ഇസ്ലാമിക സംവാദം

ഇസ്ലാമിക തീവ്രവാദത്തിന്റെ പുത്തന്‍ മുഖം 'ലവ് ജിഹാദ്'!

Print By
about

റ്റു മതവിഭാഗങ്ങളെ സംഹരിച്ച് സ്വന്തം മതത്തെ വളര്‍ത്തുകയെന്ന പ്രവണതയ്ക്ക് പുതിയ രൂപം നല്‍കുകയാണ് `ലവ് ജിഹാദും റോമിയോ ജിഹാദും`. പുത്തന്‍ പേരും സംവീധാനങ്ങളുമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇത് ഈ കാലഘട്ടത്തില്‍ ആരംഭിച്ച ഒരു പ്രക്രിയയല്ല. ഇന്ന് ഒരു `മാനേജ്മെന്റിന്റെ` നിയന്ത്രണത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു എന്നു മാത്രം. പരസ്പരം കടിച്ചുകീറി സ്വയം നശിക്കുന്ന മതത്തിലേക്കു മറ്റു മതക്കാരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ഇത്തരം തരംതാഴ്ന്ന മതപരിവര്‍ത്തനത്തിനു പിന്നിലെ രഹസ്യം.

ഇപ്പോള്‍ കത്തോലിക്ക മെത്രാന്‍ സമിതിയും, ഹൈന്ദവ(ഈഴവ)സംഘടനയും ഈ ഭീകരതയ്ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ട്. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തിയ നാലായിരത്തിലധികം കേസുകള്‍ കേരളത്തില്‍ മാത്രമായി ഉണ്ടായത് ചുരുക്കം ചില വര്‍ഷങ്ങളിലെ മാത്രം കണക്കാണ്. പ്രണയതൊഴിലാളികളായ യുവാക്കള്‍ക്ക് വലിയ സൗകര്യങ്ങളാണ് ജിഹാദികള്‍ ഒരുക്കികൊടുക്കുന്നത്. `ജിഹാദ്` എന്നാല്‍ വിശുദ്ധയുദ്ധം എന്നാണ് ഇവര്‍ പറയുന്നത്. എന്ത് വിശുദ്ധിയാണ് ജിഹാദികള്‍ക്കുള്ളതെന്ന്, മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളും(അഫ്ഗാനിസ്ഥാനാണ് ലോകത്തെ 97 ശതമാനം മയക്കുമരുന്നിന്റെ ഉത്പാദകര്‍) ലോകം മുഴുവനെയും നശിപ്പിക്കാന്‍ തീവ്രവാദം അഴിച്ചുവിടുകയും ചെയ്യുന്ന 'ജിഹാദികള്‍' വെളിപ്പെടുത്തട്ടെ!

ലവ് ജിഹാദിന്റെ പ്രവര്‍ത്തനരീതി!

ക്രൈസ്തവ-ഹൈന്ദവ സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കുകയാണ് ഇവരുടെ രീതി. വീട്ടില്‍നിന്നും മാറിനിന്ന് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടികളാണ് കൂടുതലും 'ലവ് ജിഹാദി`കളുടെ ഇരകളാകുന്നത്. കാലഘട്ടത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ ഇത്തരം യുവതികളുമായി സൗഹൃദത്തിലാകും. പണവും സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള സൗമ്യമായ പെരുമാറ്റവും ഇത്തരക്കാരിലേക്ക് പെണ്‍കുട്ടികളെ കൂടുതല്‍ അടുപ്പിക്കുന്നു. ഒരാളെ മതപരിവര്‍ത്തനത്തോളം എത്തിക്കുന്നവര്‍ക്കു `ജിഹാദികള്‍` നാലു ലക്ഷം രൂപ പ്രതിഫലം നല്‍കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

പ്രണയവലയത്തില്‍ കുടുക്കുന്ന കാലഘട്ടങ്ങളിലും, അതിനുശേഷമുള്ള ആദ്യ കാലങ്ങളിലും ഏതുമതവും പ്രശ്നമല്ല എന്ന ആധുനിക കാഴ്ചപാടാണ് കാമുകന്‍ അറിയിക്കുക. വേണമെങ്കില്‍ തന്റെ മതത്തെ കുറച്ചുകാണിക്കാനും തയ്യാറാണ്.  ഇത്തരത്തില്‍ ഇതരമതവിഭാഗങ്ങളെ പ്രീതിപ്പെടുത്തുമ്പോള്‍; തങ്ങളുടെ `വിശാല മനസ്സ്` കാമുകിയുടെ പ്രണയത്തെ കൂടുതല്‍ തരളിതമാക്കാന്‍ ഉതകുന്നതാകും.
 
പ്രണയനാളുകളില്‍ കോളേജിലെ ഫീസ്സ് അടയ്ക്കാനുള്ള സഹായം പോലും `യുവജിഹാദികള്‍` ചെയ്തുകൊടുക്കും. ഒരു കാമുകി മാത്രമായ തനിക്കുവേണ്ടി ഇത്രമാത്രം ത്യാഗം ചെയ്യുന്നവന്‍ തന്റെ ഭര്‍ത്താവാകാന്‍ ഏതു സ്ത്രീയും ആഗ്രഹിച്ചുപോകും. വിവാഹം എന്ന പ്രധാനഘട്ടത്തിലാണ് യഥാര്‍ത്ഥ വില്ലന്‍ എത്തുന്നത്. യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിനെതിരില്ല; പക്ഷെ ചെറിയൊരു പ്രശ്നം! അവരൊക്കെ(വീട്ടുകാര്‍) പഴയ ആളുകളല്ലേ! കല്യാണം കഴിക്കണമെങ്കില്‍ മതം മാറണം. തങ്ങള്‍ക്ക് അതിലൊന്നും വിശ്വാസമില്ലെങ്കിലും മാതാപിതാക്കളുടെ ഇഷ്ടത്തിനുവേണ്ടി തത്കാലം അങ്ങനെ ആകാമെന്ന് ഇരുവരും പ്ലാന്‍ ചെയ്യും. `മതമേതായാലെന്താ മനുഷ്യന്‍ നന്നായാല്‍ പോരേ`!

വെറുതെ മതം മാറിയാല്‍പോരാ, അതിനു വേണ്ടി മതപഠനം നടത്തണം. കേരളത്തിലെ പൊന്നാനി, കോഴിക്കോട്, കോട്ടയം, കരുനാഗപ്പള്ളി, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടുകൂടിയ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പഠനം പൂര്‍ത്തിയായി ഇറങ്ങുന്നവര്‍ 'പര്‍ദ്ദ`യ്ക്കുള്ളിലാകുകയാണ് പതിവ്! പിന്നീട് മുസ്ലിം സംഘടിത മേഖലയിലാണ് ഇവരുടെ വാസം. നാളുകള്‍ക്കു ശേഷമായിരിക്കും തങ്ങളുടെ 'പുതിയാപ്ലയ്ക്കു' വേറെയും ഭാര്യമാരുണ്ടെന്ന് അറിയുന്നത്. അതിലിപ്പോള്‍ എന്തിരിക്കുന്നു, 'പോറ്റാന്‍' കഴിവുണ്ടെങ്കില്‍ എത്ര കെട്ടിയാലെന്താ!
 
ഊരാക്കുടുക്കില്‍പെട്ട് ആത്മഹത്യ ചെയ്തവരും, ലൈംഗീക പീഢനങ്ങള്‍ക്ക് ഇരയാവരും, കൊലചെയ്യപ്പെട്ടവരും, തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടവരും നിരവധിയാണ്. പല പെണ്‍കുട്ടികളും എവിടെയാണെന്നുപോലും അറിയില്ല. ആര്‍ഭാടജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച പലരും ഇന്ന് തീവ്ര ദുഖത്തിലും നിരാശയിലുമായിരിക്കുന്നു.

മത പരിവര്‍ത്തനത്തിനു ശാസ്ത്രീയമാനം!
 
ഇക്കഴിഞ്ഞ നാളുകളില്‍ ഒരു മുസ്ലിം ഡോക്ടര്‍ കോഴിക്കോട് പ്രഭാഷണം നടത്തി. വിചിത്രമായ ചില കണ്ടുപിടുത്തങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. മിശ്രവിവാഹങ്ങള്‍, പല പാരമ്പര്യ രോഗങ്ങളെയും അകറ്റുമെന്നാണ് വെളിപ്പെടുത്തല്‍! അതിനായി അദ്ദേഹം പറയുന്ന കാര്യമിതാണ്: യഹൂദര്‍ ഇപ്പോള്‍ മിശ്രവിവാഹത്തിനു തയ്യാറായപ്പോള്‍ പല പാരമ്പര്യ രോഗങ്ങളും മാറിയെന്ന്. ഒരു ഇസ്ലാമിക സംഘടന നടത്തിയ സെമിനാറിലാണ് പ്രസംഗിച്ചത് എന്നതുകൊണ്ട് കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. മലപ്പുറം ജില്ലയിലെ നിരവധി വീടുകള്‍ക്കുള്ളില്‍ ചങ്ങലയ്ക്കിടപ്പെട്ട മാനസികരോഗികളുണ്ട്. മന്ത്രവാദവും കൂടോത്രവും ചെയ്ത് പാരമ്പര്യരോഗികളായി തീര്‍ന്നവരുടെ രോഗം മാറ്റാന്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുമ്പോള്‍, ഇസ്ലാംമതം വിട്ട് മറ്റുമതത്തിലേക്കു മാറുന്നവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന കാഴ്ച്ച കണ്ടില്ലെന്നു നടിക്കുന്നു.  മിശ്രവിവാഹംവഴി എല്ലാവരും ഇസ്ലാമില്‍ ചേരുകയല്ലാതെ, ഇസ്ലാമില്‍നിന്ന് ആരെങ്കിലും മറ്റു മതങ്ങളില്‍ ചേര്‍ന്നാലും മാറാരോഗം മാറുമെന്നു മാത്രമല്ല പിന്നീട് രോഗമുണ്ടാകാന്‍ അവര്‍ ജീവനോടെ ഉണ്ടാകില്ല!

മലപ്പുറം ജില്ലയില്‍ 'മര്‍ക്കസ്സുല്‍ ബിസ്സാറ` എന്ന സ്ഥാപനം നടത്തുന്ന അലവി എന്ന `അലവിയച്ചനെ` ഐ എസ്സ് ഐ വധിക്കാന്‍ നടക്കുകയാണ്. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ച്, അതു പ്രചരിപ്പിക്കുന്നു. മതം മാറിയതിന്റെ പേരില്‍ മുസ്ലിങ്ങളാല്‍ ആക്രമിക്കപ്പെട്ട അനവധിയാളുകളുണ്ട്.

ജിഹാദിന്റെ സാമ്പത്തീക ഉറവിടം!
 
കള്ളനോട്ട്, ഹവാലപ്പണം എന്നിവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍. ഗള്‍ഫുനാടുകളില്‍നിന്നും വളരെയധികം പണം ഈ മേഖലയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മണല്‍ മാഫിയയും ഭൂമാഫിയയും പോലെതന്നെ `പ്രണയമാഫി`യയും ഇന്നു വേരുപിടിച്ചു കഴിഞ്ഞു. സ്വന്തം നാട് പട്ടിണികൊണ്ട് 'നട്ടം' തിരിയുമ്പോള്‍, പാക്കിസ്ഥാന്‍ തങ്ങളുടെ ചാരസംഘടനയാകുന്ന `ഐ എസ്സ് ഐ`യെ ഉപയോഗിച്ച് 'ലവ് ജിഹാദ്' നടപ്പാക്കുകയാണ്. കുഴല്‍പ്പണവും കള്ളനോട്ടും മയക്കുമരുന്നും എവിടെ പിടിക്കപ്പെട്ടാലും ഈ വിഭാഗത്തിന്റെ പേരു കേള്‍ക്കാം. ഇന്ത്യയെ മാത്രമല്ല, ലോകം മുഴുവനെയും ശരിഅത്തിനു കീഴിലാക്കുകയെന്ന അജണ്ടയുടെ ഭാഗമാണ് ഈ പുതിയ(പഴയ)ജിഹാദ്!
 
'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം'!

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം! എന്നു പറയുന്നതുപോലെ യൂറോപ്പിലെ 'ലവ് ജിഹാദി'കള്‍ക്ക് രണ്ടു സൗകര്യങ്ങളുണ്ട്. അങ്കവും കാണാം താളിയുമൊടിക്കാം! തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മൊറോക്കോ, ഇറാഖ്, അല്‍ബാനിയ തുടങ്ങിയ നാടുകളില്‍നിന്ന് അനധികൃതമായി കുടിയേറിയിരിക്കുന്ന ജിഹാദികള്‍ക്ക് പ്രണയം വഴി പല സൗകര്യങ്ങളും കിട്ടുന്നു. ഒരു യൂറോപ്പ്യന്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയാല്‍; അവര്‍ക്കു യൂറോപ്പ്യന്‍ 'വിസ' കിട്ടും കൂടാതെ, മതത്തിലേക്ക് ഒരു വിശ്വാസിയെയും തരപ്പെടും! തീര്‍ന്നില്ല സൗകര്യങ്ങള്‍; താലിബാനെയും ഇതര തീവ്രവാദ പ്രസ്ഥാനങ്ങളെയും വളര്‍ത്താന്‍ നല്ലൊരു മണ്ണും കിട്ടും.

ലവ് ജിഹാദിനുമേല്‍ `നാറ്റോ`യുടെ പീരങ്കികള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും!? ഇവിടെയാണ് അമേരിക്കയും സഖ്യകക്ഷികളും മുട്ടുമടക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും 'ലവ് ജിഹാദി'കള്‍ വിജയം കൊയ്യുകയാണ്. ആത്മീയമായ അജ്ഞതയെ ചൂഷണം ചെയ്യാന്‍, ആ നാടുകളിലെ ആധുനിക തലമുറയെ എളുപ്പത്തില്‍ സാധിക്കും. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് യൂറോപ്പിലെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇസ്ലാമിക ജിഹാദികള്‍ സജ്ജീവമാണ്. ഇവരുമായുള്ള സൗഹൃദത്തിലൂടെ യൂറോപ്പിലേക്കുള്ള വിസ നിയമപരമായിത്തന്നെ ലഭിക്കും. ഇത്തരത്തില്‍ യൂറോപ്പില്‍ കടന്നുകൂടാനും അവിടെ വിവിധ രീതിയിലുള്ള 'ജിഹാദ്' പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കും. ഇസ്ലാമിന്റെ ഈ കൗശലം തിരിച്ചറിയാനുള്ള വിവേകമില്ലാത്തവരെയും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരെയും എളുപ്പത്തില്‍ കുരുക്കിലാക്കാന്‍ സാധിക്കും.
 
'ജിഹാദിക്കുഞ്ഞുങ്ങളെ' വളര്‍ത്താന്‍ ജര്‍മ്മനിപോലുള്ള രാജ്യങ്ങള്‍ ഉദാരമായ പല സൗകര്യങ്ങളും ചെയ്യുന്നു. ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ പ്രതിമാസം പതിനയ്യായിരം രൂപയിലധികം നല്‍കുന്നുണ്ട്. കൂടാതെ, കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ പിന്നെയും സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ നിയമം ആയതുകൊണ്ട്, ഈ നിയമത്തിന്റെ ആനുകൂല്യം പരമാവധി ഉപയോഗിക്കാന്‍ 'ജിഹാദി'കള്‍ക്കു സാധിക്കുന്നു.

ഇപ്പോള്‍ ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഗ്രൂപ്പുകള്‍ വേരുപിടിച്ചു കഴിഞ്ഞുവെന്ന് ഇവിടങ്ങളിലെ 'ഇന്‍റലിജെന്റ്സ്' വെളിപ്പെടുത്തുന്നു. സിറിയ, അഫ്ഗാന്‍, പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി മൊറോക്കോ തുടങ്ങിയ ഏതെങ്കിലും രാജ്യങ്ങളിലെ പൗരത്വമുള്ളവരാണ് പിടിക്കപ്പെട്ട തീവ്രവാദികള്‍ മുഴുവനും.
 
ഭരണകൂടങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
 
കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹൈക്കോടതികള്‍, അതതു സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഉന്നതതല യോഗവും നടന്നു. എന്നാല്‍, കേരള സര്‍ക്കാരിന്റെ പോലീസിനു ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ആസ്സിയാന്‍ കരാറിലെ അപകടവും, ആഗോളവത്ക്കരണത്തിലെ ഭീകരതയും അല്ലാതെ കമ്മ്യൂണിസ്റ്റുകാരനെ ബാധിക്കുന്ന മറ്റു വിഷയങ്ങള്‍ ഒന്നുമില്ല. അമേരിക്കയെ 'തെറി' വിളിക്കുന്നത് ജീവിതചര്യയാക്കുകയാണ് സഖാക്കള്‍! സുനാമിയുടെ കാരണം പോലും അമേരിക്കയുടെ തലയില്‍ കെട്ടിവച്ച്, ചൈനയെ സ്വപ്നം കണ്ടു ജീവിക്കുന്ന കമ്മ്യുണിസ്റ്റുകള്‍ ഇസ്ലാമിക തീവ്രവാദത്തിന് വെള്ളവും വളവുമായി പ്രവര്‍ത്തിക്കുമ്പോള്‍, അവരില്‍നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ സെക്രട്ടേറിയറ്റില്‍പോലും തീവ്രവാദ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചാല്‍, ആരും അറിയില്ല എന്നത് ഈ കാലങ്ങളിലെ പല സംഭവങ്ങളിലൂടെയും മനസ്സിലാകും.
 
'ജിഹാദിന്റെ ബലിയാടുകള്‍'!

ആത്മീയമായോ മതപരമായോ യാതൊരു അടിത്തറയുമില്ലാത്ത പെണ്‍കുട്ടികളാണ് ലവ് ജിഹാദിന് ഇരയാകുന്നവരില്‍ അധികവും. മാതാപിതാക്കളില്‍നിന്ന് അമിതമായ സ്വാതന്ത്ര്യവും വിശ്വാസവും ലഭിക്കുന്ന കുട്ടികളും ഇത്തരക്കാരുടെ വലയില്‍ അകപ്പെടുന്നുണ്ട്. മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശ്രദ്ധിക്കാതെ വരുമ്പോഴും അപകടം അകലെയല്ല. നഴ്സിങ്ങിനും മറ്റു പഠനങ്ങള്‍ക്കുമായി അകലെയായിരിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് കൂടുതലായും `ജിഹാദി'കളുടെ വലയില്‍പ്പെട്ടിട്ടുള്ളത്. മൊബൈല്‍ ഫോണ്‍, ഇന്റെര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ നിയന്ത്രിക്കാതെ വരുമ്പോള്‍ അപകടം തൊട്ടുമുന്‍പില്‍ പതിയിരിക്കുന്നുവെന്ന് അറിയുക. പലരും സ്വന്തം മക്കളെ അമിതമായി വിശ്വസിക്കുന്നവരാണ്. ഈ വിശ്വാസം പലരെയും വലിയ ദുരന്തങ്ങളില്‍ എത്തിച്ചുവെന്നതാണ് വസ്തുത!

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരും 'ജിഹാദി'കളുടെ ഇരകളാണ്. വ്യക്തമായ ആത്മീയ പഠനങ്ങള്‍ നല്‍കുകയും, ജിഹാദികളുടെ നിഗൂഢതകളെക്കുറിച്ച് ബോധവതികളാക്കുകയുമാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ക്രിസ്തീയ മതബോധനത്തില്‍ കടന്നുകൂടിയ 'സെക്കുലറിസം' എന്ന പൈശാചികത 'ലവ്ജിഹാദിന്' സഹായകമാകുന്നു.
 
ഇന്ന് ബഹുഭൂരിപക്ഷം ഭവനങ്ങളിലും രണ്ട് കുട്ടികളാണുള്ളത്. ആകെയുള്ള ഒരു പെണ്‍കുട്ടി ജിഹാദിനിരയാകുമ്പോള്‍ സംഭവിക്കുന്ന ഭീകര ദുരന്തം തിരിച്ചറിയണം. ക്രിസ്ത്യാനിയും ഹൈന്ദവനും വിവാഹം കഴിക്കണമെങ്കില്‍ മതം മാറി ഇസ്ലാം മതം സ്വീകരിക്കേണ്ടിവരും. അങ്ങനെ ലോകം മുഴുവന്‍ പരസ്പരം തല്ലിച്ചാകുന്ന ഒരുമതം മാത്രം. ഇതാണ് 'വിശുദ്ധയുദ്ധ'ക്കാരുടെ ഉദ്ദേശം.
 
ക്രിസ്തീയ നേതൃത്വത്തിന്റെ വീഴ്ച്ചകള്‍!!
 
അതീവ ഗുരുതരമായ വീഴ്ച്ച ക്രിസ്തീയ സഭകള്‍ക്ക് പറ്റിയിട്ടുണ്ട്. പല ആധുനിക പഠനങ്ങളും കുട്ടികളെ ജിഹാദികളുടെ വലയില്‍ കുടുങ്ങാന്‍ സഹായിച്ചിട്ടുമുണ്ട്. മതങ്ങളെല്ലാം ഒന്നാണ് എന്നതരത്തില്‍ വിജാതിയ ആചാരങ്ങളെ അനുകരിച്ചതുവഴി, മതം ഏതായാലെന്താ എന്ന ചിന്ത ജനിപ്പിച്ചു.

ചില ഉപാധികള്‍ വച്ചുകൊണ്ട് പള്ളിയില്‍ വച്ച് മിശ്രവിവാഹങ്ങള്‍ ആശിര്‍വദിക്കുവാന്‍ തുടങ്ങിയത്. തെറ്റായ പ്രവണതയ്ക്ക് പ്രേരണയായി. കുട്ടികളെ ക്രിസ്ത്യാനിയായി വളര്‍ത്തിക്കൊള്ളാമെന്ന വാഗ്ദാനമാണ് ഉപാധിയായി വച്ചിട്ടുള്ളത്. എന്നാല്‍, എത്രപേര്‍ ഈ വാഗ്ദാനം പാലിക്കുന്നുണ്ടെന്ന് സഭാ നേതൃത്വം അന്വേഷിച്ചിട്ടുണ്ടോ?
 
മതബോധന ക്ലാസ്സുകളില്‍ ബൈബിളിനെ ആധാരമാക്കിയുള്ള പഠനങ്ങള്‍ ഇല്ല എന്നതാണ് സത്യം. തിരുസഭ വിലക്കിയിരിക്കുന്നവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെടരുത് എന്ന സഭാ നിയമം നീക്കിക്കളഞ്ഞുവെങ്കില്‍; 'ജിഹാദി'ന്റെ പണം പറ്റുന്നവര്‍ സഭയിലുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭ ആശീര്‍വദിച്ച വിവാഹത്തെ `പുല്ലുപോലെ` വലിച്ചെറിഞ്ഞ് അവിഹിതമായി ഒരുമിച്ചു ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ കൂടെ ആഘോഷിക്കുന്ന; കത്തോലിക്കാ വൈദികരും ജിഹാദിന്റെ 'വഴിവെട്ടുകാരാണ്'.ഇതു കാണുന്ന ഒരു സാധാരണ വിശ്വാസി ആരെ വിവാഹം ചെയ്താല്‍പോലും സഭാനേതൃത്വം എന്തിനു വേദനിക്കണം?
 
കഴിഞ്ഞ ദിവസങ്ങളില്‍ ജിഹാദിനെതിരെ കേരളത്തിലെ മെത്രാന്മാര്‍ യോഗം ചേര്‍ന്ന് 'ജിഹാദി'നെതിരേ വിലപിച്ചു. ഇത് ഒരു ഇടയലേഖനത്തില്‍ അവസാനിപ്പിച്ചാല്‍, വരാനിരിക്കുന്ന അവസ്ഥകള്‍ ഭീകരമായിരിക്കും. വിജാതിയ സ്ത്രീകളെ വിവാഹം കഴിച്ച സോളമനെന്ന ജ്ഞാനിപോലും തകര്‍ക്കപ്പെട്ടെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തിനു പറയണം! നിയമാവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള സത്യങ്ങള്‍ പലവട്ടം 'മനോവ' എഴുതിയിട്ടുണ്ട്.
 
താളുകള്‍ പലതും കീറികളഞ്ഞിട്ടാണെങ്കിലും പെന്തകോസ്തു സഭകള്‍ ബൈബിള്‍ പഠിപ്പിക്കുന്നതുകൊണ്ട്, അവരുടെ പെണ്‍കുട്ടികള്‍ അത്രവേഗം `ജിഹാദിന്റെ പിടിയില്‍പെടുന്നില്ല എന്നതു ശ്ലാഘനീയമാണ്.

ദൈവവചനത്തില്‍ അടിത്തറയിട്ട മതബോധനം നല്‍കി ലൗജിഹാദില്‍നിന്നും റോമിയോ ജിഹാദില്‍നിന്നും നമുക്കു മക്കളെ രക്ഷിക്കാം. പുതിയ തലമുറ അപകടത്തില്‍ ചാടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം!! പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ 'ലൗജിഹാദ്'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7719 views

LOG IN

Lost your password?

SIGN UP

LOST PASSWORD