ന യഥാര്‍ത്ഥ പോപ്പിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്. പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ ആരാണെന്ന് പ്രാരംഭത്തില്‍ത്തന്നെ നാം മനസ്സിലാക്കി. എന്നാല്‍, ബെനഡിക്റ്റ് പതിനാറാമന്‍ എന്ന പോപ്പിനും ജോസഫ് റാറ്റ്സിംഗര്‍ എന്ന കര്‍ദ്ദിനാളിനും യൂറോപ്പിലെ രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും എത്രത്തോളം സ്വാധീനമുണ്ടായിരുന്നുവെന്ന് പരിശോധിക്കുമ്പോഴാണ്, 'വിരമിക്കല്‍' എന്ന് ലോകം അറിഞ്ഞുവച്ചിരിക്കുന്ന 'വീട്ടുതടങ്കല്‍' ആരുടെ ആഗ്രഹപൂര്‍ത്തീകരണം ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി തുര്‍ക്കി നടക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിതമായ കാലംമുതല്‍ അതില്‍ അംഗത്വം നേടാനുള്ള അപേക്ഷയുമായി തുര്‍ക്കി നടക്കുന്നതാണ്. എന്നാല്‍, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എന്ന ഒരേയൊരു വ്യക്തിയുടെ എതിര്‍പ്പുമൂലമാണ് തുര്‍ക്കി ഇന്നും പടിക്കുപുറത്ത് നില്‍ക്കുന്നത്. തുര്‍ക്കി എന്ന രാജ്യത്തിന്‌ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്കിയാലുണ്ടാകുന്ന യഥാര്‍ത്ഥ ദുരന്തം തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളും ആയിരുന്ന ജോസഫ് റാറ്റ്സിംഗറിന് പണ്ടേയുണ്ടായിരുന്നു! പോപ്പായതോടെ, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരികൂടിയായി ഇദ്ദേഹം ഉയര്‍ത്തപ്പെട്ടു! ഇതോടെ അസ്തമിച്ചത് തുര്‍ക്കിവഴി ഇസ്ലാമിന് യൂറോപ്പിനെ പിടിച്ചടക്കാമെന്ന സ്വപ്നമാണ്! യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്നതിലൂടെ ഏതൊരു രാജ്യത്തിനും ചില ആനുകൂല്യങ്ങള്‍ക്കൂടി ലഭ്യമാകുന്നുണ്ട്. 'ഷെങ്കന്‍ വിസ' അനുവദിക്കാനുള്ള അവകാശമാണ് ഇവയിലൊന്ന്. ഏതെങ്കിലും അംഗത്വരാജ്യങ്ങള്‍ നല്‍കുന്ന 'ഷെങ്കന്‍ വിസ' ഉപയോഗിച്ച് യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ഈ അവസരം ദുരുപയോഗിച്ചുകൊണ്ട് യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ സാധിക്കുമെന്നതാണ് ഗുരുതരമായ വസ്തുത! യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലാതിരുന്നിട്ടുപോലും ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ക്ക് തുര്‍ക്കി സഹായം നല്‍കിവരുന്നു.

സിറിയയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി അഭയാര്‍ത്ഥികളെ വ്യാജമായി സൃഷ്ടിക്കുന്ന കുതന്ത്രം വിജയകരമായി നടപ്പാക്കിയ ചരിത്രം തുര്‍ക്കിയ്ക്കുണ്ട്. ആഫ്രിക്കയിലെ നരാധമന്മാരായ മുസ്ലീം ഭീകരര്‍ക്കുപോലും സിറിയയുടെ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു കൊടുക്കുന്ന കേന്ദ്രങ്ങള്‍ തുര്‍ക്കിയിലെ ഭരണകൂടംതന്നെ സ്ഥാപിച്ചിട്ടുണ്ട് എന്നകാര്യം വിസ്മരിക്കാന്‍ പാടില്ല. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറുന്ന മുസ്ലിങ്ങളില്‍ ആരുംതന്നെ അഭയാര്‍ത്ഥികളല്ല എന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം. തുര്‍ക്കി ഭരണകൂടം തീരുമാനിക്കുന്നവരാണ് അഭയാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംനേടുന്നത്. യൂറോപ്പില്‍ കടന്നുകൂടി പെറ്റുപെരുകാനും, യൂറോപ്പിലെ ക്രിസ്ത്യാനികളെ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ഉന്മൂലനം ചെയ്യാനും പരിശീലനം നല്‍കിയാണ്‌ തുര്‍ക്കി ഇവരെ അയയ്ക്കുന്നത്. യൂറോപ്പിലെത്തുന്ന ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സംഘടനകളുമുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും പരിശീലനങ്ങളും ചെയ്തുകൊടുക്കുന്നത് തുര്‍ക്കി വംശജരും തുര്‍ക്കിയുടെ ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുമായ ഇസ്ലാമിക സന്നദ്ധപ്രവര്‍ത്തകരുമാണ്! യൂറോപ്യന്‍ ഭരണകൂടം അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും നിയമങ്ങളിലെ പഴുതുകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും മാത്രമല്ല, കേസുകളില്‍ അകപ്പെട്ടാല്‍ നിയമസഹായം നല്‍കുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ യൂറോപ്പിലാകമാനം വിന്യസിക്കപ്പെട്ടിരിക്കുന്നു. ഈ ദുരന്തങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍!

ഇസ്ലാമിലൂടെ സാത്താന്‍ ഒരുക്കുന്ന കെണികളെ തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നിട്ടും കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എങ്ങനെയാണ് കത്തോലിക്കാസഭയുടെ പോപ്പായത്? ഇല്ല്യുമിനാറ്റി സംഘത്തിന് കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാരുടെയിടയില്‍ മൃഗീയഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. ഇവിടെയാണ്‌ സാത്താന്റെ മറ്റൊരു കൗശലം നാം മനസ്സിലാക്കേണ്ടത്! യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ ഇല്ലാതാക്കുവാന്‍ പോപ്പിന്റെ പദവിയില്‍ ഇരുത്തി ഒതുക്കുകയന്ന ഇല്ല്യുമിനാറ്റിയുടെ കുതന്ത്രമായിരുന്നു അവിടെ നാം കണ്ടത്. കര്‍ദ്ദിനാള്‍മാര്‍ക്കിടയില്‍ വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍ക്കുള്ളതുകൊണ്ട് പോപ്പിന് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല എന്ന് ഇല്ല്യുമിനാറ്റി സംഘത്തിനറിയാമായിരുന്നു. ഒരു ആലങ്കാരിക പദവിയില്‍ ബെനഡിക്റ്റ് പതിനാറാമനെ ഇരുത്തിക്കൊണ്ട് ഭരണചക്രം തിരിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടി. ഈ കണക്കുകൂട്ടലുകളെയെല്ലാം ബെനഡിക്റ്റ് പതിനാറാമന്‍ തകര്‍ത്തുകളഞ്ഞു. സ്വവര്‍ഗ്ഗരതി, സ്ത്രീകളെ വൈദീകരാക്കല്‍, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം പോപ്പിന്റെ പ്രത്യേകമായ വിവേചനാധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇല്ല്യുമിനാറ്റിയുടെ കുതന്ത്രങ്ങളെ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ തകര്‍ത്തുതരിപ്പണമാക്കി!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിക്കുന്ന വിളംബരങ്ങളില്‍ പലതും പള്ളികളില്‍ വായിക്കാതിരുന്നിട്ടുണ്ട് എന്ന സത്യവും കത്തോലിക്കാസഭയിലെ ദൈവമക്കള്‍ അറിഞ്ഞിരിക്കണം. വചനാധിഷ്ഠിതമായ അനേകം സത്യങ്ങള്‍ ആറു വര്‍ഷത്തിനിടയില്‍ ബെനഡിക്റ്റ് പതിനാറാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വചനവിരുദ്ധമായ ആശയങ്ങള്‍ ബെനഡിക്റ്റ് പതിനാറാമന്റെ പേരില്‍ പ്രചരിപ്പിക്കുകയാണ് താഴെത്തട്ടില്‍വരെയുള്ള ഇല്ല്യുമിനാറ്റി വൈദികര്‍ ചെയ്തത്. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാര്‍ത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് ഇടയന്മാരുടെ തലവനെന്ന നിലയില്‍ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചുവെങ്കിലും, അതൊന്നും വിശ്വാസികളുടെ കാതില്‍ പതിക്കാന്‍ ചെകുത്താന്മാര്‍ അനുവദിച്ചില്ല! ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ മാര്‍പ്പാപ്പ നടത്തിയ അനേകം പ്രഖ്യാപനങ്ങള്‍ വത്തിക്കാന്റെ മതില്‍ക്കെട്ടിനുള്ളില്‍ മാത്രം അലയടിച്ചു. എന്നാല്‍, ഇസ്ലാമിനെ സഹോദരമതമായി പ്രഖ്യാപിക്കുന്ന കത്തോലിക്കാ യുവജന മതബോധന ഗ്രന്ഥത്തില്‍ ബെനഡിക്റ്റ് പതിനാറമന്റെ ഫോട്ടോ അച്ചടിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ മറന്നില്ല. അതായത്, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും ദൈവമക്കളുടെയിടയിലോ ലോകത്തിനു മുന്‍പിലോ എത്തിയില്ലെന്നു മാത്രമല്ല, പാപ്പ പറയാത്ത കാര്യങ്ങള്‍ പാപ്പായുടെ പേരില്‍ പ്രചരിപ്പിച്ചു.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഇസ്ലാംമതം ഈ ലോകത്തു വളര്‍ന്നത് മാരാകായുധങ്ങളാലാണെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ പ്രഖ്യാപിച്ചപ്പോള്‍, 'സെക്കുലറിസം' എന്ന പൈശാചികപ്രീണന ആത്മാവിനെ ഉണര്‍ത്തുന്നതിനായി ഇല്ല്യുമിനാറ്റി സംഘത്തിന്റെ മാധ്യമവിഭാഗം അത് ഏറ്റെടുത്തു. എന്നാല്‍, യഥാര്‍ത്ഥ ദൈവമക്കള്‍ക്ക് ഇസ്ലാംമതത്തിലെ പൈശാചികത മനസ്സിലാക്കാനും, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളുടെ രചനയില്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് യാതൊരു ബന്ധവുമില്ലെന്നു തിരിച്ചറിയാനും അത് കാരണമായി. ഒതുക്കുകയെന്ന ലക്‌ഷ്യത്തോടെ കര്‍ദ്ദിനാള്‍ റാറ്റ്സിംഗറെ മാര്‍പ്പാപ്പയാക്കാന്‍ അനുകൂലമായി കൈപൊക്കിയവര്‍ ഓരോ ദിവസവും തങ്ങള്‍ക്കു പറ്റിയ അബദ്ധം തിരിച്ചറിയുകയായിരുന്നു. ആ തിരിച്ചറിവാണ് ഫ്രാന്‍സീസിന്റെ പട്ടാഭിഷേകത്തില്‍ കലാശിച്ചത്! ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവച്ചുവെന്നാണ് ഇല്ല്യുമിനാറ്റിയുടെ മാധ്യമവിഭാഗം വിശ്വാസികളെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇത് തികച്ചും അടിസ്ഥാനരഹിതമായ പ്രചാരണമാണ്.

കത്തോലിക്കാസഭയിലെ മാര്‍പ്പാപ്പമാര്‍ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളാണെങ്കില്‍, സ്വമേധയാ സ്ഥാനമൊഴിയാന്‍ മാര്‍പ്പാപ്പാമാര്‍ക്ക് അവകാശമില്ല. എന്നാല്‍, ദൈവവചനത്തിനു വിരുദ്ധമായ ആശയങ്ങളിലേക്ക് അധഃപതിക്കുകയോ, ക്രിസ്തുവിനെ നിഷേധിക്കുകയോ, ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍നിന്നു പിന്മാറുകയോ ചെയ്‌താല്‍, സ്വാഭാവികമായിത്തന്നെ ഇവര്‍ സ്ഥാനഭ്രാഷ്ടരാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സൂത്രി കൗണ്‍സില്‍ ചേര്‍ന്ന് പോപ്പിന്റെ പദവിയില്‍നിന്നും സഭയില്‍നിന്നുതന്നെയും പുറത്താക്കണം. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ കാര്യത്തില്‍, മേല്പറഞ്ഞ കുറ്റങ്ങളൊന്നും ആരോപിക്കാനില്ലാത്തതുകൊണ്ടുതന്നെ, അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കില്ല. സ്വമേധയാ സ്ഥാനമൊഴിയുകയെന്നത് യേഹ്ശുവായുടെ വചനത്തിനു വിരുദ്ധമായതുകൊണ്ട്, പത്രോസിന്റെ പദവിയിലേക്ക് ഒരുവന്‍ ഉയര്‍ത്തപ്പെട്ടാല്‍, അത് അവന്റെ മരണംവരെ നിലനില്‍ക്കുന്ന പദവിയാണ്‌! പത്രോസിനെ പ്രഥമ മാര്‍പ്പാപ്പയായി ചുമതലയേല്‍പ്പിക്കുമ്പോള്‍ യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും"(യോഹ: 21; 18).

അനേകര്‍ തെറ്റായി മനസ്സിലാക്കി വച്ചിരിക്കുന്ന ഒരു വചനമാണിത്. കാരണം, ഈ വചനത്തിലൂടെ യേഹ്ശുവാ ഉദ്ദേശിച്ചതല്ല യോഹന്നാന്‍ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ തെറ്റായ ഒരു വ്യാഖ്യാനം ഈ വചനത്തോടൊപ്പം അപ്പസ്തോലന്‍ കുറിച്ചുവച്ചു. അത് ഇങ്ങനെയാണ്: "ഇത് അവന്‍ പറഞ്ഞത്, ഏതുവിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനായിരുന്നു"(യോഹ: 21; 19). വിശുദ്ധ പത്രോസിന്റെ മരണവുമായി ബന്ധപ്പെട്ട വചനമല്ല ഇതെന്നു മനസ്സിലാകണമെങ്കില്‍, ഏതുവിധത്തിലായിരുന്നു ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം എന്നു നോക്കിയാല്‍ മതി. കുരിശില്‍ തറച്ചു വധിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍, സ്വന്തം ആഗ്രഹപ്രകാരം തലകീഴായിട്ടാണ് പത്രോസിനെ ക്രൂശിച്ചത്. വിശുദ്ധ യോഹന്നാന്‍ തന്റെ ബോധ്യമാണ് അവിടെ വെളിപ്പെടുത്തിയതെങ്കില്‍, യേഹ്ശുവാ ഉദ്ദേശിച്ചത് അതായിരുന്നില്ല. ബൈബിള്‍ നമ്മോടു പറഞ്ഞുതരുന്ന സത്യം ഇതാണ്: "എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 29). അങ്ങനെയെങ്കില്‍, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ വിളി പിന്‍വലിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതവും ചില സ്ഥാപിത താത്പര്യക്കാരുടെ സ്വപ്നവുമാണ്! ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനം വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!

ബെനഡിക്റ്റ് പതിനാറാമനെ വീട്ടുതടങ്കലിലേക്ക് നയിച്ചത് ക്രിസ്തുവിനോടും അവിടുത്തെ വചനത്തോടും ചേര്‍ന്നുള്ള കടുത്ത നിലപാടുകള്‍ തന്നെയാണ്. ഇസ്ലാമിനെക്കുറിച്ചു മാത്രമല്ല, യെഹൂദരില്‍ അനിവാര്യമായി വരേണ്ട മാറ്റത്തെക്കുറിച്ചും ബെനഡിക്റ്റ് പാപ്പാ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യെഹൂദര്‍ക്കുവേണ്ടി രക്ഷാകരവെള്ളിയാഴ്ചയില്‍ നടത്തിയ പ്രാര്‍ത്ഥനയിലൂടെയാണ് ബെനഡിക്റ്റ് പതിനാറാമന്‍ അവരെക്കുറിച്ചുള്ള ദൈവഹിതം വെളിപ്പെടുത്തിയത്. യെഹൂദര്‍ രക്ഷപ്രാപിക്കുന്നത് ക്രിസ്തുവിനെ വിശ്വസിച്ച് ക്രിസ്തീയതയിലേക്ക് പരിവര്‍ത്തിതരാകുന്നതിലൂടെയാണെന്ന് പാപ്പാ പറഞ്ഞത് ക്രിസ്തുവിന്റെയും ആദിമസഭയുടെയും ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ആയതിനാല്‍, യെഹൂദരുടെ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന രക്ഷാകരവെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തി. ബെനഡിക്റ്റ് പതിനാറാമന്‍ നടത്തിയ പ്രാര്‍ത്ഥനയിലൂടെ ലോകത്തോടും യെഹൂദരോടും വിളിച്ചുപറഞ്ഞത് അപ്രിയസത്യമായിരുന്നു. യെഹൂദരെ ഇത് ചൊടിപ്പിച്ചെങ്കിലും, ബെനഡിക്റ്റ് പതിനാറാമനും യെഹൂദ റബ്ബിമാരും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും ദൃഢമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്രിസ്ത്യാനികളും യെഹൂദരും ഒരുമിച്ചുനില്‍ക്കണമെന്ന് പാപ്പാ പറഞ്ഞതും, ഏത് രാജ്യത്ത് സന്ദര്‍ശനം നടത്തിയാലും അവിടെയുള്ള യെഹൂദസിനഗോഗ് സന്ദര്‍ശിക്കുന്നതും യെഹൂദരോടുള്ള ദൃഢസൗഹൃദത്തിന്റെ അടയാളമല്ലാതെ മറ്റെന്താണ്!

സത്യത്തില്‍നിന്നു വ്യതിചലിച്ചുകൊണ്ടുള്ള സൗഹൃദങ്ങള്‍ ബെനഡിക്റ്റ് പതിനാറാമന്‍ ആഗ്രഹിച്ചില്ല. സൗഹൃദം നിലനിര്‍ത്തേണ്ടതിന് സത്യത്തില്‍ മായംചേര്‍ത്തു കപടമായി പെരുമാറുന്നത് ലോകത്തിന്റെ പ്രത്യേകതയാനെങ്കില്‍, ആ പ്രത്യേകതകളുമായി ഇഴചേരുന്നതായിരുന്നില്ല ബെനഡിക്റ്റ് പതിനാറാമന്റെ ജീവിതം! തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിനെ തടഞ്ഞുനിര്‍ത്തിയത്‌ ഇസ്ലാമികലോകത്തെ മാത്രമല്ല, ഇല്ല്യുമിനാറ്റിയുടെ സകല ഘടകങ്ങളെയും അലോസരപ്പെടുത്തി. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ ബെനഡിക്റ്റ് മാര്‍പ്പാപ്പയ്ക്ക് ഇത്രത്തോളം സ്വാധീനമുണ്ടോയെന്ന് ആരും സംശയിക്കേണ്ട. 2005 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു പേരുടെ പട്ടികയിലേക്ക്‌ ബെനഡിക്റ്റ് പതിനാറാമനെ ടൈം മാസിക തെരഞ്ഞെടുത്തുവെങ്കില്‍, അത് വെറുതെയായിരുന്നില്ല. ഇല്ല്യുമിനാറ്റിയുടെ ഇസ്ലാമിക അജണ്ടകള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ അവര്‍ മാര്‍പ്പാപ്പയെ വീട്ടുതടങ്കലിലാക്കി. സഭയുടെ പിളര്‍പ്പ് തടയുന്നതിനുവേണ്ടി മാത്രമാണ് പാപ്പാ അതിനു വഴങ്ങിയത്. സഭയിലേക്ക് നവീനദൈവശാസ്ത്രം കടന്നുകയറാന്‍ അനുവദിക്കാതെ, ബെനഡിക്റ്റ് പതിനാറാമന്‍ ഒരു കോട്ടയായി നിലകൊണ്ടതും ഇല്ല്യുമിനാറ്റിയുടെ അജണ്ടകള്‍ക്കേറ്റ പ്രഹരമായിരുന്നു.

ഫ്രാന്‍സീസിന്റെ ഇസ്ലാമിക അജണ്ട!

ഇസ്ലാമികതയുടെ വ്യാപനം മാത്രമല്ല, ക്രിസ്തീയതയെ തുടച്ചുമാറ്റുക എന്ന ദൗത്യവും ഫ്രാന്‍സീസ് എന്ന ബെര്‍ഗോളിയോ ഏറ്റെടുത്തിട്ടുണ്ട്. രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ ഇല്ല്യുമിനാറ്റികള്‍ വളര്‍ത്തിയെടുത്ത ഇസ്ലാമികതയെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. അത് സാദ്ധ്യമാകണമെങ്കില്‍, ക്രിസ്തീയത ഇല്ലാതാകണം. ക്രിസ്തീയത ഇല്ലാതാകണമെങ്കില്‍, ക്രിസ്ത്യാനികളില്‍നിന്നു ക്രിസ്തുവിനെ അകറ്റണം. ഇന്ന് ഫ്രാന്‍സീസ് നടത്തിക്കൊണ്ടിരിക്കുന്നത് അതിനുള്ള ശ്രമങ്ങളാണ്. ക്രിസ്ത്യാനികളെ യൂറോപ്പില്‍നിന്നു പിഴുതെറിഞ്ഞ് ഇസ്ലാമിനെ അവിടെ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സീസിനെ അവന്റെ പിതാവായ സാത്താന്‍ അയച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ എന്തിനെയെല്ലാം എതിര്‍ത്തിരുന്നുവോ, അവയെയെല്ലാം സഭയില്‍ സ്ഥാപിക്കുന്നതിലൂടെ ഫ്രാന്‍സീസ് വ്യക്തമാക്കുന്നത് തന്റെ പൈതൃകമാണ്!

യെഹൂദരെപ്പോലും ക്രിസ്ത്യാനിയാകേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ബെനഡിക്റ്റ് പതിനാറാമന്‍ ശ്രമിച്ചുവെങ്കില്‍, നിത്യരക്ഷപ്രാപിക്കാന്‍ ക്രിസ്ത്യാനികളാകേണ്ട ആവശ്യമില്ലെന്ന് പ്രാഞ്ചി ലോകത്തോടു വിളിച്ചുപറഞ്ഞു. ക്രിസ്തുവില്‍നിന്നാണ് ഒരുവന്‍ അഭിഷേകം സ്വീകരിച്ചതെന്ന് വ്യക്തമാകാന്‍ ക്രിസ്തുവിന്റെ പ്രബോധനം തന്നെയാണ് അടയാളം. ബെനഡിക്റ്റ് പതിനാറാമനില്‍ നമുക്കത് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഫ്രാന്‍സീസ് ഒരിക്കലും ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അംഗീകരിച്ചിട്ടില്ല. ഇയാളുടെ ഓരോ ജല്പനങ്ങളും പരിശോധിച്ചാല്‍ അത് വ്യക്തമാകും. ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുതെന്നും അവരോടു നല്ല മനുഷ്യനാകാന്‍ ഉപദേശിച്ചാല്‍ മതിയെന്നും ഫ്രാന്‍സീസ് കത്തോലിക്കരോട് കല്പിച്ചു. ഇതാണോ ക്രിസ്തു തന്റെ സഭയോടു കല്പിച്ചത്?! സ്വര്‍ഗ്ഗത്തില്‍പ്പോകാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല, നിരീശ്വരവാദികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാലും സ്വര്‍ഗ്ഗരാജ്യം ലഭിക്കും എന്നിങ്ങനെയുള്ള ജല്പനങ്ങളോടൊപ്പം, സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു സ്വര്‍ഗ്ഗരാജ്യം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ട് അവരെ തങ്ങളുടെ പാപങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനും ഫ്രാന്‍സീസ് ജാഗ്രതപുലര്‍ത്തി! ആയതിനാല്‍, ക്രിസ്തുവിന്റെ പ്രബോധനങ്ങളെ പരിഹസിക്കുന്ന ഫ്രാന്‍സീസിനെ ക്രിസ്തുവിന്റെ അഭിഷിക്തനായി പരിഗണിക്കുന്നതുപോലും പരിശുദ്ധാത്മാവിനെതിരേയുള്ള പാപമാണ്. ഇല്ല്യുമിനാറ്റിയുടെ ശമ്പളം പറ്റുന്ന മാധ്യമ ഹിജഡകളുടെ സഹായത്തോടെ ഫ്രാന്‍സീസ് എന്ന അല്പന്‍ നടത്തിയ ഗോഷ്ടികള്‍ നാം കണ്ടു. പ്രത്യേകം തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരിലൂടെ മാത്രം ലോകത്തോടു സംസാരിക്കുന്നതില്‍ ഫ്രാന്‍സീസ് നരേന്ദ്രമോഡിയുടെ പിതൃസ്ഥാനിയനായി വരും!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ വസിക്കുന്ന ദൈവാത്മാവിന്റെ ശത്രുവായ ആത്മാവിനാല്‍ നയിക്കപ്പെടുന്ന മനുഷ്യനാണ് പോപ്പിന്റെ പദവിയില്‍ അതിക്രമിച്ചു കയറിയിരിക്കുന്ന ഫ്രാന്‍സീസ്! ആത്മാക്കളെ വിവേചിക്കാനുള്ള വരം ലഭിച്ചിട്ടുള്ളവര്‍ ബെനഡിക്റ്റ് പതിനാറാമനെയും ഫ്രാന്‍സീസിനെയും വിവേചിക്കുന്നത് ഇവരെ നയിക്കുന്ന ആത്മാക്കളുടെ അടിസ്ഥാനത്തിലാണ്. ഇസ്ലാമിനെ യൂറോപ്പിലും ലോകം മുഴുവനിലും വളര്‍ത്തുന്നതിന് നടത്തുന്ന നീക്കങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഫ്രാന്‍സീസിനെ ദൈവമക്കള്‍ വിവേചിക്കേണ്ടത്. ഇസ്ലാമികതയെയും വിജാതിയതയെയും വളര്‍ത്താന്‍ ലോകത്ത് സാത്താന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശബ്ദംതന്നെയാണ് ഫ്രാന്‍സീസില്‍നിന്ന് ഇന്നുവരെ പുറത്തുവന്നിട്ടുള്ളതെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, നശിപ്പിക്കപ്പെടാന്‍ സൃഷ്ടിക്കപ്പെട്ട വസ്തു മാത്രമാണ് നിങ്ങളെന്നു നിശ്ചയം! ദൈവമക്കള്‍ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു! 

ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് പൗരസ്ത്യ സുറിയാനി ക്രൈസ്തവസഭയാണെന്നു പറയാന്‍ മനോവയ്ക്കു യാതൊരു മടിയുമില്ല. ഈശോയെ ഈസായാക്കി ഇസ്ലാമിന് ആധികാരികത നല്‍കിയതു മാത്രമല്ല, ഇസ്ലാമിക ആശയംപോലും പൗരസ്ത്യസുറിയാനി സമൂഹത്തിന്റെ സംഭാവനയാണ്. മുഹമ്മദിനെ മുന്നില്‍നിര്‍ത്തി ഇസ്ലാം എന്ന ആശയം അവതരിപ്പിച്ച 'വറക്ക ഇബ്നു നൗഫല്‍' എന്ന മനുഷ്യന്‍ പൗരസ്ത്യസുറിയാനി സമൂഹത്തിലെ ഒരു പാതിരിയായിര്‍ന്നു. അതായത്, പൗരസ്ത്യ സുറിയാനിസഭയുടെ ഒരു ഉപോത്പന്നമായി വേണമെങ്കിലും ഇസ്ലാമിനെ പരിഗണിക്കാന്‍ കഴിയും! പൗരസ്ത്യസുറിയാനി സമൂഹം ഒന്നടങ്കം ഇസ്ലാമില്‍ ലയിച്ചുചേരുന്നതാണ് പിന്നീട് ലോകം കണ്ടത്. അല്പമെങ്കിലും ദൈവീകചൈതന്യം ഉണ്ടായിരുന്നവര്‍ വധിക്കപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ചെയ്തു. ഇതുരണ്ടിലും പെടാത്തവര്‍ 'അല്ലാഹു' എന്ന് ദൈവത്തെ വിളിക്കുന്നവരായി പിശാചുക്കളോടൊപ്പം കഴിഞ്ഞുകൂടി!

കമ്മ്യൂണിസവും ലോകമഹായുദ്ധങ്ങളും ക്രിസ്തീയതയ്ക്കുനേരെയുള്ള സാത്താന്റെ ആക്രമണങ്ങളായിരുന്നുവെന്ന് തിരിച്ചറിയാത്തവര്‍ അനേകരുണ്ട്. ഒന്നാം ലോകമഹായുദ്ധം യൂറോപ്പില്‍ രാജഭരണം ഇല്ലാതാക്കിയതിനെ നന്മയായി കാണുന്നവരാണ് ഭൂരിപക്ഷവും! രണ്ടാം ലോകമഹായുദ്ധത്തിലൂടെ സാത്താനും ഇല്ല്യുമിനാറ്റിയും ലക്ഷ്യമിട്ടതും ക്രിസ്തീയതയുടെ നാശമായിരുന്നുവെന്ന്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍പ്പോലും അംഗീകരിക്കില്ല. എന്നാല്‍, ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി ക്രിസ്തീയത ഇനിയൊരിക്കലും ഉയരാതിരിക്കാന്‍ ഐക്യരാഷ്ട്രസഭ എന്ന സംഘടനയ്ക്കു രൂപംനല്‍കുകയെന്നതായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലൂടെ ഇല്ല്യുമിനാറ്റി ലക്ഷ്യമിട്ടത്. സ്വന്തമായി ഒരുതുണ്ട് ഭൂമിയോ സ്വന്തമായൊരു രാജ്യമോ ഇല്ലാതെ ലോകത്തെ കീഴടക്കി ഭരിക്കാന്‍ സ്ഥാപിതമായ ഒരു സാമ്രാജ്യത്വമാണ് ഐക്യരാഷ്ട്രസഭ! ഇസ്ലാമിനെ വളര്‍ത്തുന്നതില്‍ ഏറ്റവുമധികം ശ്രദ്ധചെലുത്തുന്ന ഈ സംഘടനയാണ് ദൈവീകനിയമങ്ങള്‍ക്കു ബദല്‍നിയമങ്ങള്‍ എഴുതിയുണ്ടാക്കുന്നത്. ഇസ്ലാമിനു നോവുമ്പോള്‍ നിലവിളിയുയരുന്നത് ഐക്യരാഷ്ട്രസഭയില്‍നിന്നും ഇല്ല്യുമിനാറ്റി സംഘത്തില്‍നിന്നുമാണെന്ന് നമുക്കറിയാം. ഇസ്ലാമിനെ മാത്രമല്ല, പിശാചില്‍നിന്നുള്ള ഏതൊരു ആശയത്തെയും സംരക്ഷിക്കാന്‍ ഈ സംഘടന മുന്നിലുണ്ട്. പൈശാചിക ആഘോഷങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതും അവയ്ക്കെല്ലാം പ്രത്യേക ദിനങ്ങള്‍ പ്രഖ്യാപിക്കുന്നതും അടയാളമായി നാം കാണണം. സ്വവര്‍ഗ്ഗാനുരാഗത്തിനു പിന്തുണനല്‍കാന്‍പോലും ദിനമുണ്ട്. അന്താരാഷ്‌ട്രയോഗാദിനം പ്രഖ്യാപിച്ചതിലൂടെ സൂര്യനമസ്കാരത്തിനും പ്രപഞ്ചശക്തികളെ ആരാധിക്കുന്നതിനും ഒരു ദിനമുണ്ടായി!

യഥാര്‍ത്ഥത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാന വിഷയത്തില്‍നിന്നു നിസ്സാരകാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയെന്നതാണ് ദിനപ്രഖ്യാപനങ്ങളിലൂടെയെല്ലാം ഇവര്‍ ലക്ഷ്യമിടുന്നത്. പച്ചിലപ്പാമ്പിന്റെ വംശനാശമാണ് മനുഷ്യന്‍ നേരിടാന്‍പോകുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പറയാനും ആളെ കിട്ടിയത് ഇവരുടെ വിജയമായി നാം കാണണം! റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ നീറോ വീണവായിച്ചുവെങ്കില്‍, യേഹ്ശുവായുടെ മഹത്തും ഭീതിജനകവുമായ ദിനത്തിന്റെ ആഗമനം സമീപിച്ചപ്പോള്‍ മനുഷ്യര്‍ സമൂഹമാധ്യമങ്ങളിലൂടെ കോമഡിയടിച്ചു രസിക്കുന്നു! അതും വീണവായനതന്നെ!

"യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 5, 6). യേഹ്ശുവാ സ്ഥിരപ്പെടുത്തിയതും സ്വര്‍ഗ്ഗത്തില്‍നിന്നു വന്നതുമായ മോശയുടെ നിയമത്തിലേക്കു തിരിക്കുമെന്നാണ് പ്രവചനം! തിരിയുന്നവര്‍ മാത്രം രക്ഷപ്രാപിക്കും! "യേഹ്ശുവായോട് ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും"(2 തിമോ: 3; 12, 13). ഇന്ന് ഭൂമിയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ്! ദൈവമക്കള്‍ കൂടുതല്‍ ഉറപ്പോടെ പീഡനങ്ങളെ അതിജീവിക്കുന്നു; പിശാചിന്റെ സന്തതികള്‍ അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കുന്നു!

ഇസ്ലാമും മറ്റ് വിജാതിയതകളും പ്രചരിക്കപ്പെട്ടത് ആശയത്തിലെ മേന്മകൊണ്ടല്ല; യുദ്ധങ്ങളിലൂടെയും സാത്താനൊരുക്കിയ മറ്റു സംവിധാനങ്ങളിലൂടെയുമാണ്. യുഎഇയില്‍ കണ്ടെത്തിയ ക്രിസ്തീയ ആരാധനാലയത്തിന്റെ ശേഷിപ്പ് ചെറിയൊരു ദൃഷ്ടാന്തം മാത്രം!

ചേര്‍ത്തുവായിക്കാന്‍: 'ബെനഡിക്റ്റ് പതിനാറാമന്‍ ഇസ്ലാമിലേക്ക്' എന്ന പോസ്റ്റുകള്‍ നാം കാണാറുണ്ട്. അദ്ദേഹം ഖുറാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് പ്രചരണം! കഴുതകള്‍ തങ്ങളുടെ കാമം കരഞ്ഞ് ആസ്വദിക്കുന്നു എന്നല്ലാതെ മറ്റൊന്നും ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5097 views

LOG IN

Lost your password?

SIGN UP

LOST PASSWORD