
എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക! പ്രഥമവും പ്രധാനവുമായ കല്പനയാണിത്. നീ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും സര്‍വ്വശക്തിയോടുംകൂടി ദൈവത്തെ സ്നേഹിക്കണം എന്നാണ് യേഹ്ശുവാ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്നും വിഭിന്നമായ എല്ലാ നിയമങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതു സാത്താനാണെന്ന കാര്യം വിസ്മരിക്കരുത്.
ലോകത്തിന്റെ നിയമങ്ങളും, ചട്ടങ്ങളും,... Read More