എഡിറ്റോറിയല്‍

ഭാരതമാതാവ് പശുവാണെങ്കില്‍ രാഷ്ട്രപിതാവാര്?!

Print By
about

08 - 09 - 2019

ഭാരതമാതാവ് പശുവാണെങ്കില്‍ രാഷ്ട്രപിതാവ്‌ കാളതന്നെ! സമീപഭാവിയില്‍ത്തന്നെ സംഘപരിവാരങ്ങളില്‍നിന്നു പ്രതീക്ഷിക്കാവുന്ന പ്രഖ്യാപനമാണിത്. കന്യകയെ ആലിംഗനം ചെയ്തിട്ടു വിലപിക്കുന്ന ഷണ്ഡനെപ്പോലെയാണ് ഇന്ത്യന്‍ നിര്‍മ്മിത ദൈവങ്ങളുടെ അവസ്ഥ! അതിനാല്‍ത്തന്നെ, ഇവയുടെ ആരാധകര്‍ രോഷാകുലരാണ്. ഭാരതമാതാവിനെ ആഗോളമാതാവാക്കാന്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങള്‍ രോഷാകുലരാകുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. തലയ്ക്കു വെളിവുള്ളവരാരും തങ്ങളുടെ ദേവന്മാരെ ദൈവമായി പരിഗണിക്കുന്നില്ല എന്നത് ഇവരുടെ രോഷം ആളിക്കത്തിക്കുന്നു. ജര്‍മ്മനിയിലെ തെരുവില്‍ കണ്ടതും സംഘപരിവാരവിഡ്ഢികളുടെ രോഷപ്രകടനമായിരുന്നു. അമിട്ട് ഷാജിയും കൂട്ടരുമാണ് ജര്‍മ്മനിയില്‍ ഭരണം നടത്തുന്നതെന്ന് ഈ വിഡ്ഢികള്‍ അല്പനേരം ചിന്തിച്ചുവശായി! ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെമേലുള്ള കടന്നുകയറ്റം വിജയം കണ്ടപ്പോള്‍, അത് ആഗോളതലത്തില്‍ നടപ്പാക്കാമെന്ന വ്യാമോഹമാണ് കാളക്കുട്ടികളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടെന്തായി? ഇന്ത്യയിലെ മാധ്യമങ്ങള്‍ പതിവുപോലെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയേണ്ടേ?

സംഘപരിവാരങ്ങള്‍ ജര്‍മ്മനിയില്‍ നടത്തിയ അപഹാസ്യനാടകത്തിലെ അന്ത്യരംഗം മാത്രമല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത്; മറിച്ച്, ഇവര്‍ തങ്ങളുടെ ദുര്‍മ്മൂര്‍ത്തികളെയും ദുരാചാരങ്ങളെയും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കൂടി ചര്‍ച്ചചെയ്യണം. ഭൂരിപക്ഷ മതവിഭാഗത്തിന്റെ ആഘോഷങ്ങള്‍ മതത്തിനു പുറത്തുള്ളവരുടെമേല്‍ അടിച്ചേല്പിക്കുക എന്നതാണ് ദേശീയോത്സവങ്ങളുടെ പിന്നിലെ പൈശാചികലക്ഷ്യം. ഇന്ത്യയിലല്ലാതെ, മറ്റൊരു മതേതര രാജ്യത്തും ഈ ധാര്‍ഷ്ട്യം കാണാന്‍ കഴിയില്ല. ആഘോഷങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ആരാധനയുടെ കാര്യത്തിലും ഭക്ഷണരീതിയുടെ കാര്യത്തിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ ഹിന്ദുത്വവാദികള്‍ ഒരുമ്പെടുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം! പശുവിറച്ചി തിന്നാതിരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുള്ളതുപോലെ, പശുവിറച്ചി തിന്നാനുള്ള അവകാശം അഹിന്ദുക്കള്‍ക്കുണ്ടെന്ന് അംഗീകരിക്കാന്‍ ഹിന്ദുത്വവാദികളുടെ ധാര്‍ഷ്ട്യം അവരെ അനുവദിക്കുന്നില്ല. ഹിന്ദുമതം എന്നത് സഹിഷ്ണുതയുടെ മതമാണെന്ന് ഇവറ്റകള്‍ മേനിപറയുമ്പോള്‍, യാഥാര്‍ത്ഥ്യം അതല്ലെന്നു മനസ്സിലാക്കാന്‍ സാമാന്യബോധമുള്ള സകലര്‍ക്കും സാധിക്കും. വിഡ്ഢിത്വത്തില്‍ ജനിച്ച് വിഡ്ഢിത്വത്തില്‍ വളര്‍ന്ന് വിഡ്ഢിത്വത്തില്‍ നിലനില്‍ക്കുന്ന ഒരു മതത്തെ ധാര്‍ഷ്ട്യംകൂടി ഗ്രസിച്ചാല്‍, അത് ലോകത്തിനു ഭീഷണിയായി മാറും! അതാണ്‌ ഹിന്ദുമതമെന്ന് അവര്‍തന്നെ തെളിയിക്കുന്നു!

നുണയില്‍നിന്നാണ് ഹിന്ദുമതം പിറവിയെടുത്തത്. അപഹരിച്ചെടുത്ത ആശയങ്ങള്‍കൊണ്ട് തട്ടിക്കൂട്ടിയ ഒരു മതത്തിനു വളരാനും നിലനില്‍ക്കാനും അനേകം നുണകളുടെ പിന്‍ബലം ആവശ്യമായിവരും. ഇത് മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നുണകളില്‍ കെട്ടിപ്പൊക്കിയ എന്തിനെയും നിലനിര്‍ത്താന്‍ നുണകളുടെ പരമ്പരതന്നെ ആവശ്യമായിവരും. നുണയുടെ ഒരു പ്രത്യേകതയാണിത്; ഒരു നുണയെ സാധൂകരിക്കാന്‍ അനേകം നുണകള്‍ പറഞ്ഞുകൊണ്ടിരിക്കണം. മോഷ്ടിക്കുന്നവന്‍ മോഷ്ടാവും കള്ളം പറയുന്നവന്‍ കള്ളനുമാണ്. മോഷ്ടാവും കള്ളനും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു നമുക്കറിയാം. മോഷണം മറച്ചുവയ്ക്കുന്നത് കള്ളം പറഞ്ഞുകൊണ്ടാണ്. ഹിന്ദുമതം എന്നത് ഒരു തൊണ്ടിമുതല്‍ ആയതുകൊണ്ടുതന്നെ, ഈ തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ കള്ളംപറയാതെ തരമില്ല. ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്ന് അടിച്ചെടുത്ത ആശയമാണ് ഹിന്ദുമതം. ഈ മതത്തെ വളര്‍ത്താനും നിലനിര്‍ത്താനുമായി ചമയ്ക്കപ്പെട്ട നുണക്കഥകള്‍ക്ക് കണക്കില്ല. ഈ മതത്തിന്റെ ഗ്രീക്കു പൈതൃകം ആരും തിരിച്ചറിയാതിരിക്കാന്‍ നുണകളുടെ ഘോഷയാത്രയാണ് ഇന്നോളം ഉണ്ടായിട്ടുള്ളത്. ആരെങ്കിലുമത് തിരിച്ചറിയുകയും വിളിച്ചുപറയുകയും ചെയ്‌താല്‍, അവന്റെമേല്‍ സംഘപരിവാരങ്ങള്‍ കൂട്ടത്തോടെ അക്രമം അഴിച്ചുവിടും. ആശയം തോല്‍ക്കുന്നിടത്ത് ആയുധംതന്നെ ആശ്രയം എന്നതാണ് ആശയദാരിദ്ര്യം അനുഭവിക്കുന്ന ഏതൊരു പ്രസ്ഥാനത്തിന്റെയും ശൈലി. പ്രതിയോഗികളെ നേരിടാന്‍ ഇക്കൂട്ടര്‍ പലതരം ആയുധങ്ങളെ ആശ്രയിക്കാറുണ്ട്‌. വ്യക്തിഹത്യകളും അധിക്ഷേപങ്ങളുമെല്ലാം ആയുധങ്ങളില്‍പ്പെടും!

ഹിന്ദുമതത്തെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹമായി കണക്കാക്കുന്ന രീതി ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. നാം തുടക്കത്തില്‍ ചിന്തിച്ചതുതന്നെയാണ് ഇതിനു കാരണം. എന്തെന്നാല്‍, ഹിന്ദുമത ആഘോഷങ്ങളെ ദേശിയ ആഘോഷങ്ങളും ദേശിയ ഉത്സവങ്ങളുമായി പ്രഖ്യാപിച്ചുകൊണ്ട്, സകലരുടെമേലും ഹിന്ദുമതത്തെ അടിച്ചേല്പിക്കാന്‍ ഹിന്ദുത്വവാദികളിലൂടെ പിശാച് ആവിഷ്കരിച്ച പദ്ധതിയാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പശുവിറച്ചി ഭക്ഷിക്കുന്നവരെ കായികമായി നേരിടുന്നതിന് ഹിന്ദുസംഘടനകള്‍ ഇറങ്ങിയിരിക്കുന്നത് ചെറിയൊരു ഉദാഹരണം മാത്രമാണ്. എന്നാല്‍, ഏകീകൃത സിവില്‍കോഡ് എന്ന ആശയത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നതാണ് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ പൈശാചിക അജണ്ട! ഗണപതിഹോമംപോലും ദേശിയതയുടെ ഭാഗമാക്കാനുള്ള രഹസ്യ അജണ്ടയുമായാണ് ഹിന്ദുത്വശക്തികള്‍ നിലകൊള്ളുന്നത്. ഇത് തിരിച്ചറിയാത്ത അനേകം വിഡ്ഢികള്‍ ക്രിസ്തീയ മേല്‍വിലാസത്തില്‍ ഇന്നു ജീവിക്കുന്നുണ്ട്. ആയതിനാല്‍, ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ മനോവയിവിടെ തയ്യാറാകുന്നു. അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ മനോവയെ ദേശദ്രോഹിയായി മുദ്രകുത്തിയാല്‍, അത് ഒരു അലങ്കാരവും ബഹുമതിയുമായി മനോവ ഏറ്റെടുക്കും!

ജര്‍മ്മനിയിലെ തെരുവില്‍ നടന്ന ചാണകസമരത്തിന്റെ നായകരെയും ഓണത്തിന്റെ പേരില്‍ മഞ്ഞാക്കലച്ചന്റെ മുതുകത്ത് പൊങ്കാലയടുപ്പ് കൂട്ടുന്ന സംഘിമാധ്യമങ്ങളെയും ചില സത്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് മനോവയിവിടെ ശ്രമിക്കുന്നത്. ഈ അപ്രിയസത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും പൊള്ളിയാല്‍ ആയുര്‍വേദ മരുന്നിനെ മാത്രമേ ആശ്രയിക്കാവൂ എന്ന ഓര്‍മ്മപ്പെടുത്തലോടെ ആരംഭിക്കുന്നു!

നുണയാണ് ഹിന്ദുത്വത്തിന്റെ പൈതൃകമെന്ന് മനോവ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏതൊരു നുണയെയും പൊളിച്ചടുക്കാനുള്ള പഴുത് ആ നുണയില്‍ത്തന്നെയുണ്ടാകും. വെറും ഇരുന്നൂറു വര്‍ഷത്തെ പഴക്കം മാത്രമുള്ള ഹിന്ദുമതത്തിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ മെനെഞ്ഞെടുത്ത കല്പിതകഥകളില്‍ത്തന്നെ അതിനെ പൊളിച്ചടുക്കാനുള്ള പഴുതുമുണ്ട്. ഗോമാതാവിനെ സംരക്ഷിച്ചു നിലനിര്‍ത്താന്‍ പടച്ചുവിട്ട ശ്ലോകങ്ങളില്‍ത്തന്നെ ഹിന്ദുമതത്തിന്റെ വയസ്സറിയിക്കുന്ന സത്യവും നമുക്കു ദര്‍ശിക്കാന്‍ കഴിയും. അല്പം ചരിത്രബോധവും സാമൂഹ്യപാഠ നിരീക്ഷണവുമുണ്ടെങ്കില്‍ ഏതൊരു മനുഷ്യനും സത്യം ഗ്രഹിക്കാന്‍ സാധിക്കുമെന്നതും വസ്തുതയായി നിലനില്‍ക്കുന്നു. എന്നാല്‍, ചാണകത്തില്‍ പൊതിഞ്ഞ തലച്ചോറിനു സത്യം ഗ്രഹിക്കാനുള്ള ശേഷിയില്ല എന്നതാണ് ഹിന്ദുക്കളെ ഗ്രസിച്ചിരിക്കുന്ന പ്രധാന ദുര്യോഗം!

ആദ്യമുണ്ടായത് ബ്രാഹ്മണ്യമോ ഹിന്ദുമതമോ?

അണ്ടിയാണോ മാവാണോ ആദ്യമുണ്ടായതെന്ന് ആരെങ്കിലും ചോദിച്ചാല്‍, അതില്‍ യുക്തിരാഹിത്യം ആരോപിക്കാന്‍ സാമാന്യബുദ്ധികള്‍ക്കു സാധിക്കില്ല. അതുപോലെതന്നെ, ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിക്ക് ആധാരമായ ജാതിവ്യവസ്ഥയാണോ ഹിന്ദുമതമാണോ ആദ്യമുണ്ടായതെന്ന് ചോദിച്ചാല്‍ ഹിന്ദുത്വവാദികള്‍ കൊഞ്ഞനംകുത്തുന്നത് ആശയപരമായി ഇവര്‍ പൂട്ടപ്പെട്ടതുകൊണ്ടാണ്! അവതാരങ്ങളില്‍ പരശുരാമന്റെ മുന്‍ഗാമിയായവന്‍ എങ്ങനെയാണ് കേരളത്തിന്റെ ഭരണാധികാരിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതെന്നു ചോദിക്കുമ്പോള്‍ പൂരപ്പാട്ടുമായി സംഘികള്‍ കളംനിറയുന്നതും ജാള്യത മറയ്ക്കാനാണ്.

ഹിന്ദുമതം എന്ന പൈശാചികതയെ ലോകത്തിനു സ്വീകാര്യമാക്കാന്‍ അനേകം ശ്ലോകങ്ങള്‍ ചമയ്ക്കപ്പെട്ടിട്ടുണ്ട്. അവയില്‍പ്പെട്ട ഒരു ശ്ലോകത്തിലെ വരികള്‍ ഇങ്ങനെ: "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"! ലോകത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ എന്ന് ആശംസിക്കുന്ന മഹത്തായ സംസ്ക്കാരമാണ് ആര്‍ഷ ഭാരത സംസ്കാരം (ആഭാസം) എന്നു സ്ഥാപിച്ചെടുക്കാന്‍ ഈ വരികളെ ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍, ഈ വരികള്‍ ഹിന്ദുത്വത്തിന്റെ പൈശാചികതയാണ് വെളിവാക്കുന്നതെന്നു തിരിച്ചറിയാന്‍ അല്പം ചരിത്രബോധം മാത്രം മതി.

'ശ്ലോകം' എന്ന പദത്തിന്റെ അര്‍ത്ഥമെന്താണ്? സംസ്കൃതവൃത്തത്തിലുള്ള നാലു പദങ്ങള്‍ അടങ്ങുന്ന പദ്യം, കീര്‍ത്തനം, സ്തുതി, സ്തോത്രം, പഴമൊഴി എന്നിവയൊക്കെയാണ് ശ്ലോകങ്ങളായി പരിഗണിക്കപ്പെടുന്നത്. അതായത്, ശ്ലോകങ്ങള്‍ക്ക് നാലു വരികള്‍ അനിവാര്യമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്നത് ഒരു ശ്ലോകത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വരി മാത്രമാണ്. ഹിന്ദുമതത്തിന്റെ കുടിലത തിരിച്ചറിഞ്ഞിട്ടില്ലാത്ത സാധാരണക്കാരെ വഞ്ചിക്കാന്‍ ഈ വരിയിലെ ആശയം മതിയായേക്കും. എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ക്രിസ്ത്യാനികളെ വഞ്ചിക്കാന്‍ ഈ 'ശ്ലോകശകലങ്ങള്‍' മതിയാകില്ല. ളോഹയിട്ട ചില 'ചെമ്മാന്മാര്‍' തങ്ങളുടെ പ്രസംഗങ്ങളില്‍ ഇതൊക്കെ പാടിനടക്കുന്നതു കണ്ട് ക്രിസ്ത്യാനികളെ വിലയിരുത്താന്‍ മുതിരുന്നതിലും കാര്യമില്ല. സംഘപരിവാരങ്ങളുടെ അടുക്കള നിരങ്ങിനടക്കുന്ന ചില അധമന്മാര്‍ ക്രിസ്ത്യാനികളുടെയില്‍ കടന്നുകൂടിയിരിക്കുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഇവരെ വെറും കോമാളികളായി മാത്രമേ പരിഗണിച്ചിട്ടുള്ളു. വിഷയത്തിലേക്കു മടങ്ങിവന്നാല്‍, ലോകത്തെ വഞ്ചിക്കാന്‍ സംഘപരിവാര നപുംസകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെ ആ ശ്ലോകം പൂര്‍ണ്ണമാകുന്നത് എങ്ങനെയെന്നു നോക്കുക:

"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”

ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ്: 'പ്രജകള്‍ സുഖമുള്ളവരാകട്ടെ. രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ക്കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ. ഗോക്കള്‍ക്കും ബ്രഹ്മണന്മാര്‍ക്കും മംഗളം ഭവിക്കുമെങ്കില്‍, ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ'. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ക്ഷേമമാണെങ്കില്‍ ലോകത്തിനു മുഴുവന്‍ സുഖമുണ്ടാകട്ടെ എന്നാണ് ഇവറ്റകള്‍ പറയുന്നത്. ഇതാണ് ഹിന്ദുത്വവാദികളുടെ 'സഹിഷ്ണുതയും' സനാതനധര്‍മ്മത്തിന്റെ കാപട്യവും!

ഗ്രീക്ക് സംസ്കാരത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി അവതരിപ്പിച്ച ഏറ്റവും വലിയ മതം ഹിന്ദുമതമാണ്‌. ഗ്രീക്കുകാരുടെ അവതാരകഥകള്‍ യാതൊരു ലജ്ജയുമില്ലാതെ ഇവര്‍ ദശാവതാരമാക്കി! ഗ്രീക്ക് തത്വചിന്തകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ചപ്പോള്‍ 'സനാതനധര്‍മ്മം' രൂപപ്പെട്ടു! അപഹരിച്ചെടുത്ത ഈ സംസ്കാരത്തെ തങ്ങളുടെ തനതു സംസ്കാരമായി അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും കാവിവേഷക്കാര്‍ ഉലകം ചുറ്റുകയാണ്. 'കാക്കത്തൊള്ളായിരം' വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഈ തത്വങ്ങള്‍ ഭാരതത്തിനു സ്വന്തമായിട്ട് നൂറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. എന്തെന്നാല്‍, ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലവില്‍വന്നതിനുശേഷമാണ് ഈ സംസ്കാരം ഉടലെടുത്തത്. തങ്ങളുടെ മഹത്തായ തത്വമായി ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ശ്ലോകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന തത്വത്തോളം ശ്രേഷ്ഠമായ മറ്റൊരു തത്വവും ഈ ഭൂമുഖത്തില്ലെന്ന് ഹിന്ദുക്കള്‍ വാദിക്കുന്നു. ഒരു ശ്ലോകത്തെ പകുതിയാക്കി അവതരിപ്പിച്ച ഹൈന്ദവകുതന്ത്രം പലരും തിരിച്ചറിഞ്ഞിട്ടില്ല. ഈ ശ്ലോകത്തിന്റെ പൂര്‍ണ്ണരൂപവും അതിന്റെ അര്‍ത്ഥവും നാം കണ്ടതാണ്. ഈ ശ്ലോകത്തിലെ അവസാനത്തെ രണ്ടുവരി നാം പ്രത്യേകം ശ്രദ്ധിക്കണം. 'ഗോ ബ്രാഹ്മണേഭ്യാ ശുഭമസ്തുനിത്യം ലോകാസമസ്താ സുഖിനോ ഭവന്തു'. പശുവിനും ബ്രാഹ്മണര്‍ക്കും നിത്യം സുഖമെങ്കില്‍, സമസ്ത ലോകത്തിനും സുഖം എന്നാണ് ഇതിന്റെ അര്‍ത്ഥം. ലോകത്തിനു മുഴുവനും സുഖം നേരുന്ന ഹൈന്ദവകുതന്ത്രം ഇതാണ്. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ഉപദ്രവമുണ്ടാക്കാതിരുന്നാല്‍ മറ്റുള്ളവരെ സുഖമായിരിക്കാന്‍ അനുവദിക്കാം! ഇവിടെ ബ്രാഹ്മണര്‍ എന്ന പ്രയോഗമാണ് നാം ശ്രദ്ധിക്കേണ്ടത്.

ജാതിവ്യവസ്ഥ ഉടലെടുത്തപ്പോള്‍ മാത്രമാണ് 'ബ്രാഹ്മണര്‍' എന്ന വിഭാഗം വേര്‍തിരിക്കപ്പെട്ടതെന്നു മനസ്സിലാക്കാന്‍ അല്പം ചരിത്രബോധം മാത്രം മതി. കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത് A. D. 800 മുതല്‍ 1200 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു. ഇതിനോടടുത്ത കാലഘട്ടത്തിലാണ് ഇന്ത്യയില്‍ ഇതിനു തുടക്കമിട്ടത്. ബ്രാഹ്മണരെ ദൈവതുല്യരായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന തത്വസംഹിതകള്‍ രചിച്ചതും ഈ കാലഘട്ടത്തിലാണ്. ബ്രാഹ്മണരല്ലാത്ത താഴ്ന്ന ജാതിക്കാരെ അസുരന്മാരായി പ്രഖ്യാപിക്കാന്‍ തട്ടിക്കൂട്ടിയ കഥകളാണ് ഇന്ന് ഹിന്ദുക്കള്‍ തങ്ങളുടെ മതഗ്രന്ഥങ്ങളായി പരിഗണിക്കുന്നത്. ഏഴായിരം വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഗ്രന്ഥങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടിനപ്പുറത്തൊരു ചരിത്രമുണ്ടെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉത്തരം മുട്ടുമ്പോള്‍ ഉടുതുണി ഉയര്‍ത്തിക്കാട്ടി അസഭ്യവര്‍ഷം ചൊരിയുന്നതിനു പകരം, മനോവയുടെ വാക്കുകളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു തെളിയിക്കുകയാണ് വേണ്ടത്! ആണോ പെണ്ണോ ആയി ജനിക്കുകയും നല്ല പൈതൃകം അവകാശപ്പെടാന്‍ സാധിക്കുകയും ചെയ്യുന്നവരില്‍നിന്നേ മനോവ അതു പ്രതീക്ഷിക്കുന്നുള്ളു!

ബ്രാഹ്മണനാണോ ഹിന്ദുവാണോ ആദ്യമുണ്ടായതെന്ന് ആരെങ്കിലും ചോദിച്ചാല്‍ രോഷാകുലരായതുകൊണ്ട് കാര്യമില്ല. ഇരുന്നൂറു വര്‍ഷത്തിലേറെ ഹിന്ദുമതത്തിനു പഴക്കമില്ലെന്നു കണ്ടെത്താനുള്ള തെളിവുകള്‍ ആ മതത്തിന്റേതെന്ന് അവകാശപ്പെടുന്ന ഗ്രന്ഥങ്ങളില്‍ തന്നെയുണ്ട്. എട്ടു നൂറ്റാണ്ടുകള്‍ മാത്രമാണ് ബ്രാഹ്മണന്റെയും വൈശ്യന്റെയും ക്ഷത്രിയന്റെയും പഴക്കം. അത്രയുംപോലും പഴക്കം ഹൈന്ദവ മതഗ്രന്ഥങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്ന കാലത്തൊന്നും ഹിന്ദുമതം ആരുടേയും ഭാവനയില്‍പ്പോലും ഉണ്ടായിരുന്നില്ല എന്നതും ചരിത്രാന്വേഷികള്‍ക്കു മനസ്സിലാകും. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഹിന്ദു എന്ന വാക്ക് ഭൂമിയില്‍ ഉടലെടുത്തിട്ടുണ്ടായിരുന്നില്ല. സിന്ധുനദീതട സംസ്കാരത്തിന്റെ ശവകുടീരത്തിനുമേല്‍ ജീവിച്ചിരുന്ന സമൂഹം എന്നനിലയ്ക്ക്‌ 'സിന്ധുക്കള്‍' എന്ന് ഇന്ത്യക്കാരെ വിദേശികള്‍ വിളിച്ചു. സിന്ധുക്കള്‍ ലോപിച്ചുണ്ടായ പദമാണ് ഹിന്ദുക്കള്‍! മനുഷ്യന്റെ യുക്തിബോധത്തെ കടന്നാക്രമിക്കുന്ന വരട്ടുവാദങ്ങളുമായി വിമര്‍ശകരെ നേരിടുമ്പോള്‍, ഒരു മതത്തിന്റെ ഉടുതുണിയാണ് പൊതുസമൂഹത്തിനു മുന്‍പില്‍ അഴിഞ്ഞിവീഴുന്നത്. ഗോപാലകൃഷ്ണന്മാരും ശകലമാരും തിരിച്ചറിയാത്തതും ഈ യാഥാര്‍ത്ഥ്യമാണ്.

മൃഗാരാധനയുടെ ആരംഭം ഹിന്ദുമതമല്ല!

മൃഗങ്ങളെയും ആകാശഗോളങ്ങളെയും ആരാധിക്കുന്ന പൈശാചികതയുടെ തുടക്കം ഹിന്ദുമതമാണെന്ന് ആരും ചിന്തിക്കേണ്ട. സത്യദൈവത്തില്‍നിന്ന്‍ മനുഷ്യന്‍ എപ്പോഴൊക്കെ അകന്നുപോയിട്ടുണ്ടോ, അപ്പോഴെല്ലാം അവന്‍ നികൃഷ്ടജീവികളെയും പ്രപഞ്ചശക്തികളെയും സ്വന്തം കരവേലകളെയും ആരാധിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ രാക്ഷാകര്‍തൃത്വം സാത്താന്‍ ഏറ്റെടുക്കുന്ന അവസ്ഥയാണ് ഇത്തരം ആരാധനകളിലുള്ളത്. ദൈവം മനുഷ്യനോടു കല്പിച്ചതിനു വിപരീതമായ ചെയ്തികളിലേക്ക് സാത്താന്‍ മനുഷ്യനെ നയിക്കുന്നത് അവന്‍ ദൈവത്തില്‍നിന്ന്‍ അകലുമ്പോഴാണ്. ആകാശവും ഭൂമിയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചതിനുശേഷമാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. സകലത്തെയും അടക്കിവാഴാന്‍ അവനെ ഉപദേശിക്കുകയും ചെയ്തു. വചനം ശ്രദ്ധിക്കുക: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 26). ദൈവം വിഭാവനം ചെയ്തത് ഇതായിരുന്നു.

മനുഷ്യനെ ദൈവം ഇപ്രകാരം അനുഗ്രഹിച്ചു: "ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 28). ഭൂമിയെ അടക്കിവാഴുകയും സകല ജീവികളുടെയുംമേല്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്യേണ്ട മനുഷ്യന്റെ അധഃപതനമാണ് വിഗ്രഹാരാധന! എന്തിനെ കീഴടക്കണമോ, അതിനു കീഴടങ്ങുന്ന അവസ്ഥയാണിത്‌. ദൈവത്തിന്റെ പദ്ധതികളെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഈ മനുഷ്യനെ സാത്താന്‍ ഏറ്റെടുക്കുന്നു. ഇങ്ങനെയാണ് വിജാതിയത ആരംഭിക്കുന്നത്. അതായത്, വിജാതിയതയുടെ രക്ഷകനും നാഥനും പിശാചാണ്! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, വിജാതിയതയെ വിമര്‍ശിക്കാന്‍ പാടില്ലെന്നു ദൈവമാക്കളോട് ആരെങ്കിലും പറഞ്ഞാല്‍ അവരതു ഗൗനിക്കുമോ? വിജാതിയതയെ കുറ്റപ്പെടുത്തരുത് എന്ന ഉപദേശവുമായി ചില കപടനാട്യക്കാര്‍ മനോവയെ സമീപിക്കുമ്പോള്‍, പൂര്‍വ്വാധികം ശക്തിയോടെ മനോവ വര്‍ത്തിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഹിന്ദുക്കള്‍ക്ക് പാമ്പിനെയോ പഴുതാരയെയോ തേളിനെയോ ആരാധിക്കാന്‍ അവകാശമുണ്ടെങ്കില്‍, അതിനേക്കാള്‍ പതിനായിരം മടങ്ങ്‌ അവകാശം അതിനെ എതിര്‍ക്കാന്‍ മനോവയ്ക്കുണ്ട്. പിശാചല്ല, ദൈവമാണ് സകലത്തിന്റെയും സൃഷ്ടാവ്! ദൈവമക്കള്‍ക്കുള്ള അധികാരമൊന്നും പിശാചിന്റെ സന്തതികള്‍ക്ക് ഈ ഭൂമിയിലില്ല!

ക്രിസ്ത്യാനികള്‍ നിലകൊള്ളുന്നത് ക്രിസ്തുവിന്റെ നാമത്തിലാണ്. ക്രിസ്തുവില്‍നിന്നുള്ള അധികാരമാണ് ക്രിസ്ത്യാനികള്‍ കയ്യാളുന്നത്. ക്രിസ്തുവിന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). ക്രിസ്തുവിന്റെ അധികാരത്തിനുമേല്‍ മറ്റൊരു അധികാരസ്ഥാനം ഭൂമിയുള്ളിടത്തോളം കാലം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ, വിജാതിയര്‍ക്കു വിധേയപ്പെടാനുള്ള വിവേകശൂന്യത മനോവയ്ക്കില്ല. ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്നു ഭാവിക്കുന്ന വിഡ്ഢികള്‍ക്കു മുന്‍പില്‍ ഓച്ഛാനിച്ചു നില്‍ക്കാനോ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാനോ മനോവയെ കിട്ടില്ല! മനോവ എഴുതിയതും പറഞ്ഞതും യുഗാന്തംവരെ അങ്ങനെതന്നെ നിലനില്‍ക്കും!

പശുക്കളെയും കാളകളെയും ആരാധിക്കുന്നവര്‍ പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ദൈവം തിരഞ്ഞെടുത്ത അവിടുത്തെ ജനത്തിനിടയില്‍പ്പോലും മൃഗാരാധകര്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കു ലഭിച്ച കടുത്ത ശിക്ഷകളാണ് ദൈവമക്കളെ തിരിച്ചറിവുള്ളവരായി നിലനിര്‍ത്തുന്ന ഒരു ഘടകം. ഈ വചനം നോക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). ഈ വചനത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരാണ് ദൈവമക്കളായ ക്രിസ്ത്യാനികള്‍! സര്‍പ്പങ്ങളെ വിലകെട്ട ജന്തുവായി പരിഗണിക്കാന്‍ ദൈവമക്കള്‍ക്കു സാധിക്കുന്നത് അവര്‍ ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരായതുകൊണ്ടാണ്. സര്‍പ്പങ്ങളെ ആരാധിക്കുന്നവര്‍ ഇക്കാര്യത്തില്‍ ക്രിസ്ത്യാനികളോടു മുറുമുറുത്തിട്ട് എന്തെങ്കിലും കാര്യമുണ്ടോ? വിജാതിയരുടെ പിതാക്കന്മാരും ആചാര്യന്മാരും അവരെ മ്ലേച്ഛതകളിലേക്കു നയിച്ചുവെങ്കില്‍, ദൈവം അവിടുത്തെ മക്കള്‍ക്കു നിയമങ്ങള്‍ നല്‍കി സത്യത്തിലേക്കും പരിശുദ്ധിയിലേക്കും നയിച്ചു.

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പശുവിനെ മാതാവായി പരിഗണിക്കുന്നുവെന്നത് ക്രിസ്ത്യാനികള്‍ക്ക് പശുവിനെ ആരാധിക്കാനുള്ള അനുമതിയല്ല. എന്തെന്നാല്‍, ക്രിസ്ത്യാനികള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന നിയമം ഇതാണ്: "ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്"(പുറ: 23; 2). പശുവിനെ അമ്മയായി സ്വീകരിക്കണമെന്നു രാജശാസനയുണ്ടായാലും ക്രിസ്ത്യാനികള്‍ അതിനു വിധേയപ്പെടുമെന്നു കരുതരുത്. വിജാതിയരുടെ ദേവന്മാരെക്കുറിച്ച് ക്രിസ്ത്യാനികള്‍ വച്ചുപുലര്‍ത്തേണ്ട നിലപാട് ലോകത്തിലെ ഭരണകൂടങ്ങളുടെയോ നീതിപീഠങ്ങളുടെയോ ആജ്ഞാനുസരണം മാറ്റിമറിക്കപ്പെടാവുന്നതല്ല. വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിട്ടുള്ള നിയമം ഇതാണ്: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്"(പുറ: 23; 13). വിജാതിയരുടെ ദേവന്മാരുടെ നാമങ്ങള്‍ സ്മരിക്കുന്നതിലൂടെപ്പോലും അശുദ്ധരായിത്തീരും എന്നതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ഈ നിയമം നല്കപ്പെട്ടിരിക്കുന്നത്. അതായത്, വിജാതിയരുടെ ദേവന്മാരെയെല്ലാം അശുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്ന മതമാണ്‌ ദൈവത്താല്‍ സ്ഥാപിതമായ ക്രിസ്തുമതം! വിജാതിയര്‍ക്കു തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ ശ്രേഷ്ഠരായിരിക്കാം; എന്നാല്‍, ദൈവമക്കളെ സംബന്ധിച്ചിടത്തോളം അവര്‍ പിശാചുക്കളാണ്. ഈ വചനം നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇതില്‍നിന്നു വ്യത്യസ്തമായ ഒരു നിലപാട് ക്രിസ്ത്യാനികളില്‍നിന്നുണ്ടാകില്ല. മറിച്ചൊരു നിലപാട് ഏതെങ്കിലും ക്രൈസ്തവ നാമധാരികളില്‍നിന്നുണ്ടായാല്‍, അവര്‍ പുറന്തള്ളപ്പെട്ട വ്യാജസഹോദരങ്ങളായിരിക്കും!

പശുവിന്റെ കാര്യത്തിലേക്കുതന്നെ വരാം. ഹിന്ദുമതം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ക്രിസ്ത്യാനികള്‍ക്ക് പശുവിനെ ഇഷ്ടമാണ്. അതിന്റെ പാല് കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചാണകം കൃഷിയ്ക്കും മറ്റും വളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ദൈവമക്കള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിയിരിക്കുന്ന മാംസങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായത് കാളയിറച്ചിയും ആട്ടിറച്ചിയുമാണ്. പിന്നീട് ഏതെങ്കിലും വിവരദോഷികള്‍ പശുവിനെ ആരാധിക്കാന്‍ തുടങ്ങിയതുകൊണ്ട്, ക്രിസ്ത്യാനികള്‍ കാളയിറച്ചി ഭക്ഷിക്കുന്നത് അവസാനിപ്പിക്കില്ല. ആരാധിക്കുന്നവര്‍ ആരാധിക്കുകയും ഭക്ഷിക്കുന്നവര്‍ ഭക്ഷിക്കുകയും ചെയ്യും! പശുവിന്റെ ഇറച്ചി ഭക്ഷിക്കരുതെന്നു ക്രിസ്ത്യാനികളോടു പറയാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്. അതുപോലെതന്നെ, പശുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തവും പൈശാചികവുമാണെന്നു ഹിന്ദുക്കളോട് ക്രിസ്ത്യാനികളും പറയും! ക്രിസ്ത്യാനികള്‍ പറയുന്നത് അനുസരിക്കാന്‍ ഹിന്ദുക്കള്‍ക്കോ, ഹിന്ദുക്കള്‍ പറയുന്നത് അനുസരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കോ ബാദ്ധ്യതയില്ല. ഒരു വിഭാഗത്തിന്റെ താത്പര്യങ്ങള്‍ മറ്റൊരു വിഭാഗത്തിനുമേല്‍ അടിച്ചേല്പിക്കാന്‍ നടത്തുന്ന ശ്രമത്തെയാണ് ധാര്‍ഷ്ട്യം എന്ന് വിളിക്കുന്നത്. ആരാണ് ധാര്‍ഷ്ട്യക്കാരെന്ന് മനസ്സിലാക്കാന്‍ ഇനി എളുപ്പമല്ലേ!?

സുവിശേഷം പ്രസംഗിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, സുവിശേഷത്തില്‍ വിശ്വസിക്കാന്‍ ആരെയെങ്കിലും നിര്‍ബ്ബന്ധിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കില്ല. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും യേഹ്ശുവായ്ക്കു നല്കപ്പെട്ടിരിക്കുന്നുവെങ്കില്‍, ഭൂമിയിലെ അധികാരങ്ങള്‍ ക്രിസ്ത്യാനിയുടെതാണ്. ക്രിസ്ത്യാനിക്കുള്ളിടത്തോളം അധികാരം മറ്റൊരു ജനതയ്ക്കും ഈ ഭൂമിയിലില്ല എന്നതാണ് വസ്തുത. എന്നാല്‍, ഭൂമിയിലുള്ള എല്ലാ അധികാരങ്ങളും യേഹ്ശുവായ്ക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും, ഈ അധികാരം ആരുടെയുംമേല്‍ അടിച്ചേല്പിക്കാന്‍ അവിടുന്ന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കില്‍, യാതൊരു അധികാരവുമില്ലാത്ത ജനതകള്‍ക്ക് എങ്ങനെയാണ് ക്രിസ്ത്യാനികളെ ഭയപ്പെടുത്താന്‍ സാധിക്കുന്നത്! ക്രിസ്ത്യാനികള്‍ എന്ത് ഭക്ഷിക്കണമെന്നും ഏത് ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കാന്‍ മറ്റൊരു സമൂഹത്തിനുമില്ല. ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും ക്രിസ്ത്യാനികള്‍ അനുസരിക്കേണ്ടത് ദൈവീകനിയമങ്ങള്‍ മാത്രമാണ്. പശുവിറച്ചി ലഭ്യമാണെങ്കില്‍, അത് ക്രിസ്ത്യാനി കഴിക്കും. ഹിന്ദുക്കള്‍ പശുവിനെയോ പാമ്പിനെയോ ആരാധിക്കുന്നത് അവരുടെ മാത്രം കാര്യമാണ്.

നല്ല പെരുമ്പാമ്പിനെ കിട്ടിയാലും ക്രിസ്ത്യാനികള്‍ക്ക് അത് ഇഷ്ടമാണെങ്കില്‍ ഭക്ഷിക്കണം. രാജ്യത്തിന്റെ നിയമം അനുവദിക്കുന്നില്ലെങ്കില്‍, ആ നിയമത്തിന്റെ കണ്ണുവെട്ടിക്കാന്‍ ക്രിസ്ത്യാനി പരിശീലിക്കുക! പച്ചത്തവളയുടെ ഇറച്ചിയും പെരുമ്പാമ്പിന്റെ ഇറച്ചിയും സ്വാദിഷ്ടമാണെന്നു മാത്രമല്ല, പോഷകഗുണങ്ങള്‍ ഏറെയുള്ളവയുമാണ്. നായാട്ടിനു സൗകര്യമുണ്ടെങ്കില്‍, അതിനും മടിക്കരുത്! കടലിനെ മീനിനെ വേട്ടയാടാമെങ്കില്‍, വനത്തിലെ മൃഗങ്ങളെയുമാകാം! ഓസ്ട്രേലിയയിലെ ദേശിയമൃഗമായ കംഗാരുവിനെ ആ നാട്ടുകാര്‍ ഭക്ഷിക്കുന്നു. കടകളില്‍നിന്ന് അതിന്റെ മാംസം വാങ്ങാന്‍ കഴിയും. യൂറോപ്പില്‍ നല്ല മാനിറച്ചിയും വിലകൊടുത്തു വാങ്ങാന്‍ സാധിക്കും. എന്തും ഭക്ഷിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ക്രിസ്ത്യാനികള്‍ക്കു മുന്‍പില്‍ വിലക്കുകളുമായി ആരെങ്കിലും വരുന്നുവെങ്കില്‍, വിലക്കുകളെ വിവേകത്തോടെ അതിജീവിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കുക! രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് വിശ്വാസവും ആചാരങ്ങളും പുനഃക്രമീകരിക്കാന്‍ ക്രിസ്ത്യാനികള്‍ ഓര്‍ത്തഡോക്സ് സഭയല്ലല്ലോ! പരസ്യമായി ആരാധിക്കാന്‍ സാഹചര്യമില്ലാത്തിടത്തു രഹസ്യമായി ദൈവത്തെ ആരാധിക്കുക. അതുപോലെതന്നെ, പരസ്യമായി ഭക്ഷിക്കാന്‍ സാഹചര്യമില്ലെങ്കില്‍, ഇഷ്ടവിഭവങ്ങള്‍ രഹസ്യമായി ഭക്ഷിക്കുക!

ഗോസംരക്ഷകരായ മ്ലേച്ഛന്മാര്‍ വിഹരിക്കുന്ന ഇടങ്ങളില്‍ രഹസ്യമായി പശുവിറച്ചി ഭക്ഷിക്കുക എന്നതാണ് വിവേകം. എതിരാളികളുടെ ആള്‍ബലം പരിഗണിച്ചായിരിക്കണം നാം വര്‍ത്തിക്കേണ്ടത്. മനുഷ്യന്റെ അവകാശങ്ങള്‍ക്ക് വിലകല്പിക്കുന്ന യൂറോപ്പില്‍ ഗോസംരക്ഷകര്‍ നാണംകെട്ടത്‌ നാം കണ്ടു. സംസ്കാരസമ്പന്നരായ ജനത്തെ പഠിപ്പിക്കാന്‍ ശിലായുഗത്തിലെ പ്രാകൃത മനുഷ്യര്‍ ഇറങ്ങിയതുപോലെയായിരുന്നു അത്. മൃഗങ്ങളെ പരിപാലിക്കേണ്ടതും അവയോടു കാരുണ്യം കാണിക്കേണ്ടതും എങ്ങനെയെന്ന് ഇന്ത്യക്കാരില്‍നിന്നു പഠിക്കേണ്ട അവസ്ഥ യൂറോപ്പ്യന്‍ ജനതയ്ക്കോ പരിഷ്കൃത സമൂഹത്തിനോ ഇല്ല! ഇന്ത്യയിലെപ്പോലെ മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന മറ്റൊരു രാജ്യവും ഈ ഭൂമുഖത്തില്ല എന്നതാണു സത്യം. ഗോമാതാക്കള്‍ അവയുടെ സന്തതികളുടെ കണ്‍മുന്‍പില്‍ പിടഞ്ഞുവീണ് ചാകുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍, യൂറോപ്പിലോ പരിഷ്കൃത രാജ്യങ്ങളിലോ ഇത്തരം കാഴ്ചകള്‍ ആര്‍ക്കും ദര്‍ശിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉടമ കടുത്ത ശിക്ഷയെ നേരിടേണ്ടിവരും എന്നതാണു നിയമം.

ഫ്രാങ്ക്ഫര്‍ട്ടില്‍ എന്താണു സംഭവിച്ചത്?

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ സമൂഹം ഒരു 'ഭക്ഷ്യമേള' സംഘടിപ്പിച്ചു. കേരളീയ ഭക്ഷണങ്ങളുടെ മെനുവില്‍ പൊറോട്ടയും ബീഫും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഹിന്ദുക്കളെ വിഷമിപ്പിക്കാതിരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ബീഫ് മെനുവില്‍നിന്നു നീക്കംചെയ്തു. ഉത്തര്‍പ്രദേശിലെ ബിജെപി ആസ്ഥാനത്ത് പോയാല്‍ എങ്ങനെയായിരിക്കുമോ, അതാണ്‌ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ ഇപ്പോഴത്തെ അവസ്ഥ! മൊത്തത്തില്‍ ഒരു 'സംഘിമയം' എല്ലായിടത്തും ദര്‍ശിക്കാന്‍ കഴിയും. ഈ സ്ഥാപനമാണ്‌ ഹിന്ദുക്കള്‍ക്കു വേദനയുണ്ടാകും എന്ന മുടന്തന്‍ ന്യായം നിരത്തിക്കൊണ്ട് ഭക്ഷണ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറിയത്. എന്നാല്‍, കോണ്‍സുലേറ്റിന്റെ സംഘപരിവാര്‍ അജണ്ടയെ വകവയ്ക്കാതെ മലയാളികള്‍ പൊറോട്ടയും ബീഫും വിളമ്പി. ഈ മേളയിലേക്കാണ് ഗോസംരക്ഷകരായ വിഡ്ഢികള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഗോസംരക്ഷകരുടെ ധാര്‍ഷ്ട്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഇത് ഇന്ത്യയല്ല, ജര്‍മ്മനിയാണെന്നു പറയാനുള്ള ആര്‍ജ്ജവം പൊലിസ് കാണിച്ചുവെന്നു മാത്രമല്ല, പ്രതിഷേധക്കാരെ ആട്ടിയോടിക്കുകയും ചെയ്തു. കള്ളവണ്ടി കയറി ജര്‍മ്മനിയിലെത്തിയ പ്രാകൃത മനുഷ്യര്‍ വാലുംചുരുട്ടി ഓടിയതാണ് പിന്നെ കണ്ടത്. ഏതായാലും യൂറോപ്പിന്റെ തെരുവില്‍ ഇറങ്ങിയ ഗോസംരക്ഷര്‍ ഇനിയൊരിക്കല്‍ക്കൂടി അതിനു മുതിരുമെന്നു തോന്നുന്നില്ല.

ഹിന്ദുത്വ പൈശാചികതയുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ അല്പമൊന്ന് അയഞ്ഞുകൊടുക്കാന്‍ ഏതെങ്കിലും രാജ്യം തയ്യാറായാല്‍, ആ രാജ്യത്തിന്റെ സ്ഥിതി ഉത്തര്‍പ്രദേശിന്റേതിനേക്കാള്‍ ശോചനീയമാകും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്! എന്തെന്നാല്‍, ഹിന്ദുത്വമെന്നത് ഏറ്റവും വലിയ പൈശാചികതയാണെന്ന്‍ സത്യദൈവത്തിന്റെ വചനത്തെ അധികരിച്ചു പറയാന്‍ കഴിയും! ഭക്ഷിക്കാനുള്ള ഒരുവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരുവനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം! അതായത്, ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്ന സംഘപരിവാരങ്ങള്‍ വധിക്കപ്പെടേണ്ടവരാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നവര്‍ക്കു മാത്രമേ സ്വന്തം സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശമുള്ളു! വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ചെറിയ മുന്നേറ്റങ്ങള്‍പ്പോലും ആരംഭത്തിലേതന്നെ അമര്‍ച്ചചെയ്യപ്പെടണം. അല്ലാത്തപക്ഷം, അധാര്‍മ്മികത ധാര്‍മ്മികതയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇടയാകും. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചകളാണ് സകല അധാര്‍മ്മിതകളുടെയും ആധിപത്യങ്ങള്‍ക്കു വഴിതെളിച്ചത്. അല്പകാര്യങ്ങള്‍ അവഗണിക്കുന്നതിലൂടെ വരാനിരിക്കുന്നത് ഭീകര ദുരന്തമായിരിക്കുമെന്ന് മുന്‍കൂട്ടി കാണാനുള്ള ജ്ഞാനം ഓരോരുത്തരും ആര്‍ജ്ജിക്കണം. അതിനെയാണ് ദീര്‍ഘവീക്ഷണം എന്ന് പറയുന്നത്!

ഗോമാതാവും ഭാരതമാതാവും!

ഭൂമിയുടെ അച്ചുതണ്ടുപോലെ പ്രതീകാത്മകമായ ഒന്നാണ് ഭാരതമാതാവെന്ന് നാമൊക്കെ ഇക്കാലമത്രയും ധരിച്ചുവച്ചു. എന്നാല്‍, ഘട്ടംഘട്ടമായി ഈ ധാരണയുടെമേല്‍ സംഘപരിവാരങ്ങള്‍ കടന്നുകയറിക്കൊണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞില്ല. 2018 ഫെബ്രുവരി 18-ന് രാംലീല മൈതാനത്തു നടന്ന റാലി ശ്രദ്ധേയമാകുന്നത് ഇവിടെയാണ്‌. രാജ്യത്തിന്റെ മാതാവ് എന്ന പദവി പശുവിനു കൊടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ഗോ ക്രാന്തി മഞ്ച് രാംലീല മൈതാനത്ത് റാലി നടത്തിയത് ആത്മീയഗുരു ഗോപാല്‍ മണിയുടെ നേതൃത്വത്തിലായിരുന്നു. പശുവിനെ അമ്മയായി കാണാനാവുന്നില്ലെങ്കില്‍ ഇന്ത്യയില്‍ പശുവധം നിര്‍ത്താനാവില്ലെന്നാണ് ഈ സംഘടന വാദിച്ചത്. പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുക, പശുവിന്റെ ചാണകം സര്‍ക്കാര്‍ വാങ്ങുക, പ്രായമായ കന്നുകാലികളെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി. ഇവിടെ അനാവരണം ചെയ്യപ്പെടുന്നത് 'വന്ദേമാതരം' എന്ന മന്ത്രത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികതയാണ്! നിരുപദ്രവകരമെന്നു വിവരദോഷികള്‍ ചിന്തിച്ചുവച്ചിരിക്കുന്ന 'വന്ദേമാതരം' സകലരുടെമേലും അടിച്ചേല്പിക്കാന്‍ പിശാചു നടത്തിയ ശ്രമത്തെ തടുത്തു നിര്‍ത്തിയത് 'യഹോവാ സാക്ഷികള്‍' സുപ്രിംകോടതിയില്‍നിന്നു നേടിയ വിധിയാണെന്നു മറക്കരുത്. യഹോവാ സാക്ഷികളെപ്രതി ദൈവത്തിനു മഹത്വം!

'വന്ദേമാതരം' ആലപിക്കുന്ന ചില ഉളുപ്പുകെട്ട മനുഷ്യര്‍ ക്രൈസ്തവരുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ട്. പശുവിനെ തങ്ങളുടെ അമ്മയായി പ്രഖ്യാപിക്കാനും ഈ വഷളന്മാര്‍ മടിക്കില്ല. ഇവരെയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളായി വിജാതിയര്‍ പരിഗണിക്കുന്നത്. കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും യഥാര്‍ത്ഥ അയ്യപ്പഭക്തരായി കമ്മ്യുണിസ്റ്റുകള്‍ കാണുന്നതുപോലെ! എന്നാല്‍, ക്രിസ്ത്യാനികള്‍ ഇവരെ പരിഗണിച്ചിരിക്കുന്നത് വിജാതിയരെക്കാള്‍ മ്ലേച്ഛന്മാരായിട്ടാണ്! പശുവിനെ വന്ദിക്കുന്ന ക്രൈസ്തവനാമധാരികള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ സത്യം! നിന്ദ്യരായ ഇവരെ അഭിവാദനം ചെയ്യുന്നതുപോലും ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണ്.എന്തെന്നാല്‍, "പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 10, 11). എന്താണ് പ്രസ്തുത പ്രബോധനം? പ്രവാചകന്മാരും യേഹ്ശുവായും അപ്പസ്തോലന്മാരും നമ്മെ പഠിപ്പിച്ചതെന്തോ, അതാണ്‌ പ്രസ്തുത പ്രബോധനം! ഇവിടെ കുറിച്ചിരിക്കുന്ന വചനവും ആ പ്രബോധനത്തില്‍പ്പെടും! വിജാതിയരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്ന ഏതൊരുവനും ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവനാണ്.

എംകെ ഗാന്ധിയെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി അംഗീകരിച്ചിരിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ഭാരതമാതാവായി പശുവിനെ പ്രതിഷ്ഠിക്കുന്നതോടെ രാഷ്ട്രപിതാവായി 'മൂരിക്കുട്ടന്‍' പ്രഖ്യാപിക്കപ്പെടുക എന്നത് സ്വാഭാവികമാണല്ലോ! മൂരിക്കുട്ടനായാലും എംകെ ഗാന്ധി ആയാലും മനോവയ്ക്കു വ്യത്യാസമൊന്നുമില്ല. എന്തെന്നാല്‍, മനോവയ്ക്ക് ഇവറ്റകളാരും പിതാവല്ല! ക്രിസ്ത്യാനികളെ വെറുക്കുന്നു എന്ന് ജല്പിച്ചവനെ അതിന്റെ ഇരട്ടിയായി മനോവ വെറുക്കുന്നു! പിശാചിനെ വെറുത്തുപേക്ഷിച്ചവര്‍ക്കു മാത്രമേ യേഹ്ശുവായെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദൈവമക്കളാകാന്‍ കഴിയുകയുള്ളു. ഒരുവനെ ക്രിസ്ത്യാനിയായി സഭയിലേക്കു ചേര്‍ക്കുന്നത് പിശാചിനോടും അവന്റെ ആഘോഷങ്ങളോടുമുള്ള വെറുപ്പ് ഏറ്റുപറയിച്ചുകൊണ്ടാണ്. ഈ പ്രഖ്യാപനത്തില്‍ നിലനില്‍ക്കുന്നവന്‍ മാത്രമാണ് സഭയില്‍ അംഗമായി തുടരുന്നത്.

ഓണം ദേശിയോത്സവമല്ല; ഒരു കെണിയാണ്‌!

"അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെ ആചാരങ്ങള്‍ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു"(സങ്കീ: 106; 35, 36). വിജാതിയരുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന ദൈവമക്കള്‍ക്ക് അതൊരു കെണിയായി ഭാവിച്ചു. ഇതാണ് ക്രിസ്ത്യാനികളുടെയിടയിലെ സംഘപരിവാരങ്ങളുടെ അവസ്ഥ! തുടന്നുള്ള വചനം നോക്കുക: "അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് അശുദ്ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. യാഹ്‌വെയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു. അവിടുന്ന് അവരെ ജനതകളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു; അവരുടെ വൈരികള്‍ അവരെ ഭരിച്ചു. അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി, അവര്‍ അവരുടെ അധികാരത്തിനു കീഴമര്‍ന്നു"(സങ്കീ: 106; 39- 42). ഇന്ന് ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ വിജാതിയര്‍ കടന്നുകയറുന്നുവെങ്കില്‍, അതിന്റെ കാരണമന്വേഷിച്ച് അകലങ്ങളിലേക്കു യാത്രചെയ്യേണ്ടാ! ഉത്തരം നിങ്ങളില്‍ത്തന്നെയുണ്ട്. വിജാതിയരുടെ ആഘോഷങ്ങളില്‍ പങ്കാളികളാകുകയും അവരുടെ ആചാരങ്ങള്‍ അനുകരിക്കുകയും ചെയ്തതിലൂടെ ദൈവം നിങ്ങളെ കൈവിടുകയും ശത്രുക്കളുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു! ഓണാഘോഷത്തിലൂടെയും ഓണക്കൂര്‍ബ്ബാനയിലൂടെയും സംഭവിച്ച ദുരന്തമാണിത്.

ഹിന്ദുക്കളുടെ മതപരമായ ആഘോഷങ്ങളെ ദേശിയോത്സവങ്ങളായി പ്രഖ്യാപിക്കുമ്പോള്‍, അതിന്റെ പിന്നിലെ കെണി എന്താണെന്നു തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം ക്രിസ്ത്യാനികള്‍ക്കുണ്ടായിരിക്കണം. ക്രിസ്ത്യാനികളെ നയിക്കുന്ന ആചാര്യന്മാര്‍ക്കെങ്കിലും ജ്ഞാനമുണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം ക്രൈസ്തവസഭകളുടെമേല്‍ വന്നുഭവിക്കുമായിരുന്നില്ല. എല്ലാ ചെറ്റത്തരങ്ങളെയും ന്യായീകരിക്കുന്ന എമ്പോക്കികള്‍ ഇന്ന് സഭയുടെ ഔദ്യോഗിക വക്താക്കളായി അവരോധിക്കപ്പെടുകയും ഇല്ലായിരുന്നു.

ഓണദിനത്തില്‍ ഏതെങ്കിലും ക്രിസ്ത്യാനികളുടെ ഭവനത്തില്‍ പാകംചെയ്യേണ്ടത് പശുവിറച്ചിയാണ്. മറിച്ച്, ഹിന്ദുക്കള്‍ അന്ന് പ്രത്യേകമായി ഒരുക്കുന്ന വിഭവങ്ങളില്‍ ഏതെങ്കിലുമൊന്ന്‍ ക്രിസ്ത്യാനികള്‍ പാകംചെയ്താല്‍, അവരും ഓണാഘോഷംവഴി അശുദ്ധരാകുന്നു! ഓണാഘോഷം ക്രിസ്ത്യാനിയെ അശുദ്ധനാക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട! ഓണക്കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരും അശുദ്ധരാകും. ആ കുര്‍ബ്ബാനയില്‍ അര്‍പ്പിക്കപ്പെടുന്ന അപ്പത്തിലൂടെ ഓരോരുത്തരിലേക്കും കടന്നുവരുന്നത് പിശാചായിരിക്കുമെന്നു മറക്കരുത്! എന്തെന്നാല്‍, ഓണക്കുര്‍ബ്ബാന നടത്തുന്ന ആലയങ്ങളുടെ പരിസരത്തുപോലും ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കില്ല! ഈ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വൈദികന്റെ കരങ്ങള്‍ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവന്റെമേല്‍ പിശാച് കടന്നുവരും! അവന്‍ ആശിര്‍വദിക്കുമ്പോള്‍ പിശാചിന്റെ ആശിര്‍വാദമായിരിക്കും ലഭിക്കുന്നത്!

ഓണം ആഘോഷിക്കുന്നവരുടെ ഭവനങ്ങളില്‍നിന്ന് അന്നേദിവസം ആരെങ്കിലും ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്‌താല്‍, അവന്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നത് ശിക്ഷാവിധിയായിരിക്കും. എന്തെന്നാല്‍, അന്നേദിവസം ആ ഭവനംമുഴുവന്‍ വിഗ്രഹാര്‍പ്പിതമാണ്. ആ ഭവനത്തില്‍നിന്നു സ്നേഹപൂര്‍വ്വം എന്തെങ്കിലും ഭക്ഷണസാധനങ്ങള്‍ നിങ്ങള്‍ക്കു തന്നാല്‍, അവര്‍ പോയതിനുശേഷം നശിപ്പിച്ചുകളയുക! ഇസ്ലാമിക ഭാവനങ്ങളിലേക്ക് പന്നിയിറച്ചി പാകംചെയ്ത് ആരെങ്കിലും പോകാത്തതുപോലെ, ക്രിസ്ത്യാനികളുടെ ഭാവനങ്ങളിലേക്ക് വിഗ്രഹാര്‍പ്പിത ഭക്ഷണവുമായി കടന്നുപോകാതിരിക്കുന്നതാണ് മര്യാദ! വിജാതിയരുടെ ആഘോഷങ്ങള്‍ക്കായി പാകംചെയ്യുന്നതെന്തും വിഗ്രഹാര്‍പ്പിതമാണ്. വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചു കൂടുതലറിയാന്‍ ചുവടേ ചേര്‍ക്കുന്ന 'ലിങ്കുകള്‍' സന്ദര്‍ശിക്കുക:

'വിഗ്രഹാര്‍പ്പിത ഭക്ഷണം'! 

'ഹലാല്‍' ഭക്ഷണത്തിലെ പൈശാചികശക്തി!

ഓണാഘോഷത്തെ സംബന്ധിച്ചുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇക്കാര്യങ്ങള്‍ മനോവ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇനിയും പുതുതായി ഒന്നുംതന്നെ അതിനോടു കൂട്ടിച്ചേര്‍ക്കാനില്ലാത്തതിനാല്‍, ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്!

മനുഷ്യന്റെ ഔദാര്യത്തില്‍ നിലനില്‍ക്കുന്ന ദൈവങ്ങള്‍ മനുഷ്യനുള്ള കാലത്തോളം ഉണ്ടാകും. എന്നാല്‍, ഈ ദൈവങ്ങളെ അംഗീകരിക്കുന്നവന്‍ മരിക്കും! ഒരുകാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു: വിജാതിയരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നവര്‍ അവരുടെ ദേവന്മാരെ സ്മരിക്കുകയാണു ചെയ്യുന്നത്. അത് ദൈവമക്കള്‍ക്കു നിഷിദ്ധമാണ്! "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്"(പുറ: 23; 13). എന്നാല്‍, ഇതെല്ലാം കേള്‍ക്കുമ്പോള്‍ നാശത്തിന്റെ മക്കള്‍ എന്താണു പറയുന്നതെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ വചനം ഇപ്രകാരം അറിയിക്കുന്നു: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചു മാറ്റും"(നിയമം: 29; 18-20).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4070 views

LOG IN

Lost your password?

SIGN UP

LOST PASSWORD