04 - 08 - 2018
മാതൃത്വത്തിലൂടെയാണ് ഒരു സ്ത്രീ മഹത്വം പ്രാപിക്കുന്നത്. അവള്‍ നല്ലൊരു അമ്മയാണെന്ന് മക്കളുടെയും ഭര്‍ത്താവിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ സകലരും അവളുടെ മാതൃത്വത്തെപ്രതി അവളെ ആദരിക്കും. നല്ലൊരു മാതാവിനെ നല്ലൊരു സ്ത്രീയായി ദൈവവും പരിഗണിക്കും. നല്ലൊരു ഭാര്യയ്ക്കു മാത്രമേ നല്ലൊരമ്മയാകാന്‍ സാധിക്കുകയുള്ളു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! അതുപോലെതന്നെ, നല്ലൊരു സ്ത്രീയ്ക്കു മാത്രമേ നല്ലൊരു ഭാര്യയാകാന്‍ കഴിയുകയുള്ളു. അതായത്, അടിസ്ഥാനപരമായി നല്ല ഒരു സ്ത്രീയ്ക്കു മാത്രമേ നല്ല ഭാര്യയും നല്ല അമ്മയുമാകാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍, നല്ലൊരു അമ്മയാണെങ്കില്‍ ആ സ്ത്രീ പരിപൂര്‍ണ്ണയാണ്! എന്നാല്‍, സ്ത്രീയുടെ യഥാര്‍ത്ഥ മാഹാത്മ്യമോ അവള്‍ അര്‍ഹിക്കുന്ന അവകാശങ്ങളോ അറിയാത്തവരായ ഒരുകൂട്ടം പുരുഷവിദ്വേഷികളാണ് സ്ത്രീകളുടെ സംരക്ഷകരായി അവതരിച്ചിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയും ഉന്നമനവുമല്ല ഇവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം; മറിച്ച്, പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഇവരുടെ അജണ്ട!
പുരുഷന്മാരെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള നിയമങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇവര്‍ക്കുണ്ട്. മാന്യരായ സ്ത്രീകളാരും ഈ അവകാശങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടല്ല ഇന്ന് ജീവിക്കുന്നത്. സ്ത്രീകള്‍ എന്നനിലയില്‍ ഇവര്‍ക്ക് ആദരവും പരിഗണനയും ലഭിക്കുന്നു. തങ്ങള്‍ക്ക് പുരുഷന്മാരില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിലും പരിഗണനയിലും ഇവര്‍ സംതൃപ്തരാണ്. സ്ത്രീകളെക്കാള്‍ അധികമായി പുരുഷന്മാരെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും! പുരുഷസമൂഹം സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നത് നിയമത്തെ ഭയപ്പെട്ടിട്ടായിരുന്നില്ല; മറിച്ച്, സ്ത്രീയോടുള്ള ആദരവും ബഹുമാനവുമാണ് ഇതിനു കാരണം. കുഞ്ഞിനെ ഒക്കത്തുവച്ച് ബസ്സില്‍ യാത്രചെയ്യുന്ന ഒരു സ്ത്രീയ്ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് നിയമത്തെ ഭയപ്പെട്ടിട്ടല്ല. എവിടെയും ഈ പരിഗണന സ്ത്രീകള്‍ക്ക് നല്‍കുന്നത് പുരുഷന്മാര്‍ മാത്രമാണ്! നേരേമറിച്ച്, തന്റെ മുത്തശ്ശനെക്കാള്‍ പ്രായമുള്ള ഒരു പുരുഷനുവേണ്ടി യുവതികളായ സ്ത്രീകള്‍പ്പോലും തങ്ങളുടെ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കില്ല. ഓരോ ഇടങ്ങളിലും സ്ത്രീകള്‍ക്ക് സംവരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, അതിനെ അനുഭാവപൂര്‍വ്വം മാത്രമേ പുരുഷന്‍ ചിന്തിച്ചിട്ടുള്ളു. ഇതെല്ലാം നന്നായറിയുന്നവരാണ് മാന്യരായ സ്ത്രീകള്‍! അതുകൊണ്ട്, അവര്‍ക്ക് യാതൊരു പരാധിയുമില്ല.
എന്നാല്‍, സ്വൈരിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒന്നുകൊണ്ടും അവര്‍ തൃപ്തരാകില്ല. സാധ്യമെങ്കില്‍ ദൈവത്തിനു മുകളിലുള്ള സ്ഥാനം നേടിയെടുക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം. അങ്ങനെയൊരു സ്ഥാനം ലഭിച്ചാല്‍പ്പോലും ഇവര്‍ തൃപ്തരാകുമെന്നു മനോവ കരുതുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയല്ല ഈ ലേഖനത്തിലൂടെ മനോവ ലക്ഷ്യമിടുന്നത്. മറിച്ച്, അടുത്തകാലത്ത് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നടത്തിയ ജല്പനങ്ങളെ സംബന്ധിച്ച് മനോവയുടെ നിലപാട് വ്യക്തമാക്കുകയാണ് ഈ കുറിപ്പിലൂടെ!
മാതൃത്വത്തില്‍ മാതൃകയായി തന്റെ ശ്രേഷ്ഠത തെളിയിച്ചിട്ടുള്ളവരെ 'വനിതാ കമ്മീഷന്‍' പോലെയുള്ള ഭരണഘടനാസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവിയില്‍ ഇരുത്തിയില്ലെങ്കില്‍, ഇവര്‍ ചിലപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകളയും! അല്പന് ഐശ്വര്യം വന്നാല്‍ അങ്ങനെയാണ്! ശുംഭനെയും ശുനകനെയും തിരഞ്ഞുപിടിച്ച് കനകസിംഹാസനങ്ങളില്‍ ഇരുത്തുകയെന്നത് സംഘപരിവാര്‍ സര്‍ക്കാരിന്റെ നയമാണെന്ന് നമുക്കെല്ലാം അറിയാം. വിവരക്കേട് പറയുന്നതിലുള്ള പ്രാവിണ്യവും ഉളുപ്പില്ലായ്മയുമാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. അതുകൊണ്ടുതന്നെ, മൂന്നുവട്ടം കേരളത്തില്‍ വന്ന്, തന്നെക്കാള്‍ വിവരദോഷിയായ ഒരു സ്ത്രീ ഇന്ത്യയിലില്ലെന്നു തെളിയച്ച രേഖാ ശര്‍മ്മയ്ക്ക് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പദവി ഒരലങ്കാരമാണ്! ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറലിന്റെ പദവിയിലാണ് താന്‍ ഇരിക്കുന്നതെന്ന് ഇവള്‍ ധരിക്കുന്നുവെങ്കില്‍, ഇവളെ കുറ്റം പറയാനും സാധിക്കില്ല! അര്‍ദ്ധരാത്രിക്ക് കുടപിടിക്കുന്ന സമൂഹത്തിന്റെ വക്താവിനുണ്ടാകുന്ന മനോവ്യാപാരങ്ങളാണ് ഇതെല്ലാം.
മലയാളി പെണ്‍കുട്ടികളെ മനുഷ്യ ബോംബായി വരെ ഉപയോഗിക്കുന്നുണ്ടെന്ന് ഇവളൊരിക്കല്‍ കേരളത്തില്‍ വന്ന് പറഞ്ഞത് ചിലരെങ്കിലും ഓര്‍മ്മിക്കുണ്ടാകും! ഒരു ഹൈന്ദവ ക്ഷേത്രത്തിനുള്ളില്‍ വച്ച് മാസങ്ങളോളം ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായപ്പോള്‍ ഈ ആയമ്മയുടെ ജല്പനം ആരും എവിടെയും കേട്ടില്ല. കാരണം, ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇവള്‍ക്കിത് പറയാന്‍ സാധിക്കുമെങ്കില്‍, അത് കേരളത്തില്‍ മാത്രമായിരിക്കും. എന്തെന്നാല്‍, ക്രൈസ്തവ മിഷനറിമാര്‍ രൂപപ്പെടുത്തിയ സഹിഷ്ണുതയുടെ സംസ്കാരം അല്പമെങ്കിലും അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്! ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാരങ്ങള്‍ ഓരോ ദിവസവും പിച്ചിച്ചീന്തുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ദീനരോധനം ഇവള്‍ കേള്‍ക്കില്ല. കാരണം, ഇവളെ പ്രതിഷ്ഠിച്ചിരിക്കുന്നവര്‍ ഇവള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അഹിന്ദുക്കള്‍ക്കെതിരേ കുരയ്ക്കുക എന്നതുമാത്രമാണ്! ഇത് വനിതാ കമ്മീഷന്റെ മാത്രം കാര്യമല്ല. സര്‍ക്കാര്‍ സംവീധാനങ്ങളെയെല്ലാം ഹിന്ദുത്വ പ്രചാരണത്തിനും അഹിന്ദുക്കളുടെ ഉന്മൂലനത്തിനുമായി ദുരുപയോഗിക്കുന്ന ശൈലിയാണ് ഇന്നുള്ളത്. അഹിന്ദുക്കള്‍ക്കും ദളിതര്‍ക്കും ഇന്ന് പശുക്കളുടെ ചാണകത്തിന്റെ വിലപോലും ഇന്ത്യയിലില്ല!
ദളിതന്‍ കയറിയാല്‍ അശുദ്ധമാകുന്ന അമ്പലങ്ങള്‍ ശുദ്ധീകരിക്കുന്നത് ചാണകം ഉപയോഗിച്ചാണെന്നു നമുക്കറിയാം. ദളിതനെക്കാള്‍ ശുദ്ധമാണ് പശുവിന്റെ ചാണകമെന്നു കരുതുന്നവരുടെ വക്താവാണ് ക്രൈസ്തവരുടെ കുംബസാരത്തെ ദുരാചാരമെന്നു വിധിക്കുന്ന ഇവള്‍! വനിതാ കമ്മീഷന്റെ ക്രൈസ്തവ വേട്ട ഒരു അജണ്ടയുടെ ഭാഗമാണെന്നു മനസ്സിലാകണമെങ്കില്‍, സമാന വിഷയങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നോക്കിയാല്‍ മതി! സംഘപരിവാരങ്ങള്‍ ഭരണം നടത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബലാല്‍സംഗ വാര്‍ത്തകളില്ലാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. അഞ്ചും ആറും വയസുള്ള കുഞ്ഞുങ്ങളെയാണ് ബലാല്‍സംഘികള്‍ തങ്ങളുടെ കാമവെറിയ്ക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്നത്. ദളിതരെയും അഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് ഇരയാക്കുന്ന ഈ കാമവെറിയന്മാരെ നിലയ്ക്കുനിര്‍ത്താന്‍ രേഖാ ശര്‍മ്മമാര്‍ക്ക് താത്പര്യമില്ല. കാരണം, ഇവറ്റകളുടെ ലക്‌ഷ്യം അഹിന്ദുക്കളുടെ രക്തമാണ്!
ലൈംഗീക അതിക്രമങ്ങള്‍ ആര് നടത്തിയാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, സംഘപരിവാരങ്ങള്‍ ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളത്തില്‍ ഇത്തരം അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ലോക ശരാശരിയില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ന്നുനില്‍ക്കുന്നു എന്നകാര്യം സമ്മതിക്കുമ്പോഴും, ഇന്ത്യന്‍ ശരാശരിയില്‍ കേരളത്തിന്റെ സ്ഥാനം ഏറ്റവും താഴെയാണ്! അതില്‍ത്തന്നെ ക്രൈസ്തവരുടെയിടയിലെ ലൈംഗീക അതിക്രമങ്ങള്‍ വളരെ കുറവാണെന്നും മനസ്സിലാക്കാന്‍ കഴിയും. ഈ അടുത്തകാലത്ത് പുറത്തുവന്ന കേസുകളില്‍ പ്രതികളായവര്‍ ക്രൈസ്തവ സഭകളിലെ വൈദീകരാണെന്നത് തികച്ചും ഗുരുതരമായ കാര്യമായി മനോവ കാണുന്നു. ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നുതന്നെയാണ് മനോവയുടെ അഭിപ്രായം. ഈ വൈദീകരെയും മെത്രാനെയും മാത്രമല്ല, ഇവരുടെ കുറ്റം മറച്ചുവയ്ക്കാനും ഇവരെ രക്ഷിക്കാനും ശ്രമിച്ചിട്ടുള്ള സകലരെയും ശിക്ഷിക്കണം. ഇത്തരം മ്ലേച്ഛതകളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന അധികാരികളെയും വെറുതേ വിടരുത്. കുംബസാരത്തെ ദുരുപയോഗിച്ച വൈദീകരെ ശുശ്രൂഷകളില്‍നിന്നു മാറ്റിനിര്‍ത്തിയ ഓര്‍ത്തഡോക്സ് സഭയെ ശ്ലാഘനീയമായി മനോവ കാണുന്നു. എന്നാല്‍, വ്യഭിചാരിയായ മെത്രാനുവേണ്ടി സംരക്ഷണമൊരുക്കുന്ന കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും CMI വൈദീകരുടെയും നിലപാടിനെ നെറികെട്ടത് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല!
കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പൊതുവികാരമാണ് മനോവ ഇവിടെ വ്യക്തമാക്കിയത്. തെറ്റു ചെയ്തവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ശിക്ഷയില്‍ ഇളവുകൊടുക്കരുത്. സഭയെ കളങ്കപ്പെടുത്തുന്ന ഇത്തരം കീടങ്ങളെ നീക്കംചെയ്യുന്നതു കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് സഭയിലെ വിശ്വാസികള്‍! എന്നാല്‍, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയുടെ ആത്മീയ ആചാരങ്ങള്‍ക്കു നേരേ ഞൊടിയാന്‍ വരുന്ന രേഖാ ശര്‍മ്മമാരെ അതിന് അനുവദിച്ചുതരുമെന്നു കരുതിയിട്ടുണ്ടെങ്കില്‍, അതിനുവച്ച വെള്ളം സംഘികള്‍ ശൗച്യം ചെയ്യാന്‍ ഉപയോഗിച്ചാല്‍ മതി. ഇതുപോലുള്ള പല സംഘികളെയും അതിജീവിച്ചാണ് ക്രിസ്തീയത ഇവിടംവരെ എത്തിയത്. യഹൂദരുടെയും റോമന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ക്കു മുന്നില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസങ്ങളോ ആചാരങ്ങളോ അടിയറവച്ചിട്ടില്ല. ബിട്ടീഷ് രാജകുടുംബത്തിനു മുന്നില്‍ വിട്ടുവീഴ്ച ചെയ്യാതെ നിലനിര്‍ത്തിയ ആചാരങ്ങളും നിയമങ്ങളുമാണ് കത്തോലിക്കാസഭ പിന്തുടരുന്നത്. നീറോയുടെയും ജോസഫ് സ്റ്റാലിന്റെയും മുന്നില്‍ അടിപതറാത്ത ഈ വിശ്വാസസമൂഹത്തെ ചില ഞണ്ടുകളും ഞൌണികളും ഇന്ന് കണ്ണുരുട്ടി ഭയപ്പെടുത്താന്‍ നോക്കുകയാണ്!
കുംബസാരം ദുരാചാരമാണെന്നു സംഘികള്‍!
ദുരാചാരങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സമൂഹത്തിന്റെ വക്താവാണ് കുംബസാരത്തെ ദുരാചാരമായി പ്രഖ്യാപിച്ചത്! ദേവദാസി സമ്പ്രദായം അലങ്കാരമായി ചുമക്കുന്ന ഈ പൈശാചിക സമൂഹത്തിന് കുംബസാരം അലോസരപ്പെടുത്തുന്നുവെങ്കില്‍, അത് ക്രിസ്തീയതയോടു പൊതുവേയുള്ള അസഹിഷ്ണുതയുടെ ഭാഗമാണ്. പിശാചിനുവേണ്ടി 'നരബലി' നടത്തുന്ന അപരിഷ്കൃത സമൂഹത്തിന്റെ വക്താവിന് ക്രിസ്തീയ ആചാരങ്ങള്‍ ദുരാചാരങ്ങളായി തോന്നുന്നത് അവരുടെയുള്ളില്‍ വസിക്കുന്ന പിശാചിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഇന്നും തുടരുന്ന ആചാരമാണ് ദേവദാസി സമ്പ്രദായം. എന്താണ് ഈ സമ്പ്രദായമെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോയെന്ന് മനോവയ്ക്കറിയില്ല. അറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഈ പൈശാചിക ആചാരത്തെ തുറന്നുകാണിക്കാം.
ദേവദാസികള്‍ അറിയപ്പെടുന്നത് 'വിശുദ്ധരായ' ലൈംഗീകത്തെഴിലാളികള്‍ എന്നാണ്. ആദ്യം 'ദൈവത്തിനും' പിന്നെ അനേകം പുരുഷന്മാര്‍ക്കും ശരീരം സമര്‍പ്പിക്കുന്ന നിരാലംബരായ സ്ത്രീകളാണിവര്‍! ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയും പിന്നീട് നിര്‍ത്തലാക്കപ്പെടുകയും ചെയ്ത ഒരു സാമൂഹിക അനീതിയായിരുന്നു ദേവദാസി സമ്പ്രദായം! എന്നാല്‍, നിയമനിര്‍മ്മാണം വഴി അമ്പതു വര്‍ഷം മുമ്പ് തുടച്ചുമാറ്റപ്പെട്ടുവെന്നു നാം വിശ്വസിക്കുമ്പോഴും പലയിടത്തും ഇതിപ്പോഴും തുടരുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നു. ഈ അപരിഷ്കൃത സമ്പ്രദായത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സന്നദ്ധസംഘടനകളുടെ കണക്കില്‍ കര്‍ണ്ണാടകയില്‍മാത്രം ഇരുപത്തയ്യായിരം ദേവദാസികളുണ്ടെന്നാണ് അറിവ്. ഇതു കണക്കില്‍പ്പെടുന്നവര്‍! കാമത്തിന്റെ മൂര്‍ത്തികളായ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ദേവദാസികള്‍ നടത്തുന്ന മാദകനൃത്തങ്ങളില്‍ നിന്നാണ് നമ്മുടെ 'സംസ്ക്കാരത്തിന്റെ' മുഖമുദ്രയെന്നു പറഞ്ഞുകൊണ്ട്, സര്‍ക്കാര്‍ ചിലവില്‍ 'സൂര്യാ' കൃഷ്ണമൂര്‍ത്തി ലോകമെമ്പാടും നടത്തുന്ന 'ക്ലാസിക്കല്‍' നൃത്തങ്ങളുടെ ആവിര്‍ഭാവം!
ഇവരുടെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതോടെ അതിനെ 'യെല്ലമ്മ'യെന്ന ഉര്‍വ്വരതാ ദേവതയ്‌ക്ക് സമര്‍പ്പിക്കുന്നു. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ഈ ദേവതയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും. തെക്കേ ഇന്ത്യയില്‍ ഉടനീളം പലയിടത്തായി ഈ ദേവത ആരാധിക്കപ്പെടുന്നുണ്ട്. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികളാണ് ദേവതയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി പാടുകയും നൃത്തമാടുകയും ചെയ്യുന്നത്. ദേവദാസിയാവുകയെന്നാല്‍ ദേവതയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ ദാസിയാവുകയെന്നര്‍ത്ഥം. ഇന്ത്യയിലെ 'ദേവന്മാര്‍ക്കും' അവരുടെ 'കിങ്കരന്മാര്‍ക്കും'മുമ്പില്‍ ശരീരം സമര്‍പ്പിച്ച് വേശ്യകളായിത്തീരാന്‍ വിധിക്കപ്പെട്ടവര്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതിനെ കൊന്നുകളയുന്നതിനെ എങ്ങനെ അനീതിയെന്നു പറയാന്‍ കഴിയും?! ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന നന്മയായിട്ടെ കാണാന്‍ സാധിക്കുകയുള്ളൂ.
നാല്‍പതുകാരിയായ ദേവദാസി 'ഇംല' വിശദീകരിക്കുന്നു: ആര്‍ത്തവാരംഭത്തോടെയാണ് ഒരു പെണ്‍കുട്ടിയെ 'യെല്ലമ്മ'യ്‌ക്ക് സമര്‍പ്പിക്കുന്നത്. ഇതിനുമുമ്പ് തന്നെ ഒരു പ്രായമായ പുരുഷനുമുന്നില്‍ ഇവര്‍ക്ക് സ്വന്തം കന്യകാത്വം അടിയറവയ്‌ക്കേണ്ടിവരുന്നു. ഇതിനായി കന്യകയായ പെണ്‍കുട്ടിയെ വധുവിനെ ഒരുക്കുന്നതുപോലെ മനോഹരമായി ഒരുക്കി തെരുവില്‍ ലേലത്തില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കുന്നയാള്‍ക്ക് പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നു. ഈ പുരുഷന്മാര്‍ പലപ്പോഴും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരായിരിക്കും. ഇങ്ങനെ 'ദൈവത്തിനു' സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളെ 'ജോഗിനി'യെന്നാണ് സമൂഹം വിളിക്കുന്നത്. ഇതോടുകൂടി അവളുടെ ലൈംഗികാടിമത്വവും ആരംഭിക്കുന്നു. ദൈവത്തിന് സമര്‍പ്പിക്കുന്ന കന്യകമാര്‍ സാവധാനം സമൂഹം അംഗീകരിക്കുന്ന ലൈംഗികത്തൊഴിലാളികളായി(വേശ്യകള്‍) മാറുന്നു. ഈ ജോലിക്ക് ഇവരെ സഹായിക്കാന്‍ പിമ്പുകളായി പ്രവര്‍ത്തിക്കുന്നതാകട്ടെ മിക്കപ്പോഴും ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ്. എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ പൈശാചികതയ്ക്കെതിരേ വ്യക്തമായ നിയമമുണ്ട്. ഇതാണ് ആ നിയമം: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്"(നിയമം:23;17,18).
അമ്പലങ്ങളുടെയും പൈശാചിക ദേവീദേവന്മാരുടെയും പേരില്‍ സംഘികള്‍ നടത്തുന്ന ഈ വ്യഭിചാരം നിര്‍ത്തലാക്കാനാണ് രേഖാ ശര്‍മ്മ ശ്രമിക്കേണ്ടത്. ആധുനിക മനഃശാസ്ത്രംപോലും അംഗീകരിക്കുന്ന കുംബസാരത്തെ നിരോധിക്കാത്തതാണ് ഇവളുടെ പ്രശ്നമെങ്കില്‍, ഇവളെ ചങ്ങലയ്ക്കിടാന്‍ അല്പംപോലും വൈകരുത്.
ലോകത്തിലെ ജനസംഖ്യയില്‍ മൂന്നിലൊരുഭാഗം ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികളില്‍ത്തന്നെ, ഏറ്റവുമധികം വിശ്വാസികളുള്ള സമൂഹമാണ് കത്തോലിക്കാസഭ. ഏറ്റവുമധികം വിശ്വാസികളുള്ള സമൂഹമായിരുന്നിട്ടും മാനസീകരോഗികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് കത്തോലിക്കാസഭയില്‍ ആയതിന്റെ കാരണം ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പശുക്കളുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും പ്രചാരകരായി ചുറ്റിത്തിരിയുന്നതിനിടയില്‍ അല്പം പൊതുവിജ്ഞാനം നേടുന്നതുകൊണ്ട് അപകടമൊന്നും ഉണ്ടാകില്ല. കത്തോലിക്കരുടെയിടയില്‍ മാനസികരോഗികളുടെ എണ്ണം കുറവായതിന്റെ പ്രധാനകാരണം 'കുംബസാരം' എന്ന കൂദാശ ഈ സഭയിലുള്ളതുകൊണ്ടാണ്. ഇത് മനോവ കണ്ടെത്തിയ കാര്യമല്ല; മറിച്ച്, ലോകാരോഗ്യസംഘടന നടത്തിയ പഠനമാണ് ഈ സത്യം ലോകത്തോടു പ്രഖ്യാപിച്ചത്. ഇതൊക്കെ മനസ്സിലാകാനുള്ള പൊതുവിജ്ഞാനമോ സാമാന്യബോധമോ ഉള്ളവര്‍ സംഘികളുടെയിടയില്‍ ഇല്ലെന്ന കാര്യം ലോകത്തിനറിയാം. നന്മയുള്ളതൊന്നും സ്വീകരിക്കാനുള്ള യോഗ്യത ഇല്ലാത്ത സമൂഹം ആയതുകൊണ്ടുതന്നെയാണ് ഇന്നും ഇവര്‍ നികൃഷ്ടജീവികളെ ദൈവങ്ങളായി പൂജിക്കുന്നത്. പാമ്പിനെയും പഴുതാരയെയും പൂജിക്കുന്ന രേഖാ ശര്‍മ്മയുടെ പ്രാകൃതബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുന്നതല്ല കുംബസാരത്തിന്റെ മാഹാത്മ്യം!
ആധുനിക മനഃശാസ്ത്രം കുംബസാരത്തെ മഹത്വപ്പെടുത്തുമ്പോഴും ഇതിനെ പരിഹസിക്കുന്ന ചില കപടസഭകള്‍ ക്രിസ്തീയതയുടെ പേരില്‍ തട്ടിക്കൂട്ടിയിട്ടുണ്ട്. ദൈവത്തിന്റെ വചനം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ സാധിക്കാത്ത അസംതൃപ്തരായ വ്യക്തികള്‍ നടത്തുന്ന സ്വകാര്യസ്ഥാപനങ്ങള്‍ മാത്രമാണ് ഈ സഭകള്‍! രേഖാ ശര്‍മ്മയുടെ ജല്പനത്തില്‍ ആഹ്ലാദിക്കുന്ന സംഘപരിവാരങ്ങളോടൊപ്പം ഇവരും ഇന്ന് പങ്കുചേരുന്നു! രേഖയെപ്പോലെയുള്ള വിഷയാസക്തര്‍ കുംബസാരത്തെ മനസ്സിലാക്കിയിരിക്കുന്നത് വ്യഭിചാരകഥകള്‍ വിവരിക്കുന്ന വേദിയായിട്ടാണ്. കത്തോലിക്കാവിരുദ്ധരായ പലരുടെയും ധാരണ ഇതുതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. രേഖയ്ക്ക് ഇങ്ങനെ തോന്നുന്നത് തന്റെ ആസക്തിതന്നെയാണ് സകല മനുഷ്യരുടെയും പാപം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ്. കുംബസാരത്തെ ലൈംഗീകതയുമായി ചേര്‍ത്തുവച്ചു ചിന്തിക്കുന്ന സകലരുടെയും സ്വകാര്യപാപം വ്യഭിചാരമായിരിക്കാം. ഏത് ആധുനിക മനഃശാസ്ത്രത്തിനും നിഷേധിക്കാന്‍ കഴിയാത്ത ഈ മഹത്തായ കൂദാശയെക്കുറിച്ചു പൂര്‍ണ്ണതയോടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'കുംബസാരക്കൂടുകള്‍ക്കു നേരേ അലറുന്ന സാത്താന്‍!'
കുംബസാരത്തിനു നേരേ പിശാചിന്റെ മുറുമുറുപ്പ്!
കുംബസാരത്തിനു നേരേയുള്ള പിശാചിന്റെ മുറുമുറുപ്പാണ് രേഖാ ശര്‍മ്മ എന്ന സംഘപരിവാര വിദൂഷകയില്‍നിന്നു നാം കേട്ടത്! കുംബസാരത്തെ വിശുദ്ധ കൂദാശയായി പരിഗണിച്ചിരിക്കുന്ന ക്രൈസ്തവസഭകളില്‍ പ്രധാനപ്പെട്ടത് കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുമാണ്. കത്തോലിക്കാരോ ഓര്‍ത്തഡോക്സുകാരോ ഇല്ലാത്ത ഒരു രാജ്യംപോലും ഈ ഭൂമുഖത്തുണ്ടാകാന്‍ സാധ്യതയില്ല. ഇവര്‍ വസിക്കുന്ന ദേശങ്ങളിലെല്ലാം കുംബസാരവുമുണ്ട്. കുംബസാരത്തിന്റെ മാഹാത്മ്യം അനുഭവിച്ചറിഞ്ഞവരാണ് ഈ സഭകളിലുള്ള ഓരോ വിശ്വാസികളും. മറ്റിതര സഭകളിലെ വിശ്വാസികളില്‍നിന്നുള്ള പരിഹാസങ്ങള്‍ കുംബസാരത്തിനുനേരേ ഉണ്ടാകുമ്പോഴൊക്കെ ചിരിച്ചുതള്ളാന്‍ കത്തോലിക്കാരെയും ഓര്‍ത്തഡോക്സ് സമൂഹത്തെയും പ്രേരിപ്പിക്കുന്നത് തങ്ങള്‍ക്കു ലഭിച്ച ആത്മീയ വിടുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവമാണ്.
മറ്റു മതങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കിയിട്ടില്ലാത്ത സൗദി അറേബ്യയില്‍പോലും കുംബസാരിക്കാനുള്ള സൗകര്യമുണ്ട്. അതായത്, മറ്റു മതങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന രാജ്യങ്ങളില്‍പ്പോലും കത്തോലിക്കര്‍ പ്രാണവായുപോലെ കരുതുതുന്നതാണ് കൂദാശകള്‍! കത്തോലിക്കാസഭയുടെ ചരിത്രത്തിലിന്നോളം കുംബസാരം എന്ന കൂദാശ ദുരുപയോഗിക്കപ്പെട്ടതായി ആരും പരാധിപ്പെട്ടിട്ടില്ല. ഏതെങ്കിലുമൊരു വൈദീകനില്‍നിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചാല്‍ അവന്‍ സഭയില്‍നിന്നു പുറത്താക്കപ്പെടും. സഭയില്‍ നുഴഞ്ഞുകയറി അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില പൈശാചിക മനുഷ്യര്‍ വൈദീകവേഷം ധരിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഇത്തരം ആളുകളില്‍നിന്ന് അപകടം കടന്നുവരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അങ്ങനെയൊരു ദുരനുഭവം ആര്‍ക്കെങ്കിലുമുണ്ടായാല്‍, ആ വൈദീകവേഷധാരിയെ സഭയുടെ ശുശ്രൂഷയില്‍നിന്നു പുറത്താക്കുക മാത്രമല്ല, രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കുകയും വേണം.
ഓര്‍ത്തഡോക്സ് സമൂഹത്തില്‍ കടന്നുകൂടിയ വ്യാജന്മാരെ ആ സഭ അന്വേഷണവിധേയമായി പുറത്തു നിര്‍ത്തിയിരിക്കുകയാണ്. അതുപോലെതന്നെ, ഭര്‍ത്താവിനെയും മക്കളെയും സമൂഹത്തെയും വഞ്ചിച്ച് ജീവിക്കുന്ന പിടിക്കപ്പെടാത്ത വ്യഭിചാരിണികള്‍ ലോകത്തുണ്ട്. ഇവരുടെ പ്രലോഭനത്തില്‍ വീണുപോകുന്നവര്‍ വൈദീകസമൂഹത്തിലുമുണ്ട്. ഇത്തരം വ്യഭിചാരിണികളുടെ ലക്‌ഷ്യം മാംസദാഹം ശമിപ്പിക്കുക മാത്രമല്ല; മറിച്ച്, സഭയെ സമൂഹത്തിനു മുന്നില്‍ അവഹേളിക്കുക എന്ന ലക്ഷ്യംകൂടി ഇവര്‍ കാത്തുസൂക്ഷിക്കുന്നു. പിടിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള തെരുവുവേശ്യകള്‍ക്കുപോലും 'ഇര' എന്ന പരിഗണന നല്‍കി ആദരിക്കുന്നതിന് മാധ്യമങ്ങളും ചില സാമൂഹ്യവിരുദ്ധരും ഒത്തുചേരുന്നു. മാത്രവുമല്ല, നിയമത്തിന്റെ സംരക്ഷണവും ഇവര്‍ ആസ്വദിക്കുന്നു.
എതെങ്കിലുമൊക്കെ വൈദീകവേഷധാരികള്‍ വേശ്യകളോടൊപ്പം പിടിക്കപ്പെടുന്നുവെങ്കില്‍, അതിനെല്ലാം കുംബസാരം എന്ന കൂദാശയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന്റെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. ഓര്‍ത്തഡോക്സ് വൈദീകര്‍ പ്രതികളായ സംഭവത്തിലെ ഇര പതിനാറാമത്തെ വയസ്സില്‍ തുടങ്ങിയതാണ് വ്യാപാരം! ഇത് നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു പാവം മനുഷ്യനെ ഇവള്‍ ഇരയാക്കുകയും അവന്റെ മക്കള്‍ക്ക് ജന്മംനല്‍കുകയും ചെയ്തു. പിന്നെയും ഇവള്‍ തന്റെ വ്യഭിചാരം തുടര്‍ന്നുപോന്നു. ഭര്‍ത്താവിനാല്‍ പിടിക്കപ്പെടുന്ന അവസ്ഥ ഉണ്ടായപ്പോള്‍ മാത്രമാണ് ഈ സ്ത്രീ 'ഇര' എന്ന 'ദയനീയ' പദവിയ്ക്ക് അര്‍ഹയായത്! പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്നും ആ വ്യഭിചാരം തുടരുമായിരുന്നു. ഇവിടെ ഇരകളുണ്ട്; എന്നാല്‍, അത് ആ സ്ത്രീയോ അവളോടൊപ്പം വ്യഭിചരിച്ച വൈദീകവേഷധാരികളോ അല്ല; അവളുടെ ഭര്‍ത്താവായി ജീവിക്കേണ്ടിവന്ന നിര്‍ഭാഗ്യവാനായ മനുഷ്യനും, വേശ്യയുടെ ഉദരത്തില്‍ ജനിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളും ഇരകളാണ്! അതിനെല്ലാമപ്പുറം, ഓര്‍ത്തഡോക്സ് സഭയാണ് യഥാര്‍ത്ഥ ഇര! യാതൊരു തെറ്റും ചെയ്യാതെ, അവഹേളിക്കപ്പെട്ടത് ആ സഭയാണ്! സമൂഹത്തിലെ സകല മ്ലേച്ഛന്മാരും ചാനല്‍ ചര്‍ച്ചകള്‍ നടത്തി അവഹേളിച്ചത് സഭയെയാണ്!
ഇവിടെ നിരോധിക്കേണ്ടത് എന്തൊക്കെയാണ്? ഏതെങ്കിലും ചില സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗിച്ചതിന്റെ പേരില്‍ ശതകോടി ജനങ്ങളുടെ ആശ്വാസമായ കുംബസാരം നിരോധിക്കണോ? ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പൊലിസുകാര്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍, പൊലിസ് സംവീധനംതന്നെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കോടതിയില്‍നിന്നു നാം കേട്ടില്ല! പിതാവില്‍നിന്നു മകള്‍ ഗര്‍ഭംധരിച്ചതിന്റെ പേരില്‍ വിവാഹവും കുടുംബജീവിതവും നിരോധിക്കണമെന്നു മുറവിളികൂട്ടാന്‍ സാംസ്കാരിക അശ്രീകരങ്ങളായ മാധ്യമവിചാരകരെയും കണ്ടില്ല! കത്തോലിക്കാസഭയോടോ ഓര്‍ത്തഡോക്സ് സഭകളോടോ കുംബസാരം നിരോധിക്കണമെന്നു പറയുന്നതിലൂടെ എന്താണ് സംഘികള്‍ ലക്ഷ്യമിടുന്നത്? ഈ സഭകളെ നിരോധിക്കണം എന്നതുതന്നെയാണ് നിങ്ങളുടെ ആത്യന്തിക ലക്‌ഷ്യമെന്നു ഞങ്ങള്‍ക്കറിയാം. എന്തെന്നാല്‍, ഈ സഭകള്‍ ഉള്ളകാലത്തോളം കുംബസാരവും മറ്റു കൂദാശകളും തുടര്‍ന്നുകൊണ്ടേയിരിക്കും! കാരണം, ഇത്തരത്തിലുള്ള അനേകം 'മതദ്രോഹവിചാരകരെ' അതിജീവിച്ച സഭകളാണ് കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭകളും!
കുംബസാരം നിരോധിക്കണമെന്ന വാദം രേഖാ ശര്‍മ്മ ഉയര്‍ത്തുന്നതിനു മുന്‍പുതന്നെ പല ശുംഭന്മാരും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇല്ല്യുമിനാറ്റി ചാനലായ 'വേശ്യാനെറ്റും' അതിന്റെ അവതാരകനായ വിനു ജോണിനും കത്തോലിക്കാസഭയോടുള്ള അസഹിഷ്ണുത എല്ലാവര്‍ക്കും അറിവുള്ളതാണ്. തന്റെ നിലപാടിനോടു ചേര്‍ന്നുനില്‍ക്കുന്ന ചില 'മാധ്യമ ശുംഭന്മാരെ' സംഘടിപ്പിച്ചു നടത്തുന്ന അന്തിച്ചര്‍ച്ചയും കുപ്രസിദ്ധമാണ്. ഇത്തരത്തിലുള്ള ശുംഭന്മാരില്‍ പ്രമുഖരാണ് റോയി മാത്യുവും ജോസഫ് സി മാത്യുവും. ഇവര്‍ പറയുന്ന പച്ചക്കള്ളങ്ങള്‍ ചോദ്യംചെയ്യാന്‍ കെല്പുള്ള ആരെയും എതിര്‍ഭാഗത്ത് നിര്‍ത്താതിരിക്കാന്‍ വിനു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഓസ്ത്രേലിയയിലെ ചില സംസ്ഥാനങ്ങളില്‍ കുംബസാര രഹസ്യം വെളിപ്പെടുത്തണം എന്ന നിയമം നിലവില്‍ വന്നുവെന്നാണ് റോയി മാത്യു എന്ന കള്ളന്‍ ജല്പിച്ചത്. സ്വന്തം ആഗ്രഹങ്ങളെ കരഞ്ഞുതീര്‍ക്കുന്ന ഈ കഴുതയുടെ ജല്പനങ്ങളെ പ്രതിരോധിക്കാന്‍ അവതാരകന്‍ തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കാം?! അറിവുകേടില്‍ റോയി മാത്യുവിനോടു വിനു വി ജോണ്‍ മത്സരിക്കുന്നതുകൊണ്ടോ, ഇരുവരും കള്ളന്മാരായതുകൊണ്ടോ ആകാം! കുംബസാര രഹസ്യം സൂക്ഷിക്കാനായി ജീവന്‍ ത്യജിച്ച വിശുദ്ധരായ വൈദീകരെ ഉള്‍ക്കൊണ്ട സഭയാണ് കത്തോലിക്കാസഭ എന്നകാര്യം 'മതദ്രോഹവിചാരകര്‍' മറക്കരുത്. അതില്‍ ചിലരെ ഈ 'വീഡിയോ' നിങ്ങള്‍ക്കു പരിചയപ്പെടുത്തും: 'കുംബസാരത്തിന്റെ രക്തസാക്ഷികള്‍'!
അനേകം ദുരാചാരങ്ങള്‍ അലങ്കാരമായി ചുമന്നുനടക്കുന്ന ഒരു സമൂഹത്തിന്റെ വക്താവാണ് കുംബസാരം നിരോധിക്കണമെന്ന ജല്പനം നടത്തിയിരിക്കുന്നത്. ഇവരുടെ ദുരാചാരങ്ങളില്‍ ഒന്നുമാത്രമാണ് ദേവദാസി സമ്പ്രദായം. മറ്റിതര ദുരാചാരങ്ങളെക്കുറിച്ചു വര്‍ണ്ണിക്കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല. ഉന്നതങ്ങളില്‍നിന്നു മനോവയ്ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം പരിഗണിക്കുന്നതുകൊണ്ടാണ് അതിനു ശ്രമിക്കാത്തത്. ആ നിര്‍ദ്ദേശം ശ്രദ്ധിക്കുക: "യാഹ്‌വെയ്ക്കു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ: 5; 11, 12). രേഖ കൊച്ചമ്മയുടെ മതവിഭാഗത്തിന്റെ ആരാധനാരീതികള്‍ അനുകരിക്കുന്നത് ഞങ്ങള്‍ക്കു നിഷിദ്ധമായിരിക്കുന്നതുപോലും അത് മ്ലേച്ഛതയായതുകൊണ്ടാണ്. ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശം ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു"(നിയമം: 12; 30, 31). ഇതിനു വിരുദ്ധമായി നിങ്ങളുടെ ആരാധനകള്‍ അനുകരിക്കുകയോ അത് അന്വേഷിക്കാന്‍ നിങ്ങളുടെ ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തുകയോ ചെയ്യുന്ന ക്രൈസ്തവ നാമധാരികളെ കണ്ടാല്‍ നിങ്ങള്‍ത്തന്നെ കൈകാര്യം ചെയ്തുകൊള്ളുക! അവരെ വധിച്ചുകളഞ്ഞാല്‍പ്പോലും ഞങ്ങള്‍ പാരാതിയുമായി വരില്ല, പകരം അങ്ങനെയുള്ള മ്ലേച്ഛന്മാര്‍ ഞങ്ങളുടെയിടയില്‍നിന്നു നീങ്ങിപ്പോയതിനെപ്രതി ഞങ്ങള്‍ സന്തോഷത്തോടെ ദൈവത്തിനു നന്ദിപറയും!
കുംബസാരത്തെയോ മറ്റേതെങ്കിലും കൂദാശകളെയോ ദുരുപയോഗിക്കുന്നവരുടെ കാര്യത്തിലും ഈ നിലപാടുതന്നെയാണ് ഞങ്ങള്‍ വിശ്വാസികള്‍ക്കുള്ളത്. കുറ്റം തെളിഞ്ഞാല്‍, രാജ്യത്തിന്റെ നിയമത്തിലുള്ള ഏറ്റവും കടുത്ത ശിക്ഷ അവര്‍ക്കു നല്‍കണം. അതിന്റെപേരില്‍ ഒരു അനുശോചന യോഗംപോലും ഞങ്ങളുടെ ഭാഗത്തിനിന്നുണ്ടാകില്ല! എന്നാല്‍, ഏതെങ്കിലും വ്യഭിചാരികളുടെയോ വേശ്യകളുടെയോ ചെയ്തികള്‍ കണക്കിലെടുത്ത് കുംബസാരത്തെ നിരോധിക്കാന്‍ ശ്രമിച്ചാല്‍ പ്രാണന്‍ നല്‍കിയും ചെറുക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങും. ചില രാജ്യങ്ങളിലെ വിഡ്ഢികളായ ഭരണാധികാരികള്‍ ബൈബിള്‍ നിരോധിച്ചിരിക്കുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ! എന്നാല്‍, വിരല്‍ത്തുമ്പില്‍ ബൈബിള്‍ കൊണ്ടുവന്നു തന്നുകൊണ്ടാണ് ഞങ്ങളുടെ ദൈവം ഇടപെട്ടത്. 'വാഴ' നനച്ചപ്പോള്‍ 'ചീര' നനഞ്ഞതുപോലെ, അതിന്റെ അനുഗൃഹം നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്! ഞങ്ങള്‍ക്കുവേണ്ടി ഉദിക്കുന്ന സൂര്യന്റെ പ്രകാശവും ഞങ്ങള്‍ക്കുവേണ്ടി പെയ്യുന്ന മഴയുടെ വെള്ളവും നിങ്ങള്‍ക്കുകൂടി ലഭിക്കുന്നതു പോലെതന്നെ! "അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു"(മത്താ: 5; 45).
സ്ത്രീകളെ സ്ത്രീകള്‍ കുംബസാരിപ്പിക്കണമോ?
കത്തോലിക്കാസഭയെക്കുറിച്ചോ ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ലാത്ത ഒരു പെണ്ണ് കേരളത്തിലുണ്ട്. കത്തോലിക്കാസഭയിലെ എല്ലാ സ്ത്രീകളുടെയും ശബ്ദമാണ് തന്റേതെന്ന് കരുതുന്ന ഈ പെണ്ണിന്റെ മനോനിലയ്ക്ക് എന്തോ തകരാറു സംഭവിച്ചിട്ടുണ്ടെന്ന് ഇവളുടെ ഓരോ 'ഗോഷ്ടികളും' സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളെ 'കന്യാസ്ത്രികള്‍' കുംബസാരിപ്പിക്കണം എന്നതാണ് ഇവളുടെ ഇപ്പോഴത്തെ ആവശ്യം! സമാന ചിന്താഗതിക്കാരായ രണ്ടോമൂന്നോ സ്ത്രീകളെയും കൂട്ടി ഇവള്‍ നടത്തിയ സമരത്തെ ഏറ്റെടുക്കാനും കേരളത്തിലെ മാധ്യമ നപുംസകങ്ങള്‍ തയ്യാറായി.
സ്ത്രീകള്‍ സ്ത്രീകളുടെ അരികില്‍ കുംബസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കത്തോലിക്കാ സഭയിലെയെന്നല്ല, ഈ ലോകത്തെ ഏതെങ്കിലുമൊരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മുന്‍പില്‍ മനസ്സ് തുറക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ മിഥ്യാലോകത്തു ജീവിക്കുന്നവരായിരിക്കും. അഥവാ, ആരെങ്കിലും അങ്ങനെയൊരു കുംബസാരത്തിനു മുതിരുന്നുവെങ്കില്‍, തങ്ങള്‍ക്ക് പറയാനുള്ളത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്! കുംബസാരത്തെ ഇല്ലായ്മചെയ്യാനുള്ള പൈശാചിക അജണ്ടയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ പെണ്ണാണ് 'പ്രാഞ്ച്യാനി' സമൂഹത്തിന്റെ കേരളത്തിലെ വക്താവ്! കത്തോലിക്കാസഭയില്‍ കൂദാശാജീവിതം നയിക്കുന്ന ഒരു സ്ത്രീയെപ്പോലും ഇവളുടെ ആശയത്തെ പിന്തുണയ്ക്കാന്‍ ലഭിക്കില്ല. പൈശാചിക ബന്ധനത്തില്‍ കഴിയുന്ന ഏതെങ്കിലും സ്ത്രീകളുടെ പിന്തുണയല്ലാതെ, കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ഇവളോടൊപ്പം ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല എന്നത് വിസ്മരിക്കരുത്. സഭയെ അടിക്കാനുള്ള ഏതെങ്കിലും വിഷയങ്ങള്‍ ഒത്തുവരുമ്പോള്‍ മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് ഇവളെയാണ്. കാരണം, ഇവളിലെ പൈശാചികത എല്ലാ മാധ്യമ നപുംസകങ്ങള്‍ക്കും അറിയാം. വാസ്തവത്തില്‍ ഒരു കോമാളിയെ കാണുന്നതുപോലെയാണ് തന്നെ മറ്റുള്ളവര്‍ കാണുന്നതെന്നു തിരിച്ചറിയാന്‍ കഴിയാത്തത് ഈ പെണ്ണിനു മാത്രമാണ്!
കൂദാശകളോട് അസഹിഷ്ണുതയുള്ളവര്‍ സഭവിട്ടു പുറത്തുപോവുക!
കത്തോലിക്കാസഭയ്ക്ക് മഹനീയവും വിശുദ്ധവുമായ ഏഴു കൂദാശകളുണ്ട്. ഈ കൂദാശകളെ അംഗീകരിക്കാന്‍ കഴിയാത്തവരെ സ്വീകരിക്കാന്‍ അനേകം സഭകളും മതങ്ങളും പുറത്തുണ്ടെന്ന് അസഹിഷ്ണുക്കള്‍ മനസ്സിലാക്കുക. ഒരു സഭയുടെ വിശ്വാസപ്രഖ്യാപങ്ങളെ അംഗീകരിക്കുന്നവരാണ് ആ സഭയില്‍ നില്‍ക്കുന്നത്. അതിനോടു യോജിക്കാന്‍ കഴിയാത്തവര്‍ പലപ്പോഴായി പുറത്തുപോകുകയും സ്വന്തമായി സഭകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍, തങ്ങള്‍ക്ക് അനുയോജ്യമായ സഭകളെ തിരഞ്ഞെടുക്കാനുള്ള സൗകര്യം വേണ്ടവിധം വിനിയോഗിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ആര്‍ക്കെങ്കിലുമൊക്കെവേണ്ടി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കത്തോലിക്കാസഭ നിയമ നിര്‍മ്മാണസഭയല്ല; മറിച്ച്, നിയമ നിര്‍വ്വഹണ സഭയാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയ്ക്കു വേണ്ടിപ്പോലും നിയമങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയതാണ്.
ദൈവവചന വിരുദ്ധമായ നിയമപരിഷ്ക്കാരങ്ങളെ ചോദ്യംചെയ്യാനും തിരുത്തിക്കാനുമുള്ള അവകാശവും ഉത്തരവാദിത്വവും വിശ്വാസികള്‍ക്കുണ്ട്. അത് പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും പരീക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ്. എന്നാല്‍, അപ്പസ്തോലിക സഭയുടെ നിയമങ്ങള്‍ പിന്തുടരുന്നതിനെ ചോദ്യംചെയ്യാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. അതുപോലെതന്നെ, വചനവിരുദ്ധമായ ആചാരങ്ങള്‍ ചോദ്യംചെയ്യുമ്പോള്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം വിസ്മരിക്കയുമരുത്! ഒരുവന്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ സാമൂഹ്യ സംഘടനകളിലോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അതിന്റെ നയവും ലക്ഷ്യവും അവനു സ്വീകാര്യമായതുകൊണ്ടാണ്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തമായ നിയമാവലികള്‍ ഉണ്ടെന്നു നമുക്കറിയാം. അത് അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രമാണ് അതില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നത്. അംഗത്വം സ്വീകരിച്ചതിനുശേഷം എപ്പോഴെങ്കിലും ആ പ്രസ്ഥാനത്തിന്റെ നയങ്ങളോടോ നിയമാവലിയോടോ അസംതൃപ്തി തോന്നിയാല്‍, ആ പ്രസ്ഥാനത്തില്‍നിന്നു രാജിവയ്ക്കാന്‍ അവകാശമുണ്ട്. എന്നാല്‍, നിയമാവലികളില്‍നിന്നു വേറിട്ട നയങ്ങളാണ് ആ പ്രസ്ഥാനം പ്രാവര്‍ത്തികമാക്കുന്നതെങ്കില്‍ അത് ചോദ്യംചെയ്യാനുള്ള അവകാശവും അംഗങ്ങള്‍ക്കുണ്ട്.
പത്രോസിന്റെ സഭയായ കത്തോലിക്കാസഭയിലെ നിയമങ്ങള്‍ അപ്പസ്തോലികമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പുറത്തുപോകാം! ഓര്‍ത്തഡോക്സ് സഭയിലും വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. പൊതുയോഗങ്ങളില്‍ വോട്ടുചെയ്യാനുള്ള അവകാശം ലഭിക്കണമെങ്കില്‍ ആണ്ടുകുംബസാരം ആ സഭയില്‍ നിര്‍ബ്ബന്ധമാണ്. സഭയുടെ നിയമങ്ങളോട് എതിര്‍പ്പുള്ളവര്‍ക്ക് ആ സഭയില്‍നിന്നു പിരിഞ്ഞുപോകുന്നതില്‍ എന്തെങ്കിലും തടസ്സമുള്ളതായി മനോവയ്ക്കറിയില്ല. കുംബസാരംതന്നെ ഇല്ലാത്ത സഭകള്‍ നിലവിലുണ്ടെന്നു മാത്രമല്ല, പുതിയൊരു സഭയുണ്ടാക്കാന്‍ നിയമതടസ്സവുമില്ല. ആണ്ടുകുംബസാരം നടത്തണമെന്നു നിര്‍ബ്ബന്ധമുള്ള സഭകളില്‍, ഏതെല്ലാം പാപങ്ങള്‍ ഏറ്റുപറയണമെന്നു തീരുമാനിക്കുന്നത് കുംബസാരിക്കുന്ന വ്യക്തിയാണ്. കുംബസാരത്തില്‍ ആത്മാര്‍ത്ഥതയോടെയുള്ള ഏറ്റുപറച്ചില്‍ വേണമോ എന്ന് നിശ്ചയിക്കാനുള്ള അവകാശവും വ്യക്തികള്‍ക്കുണ്ട്. കുംബസാരത്തോട് അസഹിഷ്ണുതയും അവിശ്വാസവുമുള്ളവര്‍ തിരഞ്ഞെടുക്കേണ്ട നിലപാടിനെക്കുറിച്ച് ഉപദേശം നല്‍കാന്‍ മനോവ ഒരുക്കമല്ല!
കുംബസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ നിശ്ചയിക്കുന്നതും കുംബസാരമുള്ള സഭകളില്‍ തുടരണമോ എന്ന് തീരുമാനിക്കുന്നതും വ്യക്തിപരമായ സ്വാതന്ത്ര്യമായിരിക്കെ, കുംബസാരത്തെ പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാന്‍ ആര്‍ക്കും സാധിക്കില്ല! ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ത്തന്നെ കുംബസാരത്തെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം കത്തോലിക്കാസഭയിലും ഓര്‍ത്തഡോക്സ് സഭകളിലും തുടര്‍ന്നാല്‍ മതി! സ്ത്രീപുരുഷ ഭേദമന്യേ ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഈ സംവീധാനം സ്വീകാര്യമാണ്. അല്ലാത്തവര്‍ മറ്റു വഴികള്‍ ആലോചിക്കുക! സംഘികള്‍ അധികാരത്തില്‍ വരുന്നതുവരെ ഇന്ത്യ ഒരു 'സെക്കുലര്‍' രാജ്യമായിരുന്നു. ഇതുവരെയും അതിന് മാറ്റം വന്നതായി അറിയില്ല. ദൈവത്തെ വിശ്വസിക്കാനും പിശാചുക്കളെ വിശ്വസിക്കാനും ആരിലും വിശ്വസിക്കാതിരിക്കാനും അവകാശം നല്‍കുന്ന ഭരണഘടനയാണ് ഈ രാജ്യത്തുള്ളത്. ഏതെങ്കിലുമൊരു മതത്തിന്റെയോ സഭയുടെയോ നിയമങ്ങളിലും ആചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ അതില്‍നിന്നു പുറത്തുകടന്ന്, ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തില്‍ വിഹരിക്കുക!
കത്തോലിക്കാസഭയെ അപകീര്‍ത്തിപ്പെടുത്തുന്ന 'സംഘിമെത്രാന്മാര്‍'!
കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അപകീര്‍ത്തിപ്പെടുത്തി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നത് പുറത്തുള്ളവര്‍ മാത്രമാണെന്ന് ആരും കരുതരുത്. കത്തോലിക്കാസഭയിലെ കച്ചവടക്കാരും വ്യഭിചാരികളുമായ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദീപിക പത്രത്തിന്റെ ഉടമസ്ഥത വിറ്റുതുലച്ച ആ പഴയ ലോബിയാണ് ഇന്നും രംഗത്തുള്ളത്. മാത്യു അറയ്ക്കല്‍, ഫ്രാങ്കോ എന്നീ മെത്രാന്‍ വേഷധാരികളും CMI സമൂഹത്തിലെ കച്ചവടക്കാരും ചേര്‍ന്നാണ് സഭയിലെ കച്ചവട-വ്യഭിചാര സംഘത്തെ നയിക്കുന്നത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരി, ജയിംസ് എര്‍ത്തയില്‍ CMI, ഫ്രാങ്കോ, മാത്യു അറയ്ക്കല്‍ എന്നിവര്‍ ദീപികയുടെ ഉന്നതാധികാര സമിതിയില്‍ അംഗങ്ങളായിരുന്നു. ഈ കാലഘട്ടത്തിലാണ് ഫാരിസ് അബുബക്കറിന് ദീപികപത്രം വിറ്റത്. ഈ സംഘത്തില്‍പ്പെട്ട ഒരുവനാണ് ഇപ്പോള്‍ അഴിക്കുള്ളില്‍ കിടക്കുന്ന റോബിന്‍! റോബിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഇയാള്‍ അഴിക്കുള്ളിലായതെന്നു നമുക്കറിയാം. തങ്ങളുടെ സംഘത്തില്‍പ്പെട്ട ഫ്രാങ്കോയ്ക്കുവേണ്ടിയാണ് ജയിംസ് എര്‍ത്തയില്‍ രംഗത്തിറങ്ങിയിരിക്കുന്നതെങ്കില്‍, അത് കഞ്ഞിരപ്പിള്ളി മെത്രാന്‍ മാത്യു അറയ്ക്കലിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ജയിംസിന്റെ വാക്കുകളില്‍നിന്ന് ഇക്കാര്യം നമുക്കു വ്യക്തമായിട്ടുണ്ട്.
അഞ്ചുകോടി നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനു പിന്നാലെ, CMI സമൂഹത്തിലെ ഏറ്റവും ഉന്നതനായ ജയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത് പത്ത് ഏക്കര്‍ സ്ഥലവും ഒരു കോണ്‍വെന്റുമാണ്. കത്തോലിക്കാസഭയിലെ അടിമകളായ വിശ്വാസികളുടെ പണം തന്നെയല്ലേ തങ്ങളുടെ വ്യഭിചാരകഥകള്‍ മറച്ചുവയ്ക്കാന്‍ ഇവര്‍ ചിലവഴിക്കുന്നത്. തങ്ങളെ പിന്തുണയ്ക്കുന്ന അടിമകളായ ഒരു സമൂഹം ഉണ്ടെന്ന ധാര്‍ഷ്ട്യവും, രാഷ്ട്രീയ നേതാക്കന്മാരുമായുള്ള ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടുമാണ് ഇവരുടെ പിന്‍ബലം! ആരാണ് ജയിംസ് എര്‍ത്തയില്‍? രാമായണമാസവും ഇഫ്താര്‍ വിരുന്നുകളും സകലവിധ പൈശാചികതകളുമായി നിലകൊള്ളുന്ന ശപിക്കപ്പെട്ട സമൂഹമായ CMI യുടെ അധിപനാണ് ഇയാള്‍! കൊച്ചിന്‍ കലാഭവന്‍, ദീപിക ദിനപത്രം എന്നിവയുടെ ഡയറക്ടറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്താണ് ഈ നാല്‍വര്‍സംഘം ദീപികപത്രം വിറ്റുതുലച്ചത്. അത് തിരികെപ്പിടിക്കാന്‍ വിശ്വാസികളുടെയിടയില്‍ യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ പാട്ടകുലുക്കി!
കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ ഭയപ്പെടുന്ന നാമമാണ് മാത്യു അറയ്ക്കല്‍ എന്ന കാഞ്ഞിരപ്പിള്ളി വിഷപ്പാപ്പിന്റെത്. സഭയിലെ സംഘപരിവാരങ്ങളെ നിയന്ത്രിക്കുന്നത് ഇയാളും ഫ്രാങ്കോയും ചേര്‍ന്നാണ്. തന്നെ മന്ത്രിയാക്കിയത് ഫ്രാങ്കോയാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത് കൂട്ടിവായിക്കപ്പെടേണ്ടത് ഇവിടെയാണ്. കത്തോലിക്കാസഭയെ സംഘപരിവാര പൈശാചികതയില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്ന സന്യാസ സമൂഹങ്ങളെയെല്ലാം നിയന്ത്രിക്കുന്നതും ഇവര്‍തന്നെ! ഇവര്‍ക്ക് കത്തോലിക്കാസഭയുടെ കൂദാശകള്‍ ഇല്ലാതാകുന്നതോ സഭയിലെ വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നതോ ഒരു പ്രശ്നമല്ല. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു 'പ്ലാറ്റ്ഫോം' ആയി മാത്രമേ സഭയെ ഇവര്‍ കാണുന്നുള്ളു! വിഗ്രഹാരാധനയെ വ്യഭിചാരമെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. വിജാതിയതയുമായി ക്രിസ്തീയതയെ ചേര്‍ത്തുവയ്ക്കുന്നവര്‍ വിഗ്രഹങ്ങളുമായി വ്യഭിചാരം ചെയ്യുന്നു! ഈ വചനം നോക്കുക: "അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി: 23; 37). ഈ വ്യഭിചാരം ഇവരെ നയിക്കുന്നത് ലൈംഗീക വൈകൃതങ്ങളിലേക്കായിരിക്കും. അത് ഇവരെ ഊരാക്കുരുക്കിലേക്കാണ് നയിക്കുന്നത്. രാമായണമാസം ആചരിച്ചപ്പോള്‍ ചില പൈശാചിക ശക്തികളുടെ പ്രശംസ ഇവര്‍ക്ക് ലഭിച്ചുവെങ്കില്‍, ഈ പൈശാചിക മാസത്തില്‍ത്തന്നെ ഇവരെ പൊളിച്ചടുക്കിയത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! സഭയുടെ ശത്രുക്കളെ മുഴുവന്‍ ഒരുമിച്ചുചേര്‍ത്ത് ഒന്നായി നശിപ്പിക്കാന്‍ ദൈവത്തിന്റെ ക്രോധത്തിനു സാധിക്കും! അതുകൊണ്ടുതന്നെ ഇവരെ രക്ഷിക്കാന്‍ ഇനി ആര്‍ക്കും സാധിക്കില്ല!
ഇവിടെയാണ് ചില ഗുരുതരമായ വിഷയങ്ങള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നത്. ഒരുവനില്‍ വ്യഭിചാരദുര്‍ഭൂതം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ അവന്റെ സുബോധം നഷ്ടപ്പെടും. പിന്നീട് അവന്റെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത് പിശാചായിരിക്കും. അതുകൊണ്ടുതന്നെ, ക്രിസ്തുവിനെയും അവിടുത്തെ സഭയെയും അപമാനിക്കുന്നതിന് അവന്‍ തന്റെ അടിമയെ ഉപയോഗിച്ച് ശ്രമംനടത്തും. ഈ വചനം ശ്രദ്ധിക്കുക: "വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാഷിതങ്ങള്‍: 6; 32, 33). ഫ്രാങ്കോയും മാത്യു അറയ്ക്കലും CMI സമൂഹവും ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് സുബോധം നഷ്ടപ്പെട്ടവരെപ്പോലെയാണ്. തങ്ങളുടെ വ്യഭിചാരം മറച്ചുവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, വീണ്ടുംവീണ്ടും അതേ മണ്ടത്തരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സുബോധമില്ലായംയുടെ ഉത്തമ ദൃഷ്ടാന്തമാണ്. വിജാതിയരുടെയിടയില്‍ ക്രിസ്തുവിന്റെ നാമവും അവിടുത്തെ മാര്‍ഗ്ഗവും ദുഷിക്കപ്പെടുന്നതില്‍ ഈ വ്യഭിചാരികള്‍ക്ക് യാതൊരു വേദനയോ ആകുലതയോ ഇല്ല.
ഇവിടെ ഒരുകാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കച്ചവടങ്ങള്‍ നടത്തിയാലും വ്യഭിചരിച്ചാലും മറ്റേതൊരു അനാശാസ്യത്തില്‍ ഏര്‍പ്പെട്ടാലും മെത്രാന്മാരും വൈദീകരും കൂട്ടാളികളായി തിരഞ്ഞെടുക്കുന്നത് വിജാതിയരെയായിരിക്കും. അറയ്ക്കല്‍ മാത്യുവിന്റെ എല്ലാ അവിഹിത ഇടപാടുകളിലും ഫാരീസ് അബുബക്കറാണു കൂട്ടാളിയെന്നു നമുക്കറിയാം. കുറവിലങ്ങാട് വ്യഭിചരിക്കാന്‍ പോയപ്പോഴൊക്കെ ഫ്രാങ്കോയുടെ ഡ്രൈവര്‍ നാസര്‍ എന്ന മുസ്ലീമായിരുന്നു. ഇത് ഇവരുടെയൊരു പൊതുവായ രീതിയാണ്. സഭയുടെ ചിലവില്‍ വ്യഭിചരിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത ഇവര്‍ക്ക് സഭയിലെ മക്കളെ വിശ്വാസമില്ല. സകല വിജാതിയരുടെയുമിടയില്‍ കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അവഹേളിക്കാനുള്ള അജണ്ടയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കാന്‍ കഴിയും. വിജാതിയരുടെയിടയില്‍ ക്രിസ്തുവിന്റെ നാമം അശുദ്ധമാക്കുകയെന്ന പൈശാചിക പദ്ധതിയാണ് ഇവറ്റകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്. ഈ വചനം ശ്രദ്ധിക്കുക: "ഇസ്രായേല്‍ഭവനത്തോടു പറയുക. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതിയാണ്, ഞാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് യാഹ്‌വെ എന്ന് ജനതകള്‍ അറിയും, ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(എസക്കി: 36; 22, 23).
ഒരുകൂട്ടം വൈദീകരും അവരുടെ ചെയ്തികളുംമൂലം വിശ്വാസികള്‍ ഇന്ന് അസംതൃപ്തരാണ്. അതുകൊണ്ട് വിശ്വാസികളുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. രാമായണമാസവും ഇഫ്താര്‍ വിരുന്നും സകലവിധ പൈശാചികതകളും ഏറ്റെടുത്തു നടത്തുന്നവര്‍ സഭാവസ്ത്രം ഊരിവച്ചു പുറത്തുപോയി അത് ചെയ്യുക! വചനവിരുദ്ധമായ ആചാരങ്ങള്‍ നടത്തുന്നവര്‍ അത് സഭയുടെ ചിലവില്‍ വേണ്ടെന്നുതന്നെയാണ് ഉദ്ദേശിച്ചത്. എന്തെന്നാല്‍, നിങ്ങള്‍ ഞങ്ങളുടെ ചിലവിലാണ് ജീവിക്കുന്നത്; ഞങ്ങള്‍ നിങ്ങളുടെ ചിലവിലല്ല! സഭാവസ്ത്രം ധരിച്ചുകൊണ്ട് വ്യഭിചാരത്തില്‍ തുടരുന്നവരും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും പുറത്തുപോയില്ലെങ്കില്‍, നിങ്ങളെ വിശ്വാസികള്‍ പിടിച്ചുപുറത്താക്കുന്ന സാഹചര്യം ഉണ്ടാകും! ആയതിനാല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു, വിശ്വാസികളുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്! വനിതാ കമ്മീഷനോടും, സഭയെ വ്യഭിചാരികളുടെ ഒളിത്തവാളമാക്കുന്ന വൈദീകസമൂഹത്തോടും വിശ്വാസികള്‍ക്കു പറയാനുള്ളത് ഇത്രയുമാണ്! ഇതുതന്നെയാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും നിങ്ങളോടു പറയുന്നത്: "ഇസ്രായേല്‍ ഭവനമേ, ദൈവമായ യാഹ്‌വെ നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്ചകളും വിഗ്രഹങ്ങളുംവഴി എന്റെ വിശുദ്ധ നാമം അശുദ്ധമാക്കരുത്"(എസക്കി: 20; 39).
ചേര്‍ത്തുവായിക്കാന്‍: മനോവ പറഞ്ഞതിന്റെ ബാക്കിഭാഗം ഹൈക്കോടതി പറഞ്ഞിട്ടുണ്ട്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-