എഡിറ്റോറിയല്‍

യൂറോപ്യന്‍ യൂണിയനും ആധുനീക മണ്ടത്തരങ്ങളും!

Print By
about

16 - 04 - 2016

രുകാലത്ത് അനേകം ബുദ്ധിമാന്മാര്‍ ജീവിച്ചിരുന്ന നാടായിരുന്നു യൂറോപ്പ്! ആധുനീക ലോകത്തിന്റെ വികാസത്തിനുപിന്നില്‍ ഇവരുടെ ബുദ്ധിവൈഭവം ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. ബുദ്ധിയും വിവേകവും ദൈവാശ്രയവും ഒത്തുചേര്‍ന്നപ്പോള്‍ യൂറോപ്പ് വന്‍ശക്തിയായി മാറി. സംസ്കാരത്തിലും സമ്പത്തിലും സാങ്കേതിക മികവിലും യൂറോപ്പിനു തുല്യമായി യൂറോപ്പു മാത്രം എന്ന അവസ്ഥയിലായിരുന്നു നാളിതുവരെ. അതൊക്കെയൊരു കാലം; എന്നാല്‍, ഇന്നത്തെ യൂറോപ്പിനെ വിവേകത്തോടെ നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്! എന്തുകൊണ്ടാണ് യൂറോപ്പ് ബൗദ്ധീകവും ധാര്‍മ്മീകവുമായി ഇത്രയും അധഃപതിച്ചത്? ധാര്‍മ്മീകമായി ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്ന് ഈ രാജ്യങ്ങള്‍ സ്വയം അഹങ്കരിന്നുണ്ടെങ്കില്‍പ്പോലും സ്വന്തം ജനതയുടെ സുരക്ഷിതത്വപ്പോലും കാര്യമായി ഗണിക്കാത്ത അവസ്ഥയില്‍ ബൗദ്ധീക നിലവാരം അധഃപതിച്ചുവെന്നത് ലോകത്തിനു ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ലോകരാഷ്ട്രങ്ങളൊക്കെ തിരസ്ക്കരിച്ച ഒരു ജനതയെ സ്വന്തം മണ്ണില്‍ സ്വീകരിച്ചതുതന്നെ ഇതിനു ദൃഷ്ടാന്തമാണ്! ഈ വിഷയത്തെ സംബന്ധിച്ചാണ് ഇവിടെ നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്.

യൂറോപ്പിലെ ബുദ്ധിമാന്മാര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും, ആദ്ധ്യാത്മികമായ മൂല്യശോഷണം ഇവരുടെ ബൗദ്ധീകതയെ അബദ്ധത്തിലൂടെ നയിക്കുന്നു. ഇതാണ് യൂറോപ്പ് ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തവും! ആത്മീയമായ ജ്ഞാനമുള്ള ഒരു ജനതയും ഇസ്ലാമിനെ സ്വന്തം രാജ്യത്തു സ്വീകരിക്കില്ല. ആത്മീയജ്ഞാനമില്ലെങ്കില്‍പ്പോലും ലോകത്തിന്റെ ഗതിവിഗതികള്‍ സൂക്ഷമമായി വിശകലനം ചെയ്യുന്ന ഒരു ജനതയും സ്വന്തം മണ്ണില്‍ ഇസ്ലാമിന് അഭയം നല്‍കുമെന്നു കരുതാന്‍ കഴിയില്ല. സ്വന്തം ജനതയ്ക്കുപോലും അനഭിമതരായ ഇസ്ലാമിനെ സ്വീകരിക്കാന്‍ മറ്റു ഭൂഖണ്ഡങ്ങളൊന്നും തയ്യാറാകാത്തപ്പോള്‍ യൂറോപ്പ് ഇവരെ സ്വീകരിച്ചതിന്റെ പിന്നിലെ ബൗദ്ധീക നിലവാരത്തകര്‍ച്ച നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് കത്തോലിക്കാസഭയില്‍ അരനൂറ്റാണ്ടുകള്‍ക്കു മുന്‍പ് കടന്നുവന്ന ആദ്ധ്യാത്മിക മൂല്യശോഷണത്തിന്റെ ബാക്കിപത്രമാണ്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നരകസന്തതിയിലൂടെ ഉരുത്തിരിഞ്ഞ ആദ്ധ്യാത്മിക അബദ്ധം ഇന്ന് യൂറോപ്പിനെ ആകമാനം ബാധിച്ചിരിക്കുന്നു. ക്രിസ്ത്യാനികളായി ഒരുവന്‍പോലും ഇല്ലാത്ത അവസ്ഥയില്‍ യൂറോപ്പ് എത്തിപ്പെട്ടത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പരിണിതഫലമായിട്ടാണ്! കത്തോലിക്കാസഭയിലെ വിശുദ്ധരില്‍ ഏറിയപങ്കും ജീവിച്ച ഈ മണ്ണില്‍നിന്ന് ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെട്ടത് എങ്ങനെയാണെന്നു ചിന്തിക്കുന്നവര്‍ ചെന്നെത്തുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഈ സൂനഹദോസ് എത്തിനില്‍ക്കുന്നത് ഭീകരതയുടെ നിഴലിലാണ്. ഇന്ന് ഇസ്ലാമിലൂടെ യൂറോപ്പ് നേരിടുന്ന ദുരന്തത്തിനു പിന്നില്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് മാത്രമല്ല; ഈ സൂനഹദോസിന്റെ പ്രിയ കാമുകനായ ഫ്രാന്‍സീസുമുണ്ട്!

ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിക്കുന്ന കത്തോലിക്കാ വൈദീകരും അത്മായരും ഫ്രാന്‍സീസിന്റെ ദൃഷ്ടിയില്‍ കരുണ അര്‍ഹിക്കുന്നവരല്ല. എന്നാല്‍, ലോകത്തെ മുഴുവന്‍ ഭീതിയാലാഴ്ത്തി ഭീകരത അഴിച്ചുവിടുന്ന ഇസ്ലാമിക മതഭ്രാന്തന്മാര്‍ കരുണ അര്‍ഹിക്കുന്നവരാണ്! നിഷ്കളങ്കരായ കുഞ്ഞുങ്ങളെപ്പോലും തട്ടിക്കൊണ്ടുപോയി വധിക്കുന്ന ഇസ്ലാമിനെ പിന്തുണയ്ക്കാന്‍ കാരുണ്യവര്‍ഷം ആചരിക്കുന്ന ഫ്രാന്‍സീസ് എന്തുകൊണ്ടാണ് യൂറോപ്പിലെ ക്രിസ്ത്യാനികളെ കാണാതെപോകുന്നത്? യൂറോപ്പില്‍ ജീവിക്കുന്നത് ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍പ്പോലും അവര്‍ കരുണ അര്‍ഹിക്കാത്തവരാണോ? ഖുറാന്‍ എന്ന പുസ്തകത്തിന്റെ പേരില്‍ ആഗോളഭീകരത അഴിച്ചുവിടുന്ന ഒരു സമൂഹത്തിനുവേണ്ടി വാദിക്കുന്ന ഫ്രാന്‍സീസ് എന്തുകൊണ്ടാണ് യൂറോപ്പിലെ നിഷ്കളങ്കരായ ജനതയെ കണ്ടില്ലെന്നു നടിക്കുന്നത്? ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് മനുഷ്യാവകാശമില്ലേ? മനുഷ്യാവകാശ ധ്വംസകനായ ചെഗുവേരയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനില്‍നിന്ന്‍ ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ലെന്നു മനോവയ്ക്കറിയാം. എന്നിരുന്നാലും, ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തെണ്ടിയിരിക്കുന്നു.

ക്രിസ്തീയതയെ ഉന്മൂലനംചെയ്യാന്‍ ഒരു അധാര്‍മ്മിക കൂട്ടുകെട്ട്!

ക്രിസ്തീയതയെ ഉന്മൂലനംചെയ്യാന്‍ ഉയര്‍ന്നുവന്ന ഒരു അധാര്‍മ്മിക കൂട്ടുകെട്ടുണ്ട്. ഐക്യരാഷ്ട്രസഭയും വത്തിക്കാനിലെ രാജാവായ ഫ്രാന്‍സീസും അമേരിക്കയിലെ നിലവിലുള്ള ഭരണാധികാരിയായ ഒബാമയുമാണ് ഈ കൂട്ടുകെട്ട്! ഫ്രാന്‍സീസ്, ബാന്‍കീമൂണ്‍, ഒബാമ തുടങ്ങിയവരുടെ ഓരോ നീക്കങ്ങളെയും സൂക്ഷമമായി നിരീക്ഷിക്കുന്നവര്‍ക്ക് ഈ സത്യം ബോധ്യമാകും. വത്തിക്കാനിലെ അധികാരസ്ഥാനത്ത് ഫ്രാന്‍സീസ് കടന്നുകൂടിയ കാലയളവില്‍തന്നെയാണ് ആഗോള ദുരന്തമായ 'ഇസ്ലാമിക് സ്റ്റേറ്റ്' ഉടലെടുത്തതും. ഇതിന്റെ പിന്നില്‍ ശക്തമായ പൈശാചിക ഹിതമുണ്ട്. ഫ്രാന്‍സീസ്, ഒബാമ, ബാന്‍കീമൂണ്‍ എന്നിവരടങ്ങുന്ന പൈശാചിക'ത്രയം' ആണ് ഇസ്ലാമിക് സ്റ്റേറ്റിനെ താങ്ങിനിര്‍ത്തുന്നതും വളര്‍ത്തുന്നതും. ഇവരെ നശിപ്പിക്കാന്‍ എന്ന പ്രഖ്യാപനത്തോടെ ഒബാമയും ബാന്‍കീമൂണും നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്! ഐ എസ് വേട്ടയുടെ മറവില്‍ സിറിയയിലും ഈജിപ്തിലും മറ്റിതര രാജ്യങ്ങളിലും നടത്തിയിട്ടുള്ള അമേരിക്കന്‍ കടന്നാക്രമണങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. അവിടെയുള്ള ജനങ്ങളുടെയിടയില്‍ ഭീതിപരത്തിയതില്‍ ഒബാമയുടെ പങ്ക് ചെറുതല്ല!

ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്ന നാളുകളിലെല്ലാം ദുരൂഹമായ ഒരു നിസംഗത നാം ദര്‍ശിക്കാറുണ്ട്‌. മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ നിസംഗതയില്‍ പങ്കുചേരുന്നു. കത്തോലിക്കാസഭയുടെ തലവനായി പരിഗണിക്കപ്പെടുന്ന ഫ്രാന്‍സീസില്‍ കാണുന്ന നിസംഗതയാണ് ഏറെ ദുരൂഹം! ഐക്യരാഷ്ട്രസഭയുടെ അമരത്തിരുന്നു ഗോഷ്ടികള്‍ കാണിക്കുന്ന ബാന്‍കീമൂണിന് ഈ അവസരങ്ങളിലൊക്കെ മൗനമാണ്. ഒബാമയുടെ പ്രതികരണം ചില ഒറ്റപ്പെട്ട പ്രസ്താവനകളില്‍ ഒതുങ്ങുന്നു. എന്നാല്‍, പലസ്തീനില്‍ ആര്‍ക്കെങ്കിലും മുറിവേറ്റാല്‍, ഫ്രാന്‍സീസും ഒബാമയും ബാന്‍കീമൂണും മാത്രമല്ല, മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഒന്നുപോലെ ഉണരും! മനുഷ്യാവകാശ വാദികളുടെ കപടമുഖമാണ് ഇവിടെ വെളിപ്പെടുന്നത്! ഇസ്ലാമിക രാജ്യങ്ങളിലെ തീവ്രവാദികള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുമ്പോഴും സമാനമായ അവസ്ഥ കാണുവാന്‍ കഴിയും. ഇസ്ലാമിനും പൈശാചിക മതങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണോ മനുഷ്യാവകാശം? ക്രിസ്ത്യാനികള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ലേ? തങ്ങള്‍ ജീവിക്കുന്ന ഏതെങ്കിലുമൊരു രാജ്യത്ത് ക്രൈസ്തവര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ?

ഭ്രൂണഹത്യ അനുവദിക്കാത്തതുമൂലം ഒരു സ്ത്രീ മരണമടഞ്ഞതിന്റെ പേരില്‍ ഉറഞ്ഞുതുള്ളിയ മനുഷ്യാവകാശ സംഘടനകളെ നാം കണ്ടതാണ്. ചില ക്രൈസ്തവ രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ധാര്‍മ്മീകതയെ ചോദ്യംചെയ്യാന്‍ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ വാദികളും ശ്രമിക്കുമ്പോള്‍, സിറിയയിലും ഇസ്ലാമിക രാജ്യങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തറക്കുന്നതു കണ്ടതായി ഭാവിക്കുന്നില്ല! ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തും മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, മറ്റു മതങ്ങളുടെ ആരാധനാ സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്നുമില്ല! ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹത്തെ ഗൗരവമായി കാണേണ്ടത്. ഈ അഭയാര്‍ത്ഥികള്‍ ജീവിച്ചിരുന്ന രാജ്യങ്ങളില്‍ ക്രിസ്ത്യാനികളോട് ഇവര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തുകളയുകയും അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കുഞ്ഞുങ്ങളെയും പുരുഷന്മാരെയും വാളിനിരയാക്കുകയും ചെയ്തു! സ്ത്രീകളില്‍ പലരും അടിമകളായി വില്‍ക്കപ്പെട്ടു! ഇക്കാലത്തൊന്നും ഉണരാത്ത മനുഷ്യസ്നേഹികളാണ്, ഇസ്ലാമിക അഭയാര്‍ത്ഥികളെ യൂറോപ്പിനുമേല്‍ കെട്ടിയേല്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്! അതായത്, ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവരും അവരുടെ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിയവരുമായ ജനതയെ യൂറോപ്പിലേക്ക് പറിച്ചുനടാനുള്ള പൈശാചിക അജണ്ട! ക്രിസ്തീയതയെ യൂറോപ്പില്‍നിന്നു പരിപൂര്‍ണ്ണമായി തുടച്ചുനീക്കിയെങ്കില്‍ മാത്രമേ ആ ഭൂഖണ്ഡത്തെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് പിശാചിനറിയാം. സ്വന്തം നാട്ടിലെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്തതുവഴി തകര്‍ന്നടിഞ്ഞത് അവരുടെ രാജ്യംതന്നെയാണ്! ക്രൈസ്തവരുടെ രക്തം വീണ നാടുകളുടെ ഇന്നത്തെ സ്ഥിതി ദര്‍ശിച്ചാല്‍ ഇതു മനസ്സിലാകും.

ക്രിസ്ത്യാനികളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന ഒരു ജനതയാണ് യൂറോപ്പിലേക്കു കടന്നുവരുന്നത്. തങ്ങളുടെ രാജ്യങ്ങളില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളോട് ഇവര്‍ സ്വീകരിച്ച അതേ നിലപാടുകള്‍ തന്നെയായിരിക്കും യൂറോപ്പിലെ ക്രിസ്ത്യാനികളോടും ഇവര്‍ സ്വീകരിക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തിനിടയില്‍ത്തന്നെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്ക് അഭയം നല്‍കിയവരോട് കരുണകാണിക്കുന്ന ഒരു ജനതയല്ല ഇസ്ലാം. ഇക്കാര്യത്തില്‍ ഇസ്ലാംമത വിശ്വാസികളെ പഴിച്ചിട്ടു കാര്യവുമില്ല. എന്തെന്നാല്‍, ഇവരെ ഇത്തരത്തില്‍ വാര്‍ത്തെടുത്തത് ഖുറാന്‍ എന്നൊരു പൈശാചികഗ്രന്ഥവും ഈ ഗ്രന്ഥത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദുമാണ്! മുഹമ്മദിനെ പ്രവാചകനായി പരിഗണിക്കുകയും ഇയാള്‍ ഉയര്‍ത്തിയ ആശയങ്ങള്‍ ദൈവീകമായി വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം ഇസ്ലാം എന്നത് ഈ ലോകത്തിനു ശാപം മാത്രമായിരിക്കും. ഖുറാന്‍ നല്‍കുന്ന ഈ ഉപദേശം ശ്രദ്ധിക്കുക: "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ:4;24). ഹദീസില്‍നിന്നുള്ള ഉപദേശം ഇങ്ങനെയാണ്: "അവരെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍"(സഹിമുസ്ലിം: ബുക്ക് 8, ഹദീസ് നമ്പര്‍: 33; 71). ഈ ഉപദേശങ്ങള്‍ ശിരസ്സാവഹിക്കുന്ന ഇസ്ലാമിനെ യൂറോപ്പില്‍ സ്വീകരിച്ചാല്‍ ആ രാജ്യങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ!

ഇസ്ലാമല്ലാത്തവരെ കൊന്നൊടുക്കുകയെന്നത് വിശുദ്ധ യുദ്ധത്തിന്റെ ഭാഗമായി ഇസ്ലാം കരുതുന്നു. ആയതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളോടുള്ള യുദ്ധത്തില്‍ തടവിലാക്കപ്പെടുന്ന സ്ത്രീകളെയെല്ലാം തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കുന്നു. ബലാല്‍സംഘം ചെയ്യുകയോ വേശ്യാലയങ്ങള്‍ക്കു വില്‍ക്കുകയോ ചെയ്യാനുള്ള അവകാശം ഖുറാന്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു ഉപദേശം ശ്രദ്ധിക്കുക: "മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല"(സുറ:2;193). അതായത്, മുഴുവന്‍ ജനങ്ങളും ഇസ്ലാംമതത്തില്‍ ചേരുന്നതുവരെ യുദ്ധത്തില്‍നിന്നു വിരമിക്കരുതെന്നാണ് ഖുറാന്‍ ഉപദേശിച്ചിരിക്കുന്നത്. വേറൊരു ഉപദേശം ഇങ്ങനെയാണ്: "നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ:8;12). ആധുനീകമായ ഈ കാലത്തുപോലും കഴുത്തുവെട്ടി കൊല്ലുന്നതിന്റെ കാരണമിതാണ്! ഇസ്ലാമിനെ അംഗീകരിക്കാത്ത സകലരെയും വധിച്ചുകളയാന്‍ ഉപദേശിക്കുന്ന മുഹമ്മദിന്റെ അനുയായികള്‍ക്കാണ് യൂറോപ്പ് അഭയം നല്‍കിയിരിക്കുന്നത്. ഖുറാനിലെ ഈ ആയത്തുകൂടി ശ്രദ്ധിക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6).

ഇത്തരത്തിലുള്ള ഉപദേശങ്ങളാല്‍ നയിക്കപ്പെടുന്ന ജനതയില്‍നിന്നു സമാധാനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ക്രിസ്ത്യാനികളോടൊപ്പം സൗഹൃദത്തില്‍ ജീവിക്കാന്‍ ഇസ്ലാമിനെ അവരുടെ നിയമം അനുവദിച്ചിട്ടില്ല. എന്തെന്നാല്‍, ഖുറാനിലെ ഈ ഉപദേശം ശ്രദ്ധിക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പെട്ടവന്‍ തന്നെയാണ്"(സുറ:5;51). ഈ ഉപദേശങ്ങള്‍ സ്വീകരിച്ച് ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്ന സമൂഹത്തെ സ്വന്തം രാജ്യങ്ങളില്‍ സ്വീകരിക്കുന്നവര്‍ സ്വന്തം ജീവനെ അപായപ്പെടുത്തുന്നു. ഇസ്ലാമിന് അഭയം നല്കിയവരൊക്കെ ഇത്തരം അവസ്ഥകളെ ഇന്നു നേരിട്ടുകൊണ്ടിരിക്കുകയാണ്!

യൂറോപ്പിന് വൈകിയുദിച്ച വിവേകം!

അഭയംതേടി വന്നവരില്‍ നിറഞ്ഞുനിന്ന പൈശാചികത തിരിച്ചറിയാന്‍ യൂറോപ്പിനു സാധിച്ചതു വൈകിയാണ്. സ്വന്തം രാജ്യത്തു ജീവിച്ചിരുന്ന ക്രൈസ്തവരുടെ ചോരയുടെ ഗന്ധം അഭയാര്‍ത്ഥികളുടെ കരങ്ങളില്‍നിന്നു വമിച്ചപ്പോഴാണ് യൂറോപ്പ് ഇതു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ഈ മാരണത്തെ സ്വന്തം രാജ്യത്തുനിന്ന് എങ്ങനെ നീക്കംചെയ്യുമെന്ന ആലോചനയിലാണ് ഇന്ന് യൂറോപ്പ്! ഇതിനായി പല മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുമ്പോഴും, യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ ഇന്നുവരെ എത്തിച്ചേര്‍ന്നിട്ടില്ല. എത്തിച്ചേരാനുള്ള സാധ്യതയും വിരളമാണ്! എന്തെന്നാല്‍, ഇവരുടെ ആലോചനകളില്‍ ദൈവീകമായ ജ്ഞാനമില്ല! ദൈവനിഷേധികളായ ഒരുപറ്റം ജനങ്ങളാണ് യൂറോപ്പിനെ ഇന്നു ഭരിക്കുന്നത്!

സത്യവും മിഥ്യയും വിവേചിക്കാനുള്ള ആത്മീയജ്ഞാനം കൈമോശം വന്നതുകൊണ്ട്, പരിഹാരമാര്‍ഗ്ഗങ്ങളെ നിയന്ത്രിക്കുന്നതും പിശാചാണ്! ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ അപകടം വരുത്തിവയ്ക്കുന്ന പ്രതിവിധിയാണ് യൂറോപ്പ് ഇന്നു കണ്ടെത്തിരിക്കുന്നത്. ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഏതൊരു വ്യക്തികള്‍ക്കും സമൂഹത്തിനും സംഭവിക്കുന്ന ദുരന്തമാണിത്. ഈ അവസ്ഥയ്ക്കു ബൈബിള്‍ നല്‍കുന്ന വിശേഷണമാണ് മിഥ്യാബോധം! ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2 തെസലോ: 2; 9-11). സത്യത്തെ സ്നേഹിക്കാന്‍ വിമുഖത കാണിക്കുന്ന സമൂഹത്തിനിടയില്‍നിന്നു സത്യദൈവം അകന്നുപോകുകയും മിഥ്യാബോധത്താല്‍ അവര്‍ നയിക്കപ്പെടുകയും ചെയ്യും! അതിനാല്‍ത്തന്നെ, അഭയാര്‍ത്ഥികള്‍മൂലം യൂറോപ്പിനു സംഭവിച്ച ദുരന്തത്തില്‍നിന്നു കരകയറാന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം ദൂരവ്യാപകമായ പ്രത്യാഗാതം ഉണ്ടാക്കുന്നതാണ്. എന്താണ് യൂറോപ്പ് കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗമെന്നും, ഈ മാര്‍ഗ്ഗം വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍ എന്തെല്ലാമെന്നും നാം പരിശോധിക്കേണ്ടിയിരിക്കുന്നു!

ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ അനധികൃതമായി കടന്നുകൂടുന്നത്. സാമ്പത്തീകവും തൊഴില്‍പരവുമായി യൂറോപ്പില്‍ ഏറ്റവും കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങളും ഇതുതന്നെ! സ്വന്തം രാജ്യത്തെ പൗരന്മാരുടെ സാമ്പത്തീക സുരക്ഷയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഈ രാജ്യങ്ങള്‍! അടിസ്ഥാന സൗകര്യങ്ങളില്‍പ്പോലും ഈ രാജ്യങ്ങള്‍ സ്വയംപര്യപ്തമല്ല. യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങള്‍ നല്‍കുന്ന സാമ്പത്തീക സഹായം കൊണ്ടാണ് ഇവര്‍ നിലനില്‍ക്കുന്നത്. ഒരവസരത്തില്‍ ഗ്രീസിനെ യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്താക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നു. കാരണം, അത്രമേല്‍ ബാധ്യതയുള്ള ഒരു രാജ്യമാണ് ഗ്രീസ്! ഈ ഗ്രീസിലേക്കാണ് തുര്‍ക്കിവഴി അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നത്. കടല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളെ മനുഷ്യത്വത്തിന്റെ പേരില്‍ രാജ്യത്തു പ്രവേശിക്കാന്‍ ഗ്രീസിലെ ഭരണകൂടം അനുവദിക്കുന്നു. ഗ്രീസിലും ഇറ്റലിയിലും അനധികൃതമായി കടന്നുകൂടുന്ന അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കുന്ന രീതിയാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ അവലംബിക്കുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്കു പുറമേ ഐക്യരാഷ്ട്രസഭ അടിച്ചേല്പിക്കുന്ന അഭയാര്‍ത്ഥികള്‍ വേറെയുമുണ്ട്. ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലും ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ അഭയം തേടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. സമ്പത്തില്‍ സമൃദ്ധവും ഭൂവിസ്തൃതിയുടെ കാര്യത്തില്‍ വിശാലവുമായ ഇസ്ലാമിക രാജ്യങ്ങള്‍ ഏഷ്യയില്‍ ഉണ്ടായിരിക്കെ, ഈ രാജ്യങ്ങളൊന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നകാര്യം വിസ്മരിക്കരുത്. ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദം ഗള്‍ഫ് രാജ്യങ്ങളുടെമേല്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ആരെങ്കിലും നിര്‍ബ്ബന്ധിച്ചാല്‍തന്നെയും ഇവര്‍ കൂട്ടാക്കില്ലെന്നു മാത്രമല്ല, ഈ രാജ്യങ്ങളില്‍ ചേക്കേറാന്‍ അഭയാര്‍ത്ഥികള്‍ക്കു താത്പര്യവുമില്ല. എന്തെന്നാല്‍, ഇത് ഒരു അജണ്ടയുടെ ഭാഗമാണ്! ഫ്രീമേസണ്‍ സംഘടനകളും ഇസ്ലാമും ചേര്‍ന്ന് ആവിഷ്കരിച്ചിരിക്കുന്ന നിഗൂഢ പദ്ധതിയാണിത്. ഇന്ന് ഐക്യരാഷ്ട്രസഭയെ നിയന്ത്രിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും ഇവര്‍തന്നെ! ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങളെ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ബ്രിട്ടനിലാണ് 'ഫ്രീമേസണ്‍' ആരംഭിച്ചതെന്നു നമുക്കറിയാം. അമേരിക്കയിലും ഫ്രാന്‍സിലും ചൈനയിലും റഷ്യയിലും ഈ സംഘടന ഏറെ ശക്തമാണ്! ഈ അഞ്ചു രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടില്‍ സ്ഥാപിതമായ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ ലോകത്താകമാനം പടര്‍ന്നുപന്തലിച്ചു കഴിഞ്ഞു!

കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ ഫ്രീമേസണ്‍ സംഘം ആവിഷ്കരിച്ചിരിക്കുന്ന അജണ്ടയാണ് ഇന്നു സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഫ്രീമേസണ്‍റി' എന്ന പൈശാചിക പ്രസ്ഥാനം തയ്യാറെടുത്തിരുന്നു. കത്തോലിക്കാസഭയിലെ ഐക്യം തകര്‍ക്കുകയും സഭയിലെ വചനാധിഷ്ഠിതമായ ആചാരങ്ങള്‍ നീക്കം ചെയ്യുകയെന്നതും ഇവരുടെ മുഖ്യ അജണ്ടയുടെ ഭാഗമാണ്. കൂടാതെ, വചനവിരുദ്ധമായ ആചാരങ്ങളും പ്രാര്‍ത്ഥനാരീതികളും സഭയില്‍ സ്ഥാപിക്കുകയെന്നതും ഇവരുടെ പദ്ധതിയുടെ ഭാഗംതന്നെ! ഇതിനായി ഇവര്‍ പ്രയോഗിക്കുന്ന അനേകം കുതന്ത്രങ്ങളുണ്ട്. ഇവയുടെ വിശദ്ദീകരണത്തിലേക്കു മനോവ കടക്കുന്നില്ല. എന്തെന്നാല്‍ ഇതു സംബന്ധമായ അനേകം ലേഖനങ്ങള്‍ മനോവയിലുണ്ട്. കൂടുതല്‍ അറിയേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട!

ഈ സംഘമാണ് ഇന്ന് കത്തോലിക്കാസഭയെയും മറ്റിതര സഭകളെയും നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍തന്നെ ദൈവത്തിന്റെ വചനം അപ്രസക്തമാകുന്ന കാഴ്ച നാം ദര്‍ശിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സഭയില്‍ കടന്നുകൂടിയ നിസംഗത ക്രിസ്തീയതയെ ആകമാനം ബാധിച്ചു കഴിഞ്ഞു. യേഹ്ശുവായെ കൂടാതെയുള്ള രക്ഷയുടെ പ്രഘോഷകരായി ആരെയെങ്കിലും കാണുന്നുവെങ്കില്‍, അവരെല്ലാം ഈ സ്വാധീന വലയത്തിലാണ്! കത്തോലിക്കാസഭയ്ക്കും പിന്നീട് പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കും സംഭവിച്ച അപചയം എന്നത് യേഹ്ശുവായെ കൂടാതെയുള്ള രക്ഷ അന്വേഷിച്ചതാണ്. സത്യം അറിഞ്ഞിട്ടും അസത്യത്തില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സകലരും അനുഭവിക്കാന്‍ പോകുന്ന ദുരന്തമാണിത്. ദൈവത്തിന്റെ വചനത്തിനും ഉപരിയായി യുക്തിചിന്തകള്‍ക്ക് അടിപ്പെടുന്നവരും ഈ അപകടത്തില്‍ത്തന്നെ നിപതിക്കും. യൂറോപ്പില്‍ ഇന്ന് ക്രിസ്തീയ ആദ്ധ്യാത്മികതയ്ക്ക് യാതൊരു ഇടവുമില്ല. 'യോഗാ' അഭ്യാസത്തിലൂടെ ആദ്ധ്യാത്മികമായി ഉന്നമനം പ്രാപിക്കാമെന്ന മിഥ്യാധാരണയിലാണ് ഇവര്‍! യൂറോപ്പിലെ ക്രിസ്ത്യാനികളെ ക്രിസ്തീയതയില്‍ നയിക്കാനുള്ള ആത്മീയജ്ഞാനമുള്ള ആചാര്യന്മാര്‍ ഇല്ലാത്തതുകൊണ്ട്, ഈ അവസരം മുതലെടുത്ത്‌ പൈശാചികതയെ ദൈവീകമായി അവതരിപ്പിക്കുന്ന കച്ചവടക്കാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇക്കൂട്ടരാണ് യൂറോപ്പിന്റെ പുതിയ അപ്പസ്തോലന്മാര്‍! ക്രൈസ്തവ വൈദീകരുടെ വേഷത്തില്‍ ഇന്ത്യയില്‍നിന്നു കുടിയേറിയവരാണ് ഇത്തരം ആഭിചാര പ്രവര്‍ത്തകരുടെ പിന്തുണക്കാരായി വര്‍ത്തിക്കുന്നത്.

ഇത് യൂറോപ്പിനെ മാത്രം ഗ്രസിച്ച ഒരു പൈശാചികതയല്ല; മറിച്ച്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയെ ആകമാനം ബാധിച്ച പൈശാചികതയാണ്. കത്തോലിക്കാസഭയിലെ ലത്തീന്‍ ആധിപത്യംമൂലം മറ്റിതര പൗരസ്ത്യ റീത്തുകളില്‍ ഈ ദുരന്തം കടന്നുവരാന്‍ അല്പം വൈകിയെന്നുമാത്രം! ഒരു കാര്യംകൂടി വ്യക്തമാക്കിയതിനുശേഷം നമുക്കു വിഷയത്തിലെക്കുതന്നെ തിരികേവരാം. അതായത്, യേഹ്ശുവായിലൂടെ അല്ലാതെ മറ്റൊരു രക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ തനിക്കും ലോകത്തിനും ഭീഷണിയാണ്. എന്തെന്നാല്‍, ബൈബിളിലെ താക്കീത് ഇപ്രകാരമാണ്:  "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4;12). ഈ സത്യത്തില്‍നിന്നു വ്യതിചലിക്കപ്പെട്ടവരാണ് യൂറോപ്പിലെ ജനത. ഇവരെ നയിച്ചുകൊണ്ടിരിക്കുന്നവരുടെ ആദ്ധ്യാത്മിക അവസ്ഥയുടെ നേര്‍ക്കണ്ണാടിയാണ് ഇവര്‍! അതായത്, ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട് അലയുന്ന തലമുറ! ഈ ഇടയന്മാര്‍ സത്യത്തെ മറച്ചുവച്ചുകൊണ്ട് അസത്യത്തെ ദൈവജനത്തിനുമേല്‍ അടിച്ചേല്പിച്ചു. ഈ വചനം നോക്കുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ:5;20). ഇനി വിഷയത്തിലേക്കു തിരികെവരാം.

വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുന്ന യൂറോപ്പ്!

യൂറോപ്പില്‍ കടന്നുകൂടിയ കീടങ്ങളെ രാസകീടനാശിനി തളിച്ചു നീക്കംചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ആയതിനാല്‍, ജൈവകീടനാശിനികള്‍ പ്രയോഗിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിലൊന്നും ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥത ദര്‍ശിക്കാന്‍ മനോവയ്ക്കു കഴിഞ്ഞിട്ടില്ല. ഭയത്തിലും ആശങ്കയിലും കഴിയുന്ന യൂറോപ്യന്‍ ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള ഭരണകൂടങ്ങളുടെ ഒരു കുതന്ത്രം മാത്രമാണിത്. നാല്പതു ലക്ഷത്തിലേറെ ഇസ്ലാമിക തീവ്രവാദികളെ സംഭരിച്ചു വച്ചതിനുശേഷം ഇരുന്നൂറ് അഭയാര്‍ത്ഥികളെ തിരിച്ചയച്ചു എന്നുള്ള വാര്‍ത്തയ്ക്ക് നല്‍കുന്ന അമിത പ്രാധാന്യമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്.

ഇരുന്നൂറ് അഭയാര്‍ത്ഥികളെ ഗ്രീസ് തിരിച്ചയച്ചു എന്ന വാര്‍ത്തയുമായുമായി മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും നെഞ്ചുരുകുമ്പോള്‍, പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഓരോ ദിവസവും യൂറോപ്പില്‍ കടന്നുകയറുന്നത് എന്തുകൊണ്ട് ഇവര്‍ കാണുന്നില്ല? ലോകത്തിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംസ്കരണശാലയാണോ യൂറോപ്പ്? മറ്റേതെങ്കിലും രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നിട്ടിട്ടുണ്ടോ? ആണുങ്ങളായ ആരെങ്കിലും യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തിന്റെ ഭരണാധികാരിയായി ഉയര്‍ന്നാല്‍ ഐക്യരാഷ്ട്രസഭയുടെയും കപട മനുഷ്യാവകാശ സംഘടനകളുടെയും വില പന്നിയുടെ കാഷ്ടത്തിനു തുല്യമാകും. എന്നാല്‍, ഇനിയുമൊരു ഹിറ്റ്ലര്‍ ജനിക്കുന്നതിനു മുന്‍പ് യേഹ്ശുവാ വരികയും സകല വിജാതിയരെയും ഉന്മൂലനം ചെയ്യുകയും ചെയ്യും! അഥവാ, ഇനിയൊരു ഹിറ്റ്ലര്‍ യൂറോപ്പില്‍ ഉദയം ചെയ്‌താല്‍ യൂറോപ്പിലെ മാത്രമല്ല, ഈ ഭൂമുഖത്തുള്ള സകല ഇസ്ലാമിനെയും അവന്‍ ഉന്മൂലനം ചെയ്യും.

ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍തന്നെ മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ നാം തിരിച്ചറിയണം. എന്തെന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലാപാട് അവരുടെതന്നെ ദുരന്തത്തിനു വഴിവെട്ടുന്നതാണ്.

അനതികൃതമായി യൂറോപ്പില്‍ കടന്നുകൂടുന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കുക എന്ന തീരുമാനത്തിലാണ് ഇന്നിവര്‍. ഇത്തരത്തില്‍ കടന്നുകൂടുന്ന അഭയാര്‍ത്ഥികളില്‍ ഏറിയപങ്കും എത്തിച്ചേരുന്നത് ഇറ്റലിയിലും ഗ്രീസിലുമാണ്. നിയമപരമായി അല്ലാതെ കടന്നുകൂടുന്ന അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കുന്നത് തുര്‍ക്കിയിലേക്കാണ്. ഇവിടെ യൂറോപ്പ് തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. ലോകത്തുള്ള മുഴുവന്‍ തീവ്രവാദികള്‍ക്കും രേഖകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന രാജ്യമാണ് തുര്‍ക്കി. എല്ലാ ഇസ്ലാമിക തീവ്രവാദികളെയും യൂറോപ്പിലേക്കു കയറ്റിവിടുക എന്നതാണ് തുര്‍ക്കിയുടെ നയം! യൂറോപ്പില്‍നിന്ന്‍ അഭയാര്‍ത്ഥികളെ തുര്‍ക്കിയിലേക്ക് കയറ്റിവിടുന്നതിനു യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഉപാധികളാണ് ഇവിടെ പ്രധാനമായി ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്പിന്റെ ബൗദ്ധീക പാപ്പരത്വം ദര്‍ശ്യമാകുന്ന ആശയമാണ് ഇവര്‍ ഉയര്‍ത്തിരിക്കുന്നത്. തുര്‍ക്കിയിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുമ്പോള്‍ അവരെ പോറ്റാനുള്ള മുഴുവന്‍ സാമ്പത്തീക സഹായവും യൂറോപ്യന്‍ യൂണിയന്‍ നല്‍കണം. എവിടെയോ ജീവിക്കുകയും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയും ചെയ്ത ശപിക്കപ്പെട്ട ജനതയ്ക്കുവേണ്ടി ഇത്രയും സഹിക്കേണ്ട കാര്യം യൂറോപ്പിനുണ്ടോ? യൂറോപ്പിനെ ഈ അവസ്ഥയില്‍ എത്തിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അല്ലേ? ഇനിയുമുണ്ട് യൂറോപ്പ് നേരിടുന്ന ഭീഷണി!

യൂറോപ്പില്‍ കടന്നുകൂടിയ ഇസ്ലാമിനെ തിരിച്ചെടുക്കാന്‍ തുര്‍ക്കിയ്ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വാഗ്ദാനമാണ് യൂറോപ്പിന്റെ അടിവേരു തകര്‍ക്കുന്നത്. എന്തെന്നാല്‍, ഏറെ കാലമായി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ തുര്‍ക്കി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയായിരുന്നു ഇതിനു തടസ്സമായി നിലകൊണ്ടത്. യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കി അംഗമാകുന്നതോടുകൂടി, അവര്‍ക്കിഷ്ടമുള്ളവരെയെല്ലാം യൂറോപ്പിലേക്കു കടത്തിക്കൊണ്ടുവരാന്‍ സാധിക്കും. ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഇവര്‍ ശ്രമിച്ചിട്ടും സാധിക്കാതെപോയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഇതിലൂടെ സംഭവിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏതൊരു അംഗത്വരാജ്യങ്ങളിലും ജീവിക്കാന്‍ അവകാശമുണ്ട്. ഈ നിയമത്തെ ദുരുപയോഗിക്കുന്നതിലൂടെ, എല്ലാ തീവ്രവാദികളെയും യൂറോപ്പിലേക്കു കടത്തിവിടാന്‍ തുര്‍ക്കിയ്ക്കു സാധിക്കും. അംഗത്വമില്ലാതിരിക്കെതന്നെ, വ്യാജ രേഖകള്‍ നല്‍കിക്കൊണ്ട് ഇസ്ലാമിക ഭീകരന്മാരെ യൂറോപ്പിലേക്കു കയറ്റിവിടുന്നത് ഈ ശപിക്കപ്പെട്ട രാജ്യമാണ്! ആയതിനാല്‍, യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാനുള്ള തുര്‍ക്കിയുടെ അപേക്ഷ ഉടനടി പരിഗണിക്കുമെന്നുള്ള പ്രഖ്യാപനം ഭയത്തോടെ നോക്കിക്കാണണം!

സ്വയം വരുത്തിവച്ചതും ലോകം അടിച്ചേല്പിച്ചതുമായ ദുരന്തത്തെ ദൂരീകരിക്കാന്‍ യൂറോപ്പ് കണ്ടെത്തിയ മാര്‍ഗ്ഗങ്ങളൊന്നും ഇവരുടെ നന്മയ്ക്ക് ഉതകുന്നതല്ല. ദൂരവ്യാപകമായ ദുരന്തം വിളിച്ചുവരുത്തുന്ന അവസ്ഥയിലാണ് ഇവരിന്ന്! ആദ്ധ്യാത്മിക കൈമോശം വരുന്ന  ഏതൊരു ജനതയ്ക്കും വന്നുഭവിക്കുന്ന ഭീകര ദുരന്തമാണ് യൂറോപ്പിനെ ഇന്നു ഗ്രസിച്ചിരിക്കുന്നത്. ഈ ദുരന്തത്തെ അരക്കിട്ടുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുവന്‍ വത്തിക്കാനിലെ രാജാവായി വിലസുന്നു എന്നതാണ് ക്രിസ്തീയതയും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ദുരിതം!

യൂറോപ്പില്‍ കടന്നുകൂടിയ ഇസ്ലാമിക അഭയാര്‍ത്ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ദശലക്ഷക്കണക്കിനു ഡോളറാണ്. തുര്‍ക്കിയുടെ സഹായത്തോടെ യൂറോപ്പില്‍ കടന്നുകൂടിയ മാരണത്തെ ഒഴിവാക്കാനാണ് ഇത്രയും ധനസഹായം നല്‍കുന്നത്. ഇത് യൂറോപ്പിലെ ഭരണാധികാരികളുടെ തറവാട്ടില്‍നിന്നു കൊണ്ടുവന്ന പണമല്ല; മറിച്ച്, യൂറോപ്പില്‍ ജീവിക്കുന്ന പാവപ്പെട്ടവരുടെ നികുതിപ്പണമാണ്. പണം ചിലവഴിച്ചെങ്കിലും ഈ മാരണങ്ങളെ ഒഴിവാക്കാന്‍ സാധിച്ചാല്‍ അത് രാജ്യത്തു സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനു കാരണമാകും. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയ്ക്കു മുന്‍പില്‍ വച്ചിരിക്കുന്ന മറ്റൊരു ഉപാധിയാണ് ഏറ്റവും വലിയ ദുരന്തം. കാലങ്ങളായി തുര്‍ക്കി കാത്തിരിക്കുന്ന യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം സാധ്യമാക്കാം എന്നതാണ് ഈ ഉപാധി! യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്ന ഏതൊരു രാജ്യത്തെയും പൗരന്മാര്‍ക്ക് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും സന്ദര്‍ശന സ്വാതന്ത്ര്യമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള ഏതൊരു രാജ്യത്തും ജീവിക്കാനുള്ള അവകാശവും ലഭ്യമാകുന്നു. ഇപ്പോള്‍തന്നെ വ്യാജരേഖ നല്‍കിക്കൊണ്ട് ഇസ്ലാമിക തീവ്രവാദികളെ യൂറോപ്പിലേക്കു കടത്തിവിടുന്നത് തുര്‍ക്കിയാണ്! ഈ ശപിക്കപ്പെട്ട രാജ്യത്തിനു യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം ചെറുതായിരിക്കില്ല. ഈ ഭൂമുഖത്തുള്ള എല്ലാ തീവ്രവാദികള്‍ക്കും സ്വന്തം രാജ്യത്തിന്റെ പൗരത്വം നല്‍കിക്കൊണ്ട് യൂറോപ്പിനെ ഇസ്ലാമിക തീവ്രവാദികളുടെ കേന്ദ്രമാക്കി മാറ്റും. ഇത് തിച്ചറിയാന്‍ കഴിയാത്തവിധം അന്ധമായിപ്പോയ കണ്ണുകളും ബുദ്ധിയുമാണ് ഇന്ന് യൂറോപ്പിലെ ഭരണാധികാരികള്‍ക്കുള്ളത്. ഇതിന്റെ കാരണങ്ങളിലേക്കു ചിന്തകളെ തിരിച്ചാല്‍ എത്തിച്ചേരുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരിക്കും.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ മുഖ്യ അജണ്ടകളിലൊന്ന്‍ ഫ്രീമേസണ്‍ ആധിപത്യം സഭയില്‍ സ്ഥാപിക്കുക എന്നതായിരുന്നു. അതിലൂടെതന്നെ ഇസ്ലാമികതയെ യൂറോപ്പില്‍ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇസ്ലാമിന്റെ വേദനയില്‍ നെഞ്ചുരുകുന്നത് ഫ്രാന്‍സീസിനാണ്. എന്നാല്‍, ക്രിസ്ത്യാനികളുടെ വേദനയെ കണ്ടില്ലെന്നു നടിക്കുന്നതും ഇയാള്‍തന്നെ! എന്തുകൊണ്ടെന്നാല്‍, ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെതന്നെ 'ഫ്രീമേസണ്‍' സംഘത്തില്‍ അംഗമായ വ്യക്തിയാണു ഫ്രാന്‍സീസ്! സെക്കുലറിസം എന്ന ദുരാത്മാവ്‌ കത്തോലിക്കാസഭയെ ബാധിച്ചപ്പോള്‍ യൂറോപ്പിലെ ആദ്ധ്യാത്മികത പടിപടിയായി ഇല്ലാതായി. ഇന്ന് ലോകത്തിനു മുന്‍പില്‍ യൂറോപ്പ് ഇളിഭ്യരായി നില്‍ക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ!

ഇപ്പോള്‍ യൂറോപ്പ് എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ക്കു പിന്നിലുള്ള അപകടങ്ങളെക്കൂടി വെളിപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും സമ്മര്‍ദ്ദങ്ങളെ ശിരസ്സാവഹിച്ചുകൊണ്ട് യൂറോപ്പ് ഏറ്റെടുത്ത മാരണത്തെ ഒഴിവാക്കാന്‍ ചിലവഴിക്കുന്നത് ശതകോടി ഡോളര്‍ ആണ്. ഇതൊക്കെത്തന്നെയും യൂറോപ്പിലെ സാധാരണക്കാരുടെ നികുതിപ്പണമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. അതിനുമപ്പുറം അപരിഹരണീയമായ ഒരു ദുരന്തത്തിലാണ് യൂറോപ്പ് ഇന്ന് അകപ്പെട്ടിരിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികള്‍ എന്ന മേല്‍വിലാസത്തില്‍ കടന്നുവരുന്നവരില്‍ ചെറിയൊരു വിഭാഗം മാത്രമേ സിറിയക്കാരുള്ളൂ. മാത്രവുമല്ല, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരില്‍ ആരും ഇക്കൂട്ടത്തിലില്ല. കാരണം, തുര്‍ക്കി നല്‍കുന്ന വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കു കടക്കുന്നത്. അസ്സാന്മാര്‍ഗികളും അധമവാസനയില്‍ നിപുണരുമായ സകല ഇസ്ലാമിനും വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് തുര്‍ക്കിയാണ്. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള സകല തീവ്രവാദികളെയും ഇത്തരത്തില്‍ ഇവര്‍ യൂറോപ്പിലേക്ക് കയറ്റിവിടുന്നു. ഇത് ഇസ്ലാമിന്റെയും തുര്‍ക്കിയുടെയും അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഈ തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കിയാല്‍ യൂറോപ്പിന്റെ നാശം ധൃതഗതിയിലാകും എന്നതാണു യാഥാര്‍ത്ഥ്യം!

യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതോടുകൂടി തുര്‍ക്കിയിലെ പൗരന്മാര്‍ക്ക് ഏതൊരു യൂറോപ്യന്‍ രാജ്യങ്ങളിലും സഞ്ചരിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇപ്പോള്‍ യൂറോപ്പില്‍നിന്നും തുര്‍ക്കിയിലേക്ക് അയയ്ക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇവര്‍ പൗരത്വം നല്‍കുകയും, യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കി അംഗമാകുമ്പോള്‍ ഈ അഭയാര്‍ത്ഥികളെ യൂറോപ്പിലേക്കുതന്നെ മടക്കി അയയ്ക്കുകയും ചെയ്യും. ഏതൊരു സ്വതന്ത്ര രാജ്യത്തിനുമുള്ള അവകാശമാണ് പൗരത്വം നല്‍കല്‍! തുര്‍ക്കിയുടെ പൗരത്വം നല്‍കാന്‍ ആ രാജ്യത്തിന്‌ അവകാശമുണ്ട്‌. തുര്‍ക്കിയുടെ പൗരത്വവുമായി കടന്നുവരുന്ന ആരെയും യൂറോപ്പിനു തടയാന്‍ കഴിയില്ല. എന്തെന്നാല്‍, തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്! യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന തുര്‍ക്കിയുടെ മുന്‍പില്‍ തുറന്ന വാതിലുകളെ ലോകം ഭയത്തോടെ കാണണം! ഇക്കാലമത്രെയും ഇവരുടെ കടന്നുവരവിനെ തടഞ്ഞുനിര്‍ത്തിയത്‌ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിരുന്നു. എന്നാല്‍, ഇസ്ലാമിന്റെ കുഴലൂത്തുകാരനും നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുകാരനും സര്‍വ്വോപരി 'ഫ്രീമേസണ്‍' സംഘത്തിന്റെ തലവനുമായ അര്‍ജന്റീനക്കാരന്‍ വത്തിക്കാനില്‍ കടന്നുകൂടിയതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കാരുണ്യത്തിന്റെ കപടമുഖം അണിഞ്ഞുകൊണ്ട് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇയാള്‍!

യമനിലെ തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്ന കത്തോലിക്കാ വൈദീകന്റെ വിഷയത്തില്‍ ഇയാള്‍ക്ക് കാരുണ്യം ലവലേശമില്ല; എന്നാല്‍, യമനിലെ അടക്കം സകല തീവ്രവാദികളുടെയും കാര്യത്തില്‍ കാരുണ്യം വഴിഞ്ഞൊഴുകുന്നു! വിജാതിയതയുടെ വക്താക്കളായ നരേന്ദ്ര മോഡി സര്‍ക്കാരും, വിശിഷ്യാ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും കാണിക്കുന്ന ആത്മാര്‍ത്ഥതയെങ്കിലും ഫ്രാന്‍സീസിനു കാണിക്കാമായിരുന്നു.

വിഷയം ഉപസംഹരിക്കുകയാണ്. തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ത്തുകൊണ്ട് അഭയാര്‍ത്ഥികളെ മടക്കിയയ്ക്കാന്‍ യൂറോപ്പ് എടുത്തിരിക്കുന്ന തീരുമാനം അതീവ ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. അഭയാര്‍ത്ഥികളായ ആഭാസന്മാരെ സഹിക്കുകയെന്നതാണ് ഈ തീരുമാനത്തെക്കാള്‍ ആശ്വാസകരം! എന്തെന്നാല്‍, ഈ ഭൂമുഖത്തുള്ള മുഴുവന്‍ തീവ്രവാദികളെയും യൂറോപ്പിലേക്കു കയറ്റിവിടാനുള്ള പഴുത് അന്വേഷിച്ചു നടക്കുകയാണ് തുര്‍ക്കി! യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കി എന്ന പൈശാചിക രാജ്യം അംഗമായാല്‍, രണ്ടുവര്‍ഷത്തിനകം യൂറോപ്പ് മറ്റൊരു സിറിയയാകും! എന്നാല്‍, ലോകത്തിലെ മറ്റെല്ലാ മനുഷ്യരും തിരിച്ചറിഞ്ഞിട്ടും, സ്ഥലകാലബോധം നഷ്ടപ്പെട്ടവരെപ്പോലെ യൂറോപ്പ് വ്യാപരിക്കുന്നു! രണ്ടാംവത്തിക്കാന്‍ സൂനഹസിന്റെ പരിണിതഫലം എത്ര ഭയാനകം!

വൈകിക്കിട്ടിയ വാര്‍ത്ത!

ഫ്രാന്‍സീസിനോടൊപ്പം ഓര്‍ത്തഡോക്സ് സഭകള്‍ കൈകോര്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഇതിനോടകം ചിലരെങ്കിലും ശ്രവിച്ചിട്ടുണ്ടാകും. ദൈവശാസ്ത്രപരവും ചരിത്രപരവുമായ തര്‍ക്കങ്ങള്‍ മാറ്റിവച്ചുകൊണ്ടാണ് ഈ കൈകോര്‍ക്കല്‍ എന്നാണു പറയുന്നത്. ഈ കൈകോര്‍ക്കല്‍ എന്തിനുവേണ്ടിയാണ്‌ എന്നതാണ് ശ്രദ്ധേയം. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ അവിഹിത കൂട്ടുകെട്ട് എന്നുമാത്രമേ ഈ സൗഹൃദത്തെ മനോവ കാണുന്നുള്ളൂ. കാരണം, സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്നോളം മുന്നിട്ടിറങ്ങാത്തവര്‍, ഇസ്ലാമിനെ താങ്ങിനിര്‍ത്താനും അതുവഴി ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനും ഒരുമിച്ചു ചേരുകയാണ്! കത്തോലിക്കാസഭയെ മാത്രം തകര്‍ത്താല്‍ ക്രിസ്തീയതയുടെ തകര്‍ച്ച പൂര്‍ണ്ണമാകില്ലെന്ന തിരിച്ചറിവാണ് ഫ്രാന്‍സീസിനെ പുതിയ കുതന്ത്രം അവിഷ്കരിക്കുന്നതിലേക്കു നയിച്ചിരിക്കുന്നത്. 250 മില്യണ്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ തലവനായ ബര്‍ത്താലോമ്യയെയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷനായ ലെറോണിമോസിനെയും തന്റെ പൈശാചിക പദ്ധതിയുടെ ഭാഗമാക്കിയാല്‍ മാത്രമേ ക്രിസ്തീയതയുടെ പൂര്‍ണ്ണനാശം സാധ്യമാകുകയുള്ളൂ എന്ന വസ്തുത വത്തിക്കാന്‍ രാജാവ് തിരിച്ചറിഞ്ഞു. ഗ്രീസില്‍ കടന്നുവരുന്ന ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്കു സ്വീകാര്യതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സീസ് ആവിഷ്കരിച്ച പദ്ധതിയില്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്മാരും വീണു!

സിറിയയില്‍നിന്നുള്ള പൈശാചിക സംഘത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സാഹചര്യം ക്രൈസ്തവരുടെയിടയില്‍ ജനിപ്പിക്കുകയും, ക്രിസ്തീയതയുടെ നാശം പൂര്‍ണ്ണമാക്കുകയും ചെയ്യാന്‍ ഇതുവഴി സാധ്യമാകുമെന്ന് ഫ്രാന്‍സീസ് കരുതുന്നു! എന്തെന്നാല്‍, സോവ്യറ്റ് യൂണിയനില്‍ അംഗമായിരുന്നതും, ഇപ്പോള്‍ സ്വതന്ത്രമായി നിലകൊള്ളുന്നതുമായ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നിലനില്‍ക്കുന്നത് ഓര്‍ത്തഡോക്സ് വിശ്വാസമാണ്. അവിടെയൊന്നും ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാമിനു കഴിഞ്ഞിട്ടില്ല. ഇതിനു വ്യക്തമായ കാരണവുമുണ്ട്; ഇസ്ലാമിന്റെ വാളിനെ അതിജീവിച്ചു പലായനം ചെയ്തവരുടെ സമൂഹമാണ് ഈ രാജ്യങ്ങളില്‍ ജീവിക്കുന്നത്. ഇവരുടെ പൂര്‍വ്വപിതാക്കന്മാര്‍ ഇസ്ലാമിന്റെ വാളിന്റെ മൂര്‍ച്ച അറിഞ്ഞവരാണ്. അതുകൊണ്ടുതന്നെ, ഇസ്ലാമിന് അഭയം നല്‍കിയാല്‍ ഉണ്ടാകുന്ന ഭവിഷത്ത് ഇവര്‍ക്ക് നന്നായി അറിയാം. എന്നാല്‍, ആദ്ധ്യാത്മികത കൈമോശം വന്നവര്‍ക്ക് വന്നുഭവിക്കുന്ന ദുരന്തമായ മിഥ്യാധാരണ ഇവര്‍ക്കും വന്നുഭവിക്കാനുള്ള സാധ്യത വിദൂരത്തല്ല! ഈ സാഹചര്യത്തെയാണു ഫ്രാന്‍സീസ് മുന്നില്‍ കാണുന്നത്.

സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും എത്ര ക്രിസ്ത്യാനികള്‍ ഇന്നു ജീവിച്ചിരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം സാമാന്യ ബുദ്ധികള്‍ക്ക് അറിയാം. ഇത്തരുണത്തില്‍ ഈ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ കടന്നുകൂടാനുള്ള അവസരം ഒരുക്കുന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കേണ്ടത്? ഈ രാജ്യങ്ങളില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്ത കിരാതരും പൈശാചികരുമായ ജനതയ്ക്ക്, യൂറോപ്പിലെ ജനതയുടെയും ഇതര ക്രൈസ്തവ സമൂഹത്തിന്റെയും ഇടയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവസരമൊരുക്കുക എന്നതല്ലേ? അതായത്, ഇസ്ലാമിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെപോയ എല്ലാ ഇടങ്ങളിലും ഇവര്‍ക്ക് അവസരമൊരുക്കുക എന്ന പൈശാചിക അജണ്ട! യൂറോപ്പിനു താങ്ങാന്‍ കഴിയാത്തവിധം ഇസ്ലാമിക അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ത്തന്നെ യൂറോപ്പില്‍ കടന്നുകൂടിയിട്ടുണ്ട്. ഇവരെ ഏതുവിധേനയും പുറത്താക്കുകയെന്നത് ഈ രാജ്യങ്ങളുടെ ആഭ്യന്തിര വിഷയമാണ്. വിഡ്ഢിത്തരമെങ്കിലും, അതിനുള്ള പോംവഴികളാണ് ഈ രാജ്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിനു തടയിടാന്‍ മനുഷ്യാവകാശ സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മനോവ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു ചോദിക്കുന്നു: യൂറോപ്പിലെ കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന ജനതയ്ക്ക് മനുഷ്യാവകാശം ബാധകമല്ലേ?

ഫ്രാന്‍സീസും ഓര്‍ത്തഡോക്സ് മേലാളന്മാരും കോര്‍ത്ത കൈയ്യുടെ ഭാഗമായി ഈ സഭകളിലെ ബഹുഭൂരിപക്ഷം വിശ്വാസികളും അണിചേര്‍ന്നിട്ടില്ല! കത്തോലിക്കാസഭയിലെ വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെട്ട ഫ്രാന്‍സീസിന്റെ മരണവെപ്രാളമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്! ഫ്രീമേസണ്‍ സംഘത്തിന്റെ മരണവെപ്രാളം!

ഒരു ചെറിയ കണക്കുകൂടി ഇക്കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാം. യൂറോപ്യന്‍ യൂണിയന്‍ ഇക്കാലമത്രയും ചിന്തിച്ചത് 2050-ല്‍ യൂറോപ്പ് ഇസ്ലാമിക ആധിപത്യത്തിന്‍ കീഴില്‍ ആകുമെന്നാണ്. എന്നാല്‍, തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കിയാല്‍ ആറുമാസത്തിനകം യൂറോപ്യന്‍ ഭൂഖണ്ഡം ഇസ്ലാമിക പൈശാചികതകൊണ്ടു നിറയും!

ചേര്‍ത്തുവായിക്കാന്‍: രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആദ്ധ്യാത്മികത കൈമോശംവന്നപ്പോള്‍ യൂറോപ്പില്‍നിന്നു ദൈവം അകന്നുപോയി. ഈ അവസരം വിനിയോഗിച്ചുകൊണ്ട് സാത്താന്‍ ഇവിടെ ഭരണം ഏറ്റെടുത്തു. അധര്‍മ്മികളും വിഡ്ഢികളുമായ ഭരണാധികാരികളെ അവന്‍ അധികാരത്തില്‍ കൊണ്ടുവന്നു. മ്ലേച്ഛതയുടെ പൂര്‍ണ്ണതയായി വത്തിക്കാനില്‍ ഒരുവനെ പ്രതിഷ്ഠിച്ചതിലൂടെ യൂറോപ്പിന്റെ നാശം പൂര്‍ണ്ണമാക്കി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുറന്ന വാതായനങ്ങളിലൂടെ പ്രവേശിക്കാന്‍ കഴിയാതെപോയ പിശാചുക്കളെക്കൂടി കടത്തിക്കൊണ്ടുവരാന്‍ അവസാനമായി സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ അവസാനത്തെ ദൂതനാണ്‌ ഫ്രാന്‍സീസ്!

ഇസ്ലാം എന്നത് സര്‍വ്വനാശത്തിന്റെ പൂര്‍ണ്ണ നാമമാണെന്നു തിരിച്ചറിയാത്ത സകലരും ഫ്രാന്‍സീസിനോടൊപ്പം നശിപ്പിക്കപ്പെടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4997 views

LOG IN

Lost your password?

SIGN UP

LOST PASSWORD