10 - 09 - 2015
ഈ അടുത്ത നാളുകളില്‍ തുര്‍ക്കിയുടെ തീരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം അടിഞ്ഞു. ഈ കുഞ്ഞിന്റെ പേരാണ് അയ്‌ലന്‍ കുര്‍ദി! അന്താരാഷ്‌ട്ര മാധ്യമങ്ങളും ഇസ്ലാമിക മതമൗലീക വാദികളും ഈ മരണത്തെ ഇപ്പോള്‍ ആഘോഷമാക്കി മാറ്റിയിരിക്കുന്നത് ഏവരും ഇതിനോടകം അറിഞ്ഞുകാണുമല്ലോ! യൂറോപ്പ് ഇനിയെങ്കിലും കണ്ണുതുറക്കണം എന്ന അടിക്കുറിപ്പോടെ ബ്രിട്ടനിലെ ഒരു മാധ്യമനപുംസകം ഈ ചിത്രം പ്രസിദ്ധീകരിച്ചു. ലോകമൊട്ടുക്കുമുള്ള ഇസ്ലാമും ഇവര്‍ക്ക് വിടുവേല ചെയ്യുന്ന മാധ്യമങ്ങളും ഈ ചിത്രവും വാര്‍ത്തയും ഏറ്റെടുത്തു. ചില സാംസ്കാരിക അശ്രീകരങ്ങളുടെ ദൃഷ്ടിയില്‍ 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ഭീകരസംഘടനയെക്കാള്‍ അപകടകാരികള്‍ യൂറോപ്യന്‍ ഭരണകൂടങ്ങളാണ്! എന്നാല്‍, യഥാര്‍ത്ഥ വസ്തുത എന്താണെന്നുകൂടി ചിന്തിക്കാതെ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം യൂറോപ്പിനുമേല്‍ കെട്ടിയേല്പിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ മനോവയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ആയതിനാല്‍, യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവും അതുമൂലം ഈ രാജ്യങ്ങള്‍ നേരിടുന്ന ഭീഷണികളും അഭയാര്‍ത്ഥികളോടു യൂറോപ്പ് സ്വീകരിക്കുന്ന നിലപാടുകളും ഇവിടെ തുറന്നുവയ്ക്കുകയാണ്. മാത്രവുമല്ല, യൂറോപ്പ് കണ്ണുതുറക്കേണ്ടത് എന്തിനുവേണ്ടിയായിരിക്കണം എന്ന ചിന്തയും ഇവിടെ പങ്കുവയ്ക്കുന്നു!
തുര്‍ക്കിയുടെ തീരത്തടിഞ്ഞ മൃതദേഹത്തില്‍നിന്നുതന്നെ ചിന്തകള്‍ ആരംഭിക്കാം. അയ്‌ലന്‍ കുര്‍ദി എന്ന ഈ കുഞ്ഞ് ആരായിരുന്നുവെന്നും ഈ കുഞ്ഞിന്റെ മൃതദേഹം എങ്ങനെ തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞുവെന്നുമുള്ള ചിന്തയാണ് ആദ്യം വേണ്ടത്. കുര്‍ദ്ദ് വംശത്തില്‍പ്പെട്ട അബ്ദുള്ള കുര്‍ദിയുടെ കുഞ്ഞാണ് അയ്‌ലന്‍ കുര്‍ദി. മാതാപിതാക്കളോടും സഹോദരനോടുമൊപ്പം കാനഡയിലേക്ക് പോകുന്നതിനാണ് അയ്‌ലന്‍ കുര്‍ദി തുര്‍ക്കിയിലെത്തിയത്. എന്നാല്‍, എര്‍ദുഗാന്റെ സര്‍ക്കാര്‍ കുര്‍ദുകളോട് ചെയ്യുന്ന വംശീയ അതിക്രമത്തിന് ഇരയാകാനായിരുന്നു അവന്‍റെ വിധി. തുര്‍ക്കിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ കുര്‍ദുകളോട് യുദ്ധം ചെയ്യുകയാണ് എര്‍ദുഗാന്‍. ഇപ്പോഴും വടക്കന്‍ ഇറാഖിലേയും സിറിയയിലെയും കുര്‍ദിഷ് മേഖലകളില്‍ വ്യോമാക്രമണം നടത്തുകയും ആയിരകണക്കിന് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തടവിലാക്കുകയും ചെയുന്ന എര്‍ദുഗാന്‍ അതേ വിദ്വേഷം അയ്‌ലന്‍ കുര്‍ദിയുടെ കുടുംബത്തിന് നേരെയും പ്രയോഗിച്ചു. അവരുടെ പാസ്പോര്‍ട്ടും മാറ്റ് യാത്രരേഖകളും തടഞ്ഞുവെച്ചു. തുര്‍ക്കി സര്‍ക്കാന്‍ അയ്‌ലന്‍ കുര്‍ദിയുടെ കുടുംബത്തിന് യാത്രാരേഖകള്‍ വിട്ടുനല്‍കിയിരുന്നെങ്കില്‍ അയ്‌ലന്റെ പിതൃസഹോദരി 'ടിമ കുര്‍ദി' കാനഡയില്‍ ഇവര്‍ക്ക് അഭയം തരപ്പെടുത്തുമായിരുന്നു. യാത്രാരേഖകള്‍ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഗ്രീസിലേക്കുള്ള കള്ളക്കടത്ത് ബോട്ടില്‍ കയറേണ്ട ഗതികേട് അയ്‌ലന്‍ കുര്‍ദിക്ക് വന്നുചേരുകയുമില്ലായിരുന്നു.
അഭയാര്‍ത്ഥികളോട് മനുഷ്യത്വരഹിതമായും വിവേചനപരമായും പെരുമാറുന്ന തുര്‍ക്കിയെ കാഴ്ചയില്‍നിന്ന് മറച്ചുപിടിച്ചാണ് മത മൌലീകവാദികള്‍ യൂറോപ്പിനോട് കണ്ണ് തുറക്കാന്‍ ആവശ്യപ്പെടുന്നത്. യൂറോപ്പിലെ ചില രാജ്യങ്ങള്‍ സിറിയന്‍ സംഘര്‍ഷത്തിന്റെ ഭാഗമാണല്ലോ എന്ന ന്യായമാണ് ഇവര്‍ ഉയര്‍ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണോ സിറിയന്‍ മത മൌലീകവാദികളുടെ പ്രിയങ്കരയായ ഇറാനാണോ ഈ കലാപത്തിന്റെ ഉത്തരവാദിത്വം? അഭ്യന്തരകലാപത്തിന്റെ തുടക്കം മുതല്‍ ആസാദിന് ആളും ആയുധവും നല്‍കി സഹായിക്കുന്നത് ഇറാനും, റഷ്യയുമാണ്. റവല്യൂഷണറി ഗാര്‍ഡിനെ വിട്ടുകൊടുത്തുപോലും ആസാദിനെ ഇറാന്‍ സഹായിച്ചിട്ടുണ്ട്. 'യൂറോപ്പേ കണ്ണ് തുറക്കൂ' എന്ന് വിലപിക്കുന്നവര്‍ എരിതീയില്‍ എണ്ണയൊഴിച്ച ഇറാനെപോലുള്ളവര്‍ക്കെതിരെ മിണ്ടാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട്? മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യനും അയ്‌ലന്‍ കുര്‍ദിയുടെ കിടപ്പ് കണ്ണ് തുറന്നു കാണണമെന്നാണ് മത മൗലീകവാദികളോടൊപ്പം കപട സാംസ്കാരികതയുടെ വക്താക്കളും ഒന്നടങ്കം ആവശ്യപ്പെടുന്നത്. ആരെങ്കിലും പ്രത്യേകിച്ചു കണ്ണ് തുറക്കേണ്ടതുണ്ടെങ്കില്‍ അത് മതമൌലീകവാദികളും അവരുടെ മാധ്യമങ്ങളും പറയുന്നതുപോലെ യൂറോപ്പല്ല, തുര്‍ക്കിയാണ്. മത മൌലീകവാദികളുടെ പ്രിയങ്കരനായ എര്‍ദുഗാനും അയാളുടെ തുര്‍ക്കിയുമാണ് അയ്‌ലന്‍ കുര്‍ദിയുടെ ദാരുണമായ അന്ത്യത്തിന് ഒന്നാം നമ്പര്‍ ഉത്തരവാദി.
കൊച്ചുകുഞ്ഞുങ്ങളുടെ ദാരുണ മരണം ചിത്രീകരിച്ച്, ഇസ്രായേലിനെതിരേ കുരയ്ക്കുന്ന മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്ന പൈശാചികതയുടെ വക്താക്കളെ സമാധാനദൂതന്മാരായി കാണുന്നവരാണ് ഇക്കൂട്ടര്‍. ജമാഅത്തെ ഇസ്ലാമിയുടെ വക്താവ് ഒ. അബ്ദുറഹിമാന്‍ എന്ന കിരാതന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ തീവ്രവാദികള്‍ എന്ന് വിളിക്കരുത് എന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞുകളഞ്ഞ വ്യക്തിയാണ് ഒ. അബ്ദുറഹ്മാന്‍. ഏരിയല്‍ ഷാരോണിനെ രക്ത രക്ഷസ് എന്നു വിളിക്കുന്ന ഇസ്ലാമിക മത മൌലീകവാദികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും താലിബാന്‍ അക്രമികളെ പോരാളികള്‍ എന്നു വിളിക്കാനാണു ശീലിപ്പിച്ചത്!
താലീബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഹമാസ്, ബൊക്കോഹറാം തുടങ്ങിയ എല്ലാ ഇസ്ലാമിക തീവ്രവാദ സംഘടനകളെയും പോരാളികളും സ്വാതന്ത്ര്യസമര സേനാനികളുമായി വാഴ്ത്തുകയും, സ്വന്തം രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെക്കരുതി നിലപാടെടുക്കുന്ന ഇസ്രായേലിനെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇസ്ലാമിക ഇരട്ടത്താപ്പ് ഇനിയെങ്കിലും ജനം തിരിച്ചറിയണം. ഏതെങ്കിലും ഇസ്ലാമിക രാഷ്ട്രങ്ങളെ ഇസ്രായേല്‍ അങ്ങോട്ടുകയറി ആക്രമിച്ചിട്ടുണ്ടോ? ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാംമാതക്കാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ? എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ എന്ന പൈശാചിക സംഘടന യാഥാര്‍ത്ഥ്യത്തില്‍നിന്നു മുഖംതിരിക്കുന്നത്? ആഗോളഭീകരതയുടെ വക്താക്കളായ ഇസ്ലാമിനെ യൂറോപ്പില്‍ നട്ടുവളര്‍ത്തുകയും ഈ ഭൂഖണ്ഡത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമാണ് ഐക്യരാഷ്ട്രസഭയുടെ മുഖ്യ അജണ്ട! സിറിയയിലെയും ഇറാക്കിലെയും മുഴുവന്‍ ക്രിസ്ത്യാനികളെയും കൊന്നുതള്ളിയതിനുശേഷം, ക്രൈസ്തവര്‍ ഇനിയും അവശേഷിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമാക്കി മുന്നേറുകയാണ് ഇസ്ലാമിക നരഭോജികള്‍! ഇതു തിരിച്ചറിയാനാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ കണ്ണുകള്‍ തുറക്കേണ്ടത്; മറിച്ച്, നുഴഞ്ഞുകയറ്റക്കാരായ ഭീകരന്മാരും അവരുടെ കുടുംബങ്ങളും കടലില്‍ മുങ്ങിത്താഴുന്നതിനെയല്ല!
അയ്‌ലന്‍ കുര്‍ദി എന്ന പിഞ്ചുകുഞ്ഞിനെ മരണത്തിനു വിട്ടുകൊടുത്തിട്ട് സ്വയം രക്ഷപ്പെട്ട അവന്റെ പിതാവിനെ ആരും കുറ്റം വിധിക്കുന്നില്ല. കഴുത്തൊപ്പം കടത്തില്‍ മുങ്ങിയ ഗ്രീസിനെ നശിപ്പിക്കാന്‍ 'വെട്ടുക്കിളി'കളെപ്പോലെ ആ രാജ്യത്തേക്കു കുടിയേറുന്നതിനെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുന്നത്? ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. ഇനിയും ഒരാളെപ്പോലും താങ്ങാനുള്ള ശേഷി ആ രാജ്യങ്ങള്‍ക്കില്ല. കടന്നുകൂടിയ അഭയാര്‍ത്ഥികള്‍ തദ്ദേശിയരായ ജനങ്ങളെ ഭീകരതയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. സമാധാന ജീവിതം നയിച്ചിരുന്ന ജനതയുടെ ഉറക്കംകെടുത്തിക്കൊണ്ട് ഇസ്ലാം ഈ രാജ്യങ്ങളില്‍ അഴിഞ്ഞാടുന്നത് മാധ്യമങ്ങള്‍ കാണുന്നില്ല. അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍നിന്ന് അഭയംതേടി എത്തിയവര്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടിയത് ജര്‍മ്മന്‍ ജനത കണ്ടു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും ആവശ്യത്തിനു കിട്ടി! അഭയാര്‍ത്ഥികളുടെ മറവില്‍ കടന്നുകൂടുന്ന ഇസ്ലാമിക തീവ്രവാദികളെപ്രതി യൂറോപ്യന്‍ ജനത ഭീതിയുടെ നിഴലിലാണ്! വേലിയില്‍ ഇരുന്ന പാമ്പിനെ മടിശീലയില്‍ വച്ച അവസ്ഥയിലാണ് ഇന്ന് യൂറോപ്പ്! അഭയംതേടി വന്നവര്‍ അഭയം നല്‍കിയവരെ നിയമം പഠിപ്പിക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട രീതിയിലെങ്കിലും യൂറോപ്യന്‍ ജനത ഉണര്‍ന്നുകഴിഞ്ഞു എന്നത് ഇസ്ലാമിന്റെ കടന്നുകയറ്റത്തിനു അറുതിവരുത്തിയേക്കാം.
അറേബ്യന്‍ രാജ്യങ്ങള്‍ക്ക് സിറിയാക്കാര്‍ അനഭിമതാരോ?!
തങ്ങളെപ്പോലെതന്നെ മുഹമ്മദിന്റെ അനുയായികളായ സിറിയന്‍ ജനതയെ എന്തുകൊണ്ടാണ് സൗദിഅറേബ്യയും മറ്റ് ഇസ്ലാമിക രാജ്യങ്ങളും കൈയ്യോഴിഞ്ഞത്? സിറിയയിലും ഇറാക്കിലും നിന്ന് ഇപ്പോള്‍ പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അവരുടെ കുടുംബാംഗങ്ങളുമാണെന്ന് ആരെക്കാളും നന്നായി അറബിരാഷ്ട്രങ്ങള്‍ക്ക് അറിയാം. ആയതിനാല്‍, സ്വന്തം രാജ്യത്തേക്ക് ഭീകരരെ ഇറക്കുമതിചെയ്യാന്‍ സ്വബോധമുള്ള ആരും തയ്യാറാവുകയില്ല. ഈ ഭീകരരെ യൂറോപ്പില്‍ കുടിയിരുത്തുന്നതിലൂടെ അറബികള്‍ക്ക് രണ്ടു ലക്ഷ്യങ്ങളാണ് സാക്ഷാത്ക്കരിക്കുന്നത്. ഒന്നാമതായി, തങ്ങളുടെ സമീപത്തുനിന്ന് ഇവറ്റകളെ ദൂരെയകറ്റാം. മറ്റൊന്ന്, യൂറോപ്പിലെ ക്രിസ്ത്യാനികളെ ഉന്മൂലനംചെയ്ത് അവിടെ ഇസ്ലാമിക പൈശാചികതകൊണ്ട് നിറയ്ക്കാം! യൂറോപ്പിനെ ഇസ്ലാമിക ഭൂഖണ്ഡമാക്കി മാറ്റുകയെന്നത് ഭൂമിയിലെ മുഴുവന്‍ ഇസ്ലാമിന്റെയും സ്വപ്നമാണ്. ഇറാക്കിലോ സിറിയയിലോ മറ്റേതെങ്കിലും തീവ്രവാദ രാജ്യങ്ങളിലോ ആരുടെയെങ്കിലും വയറിളകിയാല്‍ അതിന്റെ ഉത്തരവാദിത്വം യൂറോപ്പിനുമേല്‍ ആരോപിക്കുന്നത് ഇക്കാരണത്താലാണ്! അല്ലെങ്കില്‍, അയ്‌ലന്‍ കുര്‍ദിയുടെ മരണത്തെ യൂറോപ്പിന്റെ കണ്ണുതുറപ്പിക്കാനുള്ള സംഭവമാക്കി മാറ്റേണ്ടതില്ലല്ലോ! തുര്‍ക്കിയുടെ തീരത്താണ് ആ കുഞ്ഞിന്റെ മരണം നടന്നത്. ഇവരുടെ കുടുംബത്തെ ആരും ഗ്രീസിലേക്കു ക്ഷണക്കത്തയച്ചു വിളിച്ചിട്ടുമില്ല!
അറബിരാജ്യങ്ങള്‍ മനസ്സുവച്ചാല്‍ ഈ ഭൂമുഖത്തുള്ള മുഴുവന്‍ ഇസ്ലാമിനും അഭയം നല്‍കുവാനുള്ള സാമ്പത്തീക ഭദ്രതയും ഭൂവിസ്തൃതിയും അവര്‍ക്കുണ്ട്. എന്നിട്ടും, ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുന്ന ഗ്രീസിന്റെമേലും ഇറ്റലിയുടെമേലും അഭയാര്‍ത്ഥികളെ കെട്ടിയേല്പിക്കുന്നതു ന്യായീകരിക്കാവുന്നതല്ല. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും അമേരിക്കയും ഒരു അഭയാര്‍ത്ഥിയെയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇവര്‍ തയ്യാറാവുകയുമില്ല. കാരണം, ഇസ്ലാമിന്റെ തനിനിറം ഇവര്‍ക്ക് നന്നായി അറിയാം. ഇസ്ലാമിക കുടിയേറ്റംമൂലം യൂറോപ്യന്‍ ജനത ഒന്നടങ്കം ഭീതിയുടെ നിഴലിലായിട്ടും ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് യാതൊരു കുലുക്കവുമില്ല. ഓരോ ദിവസവും പതിനായിരങ്ങള്‍ക്ക് അഭയം നല്‍കുന്നത് സ്വന്തം ജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. യൂറോപ്പിലെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍പോലും ഇന്നു ഭയമാണ്. കാരണം, ഇസ്ലാമിന്റെ മക്കള്‍ തദ്ദേശിയരായ കുഞ്ഞുങ്ങളെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു!
അനധികൃതമായി ഒരു രാജ്യത്തേക്കു നുഴഞ്ഞകയറുന്നവരെ തടയാനുള്ള അവകാശം ആ രാജ്യത്തിനുണ്ട്. ഇങ്ങനെ കടന്നുവരുന്നവര്‍ രക്തദാഹികളായ തീവ്രവാദികളാണെങ്കില്‍ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സ്വന്തം പൗരന്മാരുടെ സുരക്ഷയാണ് ഓരോ ഭരണകൂടങ്ങളുടെയും പ്രധാന ഉത്തരവാദിത്വമെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്ന പാക്കിസ്ഥാനികളെ ഇന്ത്യന്‍ പട്ടാളം വധിക്കാറുണ്ട്. ഓരോ ദിവസവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന തീവ്രവാദികളെക്കുറിച്ച്, ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? സ്വന്തം നാട്ടിലേക്കു നുഴഞ്ഞുകയറുന്നവരെ അംഗീകരിക്കാന്‍ ആരും തയ്യാറാകില്ല. ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുവരുന്ന ആളുകളില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. സ്ത്രീകളാണെന്നോ കുട്ടികളാണെന്നോ ഉള്ള പരിഗണന നല്‍കി രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ച ചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേട്ടുകേള്‍വിപോലുമില്ല. ഇന്ത്യയിലെ സാംസ്കാരിക ദല്ലാള്‍മാര്‍ യൂറോപ്പിനെ ശകാരിക്കുന്നതു കാണുമ്പോള്‍, ഇവരുടെ ധാര്‍മ്മീകതയെ ഓര്‍ത്ത് സഹതപിക്കാനേ മനോവയ്ക്കു കഴിയുകയുള്ളൂ! ലക്ഷക്കണക്കിന് ഇസ്ലാമിന് അഭയം നല്‍കിയിരിക്കുന്ന യൂറോപ്പിനെ നോക്കി കണ്ണുതുറക്കാന്‍ ആജ്ഞാപിക്കുകയും മാനവീകത പഠിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ എത്രയാളുകള്‍ക്ക് അഭയം നല്‍കിയെന്നു വെളിപ്പെടുത്തണം.
ഇസ്ലാമിന്റെ പുണ്യഭൂമിയും ആസ്ഥാനരാജ്യവുമായ സൗദിഅറേബ്യ മാത്രം വിചാരിച്ചാല്‍, ലോകമെമ്പാടുമുള്ള ഇസ്ലാമിക അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സാധിക്കും. ഇവര്‍ സ്വീകരിക്കില്ലെന്നു മാത്രമല്ല, തീവ്രവാദികളെ തിരഞ്ഞുപിടിച്ചു നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തനാളുകളില്‍ ഗള്‍ഫിലെ ഒരു രാജ്യത്തുനിന്ന് രണ്ട് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയ വാര്‍ത്ത നാം കേട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ന്യായീകരിച്ചു ഫേസ്ബുക്കില്‍ എഴുതിയതാണ് ഇവര്‍ ചെയ്ത കുറ്റം. മറ്റു പന്ത്രണ്ടുപേരെ ഇതേ കുറ്റത്തിന് അറസ്റ്റുചെയ്തതും മാധ്യമങ്ങളിലൂടെ അറിയുവാന്‍ കഴിഞ്ഞു. യൂറോപ്പിലെ ഏതെങ്കിലും രാജ്യത്താണ് പിടിക്കപ്പെടുന്നതെങ്കില്‍ നാടുകടത്തുന്ന രീതി ഇവിടെയില്ല. സുഭിക്ഷമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കി സംരക്ഷിക്കുന്ന രീതിയാണ് യൂറോപ്പിലുള്ളത്. ഏതെങ്കിലും കാരണവശാല്‍ ഈ രാജ്യങ്ങളില്‍നിന്ന് ആരെയെങ്കിലും പുറത്താക്കിയാല്‍, കപട മനുഷ്യസ്നേഹികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളും എന്നതാണ് അനുഭവം!
യമന്‍, സിറിയ, ഇറാക്ക്, ലിബിയ, നൈജീരിയ, മൊറോക്കോ തുടങ്ങിയ ഒരു രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പല്ലാതെ മറ്റൊരു രാജ്യങ്ങളും തയ്യാറാകുന്നില്ല. അഭയാര്‍ത്ഥികളുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നവരൊക്കെ യൂറോപ്പിനെ മനുഷ്യസ്നേഹികളാക്കാന്‍ പരിശ്രമിക്കുകയാണ്. യൂറോപ്യന്‍ ജനതയുടെ സഹിഷ്ണുതയെ ചൂഷണംചെയ്യാന്‍ ഐക്യരാഷ്ട്രസഭയും ലോകമാധ്യമങ്ങളും സാംസ്കാരിക നപുംസകങ്ങളും ഒറ്റക്കെട്ടായി ഇസ്ലാമിനു പിന്നില്‍ അണിനിരന്നിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം ജനതയുടെമേല്‍ അപകടം വരുത്തിവയ്ക്കാന്‍ തയ്യാറാകാത്ത മറ്റു രാജ്യങ്ങളുടെ നിലപാടുതന്നെ യൂറോപ്പിനും സ്വീകരിക്കാനുള്ള അവകാശമുണ്ട്. ഇതിനെ ചോദ്യംചെയ്യാന്‍ ഐക്യരാഷ്ട്രസഭയ്ക്കോ മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കോ അവകാശമില്ല! ചൈനയിലേക്ക് ഏതെങ്കിലും ഒരു ഇസ്ലാമിനു കടന്നുചെല്ലാന്‍ കഴിയുമോ? ഐക്യരാഷ്ടസഭയില്‍ വീറ്റോ പവറുള്ള രാജ്യമല്ലേ ചൈനയും റഷ്യയും! ഈ രാജ്യങ്ങളിലെ പൗരന്മാരെപ്പോലെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം യൂറോപ്യന്‍ ജനതയ്ക്കുമില്ലേ? യാതൊരു ജോലിയും ചെയ്യാതെ മതത്തിന്റെ പേരില്‍ പരസ്പരം കൊന്നൊടുക്കുന്ന ഒരു വിഭാഗത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണുള്ളത്? യൂറോപ്പിലെ ജനതയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലംകോണ്ട് തീവ്രവാദം വളര്‍ത്താനാണ് ഇസ്ലാം ശ്രമിക്കുന്നത്.
സ്വന്തം ദേശത്ത് ഇസ്ലാമിന്റെ പ്രശ്നം എന്താണെന്നു നാം തിരിച്ചറിയണം. അവരുടെയിടയില്‍ വസിച്ചിരുന്ന മുഴുവന്‍ ക്രൈസ്തവരുടെയും തലകള്‍ അവര്‍ അറുത്തുകഴിഞ്ഞു. ഇനിയും ആ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അവശേഷിക്കുന്നില്ല. കിരാതമായ നരനായാട്ടുനടന്ന ഈ നാളുകളിലൊന്നും മാധ്യമങ്ങളുടെ ആഘോഷങ്ങള്‍ കണ്ടില്ല. വത്തിക്കാനില്‍ ഇരുന്ന് ദൈവനിഷേധം വിളിച്ചുകൂകുന്ന പോപ്പിന്റെ ശബ്ദമോ ഐക്യരാഷ്ടസഭയുടെ സെക്രട്ടറിയായി വിഹരിക്കുന്ന ബാന്‍കീ മൂണ്‍ എന്ന ശുംഭന്റെ ശബ്ദമോ ആരും കേട്ടില്ല. എന്നാല്‍, ക്രൈസ്തവര്‍ ഉന്മൂലനം ചെയ്യപ്പെട്ടതിനുശേഷം, ഇസ്ലാം ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചപ്പോഴാണ് ഇവറ്റകളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു ലോകമറിഞ്ഞത്! ലോകത്തെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് താണ്ഡവമാടുന്ന ഇസ്ലാമിനെ നോക്കി വത്തിക്കാനിലെ വ്യാജപ്രവാചകന്‍ പറഞ്ഞത് നാം കേട്ടു. ഇസ്ലാം സമാധാനത്തിന്റെ മതവും മുഹമ്മദ് സമാധാനത്തിന്റെ പ്രവാചകനുമാണെന്നായിരുന്നു ഇയാളുടെ ജല്പനം! ലോകത്തിന്റെ കൈയ്യടിനേടാന്‍ സ്വന്തം ജനതയുടെ രക്തം വില്‍ക്കുന്നവര്‍ നേതാക്കന്മാരായി വന്നാല്‍ എന്താണു സംഭവിക്കുന്നതെന്നു നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്!
യൂറോപ്പ് ഭീതിയുടെ നിഴലില്‍!
യൂറോപ്പിലെ ജനങ്ങള്‍ ഒന്നടങ്കം ഇന്നു ഭീതിയുടെ നിഴലിലാണ്. കാരണം, ഈ ഭൂമുഖത്തു ജീവിക്കുന്നതില്‍വച്ച് ഏറ്റവും കിരാതരായ ജനതയെയാണ് ഈ ജനങ്ങളുടെമേല്‍ ഭരണകൂടങ്ങള്‍ അവരോധിച്ചിരിക്കുന്നത്. സിറിയയില്‍ പരസ്പരം പോരാടിക്കൊണ്ടിരുന്ന ഇരുവിഭാഗം ജനങ്ങളെ യൂറോപ്പിലേക്കു കുടിയിരുത്തിയതോടെ യുദ്ധവേദി യൂറോപ്പായി മാറിക്കഴിഞ്ഞു. ഈ അടുത്തനാളുകളില്‍ ജര്‍മ്മനിയുടെ തെരുവില്‍ നടന്ന പോരാട്ടം ചെറിയൊരു ഉദാഹരണം മാത്രം! യൂറോപ്പിലെ ജനതയെക്കുറിച്ച് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത നെറികെട്ട ഭരണാധികാരികള്‍ അധികാരത്തില്‍ ഇരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. കണ്ടാലും കൊണ്ടാലും പഠിക്കാന്‍ തയ്യാറാകാത്തവരെ എന്തുപേരിട്ടാണ് വിളിക്കേണ്ടാതെന്നു മനോവയ്ക്കറിയില്ല. ഈ അധികാരികളുടെയെല്ലാം പിന്നില്‍നിന്നുകൊണ്ട് സാത്താനു വിടുവേല ചെയ്യുന്ന ഒരു മനുഷ്യന്‍ വത്തിക്കാനില്‍ അധികാരം കയ്യാളുന്നു. സിറിയയിലെ ക്രൈസ്തവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ ഒരുവാക്കുപോലും ഉരിയാടാതിരുന്ന ഇയാള്‍ ഇന്ന് ചില പൈശാചിക നിര്‍ദ്ദേശങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ഓരോ ഇടവകയും ഓരോ അഭയാര്‍ത്ഥി കുടുബത്തെ ദത്തെടുക്കണം എന്നാണ് ഈ മനുഷ്യന്റെ ആഹ്വാനം! ക്രിസ്ത്യാനികളുടെ കഴുത്തറക്കപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു യുക്തി മനസ്സില്‍ തോന്നാതിരുന്നത് ഇയാളുടെ ക്രൈസ്തവ വിരുദ്ധത വ്യക്തമാക്കുന്നു. വത്തിക്കാനില്‍നിന്നുതന്നെ ദത്തെടുക്കല്‍ പദ്ധതി ആരംഭിക്കുമെന്നാണ് ആന്റി പോപ്പിന്റെ ജല്പനം! ക്രൈസ്തവരുടെ കൊലയാളികളെ സംരക്ഷിച്ചുകൊണ്ട്, ക്രിസ്ത്യാനികളെ പരിഹസിക്കുകയെന്ന പൈശാചികതയാണ് ഫ്രാന്‍സീസില്‍നിന്നു പുറത്തുവരുന്നത്!
ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി വത്തിക്കാനില്‍ ഭരണം നടത്തുന്നു എന്നതാണ് യൂറോപ്പിന്റെയും കത്തോലിക്കാസഭയുടെയും മഹാദുരന്തം! യൂറോപ്പിലേക്കു കുടിയേറുന്ന ഇസ്ലാമിക തീവ്രവാദികളുടെ ഇപ്പോഴത്തെ ഏക ജോലി ഖുറാന്‍ വിതരണം ചെയ്യുകയെന്നതാണ്. ക്രിസ്ത്യാനികളുടെ ചിലവില്‍ ഉണ്ടും ഉറങ്ങിയും അവരെ ഇസ്ലാമിലേക്കു നയിക്കാനാണ് ഇവറ്റകള്‍ ശ്രമിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ യാത്രചെയ്യുന്ന ഫ്രാന്‍സീസിന് തീവ്രവാദികളെ ഭയപ്പെടേണ്ട ആവശ്യമില്ല; മാത്രവുമല്ല, തീവ്രവാദത്തിനു ചൂട്ടുപിടിക്കുന്നവനെ തീവ്രവാദികള്‍ ആക്രമിക്കുമെന്നു ഭയപ്പെടുകയും വേണ്ടാ. എന്നാല്‍, കുഞ്ഞുങ്ങളടക്കം യൂറോപ്പിലെ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! അധികാരത്തില്‍ കയറിയ അന്നുമുതല്‍ ദൈവനിഷേധം പുലമ്പിക്കൊണ്ടിരിക്കുന്ന പോപ്പിനെ തിരിച്ചറിയാന്‍ കഴിയാത്ത ക്രൈസ്തവനാമധാരികളുടെ കൂട്ടമായി കത്തോലിക്കാസഭ അധഃപതിച്ചതാണ് ഫ്രാന്‍സീസിന്റെ ഊര്‍ജ്ജം! ക്രിസ്തീയതയുടെ നാശം ആഗ്രഹിക്കുന്ന സകലരുടെയും പൊന്നോമാനയാണ് ഈ വ്യാജപ്രവാചകന്‍! കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുന്നതുവരെ, സഭയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ വിനാശം നിലനില്‍ക്കാതിരിക്കട്ടെ!
യൂറോപ്പ് ഇന്നു നേരിടുന്ന ഭീകരതയുടെ മറ്റൊരു സാക്ഷ്യം നോക്കുക: ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് പാരീസിലേക്കുള്ള എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം അരങ്ങേറിയത്. മൊറോക്കോയില്‍നിന്ന് യൂറോപ്പില്‍ വന്നു ജീവിക്കുന്ന ഒരു ഇസ്ലാമിക അഭയാര്‍ത്ഥിയാണ് ഈ ട്രെയിനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇരുപത്താറുകാരനായ ഈ രക്തദാഹി ഇരുകൈകളിലും യന്ത്രത്തോക്കുമായി ചാടിയെഴുന്നേറ്റു. അന്നവും അഭയവും നല്‍കിയ ജനതയെ സംഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ചാടിവീണത്! ഇതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന അമേരിക്കക്കാരായ ചില ചെറുപ്പക്കാരുടെ സമയോചിതമായ ഇടപെടല്‍ക്കൊണ്ട് ഭീകരനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞു. രണ്ട് അമേരിക്കക്കാരെ കത്തികൊണ്ട് പരിക്കേല്പിച്ചുവെങ്കിലും ഈ ഇസ്ലാമിക രക്തദാഹിയെ പോലീസിന് കൈമാറാന്‍ കഴിഞ്ഞു. ഓരോ ദിവസവും നൂറുകണക്കിന് അക്രമങ്ങളാണ് യൂറോപ്പില്‍ ഇസ്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.
ജര്‍മ്മനിയില്‍ കടന്നുകൂടിയ അഭയാര്‍ത്ഥികള്‍ക്ക് തദ്ദേശിയരെക്കുറിച്ച് അനേകം പരാതികളുണ്ട്. ഇവിടുത്തെ ജനങ്ങളുടെ മതവിശ്വാസമാണ് ഏറ്റവും കൂടുതല്‍ ഇസ്ലാമിനെ വേദനിപ്പിക്കുന്നത്. ജര്‍മ്മന്‍കാര്‍ പട്ടികളെ വളര്‍ത്തുന്നത് അവസാനിപ്പിക്കണം, ക്രിസ്ത്യന്‍ സ്കൂളുകളില്‍നിന്ന് കുരിശുരൂപം നീക്കംചെയ്യണം, എല്ലാവരും ഇസ്ലാംമതത്തില്‍ ചേര്‍ന്നു ക്രൈസ്തവര്‍ 'രക്ഷപെടണം' തുടങ്ങിയ കാര്യങ്ങള്‍ ജര്‍മ്മന്‍കാര്‍ ഗൗരവമായി എടുക്കണമെന്നതാണ് പ്രധാന പരാതികള്‍! ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം യൂറോപ്പിലാകമാനം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍, ഇവിടെ വസിച്ചിരുന്ന ജനതയ്ക്ക് ഏതു രാജ്യം അഭയം നല്‍കുമെന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്! സ്വജനത്തിനുപോലും വേണ്ടാത്ത കിരാതരും നീചരുമായ ജനതയ്ക്ക് അഭയം നല്‍കിയതിലൂടെ സര്‍പ്പത്തെ പാലൂട്ടി വളര്‍ത്തുകയാണ് യൂറോപ്പ്! ഇവരുടെ അവിവേകത്തെയോര്‍ത്ത് ഇസ്ലാമികലോകം ഊറിച്ചിരിക്കുകയും അല്ലാഹുവിനു കുതന്ത്രങ്ങള്‍ക്കു നന്ദിപറയുകയും ചെയ്യുന്നു!
യൂറോപ്പിലെ ക്രിസ്തീയതയെയും യൂറോപ്പിനെതന്നെയും ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ പദ്ധതികളെ വിജയത്തിലെത്തിക്കുകയെന്ന അജണ്ടയാണ് വത്തിക്കാനിലെ രാജാവിനുള്ളത്. ഇസ്ലാം പരസ്യമായി ഈ നിലപാട് വ്യക്തമാക്കിയിട്ടും അഭയാര്‍ത്ഥികള്‍ എന്നപേരില്‍ കടന്നുകൂടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരെ ഭക്ഷണവും പാര്‍പ്പിടവും ചികിത്സയും നല്‍കി സംരക്ഷിക്കുന്ന യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്! ഇസ്ലാമും ഖുറാനും ഉള്ളിടത്തെല്ലാം അരാജകത്വവും അക്രമവും കൊടികുത്തിവാഴുന്നത് കണ്ടില്ലെന്നു നടിക്കരുത്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു പുല്ലുവിലപോലും നല്‍കാത്ത ഭരണാധികാരികളാണ് ഈ രാജ്യങ്ങളുടെ ശാപം. നിങ്ങള്‍ കാണിക്കുന്ന മനുഷ്യത്വമൊന്നും അഭയംതേടി വന്ന ജനതയ്ക്കില്ല. ഇനിയും വധിക്കാന്‍ അവരുടെ നാട്ടില്‍ ക്രിസ്ത്യാനികള്‍ ഇല്ലാത്തതുകൊണ്ടാണ് യൂറോപ്പിനെ ലക്‌ഷ്യം വച്ചിരിക്കുന്നതെന്നു മറക്കരുത്.
പോളണ്ടിനും സ്ലാവാക്യക്കും പിന്നാലെ ഹങ്കറിയും!
ഇറ്റലിയിലും ഗ്രീസിലും വന്നടിഞ്ഞ ഇസ്ലാമിക മാലിന്യങ്ങളെ പങ്കിട്ടെടുക്കുന്ന തിരക്കിലാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍. എല്ലാവര്‍ക്കും ലഭിച്ചതുപോലെ ഒരു വിഹിതം പോളണ്ടിനും ലഭിച്ചു. പോളണ്ടിലെ ഭരണകൂടത്തിന് തങ്ങളുടെ രാജ്യത്തെ പൗരന്മാരെക്കുറിച്ചു ജാഗ്രതയുള്ളതിനാല്‍ അവര്‍ ഒരു നിലപാടെടുത്തു. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണ്; എന്നാല്‍, തങ്ങളുടെ രാജ്യത്തേക്കു വരുന്ന അഭയാര്‍ത്ഥികള്‍ ക്രൈസ്തവരായിരിക്കണം. ഇതായിരുന്നു പോളണ്ട് സ്വീകരിച്ച നിലപാട്! ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ രക്തദാഹികളുടെ തലമുറയെ ആ രാജ്യത്തിനുവേണ്ട എന്ന ധീരമായ പ്രഖ്യാപനമാണ് പോളണ്ട് നടത്തിയത്. ഇതിനു സമാനമായ നിലപാടില്‍ ഉറച്ചുനിന്ന രാജ്യമാണ് സ്ലാവാക്യ. ഇസ്ലാമിനെ സ്വീകരിക്കാന്‍ സാധിക്കാത്തതിന്റെ കാരണവും അവര്‍ വ്യക്തമാക്കി. ഇസ്ലാമിനു ജീവിക്കാന്‍ പറ്റിയ സാംസ്കാരിക പശ്ചാത്തലം തങ്ങളുടെ രാജ്യത്തില്ലെന്നു മാത്രമല്ല, ഇസ്ലാമിന് ആരാധനനടത്താന്‍ മോസ്ക്കുകള്‍ ഇല്ലാത്തതും കാരണമായി ഇവര്‍ ഉയര്‍ത്തി. രാജ്യത്തെ ജനതയോടുള്ള പ്രതിപത്തിയാണ് ഈ ഭരണകൂടങ്ങള്‍ പ്രകടിപ്പിച്ചത്.
ഹങ്കറിയുടെ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബാന്‍ തന്റെ രാജ്യത്തെ പൗരന്മാരുടെ മനസ്സറിഞ്ഞ പ്രഖ്യാപനവുമായി മുന്നോട്ടുവന്നത് ഈ അടുത്ത നാളുകളിലാണ്. തങ്ങളുടെ രാജ്യത്തേക്ക് ഇസ്ലാമിനെ സ്വീകരിക്കില്ലെന്ന കടുത്ത നിലപാട് എടുത്തതിലൂടെ സാംസ്കാരിക ലോകത്തിന്റെ വിമര്‍ശനത്തിനു പാത്രമായി. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന സകലത്തെയും അകറ്റിനിര്‍ത്തുക എന്നതാണ് ഒരു ഉത്തമ ഭരണാധികാരിയുടെ കടമ. ലോകം പറയുന്നതു ശ്രവിക്കുകയല്ല; മറിച്ച്, സ്വന്തം രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ് ഓരോ ഭരണാധികാരികളും ചെയ്യേണ്ടത്. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി ഇസ്ലാമിനെ കടത്തിക്കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ഒരു ജനഹിത പരിശോധന നടത്തുവാന്‍ തയ്യാറായാല്‍, ഒരു യൂറോപ്യന്‍ രാജ്യത്തേക്കും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെ ജനം പിന്തുണയ്ക്കില്ല. അതായത്, ജനഹിതത്തിനു വിരുദ്ധമായ നിലപാടുമായാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്നു മുന്നോട്ടുപോകുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഭരണകൂടങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല!
യൂറോപ്പില്‍ എന്തുകൊണ്ട് സമാധാനം നിലനിന്നു?
ഇസ്ലാമിനു ചേക്കേറാന്‍ യൂറോപ്പിനെ തിരഞ്ഞെടുക്കുന്നതിനു പല കാരണങ്ങളില്‍ ഒന്ന് ഇവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷമാണ്. ഇസ്ലാമികത പ്രചരിപ്പിക്കുകയും യൂറോപ്യന്‍ രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രങ്ങളാക്കി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടൊപ്പം ഈ ഒരു സാഹചര്യവും ഇവറ്റകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ ഘടകമായുണ്ട്. എന്തുകൊണ്ടാണ് ഈ രാജ്യങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നതെന്ന് ഇസ്ലാമിനോടൊപ്പം സകല ജനതകളും ചിന്തിക്കണം. യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളിലെയും മതവും സംസ്കാരവുമാണ് ഇവിടുത്തെ സമാധാനത്തിനു നിദാനമായത്. ഇസ്ലാംമതം മാത്രമുള്ള രാജ്യങ്ങളില്‍ നടമാടുന്ന ഭീകരാന്തരീക്ഷം ക്രൈസ്തവ രാജ്യങ്ങളിലില്ല. ഇതില്‍നിന്നുതന്നെ ദൈവത്തില്‍നിന്നുള്ളതും പിശാചില്‍നിന്നുള്ളതും തിരിച്ചറിയാന്‍ കഴിയും. ഇസ്ലാംമതത്തിന്റെ ഉദ്ഭവത്തിലും പരിണാമത്തിലും ദൈവത്തിന്റെ യാതൊരു ഇടപെടലോ അനുമതിയോ ഇല്ല. ദൈവീകമായ ഒരു മതത്തിനും ഇത്ര ക്രൂരത പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. ഇസ്ലാംമതത്തെ നിരോധിക്കാന്‍ തയ്യാറായാല്‍, സിറിയ അടക്കം എല്ലാ രാജ്യങ്ങളിലും സമാധാനം കൈവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം, ക്രൈസ്തവര്‍ മാത്രം ജീവിച്ചിരുന്ന സിറിയയില്‍ ഇസ്ലാം കടന്നുവരുന്നതിനുമുമ്പ് സമാധാനം കളിയാടിയിരുന്നു. എന്ന് ഇസ്ലാം ഈ രാജ്യത്തെ കീഴടക്കിയോ, അന്നുമുതല്‍ ഈ രാജ്യം രക്തത്തിന്റെ വയലായി മാറി! ഇസ്ലാമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ തിരിച്ചറിയാന്‍ ഇതില്‍ക്കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല.
ക്രൈസ്തവ വിശ്വാസത്തെ പ്രാണവായുപോലെ പരിഗണിച്ച വിശുദ്ധരായ പൂര്‍വ്വീകരുടെ നാടാണ് യൂറോപ്പ്. ഏഷ്യയെ ആകമാനം ഇസ്ലാമികതയെന്ന പൈശാചികത ഗ്രസിച്ചപ്പോഴും വിശ്വാസം കാത്തുസൂക്ഷിച്ചത് യൂറോപ്പു മാത്രമായിരുന്നു. ഇവിടെ എപ്പോഴെല്ലാം ഇസ്ലാമികത കടന്നുകൂടാന്‍ ശ്രമിച്ചുവോ, അപ്പോഴെല്ലാം അതിനെ ചെറുക്കുവാന്‍ ധീരരായ 'ആത്മീയമല്ലന്മാര്‍' ഉണര്‍ന്നു പ്രശോഭിച്ചു. അതിന്റെയെല്ലാം ഫലമായി അമ്പതുവര്‍ഷത്തിനപ്പുറം വരെ ഇസ്ലാമികതയ്ക്ക് യൂറോപ്പിന്റെ മണ്ണില്‍ കടന്നുകൂടാന്‍ സാധിച്ചില്ല. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൈശാചിക ആശയങ്ങളുടെ പരിണിതഫലമായി യൂറോപ്പിലെ ആത്മീയത ക്ഷയിക്കുകയും ഏതവനും കീഴ്പ്പെടുത്താന്‍ സാധിക്കുന്നവിധം ഈ നാട് അധഃപതിക്കുകയും ചെയ്തു. വിശ്വാസികളില്ലാതെ ആരാധനാലയങ്ങള്‍ കാലിയായി, അവയുടെ സംരക്ഷണം ഒരു ബാധ്യതയായി മാറി. അങ്ങനെ അനേകം ആരാധനാലയങ്ങള്‍ വില്‍ക്കുകയും അവയില്‍ പലതും വിജാതിയരുടെ ആരാധനാലയങ്ങളായി പരിണമിക്കുകയും ചെയ്തു. കത്തോലിക്കാസഭയില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പ് കൊണ്ടുവന്ന സെക്കുലറിസത്തിന്റെ ഇരയായി യൂറോപ്പ് അധഃപതിച്ചു! ഇന്ന് യൂറോപ്പിലേക്ക് ഇസ്ലാം കടന്നുകയറാന്‍ കാരണമായത് ഇവിടുത്തെ ആത്മീയശോഷണം ഒന്നുകൊണ്ടു മാത്രമാണ്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, സത്യത്തെ തിരസ്ക്കരിച്ച യൂറോപ്പിനുമേല്‍ ദൈവം അയച്ച മഹാമാരിയാണ് ഇസ്ലാം! യൂറോപ്പിലെ കുഞ്ഞുങ്ങളുടെ മുഖത്ത് ഇസ്ലാമിന്റെ സന്തതികള്‍ തുപ്പുന്ന അവസ്ഥ ഇവിടുത്തെ വിദ്യാലയങ്ങളിലുണ്ട്. സംസ്കാരശൂന്യരും ക്രൂരന്മാരുമായ ഒരു ജനതയുടെ വേരില്‍നിന്ന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കേണ്ടതില്ല!
ഈ പ്രവചനം ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളെ സമൃദ്ധി നിറഞ്ഞഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെ അവകാശം മ്‌ളേച്ഛമാക്കി. യാഹ്‌വെ എവിടെ എന്നു പുരോഹിതന്‍മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്‍മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ത്ഥമായവയെ പിഞ്ചെല്ലുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റം വിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റം വിധിക്കും- യാഹ്‌വെ അരുളിച്ചെയ്യുന്നു"(ജറെമിയ: 2; 7-9).
വിശുദ്ധരായ പൂര്‍വ്വീകരുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചതാണ് യൂറോപ്പിനു വന്നുഭവിച്ച ദുരന്തം. എല്ലാ മതങ്ങളിലും രക്ഷ പ്രഘോഷിച്ചതിലൂടെ സത്യദൈവത്തെ നിന്ദിക്കുകയും അവിടുത്തെ പുത്രന്റെ അധികാരത്തെ അവഗണിക്കുകയുമാണ് ചെയ്തത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു. ആകയാല്‍ ഉടനെ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയില്‍ കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു. മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക. നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(എസക്കി: 21; 10-13).
ദൈവത്തെ ഉപേക്ഷിച്ച ജനതയ്ക്കുമേല്‍ യാഹ്‌വെ അയച്ച ദുരന്തം!
ദൈവത്തെ പരിത്യജിച്ച ജനത്തിനുമേല്‍ അവിടുന്ന് അയയ്ക്കുന്ന ശിക്ഷ എന്താണെന്നു നോക്കുക: "സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്‍ക്കരുത്. തിന്മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു. കുറ്റിക്കാടുകളില്‍നിന്ന് സിംഹം പുറത്തിറങ്ങിയിട്ടുണ്ട്. ജനതകളുടെ സംഹാരകന്‍ സ്വസങ്കേതത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. അവന്‍ നിന്റെ ദേശം ശൂന്യമാക്കും. നിന്റെ നഗരങ്ങള്‍ വിജനമായ നാശക്കൂമ്പാരമാക്കും"(ജറെമിയ: 4; 6, 7). യൂറോപ്പേ, നിങ്ങള്‍ അഭയം നല്‍കിയ ജനത്തിന്റെ ഭീഷണിയില്‍നിന്ന് നിങ്ങള്‍ എവിടെ അഭയം തേടും? ക്രൈസ്തവരുടെ രക്തത്തിന്റെ ഗന്ധം അവരുടെ കരങ്ങളില്‍ ഇപ്പോഴുമുണ്ട്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന് അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്ത ജനത്തെ സംരക്ഷിക്കുവാന്‍ തോന്നിപ്പിക്കുന്ന വിധത്തില്‍ യൂറോപ്പിലെ ഭരണാധികാരികളുടെ കണ്ണുകള്‍ അന്ധമാക്കപ്പെട്ടിരിക്കുകയാണ്. സ്വജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണമാകേണ്ട ഭരണാധികാരികള്‍ തങ്ങളുടെ ജനത്തോടുള്ള പ്രതിബദ്ധത മറന്നു! ദൈവത്തില്‍നിന്നു ജനം അകന്നപ്പോള്‍ അവരുടെമേല്‍ ദൈവം അനുവദിച്ച മഹാമാരിയാണ് ഇസ്ലാമിക അഭയാര്‍ത്ഥികള്‍! ഇതിന്റെ വ്യക്തമായ ദൃഷ്ടാന്തം ഇപ്പോള്‍ത്തന്നെ യൂറോപ്പിനു ലഭിച്ചുകഴിഞ്ഞു. ഇതുകൊണ്ടൊന്നും പഠിക്കാത്തവര്‍ വിലപിക്കേണ്ടിവരും എന്നതില്‍ സംശയമില്ല.
ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ജനതകളോടു വിളംബരംചെയ്യുവിന്‍; ജറുസലെമില്‍ വിളിച്ചുപറയുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു; യൂദായിലെ നഗരങ്ങള്‍ക്കെതിരേ പോര്‍വിളികള്‍ മുഴങ്ങുന്നു. വയലിനുചുറ്റും കാവല്‍ക്കാരെന്നപോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു. എന്തെന്നാല്‍ അവള്‍ എന്നെ ധിക്കരിച്ചു- യാഹ്‌വെ അരുളിച്ചെയ്യുന്നു. ഇതെല്ലാം നിന്റെമേല്‍ വരുത്തിവച്ചതു നിന്റെ പെരുമാറ്റവും പ്രവൃത്തികളുമത്രേ; ഇതു നിന്റെ ശിക്ഷയാണ്; അതു കയ്‌പേറിയതുതന്നെ. നിന്റെ ഹൃദയത്തില്‍ത്തന്നെ അതു തുളഞ്ഞുകയറിയിരിക്കുന്നു"(ജറെ: 4; 16-18). ദൈവത്തില്‍നിന്ന് അകന്നുപോയ യൂദായ്ക്ക് ലഭിച്ച ശിക്ഷതന്നെയാണ് യാഹ്‌വെയെ ഉപേക്ഷിക്കുന്ന സകലര്‍ക്കും ലഭിക്കുന്നത്! യൂറോപ്പിലേക്ക് ഇസ്ലാം കടന്നുവരുമ്പോള്‍ ഈ പ്രവചനം ആഴമായി ഗ്രഹിക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, വിദൂരത്തുനിന്ന് ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവു മായ ഒരു ജനതയാണത്. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്‌സിലാവുകയില്ല. അവരുടെ ആവനാഴി മരണം വിതയ്ക്കുന്നു; അവരെല്ലാവരും യുദ്ധവീരന്മാരാണ്. നിന്റെ വിളശേഖരവും ഭക്ഷ്യവസ്തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്റെ ആടുമാടുകളെ അവര്‍ ഭക്ഷിക്കും. നിന്റെ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും"(ജറെ: 5; 15-17). ഇസ്ലാമിനെക്കുറിച്ച് എത്ര വ്യക്തമായിട്ടാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്! എല്ലാവരും യുദ്ധവീരന്മാരായ ജനത, യൂറോപ്പിനു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നവര്‍, വിളശേഖരവും ഭക്ഷ്യവസ്തുക്കളും തിന്നുതീര്‍ക്കുന്ന ഭോജനപ്രിയര്‍, നഗരങ്ങളെ തകര്‍ക്കുന്നവര്‍, പുത്രീപുത്രന്മാരെ വധിക്കുന്ന കൊലയാളികള്‍, ആടുമാടുകളെ ഭക്ഷിക്കുമെങ്കിലും മുന്തിരിത്തോട്ടങ്ങള്‍ നശിപ്പിക്കുന്നവര്‍ തുടങ്ങിയ വിശേഷണങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്ന ഏക ജനത ഇന്ന് ഇസ്ലാമാണ്!
ഇസ്ലാമിന്റെ കടന്നുകയറ്റത്തെക്കുറിച്ച് അനേകം പ്രവചനങ്ങള്‍ ബൈബിളിലുണ്ട്. ദൈവത്തെ നിഷേധിച്ചു വ്യര്‍ത്ഥതയെ പുല്‍കിയപ്പോഴൊക്കെ ഇസ്രായേല്‍ പരിത്യജിക്കപ്പെടുകയും ദുഷ്ടരായ ജനതകളുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആധുനീക ഇസ്രായേലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്രൈസ്തവരുടെ ഏറ്റവും ശക്തമായ കേന്ദ്രമായിരുന്നു സിറിയ എന്ന് നമുക്കറിയാം. വിവിധങ്ങളായ പാഷാണ്ടതകളിലേക്ക് ആ ജനം വഴുതിവീണപ്പോള്‍ അവരുടെമേല്‍ അയച്ച മഹാമാരിയായിരുന്നു ഇസ്ലാംമതം! ലോകത്തെതന്നെ ഏറ്റവും ക്രൂരന്മാരായ ജനതയാണ് ഇന്ന് ആ ദേശത്തു വസിക്കുന്നതെന്നു ഇതിനോടകം നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇന്ന് യൂറോപ്പിനെ ശിക്ഷിക്കാന്‍ അയച്ചിരിക്കുന്നതും ഈ ജനത്തെയാണ്. ഈ പ്രവചനം നോക്കുക: "എന്റെ രോഷം ഞാന്‍ നിന്റെ മേല്‍ ചൊരിയും. എന്റെ ക്രോധാഗ്‌നിജ്വാലകള്‍ നിന്റെ മേല്‍ വീശും. നിഷ്ഠുരന്‍മാരായ സംഹാരവിദഗ്ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും"(എസക്കി: 21; 31). സംഹാരത്തിന്റെ കാര്യത്തില്‍ ഇവരേക്കാള്‍ വൈദക്ത്യമുള്ള മറ്റൊരു ജനത ഈ ഭൂമുഖത്തില്ല! യാഹ്‌വെയുടെ നിയമങ്ങളെ മാറ്റി സെക്കുലറിസത്തിന്റെ പിന്നാലെപോയ കത്തോലിക്കാസഭയും യൂറോപ്പും ഈ പ്രവചനം ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്തു. അതുകൊണ്ട് ജനതകളില്‍ ശക്തനായവന്റെ കരങ്ങളില്‍ ഞാന്‍ അതിനെ ഏല്‍പ്പിക്കും. അതിന്റെ ദുഷ്ടതയ്ക്കര്‍ഹമായവിധം അവന്‍ അതിനോടു പ്രവര്‍ത്തിക്കും. ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. ജനതകളില്‍വച്ച് ഏറ്റവും ക്രൂരന്മാരായ വിദേശികള്‍ അതു വെട്ടിനശിപ്പിക്കും"(എസക്കി: 31; 10-12).
ദൈവജനം യാഹ്‌വെയില്‍നിന്ന് അകലുകയും അബദ്ധസിദ്ധാന്തങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുമ്പോള്‍, ശത്രുക്കളുടെ കരങ്ങളില്‍ ദൈവജനം ഏല്പിക്കപ്പെടുമെന്ന മുന്നറിയിപ്പ് അനേകം പ്രവാചകന്മാരിലൂടെ നല്‍കിയിട്ടുണ്ട്. ഈ പ്രവചനം നോക്കുക: "കാണുന്നവനെയെല്ലാം കുത്തിപ്പിളരും; പിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും. അവരുടെ ശിശുക്കളെ അവരുടെ മുന്‍പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും. ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു"(ഏശയ്യാ: 13; 15-17). ഇസ്ലാമിനെ സൂക്ഷിച്ചുവീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ മേദിയാക്കാരെ മനസ്സിലാകും. ആനുകാലിക സംഭവങ്ങളെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഈ ജനത്തിന്റെ ക്രൂരത തിരിച്ചറിയാന്‍ കഴിയും സ്ത്രീകളെന്നോ കുഞ്ഞുങ്ങളെന്നോ വൃദ്ധന്മാരെന്നോ പരിഗണിക്കാതെ, ഇസ്ലാമല്ലാത്ത സകലരെയും കൊന്നൊടുക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഇനിയും വ്യക്തമാകാത്തവര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "കല്‍ദായരാജാവിനെ അവിടുന്ന് അവര്‍ക്കെതിരേ കൊണ്ടുവന്നു. അവന്‍ അവരുടെ യുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തു വച്ചു വാളിനിരയാക്കി. യുവാക്കളോടോ കന്യകകളോടോ വൃദ്ധന്മാരോടോ പടുകിഴവന്മാരോടോ അവന്‍ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളില്‍ ഏല്പിച്ചു"(2 ദിനവൃത്താന്തം: 36; 17). ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചിട്ടുള്ള വ്യക്തികള്‍ക്ക് കല്‍ദായദേശം ഏതാണെന്നു മനസ്സിലാകും. കുറച്ചുകൂടി വ്യക്തമായി ഈ ജനത്തെ പരിചയപ്പെടുത്തുന്ന ബൈബിള്‍ സന്ദേശം നോക്കുക: "വാളില്‍നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതു വരെ അവര്‍ അവനും അവന്റെ പുത്രന്‍മാര്‍ക്കും ദാസന്മാരായി കഴിഞ്ഞു"(2 ദിന: 36; 20).
ഏതാണ് പേര്‍ഷ്യാരാജ്യമെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? അറേബ്യന്‍ രാജ്യങ്ങള്‍ക്ക് പേര്‍ഷ്യ എന്നൊരു പേരുകൂടി ഉണ്ടെന്നു നമുക്കെല്ലാം അറിയാം. ഇത്രത്തോളം വ്യക്തയോടെയുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അതു ഗൗനിക്കാതെ, കൊലയാളികള്‍ക്ക് വിരുന്നൊരുക്കുന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെയും വൃദ്ധന്മാരെയും അടക്കം സകലജനതയെയും കൊലക്കത്തിക്ക് ഏല്പിച്ചുകൊടുക്കുകയാണു ചെയ്യുന്നത്. യൂറോപ്പിലെ സ്ത്രീകളെ അവമാനിതരാക്കാനുള്ള വത്തിക്കാന്‍ രാജാവിന്റെ രഹസ്യ അജണ്ടയും തിരിച്ചറിയണം. ഇസ്ലാമാല്ലാത്ത സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നതിലൂടെ അല്ലാഹുവിനെയും അവന്റെ ദൂതനായ കാട്ടറബിയുടെയും പ്രീതി നേടാമെന്നാണ് ഇസ്ലാം കരുതുന്നത്. ഖുറാനിലെ ഒരു പൈശാചിക സന്ദേശം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്. ഇതാണ് ആ സന്ദേശം: "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ:4;24). യുദ്ധത്തടവുകാരികളോടെ എങ്ങനെ പെരുമാറണമെന്ന് ഹദീസുകള്‍ നല്‍കുന്ന പ്രബോധനം നോക്കുക: "അവരെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍"(സഹിമുസ്ലിം: ബുക്ക് 8, ഹദീസ് നമ്പര്‍: 33; 71). ഈ പുസ്തകങ്ങളുടെ പ്രചാരണമാണ് ഇന്ന് യൂറോപ്പില്‍ നടക്കുന്നത്. മുഹമ്മദിന്റെ പൈശാചിക സന്ദേശത്തെ പ്രാണവായുപോലെ കരുതുന്ന ഇവരാണ് ലോകത്തിന്റെ ഭൂഷണി. ഈ ഭീഷണിയെ വിലകൊടുത്തു വാങ്ങുന്നവരുടെ മൗഢ്യത്തെ മനുഷ്യസ്നേഹം എന്നുപറയാന്‍ മനോവയ്ക്കാവില്ല. കാരണം, ഇവരുടെ ഉദ്ഭവം പിശാചില്‍നിന്നാണ്! ഇവരെ സ്വീകരിക്കുന്നതിലൂടെ പ്രീതിപ്പെടുത്തുന്നത് പിശാചിയാണെന്ന തിരിച്ചറിവാണ് സകലരും ആര്‍ജ്ജിക്കേണ്ടത്! അല്ലാത്തപക്ഷം നിങ്ങളുടെ കുഞ്ഞുങ്ങളും യുവതീയുവാക്കളും വൃദ്ധജനങ്ങളും വാളിനിരയാവുകയും നിങ്ങളുടെ സ്ത്രീകള്‍ ബലാല്‍സംഘത്തിന് ഇരയാവുകയും ചെയ്യും!
"അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6). ക്രിസ്ത്യാനികളെല്ലാം ഈ പിശാചുക്കളുടെ ദൃഷ്ടിയില്‍ അവിശ്വാസികളാണ്!
അവസാനം കിട്ടിയ വാര്‍ത്ത: ഖത്തര്‍, ഒമാന്‍, ബഹറിന്‍, സൗദിഅറേബ്യ എന്നീ രാജ്യങ്ങളടക്കം മദ്ധ്യപൂര്‍വേഷ്യയിലെ ഒരു രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പരിഹസിച്ചിരിക്കുന്നു. ഈ ഇസ്ലാമിക രാജ്യങ്ങളുടെ നിലപാടിനെ ലജ്ജാകരമെന്നാണ് വിശേഷിപ്പിച്ചത്!
ഒരു പുനര്‍വിചിന്തനം: തലമറന്ന് എണ്ണ തേയ്ക്കുന്ന യൂറോപ്യന്‍ ഭരണാധികാരികള്‍ ആലസ്യംവിട്ട് ഉണര്‍ന്നില്ലെങ്കില്‍ നിങ്ങളെക്കുറിച്ചു വിലപിക്കാന്‍ ഈ ഭൂമിയില്‍ ആരുമുണ്ടാകില്ല. നിങ്ങള്‍ക്കുമുന്നില്‍ വലിയ ദൃഷ്ടാന്തങ്ങളായി സിറിയയും ഇറാക്കും ഈജിപ്തും ലിബിയയും യമനും അടക്കമുള്ള ഇസ്ലാമികരാജ്യങ്ങളുണ്ട്. സോദോമിനും ഗോമോറായ്ക്കും തുല്യമായി നിലകൊള്ളുന്ന ഈ രാജ്യങ്ങളുടെ ഭീകരമായ അവസ്ഥയ്ക്കു കാരണം ഇസ്ലാംമതവും ഖുറാനുമാണ്. ക്രിസ്ത്യാനികളുടെ ചോരകുടിച്ചു മത്തുപിടിച്ച അവിടുത്തെ ജനത ഇനിയും ക്രൈസ്തവര്‍ അവശേഷിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടു പലായനം ചെയ്യുകയാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെയാണ് യൂറോപ്പിന്റെ കണ്ണുകള്‍ തുറക്കപ്പെടേണ്ടത്. നരഭോജികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുന്ന യൂറോപ്പിനെ കാത്തിരിക്കുന്നത് സിറിയയുടെ അവസ്ഥയാണെന്നു മറക്കരുത്. അന്ന് ലോകം നിങ്ങളെ നോക്കി ഈ ബൈബിള്‍ വാക്യം പറയും: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും?"പ്രഭാഷകന്‍: 12; 13).
ആത്മീയപരവും ആരോഗ്യപരവും ധാര്‍മ്മീകപരവുമായ മുന്നറിയിപ്പ്: കത്തോലിക്കാസഭയിലെ ഓരോ ഇടവകകളും ഒരു ഇസ്ലാമിക തീവ്രവാദിയുടെ കുടുംബത്തെ ദത്തെടുക്കണം എന്ന നിര്‍ദ്ദേശത്തിനു പിന്നാലെ, തീവ്രവാദികളെ സംരക്ഷിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഖജനാവിലേക്ക് കത്തോലിക്കാസഭ കോടികള്‍ നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വത്തിക്കാന്‍ രാജാവു മുന്‍കൈയെടുത്തു നടത്തുന്ന ഈ ഫണ്ട് സമാഹരണം ഉടന്‍തന്നെ കത്തോലിക്കാ ആരാധനാലയങ്ങളില്‍ ആരംഭിക്കും. ജനങ്ങള്‍ ജാഗ്രതപാലിക്കുക. കത്തോലിക്കാസഭ ഈ നാളുകളില്‍ നടത്തുന്ന ഞായറാഴ്ച പിരിവുകളില്‍നിന്നും മറ്റെല്ലാ പിരിവുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക! അല്ലാത്തപക്ഷം, നമ്മുടെ സഹോദരങ്ങളുടെ ഘാതകരെ സംരക്ഷിച്ചുവെന്ന പേരില്‍ നാം കുറ്റംവിധിക്കപ്പെടും. കുറ്റവാളികളെ സംരക്ഷിക്കുന്നതും കുറ്റകരമാണ്! ദൈവജനം എവിടെയെല്ലാം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, അവിടേക്കെല്ലാം ശിക്ഷകള്‍ അയയ്ക്കാന്‍ സൈന്യങ്ങളുടെ ദൈവം തയ്യാറായിട്ടുണ്ട്. സിറിയയിലും ഇറാക്കിലും ഇന്നു സംഭവിക്കുന്നത് ദൈവജനത്തിന്റെ രക്തത്തിനുള്ള പ്രതികാരമാണ്. ദൈവം അയയ്ക്കുന്ന അഗ്നിയെ കെടുത്താന്‍ ശ്രമിക്കുന്നത് അവിടുത്തോടുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും. ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷ അനുഭവിക്കുകതന്നെവേണം. ദൈവത്തെ ന്യായം പഠിപ്പിക്കാനുള്ള ജ്ഞാനം മനുഷ്യനില്ല! അയ്‌ലന്‍ കുര്‍ദിയെ കൊന്നത് ക്രിസ്ത്യാനിയല്ല; എന്നാല്‍, പതിനായിരക്കണക്കിനു ക്രിസ്ത്യന്‍ കുഞ്ഞുങ്ങളെയും അയ്‌ലന്‍ കുര്‍ദിയെയും കൊന്നത് ഇസ്ലാമാണ്!
ചേര്‍ത്തുവായിക്കാന്‍: ഇസ്ലാമുമായി കൈകോര്‍ത്ത് ആന്റി പോപ്പ് നടത്തുന്ന കുതന്ത്രങ്ങള്‍ ദൈവജനം തിരിച്ചറിയാനും, യൂറോപ്പിലെ ഭരണാധികാരികള്‍ക്കു സ്ഥലകാലബോധം തിരികെ ലഭിക്കാനും നമുക്കു പ്രാര്‍ത്ഥിക്കാം! യേഹ്ശുവായേ, വേഗം വരണമേ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-