എഡിറ്റോറിയല്‍

അടിവസ്ത്രത്തോളം കടന്നുകയറിയ ആവിഷ്കാര ആഭാസം!

Print By
about

15 - 06 - 2019

നസ്സില്‍ തോന്നുന്നതെല്ലാം ആവിഷ്ക്കരിക്കാന്‍ അവകാശം എഴുതിവാങ്ങിയിരിക്കുന്ന വിഭാഗമാണ്‌ 'ഇടത് ആക്ടിവിസ്റ്റുകള്‍'! വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം, സ്വകാര്യത എന്നിങ്ങനെയുള്ള അവകാശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 'ആക്ടിവിസ്റ്റുകള്‍' തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ആവിഷ്കരിക്കാന്‍ ആരില്‍നിന്നോ അവകാശം പതിച്ചുവാങ്ങിയിരിക്കുന്നത്. ഏതൊരുവനെയും വ്യക്തിഹത്യനടത്താന്‍ ഈ വൃത്തികെട്ടവന്മാര്‍ക്ക് അവകാശമുണ്ടോ? ഉണ്ടെങ്കില്‍, ആ അവകാശം ആരില്‍നിന്നു ലഭിച്ചു? ഗര്‍ഭത്തില്‍ ഉരുവായ നിമിഷംതന്നെ, താന്‍ ഒരു അവിഹിതവേഴ്ച്ചയുടെ ദുരന്തമാണെന്ന തിരിച്ചറിവ് ലഭിച്ച ചിലരാണ്, കാലാന്തരത്തില്‍ ആക്ടിവിസ്റ്റുകളായി രൂപാന്തരപ്പെടുന്നത്. അമ്മയുടെ അടിവസ്ത്രത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം പ്രഖ്യാപിച്ച 'സുഭാഷ്' എന്ന ആഭാസന്റെ കാര്യത്തിലും സത്യമിതാണ്! അമ്മയ്ക്കും, അപ്പനുണ്ടെങ്കില്‍ അവനും എതിര്‍പ്പില്ലാത്തിടത്തോളം, 'സുഭാഷ്' എന്ന ജാരസന്തതിക്ക് തന്റെ അസംതൃപ്തികള്‍ ആവിഷ്കരിക്കാന്‍ അമ്മയുടെ 'അണ്ടര്‍വെയര്‍' തന്നെയാണ് ഉത്തമമായ 'ക്യാന്‍വാസ്'! എന്നാല്‍, വേശ്യയുടെ നാറിപ്പുഴുത്ത അടിവസ്ത്രം തൂക്കിയിടാന്‍ കത്തോലിക്കാസഭയുടെ വിശുദ്ധ പ്രതീകങ്ങളെയാണ് 'സുഭാഷന്മാര്‍' കണ്ടതെങ്കില്‍ ചിലത് ആലോചിക്കേണ്ടിവരും!

ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായ പൊന്ന്യം ചന്ദ്രന് വധഭീഷണിയുണ്ടത്രേ! ആരാണാവോ ഈ കൊമ്പന്‍ചെല്ലിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്? കത്തോലിക്കാസഭയോ? തെരുവുനായ്ക്കളെ തല്ലിക്കൊല്ലാന്‍ കത്തോലിക്കാസഭ ഭീഷണിക്കത്ത് അയയ്ക്കില്ല എന്നകാര്യം സകല അവശകലാ അക്കാദമിക്കാരും അറിഞ്ഞിരിക്കുക! കത്തോലിക്കാസഭയെയോ ക്രിസ്തീയതയെയോ ആക്ഷേപിക്കാന്‍ ചിലവഴിച്ച സമയത്തിനൊന്നും ആര്‍ക്കും കൂലി ലഭിക്കാതിരുന്നിട്ടില്ല. ഇതുവരെ എടുത്ത എല്ലാ പണികള്‍ക്കും കൃത്യമായിത്തന്നെ കൂലിയും നല്‍കിക്കഴിഞ്ഞു. ക്രിസ്ത്യാനികള്‍ക്കുവേണ്ടി കൂലി നല്‍കുന്നവന്‍ വലിയ കണിശക്കാരനാണ്. എന്നാല്‍, ഈ കൂലി വാങ്ങിക്കൂട്ടുന്നവര്‍ ഒരിക്കലും അറിയുന്നില്ല അത് എവിടെനിന്നു ലഭിച്ചുവെന്ന്! ക്രിസ്ത്യാനികളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും പീഡിപ്പിച്ചാല്‍, ആ പീഡകര്‍ അവരുടെ കുലത്തോടെതന്നെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് എന്നതാണ് ഇന്നുവരെയുള്ള ചരിത്രം. അതിന്റെപേരില്‍ ഒരു ക്രിസ്ത്യാനിപോലും പ്രതിക്കൂട്ടില്‍ നിന്നിട്ടില്ല എന്നതും ചരിത്രത്തോടു ചേര്‍ത്തുവച്ചു വായിക്കണം.

ഒറീസയിലെ ദൈവദാസനായിരുന്ന ഗ്രഹാംസ്റ്റൈന്‍സും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും മരണം വിധിച്ചത് ഹിന്ദുഭീകരര്‍ ആയിരുന്നുവെന്ന് നമുക്കറിയാം. ഒന്നരമാസത്തിനുള്ളില്‍ ഇവരുടെ ജീവനു പകരം കൊടുക്കേണ്ടിവന്നത് ഒന്നേകാല്‍ലക്ഷം ഒറീസക്കാരുടെ ജീവനായിരുന്നു. എന്നാല്‍, അതിന്റെപേരില്‍ ഒരു ക്രിസ്ത്യാനിപോലും പ്രതിക്കൂട്ടില്‍ നിന്നില്ല! തെളിവായി നിരത്തിവയ്ക്കാന്‍ ഇനിയും ഒത്തിരി ഉദാഹരണങ്ങളുണ്ട്. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമാക്കുന്നു. എന്തെന്നാല്‍, തെമ്മാടിത്തരം കാട്ടുന്ന ക്രൈസ്തവനാമധാരികള്‍ക്കുവേണ്ടി ആരെങ്കിലും കൂലി നല്‍കുമെന്നു പ്രതീക്ഷിക്കരുത്. അതായത്, ക്രിസ്തുവിനെ ഏകരക്ഷകനായി സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനികള്‍ക്കുവേണ്ടി മാത്രമേ കൂലി കൃത്യമായി നല്‍കപ്പെടുന്നുള്ളു. അവഹേളിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടിയും അപഹസിക്കപ്പെടുന്ന ക്രിസ്തീയതയ്ക്കുവേണ്ടിയും വരമ്പത്ത് കൂലി നല്‍കപ്പെട്ട ചരിത്രങ്ങള്‍ വിവരിക്കുന്നതിനുമുമ്പ് മറ്റൊരുകാര്യം പറയാനുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിസ്സീമമാണെന്നു വാദിക്കുന്നവരോടാണ് പറയാനുള്ളത്. എന്തെന്നാല്‍, നിങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ട് മനോവ എഴുതുന്ന ഈ മുഖപ്രസംഗത്തെ അങ്ങനെതന്നെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കാകണം. അപ്പോള്‍ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യം വിശാലമാക്കപ്പെടുകയുള്ളു. ആയതിനാല്‍, ഈ മുഖപ്രസംഗത്തിലെ ഓരോ വാക്കുകളെയും മനോവയുടെ ആവിഷ്കാര സ്വാതന്ത്ര്യമായി അഖിലലോക ആക്ടിവിസ്റ്റുകള്‍ നെഞ്ചോടുചേര്‍ക്കുക! അതാണല്ലോ ന്യായം!

ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിനെ കേന്ദ്രകഥാപാത്രമാക്കി വരച്ച 'കാര്‍ട്ടൂണ്‍' വിവാദമാണല്ലോ നാമിവിടെ ചര്‍ച്ചചെയ്യുന്നത്! ഈ വിവാദവിഷയത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് മനോവ ഉദ്ദേശിക്കുന്നത്. അതായത്, ബിഷപ്‌ ഫ്രാങ്കോ, അംശവടി എന്നിങ്ങനെ ഈ വിവാദത്തെ രണ്ടായി വിഭജിക്കുന്നു. അവാര്‍ഡും പുരസ്കാരങ്ങളുമൊക്കെ ചര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ കടന്നുവന്നാല്‍ പരിഗണിക്കാം. മാത്രവുമല്ല, ചെറ്റകള്‍ക്കു ചെറ്റകള്‍ നല്‍കുന്ന പാരിതോഷികം എന്നതിലുപരി, ലളിതകലാ അക്കാദമി നല്‍കുന്ന പുരസ്കാരങ്ങള്‍ക്ക് വിലകല്പിക്കുന്ന ആരെങ്കിലും മനുഷ്യരുടെയിടയില്‍ ഉണ്ടെന്നു മനോവ കരുതുന്നില്ല. യാഥാര്‍ത്ഥ്യമിതായിരിക്കെ, പുരസ്കാരം പിന്‍വലിക്കണം എന്ന ആവശ്യവുമായി പൊന്ന്യം ചന്ദ്രന്‍ എന്ന കരിഞ്ചെള്ളിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയെങ്കില്‍, ആ ഭീഷണിയെ അവശകലാകാരന്മാരുടെ ചവിട്ടുനാടകമായി മാത്രം കണ്ടാല്‍മതി! അംശവടിയില്‍നിന്നുതന്നെ ചര്‍ച്ച ആരംഭിക്കാം. അതിനുമുന്‍പ്‌ ലളിതകലാ അക്കാദമിയെക്കുറിച്ച് ചുരുക്കം ചില വാക്കുകള്‍!

ലളിതകലാ വ്യഭിചാര അക്കാദമി!

കേരളത്തിലെ നികുതിദായകരില്‍ ഭൂരിപക്ഷവും വിശ്വാസികളാണ്. ഇവരുടെ നികുതിപ്പണം ഉപയോഗിച്ച് നിരീശ്വരത്വം പ്രചരിപ്പിക്കുന്ന വ്യഭിചാരികളുടെ സംഘമാണ് ലളിതകലാ അക്കാദമി! ഒരുവശത്ത് നിരീശ്വരത്വം പ്രചരിപ്പിക്കാനുള്ള സ്ഥാപനമായി അക്കാദമി നിലയുറപ്പിക്കുമ്പോള്‍, മറുവശത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന പൈശാചികകേന്ദ്രമായി ഇത് മാറിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഹിന്ദുമതത്തിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ കാല്‍നൂറ്റാണ്ടുകൂടി ഇനിയും മുന്നോട്ടു പോകണമെന്നിരിക്കെ, സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഹിന്ദുമതത്തിനു ചാര്‍ത്തിക്കൊടുക്കാന്‍ പരിശ്രമിക്കുന്ന അനേകം പ്രസ്ഥാനങ്ങളില്‍ ഒന്നാണ് തൃശൂരിലെ ലളിതകലാ അക്കാദമി. സാംസ്കാരികതയുടെ പേരില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നത് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ക്രിസ്ത്യാനികളായി അറിയപ്പെടുന്നവരില്‍ ഭൂരിപക്ഷവുമെന്നതിനാല്‍, സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളായിരിക്കുന്ന ഇവറ്റകളും സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ മുന്‍നിരയില്‍ത്തന്നെ നിലകൊള്ളുന്നു.

ഹിന്ദുത്വ അജണ്ട രഹസ്യമായി നടപ്പാക്കുന്ന ഒരു വിപ്ലവപ്രസ്ഥാനവും കേരളത്തില്‍ സജ്ജീവമായുണ്ട്. മതനിരപേക്ഷതയും ഫാസിസ്റ്റ് വിരുദ്ധതയും പുരപ്പുറത്ത് പ്രഘോഷിക്കുന്ന സിപിഐ എന്ന ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം പലരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണു വാസ്തവം. വേശ്യയുടെ ചാരിത്ര്യ പ്രസംഗംപോലെയാണ് ഈ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷത! സാംസ്കാരികതയുടെ പേരില്‍ ഹിന്ദുത്വം പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തീയതയെ കടന്നാക്രമിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് സിപിഐ എന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന സംഘപരിവാര്‍ പ്രസ്ഥാനമാണ് കാനം രാജേന്ദ്രന്റെ ഈ പാര്‍ട്ടി. രോമകൂപങ്ങളില്‍പ്പോലും ക്രൈസ്തവ വിരുദ്ധത കൊണ്ടുനടക്കുന്നവര്‍ക്കു മാത്രമേ ഈ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുകയുള്ളു. ലളിതകലാ അക്കാദമിയുമായി കാനം രാജേന്ദ്രന്റെ പാര്‍ട്ടിയ്ക്ക് എന്തു ബന്ധമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. അക്കാദമിയുമായുള്ള 'കാനം' പാര്‍ട്ടിയുടെ ബന്ധമെന്താണെന്നു വഴിയേ വ്യക്തമാക്കാം.

ലളിതകലാ അക്കാദമിയുടെ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത് മനോവയാണെന്ന് ആരും ചിന്തിക്കേണ്ട. ഈ സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാന്‍ സത്യപാല്‍ അരവിന്ദാക്ഷന്‍ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച വിഷയത്തിലാണ് ലളിതകലാ അക്കാദമിയുടെ പിടിപ്പുകേടിനെയും സംഘപരിവാര്‍ അജണ്ടയെയും വിമര്‍ശിച്ച് മുന്‍ ചെയര്‍മാന്‍ പ്രതികരിച്ചത്. ആര്‍ട്ടിസ്റ്റ് അശാന്തനെക്കുറിച്ചു കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകുമെന്ന് കരുതുന്നില്ല. കാരണം, ലളിതകലാ അക്കാദമിയുടെ മുറ്റത്ത് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു കലാകാരന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി ചൂടുള്ള ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നു. അന്ന് അനാദരിക്കപ്പെട്ടത് അശാന്തന്റെ മൃതദേഹമാണ്. സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ചെരുപ്പുനക്കികളാണ് ലളിതകലാ അക്കാദമിയുടെ ഭരണം കയ്യാളുന്നതെന്ന് അന്നുതന്നെ നാം തിരിച്ചറിഞ്ഞതാണ്. ഹൈന്ദവ പൈശാചികതയെ പ്രീണിപ്പിക്കുന്നതിനുവേണ്ടി അശാന്തന്റെ മൃതദേഹത്തോടുപോലും അനാദരവ് കാട്ടിയ അതേ അധമന്മാര്‍തന്നെയാണ് വേശ്യയുടെ അടിവസ്ത്രം പ്രമേയമാക്കിയ കാര്‍ട്ടൂണിന് അവാര്‍ഡു നല്‍കി ആദരിച്ചത്.

ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇപ്രകാരമായിരുന്നു: "അശാന്തന്‍ എന്ന കലാകാരന്റെ മൃതദേഹത്തോട് സംഘപരിവാര്‍ ശക്തികള്‍ കാണിച്ച അനാദരവിനേയും വെല്ലുവിളിയേയും ഞാന്‍ അപലപിക്കുന്നു. സംഘപരിവാറിന്റെ ആജ്ഞക്ക് മുമ്പില്‍ ഓച്ഛാനിച്ച് കീഴടീങ്ങിയ അക്കാഡമി ചുമതലക്കാരനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഡര്‍ബാര്‍ ഹാള്‍ മുറ്റം പൂര്‍ണ്ണമായും അക്കാഡമിയുടടേത് മാത്രമാണ്. അക്കാഡമിയുടെ മുറ്റത്ത് എന്ത് നടത്തണം എന്ത് നടത്താതിരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരവും ലളിതകലാ അക്കാഡമിയില്‍ നിക്ഷിപ്തമാണ്. സ്വയംഭരണാവകാശമുള്ള ലളിതകലാ അക്കാഡമി തങ്ങളുടെ അധികാരങ്ങള്‍ സംഘപരിവാറിന് അടിയറ വച്ചു കഴിഞ്ഞു. സംഘപരിവാര്‍ ശക്തികള്‍ക്ക് അശാന്തന്റെ മൃതദേഹം വെറും ഒരുപാധി മാത്രമാണ്. ഡര്‍ബാര്‍ ഹാളിന്റെ അങ്കണം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ ഒരു ഇടമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ നാളുകളില്‍. ഗൗരി ലങ്കേഷ് സംഘപരിവാരിന്റെ വെടിയേറ്റു വീണപ്പോഴും യുപിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ജീവവായു കിട്ടാതെ പിടഞ്ഞു മരിച്ചപ്പോഴും പശുവിന്റെ പേരില്‍ നിരവധി മനുഷ്യരെ കൊന്നൊടുക്കിയപ്പോഴും കലാകാരന്മാര്‍ ഈ പാതകങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തത് ഡര്‍ബാര്‍ ഹാളിന്റെ മുറ്റത്ത് തന്നെയായിരുന്നു. ഇത് സംഘപരിവാരത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ഈ പരിപാടികളില്‍ നിന്നെല്ലാം ബോധപൂര്‍വ്വം വിട്ടു വന്ന ആളാണ് സംഘപരിവാറിന്റെ ആജ്ഞക്ക് മുന്നില്‍ ഒരു കലാകാരന്റെ മൃതദേഹം ഒളിച്ച് കടത്താന്‍ കൂട്ടുനിന്നത്".

സത്യപാല്‍ അരവിന്ദാക്ഷന്‍ തുടരുന്നു: "വെടിക്കെട്ടപകടങ്ങളില്‍ നൂറ് കണക്കിന് മനുഷ്യര്‍ അമ്പലമുറ്റങ്ങളില്‍ പിടഞ്ഞ് വീണിട്ടുണ്ട്. ഉത്സവത്തിനിടെ ആനകള്‍ നിരവധി പേരെ അമ്പലമുറ്റത്ത് കുത്തിമലര്‍ത്തിയിട്ടുണ്ട്. ശബരിമല ശാസ്താവിന്റെ മുന്നിലുള്ള അഗ്‌നികുണ്ഡത്തില്‍ ആത്മാഹുതി നടന്നിട്ടുണ്ട്. അമ്പലക്കുളങ്ങളില്‍ എത്രയോ പേര്‍ മുങ്ങി മരിക്കുന്നു. എന്തിന് എറണാകുളം ക്ഷേത്രത്തിലും വെടിക്കെട്ടപകടങ്ങളില്‍ മനുഷ്യര്‍ മരിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ഉത്സവനാളുകളില്‍പോലും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല സംഘപരിവാര്‍ ശക്തികള്‍. ഈ ജഡങ്ങളെല്ലാം അമ്പലമുറ്റത്ത് തന്നെയാണ് പിടഞ്ഞ് വീണത്. സംഘപരിവാര്‍കാര്‍ അരുംകൊലകള്‍ക്ക് പശുവിനെ മറയാക്കിയതു പോലെതന്നെ പാവം അശാന്തന്റെ ജഡത്തേയും ഭീതി വിതക്കുന്നതിന് ഇവര്‍ ഉപയോഗിക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്നവരെ വിചാരണ ചെയ്യുക തന്നെ വേണം. സമൂഹത്തില്‍ പ്രതിരോധത്തിന്റെ ഇടങ്ങളിലെല്ലാം ഭയം വിതറുക എന്നുള്ള ഫാസിസ്റ്റ് അജണ്ട തന്നെയാണ് അശാന്തന്റെ ജഡത്തിലൂടെ സംഘപരിവാര്‍ നടപ്പിലാക്കിയത്". ഒരു വര്‍ഷം മുന്‍പ് സത്യപാല്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തത് ഇങ്ങനെയായിരുന്നു.

ലളിതകലാ അക്കാദമിയുടെ നിയന്ത്രണം ഇന്ന് സംഘപരിവാറിന്റെ കരങ്ങളിലാണെന്നു വ്യക്തമാകാന്‍ ഈ വാക്കുകള്‍ മാത്രം മതി. കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അപകീര്‍ത്തിപ്പെടുത്തുക എന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ  എക്കാലത്തെയും ഗൂഢലക്ഷ്യങ്ങളിലൊന്നാണ്. ക്രിസ്തീയമുക്ത ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സംഘപരിവാരങ്ങള്‍ മുന്നേറുന്നത്. ഈ വസ്തുത നിലനില്‍ക്കുമ്പോള്‍, ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തിനു പിന്നില്‍ സംഘപരിവാരങ്ങളുടെ വ്യക്തമായ ആസൂത്രണമുണ്ടെന്നു മനസ്സിലാക്കാന്‍ കഴിയും. സുഭാഷ് എന്ന ആഭാസന്‍ ഒരു ഇടതുനാട്യക്കാരനായ സംഘിയാണ്! ശിവഭക്തിയുടെ അടയാളമായ ചാന്തുപൊട്ടില്‍നിന്നുതന്നെ അടിവസ്ത്രവീരന്റെ പകുതി മേല്‍വിലാസം മനസ്സിലാക്കാവുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സഞ്ചരിച്ചാല്‍ അറിയാന്‍ കഴിയുന്ന കാര്യമാണിത്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരില്‍ അധികവും ശക്തമായ ഹിന്ദുമത വിശ്വാസം പാര്‍ട്ടിയുടെ ഭാഗമായിത്തന്നെ കൊണ്ടുനടക്കുന്നവരാണ്. പല ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ സിപിഎം മെമ്പര്‍മാരാണെന്നതും കണ്ണൂരിന്റെ പ്രത്യേകതയായി കാണാം. പാര്‍ട്ടി മെമ്പര്‍മാര്‍ മേല്‍ശാന്തിമാരായുള്ള അമ്പലങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. ആര്‍എസ് എസ് പ്രവര്‍ത്തകരില്‍നിന്നു കമ്മ്യൂണിസ്റ്റുകളെ തിരിച്ചറിയുന്നത് ഇവരുടെ നെറ്റിയിലെ പൊട്ടിന്റെ നിറത്തിലൂടെയാണ്. ചുവന്ന പൊട്ടുതൊട്ടവനെ കണ്ടാല്‍, അവന്‍ സംഘിസഖാവാണെന്നു തിരിച്ചറിയണം. ചന്ദനം, കരി തുടങ്ങിയവയാണ് സംഘികളുടെ പൊട്ടിന്റെ പ്രത്യേകത!

അമ്മയുടെ അടിവസ്ത്രത്തില്‍ ആവിഷ്കാര നടത്തിയവന്‍ ഒരു സംഘിസഖാവാണ്! അതായത്, സംഘപരിവാരങ്ങളുടെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചത് സംഘിസഖാവിനെയാണ്. വിവാദമുണ്ടാക്കി ജനശ്രദ്ധ നേടുകയെന്ന ലക്ഷ്യവും സംഘപരിവാരങ്ങള്‍ക്കുണ്ടായിരുന്നു. വിവാദമായില്ലായെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന നാലാംകിട 'ട്രോള്‍' മാത്രമായേ ആ കാര്‍ട്ടൂണ്‍ പരിഗണിക്കപ്പെടുമായിരുന്നുള്ളു. എന്നാല്‍, വിവാദമുണ്ടാക്കി ജനശ്രദ്ധയാകര്‍ഷിക്കാനും, അതുവഴി കത്തോലിക്കാസഭയിലെ വിശ്വാസികളെ വൃണിതഹൃദയരാക്കാനും സംഘികള്‍ ആഗ്രഹിച്ചു. ആ ആഗ്രഹം സഫലമാക്കാനാണ്‌ സുഭാഷ് എന്ന ഈഡിപ്പസിനെക്കൊണ്ട് അവന്റെ അമ്മയുടെ അടിവസ്ത്രം ഊരിപ്പിച്ചത്! ഇന്ത്യന്‍ ഭരണഘടനയെ പരസ്യമായി വെല്ലുവിളിക്കുന്ന പ്രവൃത്തിയെ അവാര്‍ഡ് നല്‍കി അംഗീകരിക്കാന്‍ സംഘപരിവാര്‍ അക്കാദമി തയ്യാറായതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കിയതുകൊണ്ടാണ്‌. ഇടത്-വലത് വ്യത്യാസമില്ലാതെ, നിയമസഭ ഒന്നടങ്കം കാര്‍ട്ടൂണിനെതിരേ നിലകൊണ്ടപ്പോള്‍, കാനത്തിന്റെ കമ്മ്യൂണിസ്റ്റ് സംഘികളുടെയെല്ലാം കുരുക്കള്‍ തുരുതുരെ പൊട്ടിയത് നാം കാണാതെപോകരുത്. കാനത്തിന്റെ പാര്‍ട്ടിക്കാരനായ ജയശങ്കര്‍ വക്കീലിനും വേശ്യാനെറ്റ് വിനുവിനും മാത്രമല്ല, കന്യാസ്ത്രിയുടെ വേഷത്തില്‍ വ്യഭിചരിക്കുന്ന ലുലുമോളുടെ രോഷവും അണപൊട്ടി! മൂവരും ചേര്‍ന്ന് വേശ്യാനെറ്റില്‍ അന്തിച്ചര്‍ച്ച നടത്തി രോഷം ശമിപ്പിക്കുന്നതും മനോവ കണ്ടു!

സര്‍ക്കാരും പ്രതിപക്ഷവും ഒരേസ്വരത്തില്‍ അപലപിച്ചപ്പോഴാണ് കാനത്തിന്റെയും ശിഷ്യന്മാരുടെയും ക്രിസ്തീയവിരുദ്ധ മനസ്സ് ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞത്. പ്രഖ്യാപിച്ച അവാര്‍ഡ് പിന്‍വലിക്കാന്‍ പാടില്ലെന്നാണ് കാനം രാജേന്ദ്രന്‍ എന്ന രാഷ്ട്രീയ നപുംസകം പറഞ്ഞത്. ഇത് ധാര്‍മ്മികതയെ അടിസ്ഥാനപ്പെടുത്തിയോ, കമ്മ്യൂണിസ്റ്റുകള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയെ (മതവിരുദ്ധത) അടിസ്ഥാനപ്പെടുത്തിയോ ഉള്ള വാദമല്ലെന്ന് ക്രിസ്ത്യാനികള്‍ക്കറിയാം. എന്തെന്നാല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിക്കുന്ന വിഷയം വന്നപ്പോള്‍, ഭക്തകുചേലനാകാന്‍ തയ്യാറായവനാണ് ഈ കാനം രാജേന്ദ്രന്‍! ഇവന്റെ പാര്‍ട്ടി വിശ്വാസത്തെ പിന്തുണയ്ക്കുന്നത് സംഘപരിവാര്‍ അജണ്ടയെ മുന്‍നിര്‍ത്തിയാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ സിപിഐയുടെ നാലു മന്ത്രിക്കോമരങ്ങളെ ഉപയോഗിച്ച് കാനം രാജേന്ദ്രന്‍ ക്രിസ്തീയതയ്ക്കു നേരേ നടത്തിയ ആക്രമണങ്ങള്‍ അനേകമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ അവനില്‍നിന്നു നാം കേട്ടത്. സംഘപരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാനത്തിന്റെ പാര്‍ട്ടി എടുക്കുന്ന നയങ്ങള്‍ സാധാരണക്കാരില്‍ യാതൊരു സംശയവും ജനിപ്പിക്കാത്ത വിധത്തിലായിരിക്കും. എന്നാല്‍, കാനത്തിന്റെയും സംഘത്തിന്റെയും മൗനത്തില്‍പ്പോലും സംഘപരിവാര്‍ അജണ്ട ദര്‍ശിക്കാന്‍ മനോവയ്ക്കു സാധിക്കും.

അരനൂറ്റാണ്ടിലേറെയായി എല്ലാ മാസത്തിലെയും വെള്ളിയാഴ്ച നെയ്യാറ്റിന്‍കര രൂപതയിലെ കത്തോലിക്കര്‍ കുരിശുമല തീര്‍ത്ഥാടനം നടത്തിവന്നതാണ്. എന്നാല്‍, കാനത്തിന്റെ ശിഷ്യനായ രാജു വനംമന്ത്രി ആയതോടെ തീര്‍ത്ഥാടനം തടയുകയും, സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതയ്ക്കുകയും ചെയ്തത് മാധ്യമങ്ങളിലൂടെ തത്സമയം നാം കണ്ടു. പ്രളയകാലത്ത് ജര്‍മ്മനിയില്‍ അറുമാതിച്ചു നടന്ന രാജുവിനും അവന്റെ പാര്‍ട്ടിയ്ക്കും എന്തു ദ്രോഹമാണ് കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ തീര്‍ത്ഥാടനത്തിലൂടെ കത്തോലിക്കര്‍ ചെയ്തത്? മൂന്നാറിലെ കുരിശു തകര്‍ക്കാന്‍ കാനത്തിന്റെ പാര്‍ട്ടി സംഘപരിവാര്‍ ബ്യൂറോക്രാറ്റുകളെ ഉപയോഗിച്ചത് നാം കണ്ടു. ബദ്ധവൈരിയെ കീഴ്പ്പെടുത്തുന്ന വിധത്തിലാണ് കുരിശിനെ അന്നവര്‍ അപമാനിച്ചത്. ക്രിസ്ത്യാനികളെ മുഴുവന്‍ കയ്യേറ്റക്കാരും, ക്രിസ്തീയ ചിഹ്നങ്ങളെയെല്ലാം കയ്യേറ്റത്തിന്റെ ചിഹ്നങ്ങളുമായി ചിത്രീകരിക്കാന്‍ സാംസ്ക്കാരിക അശ്രീകരങ്ങളോടൊപ്പം കാനം രാജേന്ദ്രനുമുണ്ടായിരുന്നു.

അംശവടി അധികാരത്തിന്റെ ചിഹ്നമല്ല!

ലളിതകലാ അക്കാദമിയുടെ 'സെക്രട്ടറിജനറല്‍' പദവിയിലിരുന്നു ചൊറികുത്തുന്ന പൊന്ന്യം ചന്ദ്രന്‍ എന്ന വേശ്യാപുത്രന്‍ ഇപ്പോള്‍ കത്തോലിക്കാസഭയെ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അംശവടി മതചിഹ്നമല്ല, അധികാരത്തിന്റെ ചിഹ്നമാണെന്ന് ഈ പിതൃശൂന്യന്‍ ക്രൈസ്തവരെ ബോധവത്ക്കരിക്കുന്നു. എന്നാല്‍, മനോവ പറയുന്നു: അംശവടി ഒരു മതചിഹ്നമോ അധികാരചിഹ്നമോ അല്ല; മറിച്ച്, കത്തോലിക്കാസഭയിലെ ഉന്നതമായ ഒരു പദവിയെ സൂചിപ്പിക്കുന്ന അടയാളമാണ്. മെത്രാന്‍ എന്നത് അധികാരസ്ഥാനമല്ല; അത് ശുശ്രൂഷാ പദവിയാണ്‌! കത്തോലിക്കാസഭയില്‍ അധികാരസ്ഥാനം ഇല്ലെന്നും ഓരോരുത്തരും പരസ്പരം ശുശ്രൂഷിക്കുന്നവരാണെന്നും മനസ്സിലാക്കാനുള്ള ബോധം പൊന്ന്യം ചന്ദ്രനുണ്ടായിരുന്നെങ്കില്‍ അവശകലാ അക്കാദമിയില്‍ ചൊറികുത്തേണ്ടി വരില്ലായിരുന്നുവല്ലോ!

ഒരു വസ്തു എന്തിന്റെ, അല്ലെങ്കില്‍ ആരുടെ പ്രതീകമാണെന്നു നിശ്ചയിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ആ വസ്തു കാണുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ആരെക്കുറിച്ചാണ്, അല്ലെങ്കില്‍ എന്തിനെക്കുറിച്ചാണ് എന്നതിനെ അടിസ്ഥാനമാക്കി ആ വസ്തു ആരെ അടയാളപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കുരിശ് കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ക്രിസ്തുവിനെ ആയിരിക്കും എന്നകാര്യത്തില്‍ സാത്താനുപോലും എതിരഭിപ്രായം ഉണ്ടാകില്ല. കഴുത്തില്‍ കുരിശുമാലയിട്ട് തെരുവില്‍ അഴിഞ്ഞാടുന്ന ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസിനും അര്‍ദ്ധരാത്രിയില്‍ കുടചൂടി നടക്കുന്ന കാനം രാജേന്ദ്രനും മാത്രമല്ല, നാശത്തില്‍ സഞ്ചരിക്കുന്ന ഏതൊരുവനും കുരിശ് ഭോഷത്തമാണ്! എന്നാല്‍, രക്ഷയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ക്രിസ്ത്യാനിക്ക് കുരിശ് എന്നും ദൈവത്തിന്റെ ശക്തിയാണ്! ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കുരിശിന് അനേകം അടയാളങ്ങളില്ല; രക്ഷയുടെ അടയാളം മാത്രമാണ്! ആയതിനാല്‍, കാനം രാജേന്ദ്രനോ നിരണം ഭദ്രാസനാധിപനോ മറ്റേതെങ്കിലും ശുനകന്മാരോ അല്ല ക്രൈസ്തവരുടെ വിശുദ്ധചിഹ്നങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടത്! അതിനു കഴിവും പ്രാപ്തിയുമുള്ള ദൈവമക്കള്‍ ഈ ഭൂമിയിലുണ്ട്!

കത്തോലിക്കാസഭയില്‍ മെത്രാന്‍ വഹിക്കുന്ന പദവി ഇടയന്റെതാണ്. ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരും വഹിച്ചിരുന്നത് ഇടയന്റെ പദവിയായിരുന്നു. അപ്പസ്തോലന്‍ വഹിച്ച ഇടയന്റെ പദവി കൈമാറിവരുന്നത് മെത്രാനിലൂടെയാണെന്ന് കത്തോലിക്കാസഭ കണക്കാക്കുന്നു. യോഗ്യരും അയോഗ്യരുമായ വ്യക്തികള്‍ ഈ പദവി ഏറ്റെടുത്തിട്ടുണ്ട്. മെത്രാന്‍ എന്നത് പദവിയും സ്ഥാനവുമൊക്കെയാണെങ്കിലും, അത് അധികാരത്തിന്റെ പദവിയോ സ്ഥാനമോ അല്ല! യഥാര്‍ത്ഥ ഉടമസ്ഥന്‍ തന്റെ ആടുകളെ പരിപാലിക്കാന്‍ താത്കാലികമായി നിയമിക്കുന്ന ഇടയന്മാര്‍ക്ക് ആടുകളുടെമേല്‍ അധികാരമോ അവകാശമോ ഇല്ല. അവര്‍ വെറും കാവല്‍ക്കാര്‍ മാത്രമായിരിക്കും! ആടുകളില്‍ ഒരെണ്ണം നഷ്ടപ്പെട്ടാല്‍ അതിന്റെ കണക്ക് ഉടമസ്ഥനെ ബോധിപ്പിക്കണം എന്നതുകൊണ്ട്‌ ഇടയന്റെ ഉത്തരവാദിത്തം ഭാരിച്ചതാണ്! ക്രിസ്തുവാണ്‌ കത്തോലിക്കാസഭയിലെ വിശ്വാസികളാകുന്ന കുഞ്ഞാടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍! ക്രിസ്തുവിനുവേണ്ടി അവിടുത്തെ ആടുകളെ മേയിക്കുന്ന ഇടയന്മാരായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മെത്രാന്മാരായതുകൊണ്ട്, ഇടയന്റെ അടയാളമായ അംശവടി മെത്രാന്‍ അടയാളമായി ധരിക്കുന്നു. ഓരോ റീത്തുകള്‍ക്കും വേറിട്ട ആകൃതിയിലുള്ള വടികള്‍ ഉണ്ടെങ്കിലും, അംശവടി കണ്ടാല്‍, അത് തിരിച്ചറിയാന്‍ കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്കു സാധിക്കും.

അംശവടി കാണുമ്പോള്‍ പോലീസുകാരെയല്ല കത്തോലിക്കര്‍ സ്മരിക്കുന്നത്; മെത്രാന്‍ എന്ന പദവിയെ തന്നെയാണ്! കുരിശു കാണുമ്പോള്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, ക്രൈസ്തവ വിരോധികളുടെ മനസ്സിലും ക്രിസ്തുവിന്റെ രൂപം തന്നെയായിരിക്കും തെളിഞ്ഞുവരിക! ഹൈവേയിലൂടെ യാത്രചെയ്യുമ്പോള്‍ വിവിധതരം 'സൈന്‍ബോര്‍ഡുകള്‍' കാണാറുണ്ട്. 'കത്തിയും മുള്ളും' അടയാളപ്പെടുത്തിയിരിക്കുന്ന ബോര്‍ഡു കാണുമ്പോള്‍, അത് അടുത്തുള്ള റസ്റ്റോറന്റിനെയാണ് സൂചിപ്പിക്കുന്നതെന്ന് തലയ്ക്കു വെളിവുള്ള ഡ്രൈവര്‍മാര്‍ മനസ്സിലാക്കും. ഗ്യാസ് സ്റ്റേഷന്‍, ആശുപത്രി, വിശ്രമസ്ഥലം എന്നിങ്ങനെ ഓരോന്നിനെയും സൂചിപ്പിക്കാന്‍ അടയാളങ്ങളുണ്ട്. കുരിശ് കാണുമ്പോള്‍ അത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ചില ഗീവര്‍ഗ്ഗീസ് കുറിലോസുമാര്‍ ഉണ്ടെങ്കില്‍, അത് നല്ല ശിക്ഷണത്തില്‍ വളരാത്തതിന്റെ കേടാണ്! ഇടയന്റെ വടി കാണുമ്പോള്‍ അതു ഗ്രഹിക്കാന്‍ കഴിയാത്തവന്‍ അതിന്റെമേല്‍ ആവിഷ്ക്കാരം നടത്താന്‍ മിനക്കെട്ടാല്‍, അതിന്റെ വരുംവരായ്കകള്‍ക്കൂടി അനുഭവിക്കാന്‍ തയ്യാറാകേണ്ടിവരും. അത്രയുമേ മനോവയും സഭയും പറയുന്നുള്ളു. ആയതിനാല്‍, അംശവടി കണ്ടപ്പോള്‍ കുരുപൊട്ടിയ സാംസ്ക്കാരിക അശ്രീകരത്തിന് സ്വന്തം അമ്മയുടെ അടിവസ്ത്രം തൂക്കാനുള്ള 'ഹാങ്ങര്‍' ആയി തോന്നിയെങ്കില്‍, ആ തോന്നല്‍ അനാരോഗ്യകരമായിരിക്കും എന്നകാര്യം മറക്കാതിരുന്നാല്‍ മതി!

ഒരുകാര്യംകൂടി സൂചിപ്പിച്ചുകൊണ്ട് അടുത്ത ഉപശീര്‍ഷകത്തിലേക്ക് കടക്കാം. അതായത്, മുന്‍പ് സൂചിപ്പിച്ചതുപോലെ, കത്തോലിക്കാസഭ വിശുദ്ധപദവിയുടെ അടയാളമായി പരിഗണിച്ചിരിക്കുന്ന അംശവടി ഉപയോഗിച്ചിട്ടുള്ള എല്ലാവരും വിശുദ്ധരായിരുന്നിട്ടില്ല. ചില അലവലാതികളും അത് ഊന്നിപ്പിടിച്ചിട്ടുണ്ട്. ഇപ്പോഴും ചില അലവലാതികള്‍ അത് ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, അംശവടി ഉപയോഗിക്കുന്നവന്റെ യോഗ്യതയല്ല അതിനെ പവിത്രീകരിക്കുന്നത്. പദവികള്‍ സ്ഥാപിച്ചവന്റെ യോഗ്യതയാലാണ് ഏതൊരു പദവിയും ശ്രേഷ്ഠമാകുന്നത് എന്ന തത്വമാണ് അംശവടിയുടെ കാര്യത്തിലും പരിഗണിക്കപ്പെടേണ്ടത്. ക്രിസ്തു കുരിശില്‍ മരിക്കുന്നതിനു മുന്‍പും പിന്‍പും അനേകര്‍ കുരിശില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍, ക്രിസ്തുവിനു മുന്‍പോ പിന്‍പോ മരിച്ചവരുടെ സ്മരണയല്ല കുരിശ് ഉണര്‍ത്തുന്നതെന്ന് മനസ്സിലാക്കിയതുപോലെ, അംശവടി അടയാളപ്പെടുത്തന്നത് ഫ്രാങ്കോയെയോ മറ്റേതെങ്കിലും വ്യക്തികളെയോ അല്ല; മറിച്ച്, കത്തോലിക്കാസഭ പരിപാവനമായി പരിഗണിക്കുന്ന മഹത്തായ ഒരു പദവിയെയാണ്!

ഇനി ഫ്രാങ്കോ ബിഷപ്പിന്റെ കാര്യം പറയാം!

ബിഷപ്‌ ഫ്രാങ്കോയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, സഭയിലെ മറ്റേതൊരു വിഷയത്തിലുമെന്നതുപോലെ മനോവ ആദ്ധ്യാത്മിക തലത്തില്‍ത്തന്നെ അന്വേഷണം നടത്തി. ബിഷപ്‌ ഫ്രാങ്കോയും അദ്ദേഹത്തോടൊപ്പം പതിമൂന്നു തവണ ലൈംഗികത ആസ്വദിച്ചതായി അവകാശപ്പെടുന്ന സ്ത്രീയും തമ്മില്‍ അവിഹിതമായ പലതും നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം കൊണ്ടുചെന്നെത്തിച്ചത്. സാഹചര്യത്തെളിവുകളുടെയും സാദ്ധ്യതകളുടെയും അടിസ്ഥാനത്തിലുള്ള നിഗമനം മാത്രമായിരുന്നു അതെന്ന് പ്രത്യേകമായി തന്നെ പറയുന്നു. ആരോപണങ്ങളും വിവാദങ്ങളും കത്തിനില്‍ക്കുന്ന അവസരത്തില്‍പ്പോലും താന്‍ ആ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് ബിഷപ്‌ ഫ്രാങ്കോ ഒരിക്കലും പറഞ്ഞിട്ടില്ല. അതുതന്നെയാണ്, മനോവയുടെ നിഗമനത്തിന് ആധാരമായ പ്രധാന കാരണവും! താന്‍ ഒരിക്കലും ബലാല്‍സംഗം ചെയ്തിട്ടില്ല എന്ന് ബിഷപ്‌ പറയുന്നത് നൂറുശതമാനവും സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്, പരസ്പര സമ്മതപ്രകാരമുള്ള വേഴ്ചകള്‍ കുറ്റകരമല്ല എന്നിരിക്കെ, ധാര്‍മ്മികതയുടെ വശംകൂടി പരിഗണിക്കാന്‍ മറ്റാരേക്കാളും ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. എന്നാല്‍, ഒരു പെണ്ണിന്റെ വാക്കുകേട്ട് മെത്രാനില്‍ വ്യഭിചാരം ആരോപിക്കാന്‍ മനോവയെ ആരും നിര്‍ബ്ബന്ധിക്കരുത്. ആയതിനാല്‍, ധാര്‍മ്മികത ഒരു വിഷയമാക്കുന്നത് ആരോപണം സത്യമാണെന്നു സ്ഥിരീകരിച്ചതിനുശേഷം ആകാം.

ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും ഞങ്ങളുടെ പൂര്‍വ്വികരായ പൗരാണിക യിസ്രായേല്‍ക്കാര്‍ക്കും പ്രിയങ്കരനായ ഒരു പിതാവുണ്ടായിരുന്നു. യോസഫ് എന്നായിരുന്നു ആ പിതാവിന്റെ മഹനീയ നാമം. നല്ല കോമളനായിരുന്നു ഞങ്ങളുടെ ആ പിതാവ്! അദ്ദേഹത്തെ വശീകരിക്കാന്‍ ഈജിപ്തിലെ ഫറവോയുടെ കാര്യസ്ഥനായിരുന്ന പൊത്തിഫറുടെ ഭാര്യ ഒരു ശ്രമം നടത്തി. ഒരു സ്വൈരിണിയുടെ കടാക്ഷവിക്ഷേപംകൊണ്ടോ മാദകത്വംകൊണ്ടോ കീഴ്പ്പെട്ടു പോകുന്നതായിരുന്നില്ല ഞങ്ങളുടെ പിതാവിന്റെ പരിശുദ്ധിയും ആദ്ധ്യാത്മിക ശക്തിയും. അതിനാല്‍ത്തന്നെ, ആ താടക പരാജയപ്പെട്ടു. എന്നാല്‍, അവള്‍ ഞങ്ങളുടെ പിതാവിന്റെമേല്‍ വ്യാജമായി കുറ്റം ആരോപിക്കുകയും, പിതാവ് കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും ചെയ്തു! ഇത് ഇന്നും പരീക്ഷിക്കുന്ന 'സരിതമാര്‍' നമുക്കുചുറ്റും വിഹരിക്കുമ്പോള്‍, കണ്ട ഓന്തുളുക്കികളെപ്പോലെ ഉറഞ്ഞുതുള്ളാന്‍ മനോവയ്ക്ക് തന്തമാര്‍ രണ്ടില്ല!

ഒരു ശ്രേഷ്ഠനെതിരേ എന്തെങ്കിലും ആരോപണം ഉന്നയിക്കപ്പെട്ടാല്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന് അറിയാതിരിക്കാന്‍ വിജാതിയരുടെ ദേവന്മാരെയല്ല മനോവ ആരാധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മനോവ സ്വീകരിക്കുന്ന നിലപാട് ഇതാണ്: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). വ്യഭിചാരിണികളായ ഒരുകൂട്ടം സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തിയാലും അവരുടെ സാക്ഷ്യമൊഴി സ്വീകരിക്കാന്‍ മനോവ തയ്യാറാകില്ല. പൊത്തിഫറുടെ ഭാര്യമാര്‍ ആരംഭംമുതല്‍ക്കെ ലോകത്തു വിഹരിക്കുന്നുണ്ട് എന്നതാണ് അതിനു കാരണം. സരിതയുടെ വാക്കുകേട്ട് ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരുവനെതിരെ വാളെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്റെ തന്തയല്ല മനോവയെ നിലനിര്‍ത്തുന്നത്.

ഫ്രാങ്കോ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത് അദ്ദേഹത്തിനു വിധിക്കുക! തൂക്കിക്കൊല്ലാന്‍ നിയമമുണ്ടെങ്കില്‍, അതു ചെയ്യുക! എന്നാല്‍, ചില തെരുവുവേശ്യകളുടെ മൊഴി അംഗീകരിച്ച് കോടതി ശിക്ഷവിധിച്ചാലും, കത്തോലിക്കാസഭ അതിനനുസരിച്ചു നടപടി എടുക്കണമെന്ന് വാദിക്കാന്‍ ഒരുത്തനും സഭയുടെ പടിവാതില്‍ക്കല്‍ കാത്തുകെട്ടി കിടക്കേണ്ട! ലോകത്തിന്റെ നിയമത്തിനു ബോധ്യമായാല്‍ ലോകത്തിന്റെ ശിക്ഷ നടപ്പാക്കട്ടെ! കത്തോലിക്കാസഭ എന്ത് ശിക്ഷ വിധിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. ഒരുവന്‍ വിശുദ്ധനായതുകൊണ്ടല്ല അവനെ കത്തോലിക്കാസഭ ബിഷപ്പിന്റെ പദവിയില്‍ ഇരുത്തിയത്. പാപം ചെയ്‌താല്‍ അതിനു പരിഹാരമില്ലാത്ത മനുഷ്യനിര്‍മ്മിത മതങ്ങളുടെ ഗണത്തില്‍ കത്തോലിക്കാസഭയെ ചേര്‍ത്തുവച്ച് എണ്ണുന്നവരുടെ പാപ്പരത്വം മനോവയ്ക്കു മനസ്സിലാകും! ഞങ്ങള്‍ ക്ഷമിക്കും; ഫ്രാങ്കോയോടു മാത്രമല്ല, കളപ്പുര ലൂസി ചെടത്തിയോടും അവശകലാ അക്കാദമിയോടും ഞങ്ങള്‍ ക്ഷമിക്കും; ഞങ്ങള്‍ ക്ഷമിക്കുന്നില്ലായിരുന്നുവെങ്കില്‍, ഞങ്ങള്‍ക്കെതിരേ കുരയ്ക്കുന്ന ഏതെങ്കിലും പട്ടികള്‍ ഈ ഭൂമുഖത്ത് അവശേഷിക്കുമായിരുന്നോ?

ക്രിസ്തീയതയെ നോക്കിയും കത്തോലിക്കാസഭയെ നോക്കിയും കുരയ്ക്കുന്ന പട്ടികള്‍ക്കായി ചില സത്യങ്ങള്‍ ഓര്‍മ്മപ്പെടുത്താം. അംശവടിയില്‍ അടിവസ്ത്രം തൂക്കിയ അലവലാതിയ്ക്കും, അവനെ തോളിലേറ്റി നടക്കുന്ന സംഘപരിവാര ആഭാസന്മാര്‍ക്കും കൂടി വേണ്ടിയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നത്. അമ്മയുടെ അടിവസ്ത്രത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചില അധമന്മാര്‍ ഒത്തുചേര്‍ന്ന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ ഭിത്തിയില്‍ തങ്ങളുടെ കരവിരുത് പ്രകടിപ്പിച്ചു. അതിനു നേതൃത്വം നല്‍കിയവന്‍ ഇന്ന് ഭിത്തിയില്‍ പടമായി തൂങ്ങിയാടുന്നുണ്ട്. അവന്റെ രക്ഷാധികാരിയുടെ റോളില്‍ അഭിനയിച്ചവനും ലഭിച്ചത് പടുമരണംതന്നെ! ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കരുതി ആരും ആശ്വസിക്കേണ്ട! ആരുടെയെങ്കിലും, എന്തിന്റെയെങ്കിലും രൂപത്തില്‍ നിങ്ങളുടെ ശിക്ഷ കാലവിളംബം കൂടാതെ വന്നിരിക്കും!

ആവിഷ്ക്കാരത്തിനു പരിധികളില്ലെങ്കില്‍ പ്രതികരണത്തിനും പരിധി നിശ്ചയിക്കരുത്!

സ്വകാര്യത എന്നത് വ്യക്തിയുടെ അവകാശമാണ്. അതുപോലെതന്നെ മനുഷ്യര്‍ക്കുള്ള അനേകം അവകാശങ്ങളുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന ആഭാസത്തിലൂടെ കടന്നുകയറുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളിലേക്കാണ്. ഇതാരും പരിഗണിക്കാത്തത് സ്വന്തം കാര്യത്തില്‍ ഇത് അനുഭവിക്കാത്തതുകൊണ്ടും നഷ്ടപ്പെടാന്‍ സ്വന്തമായി ഒന്നും ഇല്ലാത്തതുകൊണ്ടുമായിരിക്കാം. ഒരു വ്യക്തിയുടെമേല്‍ അവന്റെ ശത്രുക്കള്‍ ആരോപിക്കുന്ന കുറ്റങ്ങളുടെ പേരില്‍ ആവിഷ്കാരം നടപ്പാക്കുമെന്ന് ഭീഷണി മുഴക്കുന്ന ആക്ടിവിസ്റ്റുകള്‍ ഈ സമൂഹത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാണ്. ഇത്തരം ആളുകള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം. യാതൊരു തെറ്റും ചെയ്യാത്തവരെ വ്യക്തിഹത്യനടത്തി മാനസികരോഗികളാക്കിയവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ എന്തവകാശമാണുള്ളത്?

മറ്റൊരുവന്റെ സ്വകാര്യതയില്‍ എത്തിനോക്കിയുള്ള ആവിഷ്ക്കാരം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വരകളിലൂടെ ഒരുവനെ വധിക്കാന്‍ പ്രാവിണ്യമുള്ളവര്‍ അതു ചെയ്യുമ്പോള്‍, വരയ്ക്കാന്‍ കഴിവില്ലാത്തവന്‍ ആയുധമെടുത്ത് പ്രതികാരം ചെയ്യും. ആയതിനാല്‍, ആയുധംകൊണ്ട് അപായപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെങ്കില്‍, വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറിയുള്ള ആവിഷ്ക്കാരവും ശിക്ഷാര്‍ഹംതന്നെ! എന്തെന്നാല്‍, ഒരുവന്റെ ആയുധം തൂലികയും അപരന്റെ ആയുധം തോക്കുമായിരിക്കാം. രണ്ടും ആയുധംതന്നെ! ആയതിനാല്‍, നിങ്ങള്‍ ആയുധങ്ങള്‍ അപരനുനേരേ പ്രയോഗിക്കപ്പെടുമ്പോള്‍ മറ്റൊരുവന്റെ ഗണ്‍പൊയിന്റിലാണ് നിങ്ങളെന്നു മറക്കരുത്! അത് പൊയിന്റ് ബ്ലാങ്കിലാണെങ്കിലോ?!!

അതിരുകളില്ലാത്ത ആവിഷ്ക്കാര സ്വാതന്ത്ര്യമൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ല! അങ്ങനെയുണ്ടെന്ന് വാദിക്കുന്നവര്‍ക്ക് ഇഹലോകവാസം മടുത്തുവെന്ന് വേണം മനസ്സിലാക്കാന്‍! പടമാകാനുള്ള കൊതിയാണ് പലരെയും ആക്ടിവിസ്റ്റുകളാക്കുന്നത്! മനോവയുടെ വാക്കുകള്‍ ചിലരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാകാം. ആ വേദനയില്‍നിന്നു സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ അവര്‍ക്കു നന്ന്!

കുറിക്കാന്‍ മറന്നത്: നരേന്ദ്രമോഡി കള്ളനും ആഭാസനും ആണെന്നതുകൊണ്ട് അശോകസ്തംഭത്തില്‍ സുഭാഷിന്റെ അമ്മയുടെ അടിവസ്ത്രം തൂക്കിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഓരോരുത്തരും നന്നായി ചിന്തിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4122 views

LOG IN

Lost your password?

SIGN UP

LOST PASSWORD