എഡിറ്റോറിയല്‍

കത്തോലിക്കരുടെ ജനന നിരക്ക് കുറയുന്നു!

Print By
about

10 - 07 - 2009

നസംഖ്യ നിരക്കില്‍ കത്തോലിക്കരുടെ അനുപാതം കുറയുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2005-ല്‍ 111.5 കോടി കത്തോലിക്കരാണ് ലോകത്ത് ആകമാനമുള്ളത്. ഇത് ലോക ജനസംഖ്യയുടെ 17 ശതമാനമാണ്. 1990-ല്‍ ഇത് പതിനെട്ട് ശതമാനമായിരുന്നു. ലോക ജനസംഖ്യയുടെ വര്‍ദ്ധനവിന് അനുസരിച്ച് കത്തോലിക്കരുടെ സംഖ്യയില്‍ സംതുലിതാവസ്ഥ ഇല്ലയെന്നതാണ് ഇത് കാണിക്കുന്നത്.

2009 ഏപ്രില്‍ 22-ലെ  കണക്കു പ്രകാരം  677.5 കോടി ജനങ്ങളാണ് ലോകത്തുള്ളത്. ഇന്റര്‍നാഷ്ണല്‍ ഡാറ്റ  ബേസിന്റെ(ഐ.ഡി.ബി) കണക്കാണിത്.

ലോകത്ത് 152 കോടി  ഇസ്ലാംമത വിശ്വാസികളുണ്ട്. ഇത് ലോകജനസംഖ്യയുടെ 21 ശതമാനമാണ്. ക്രിസ്ത്യന്‍  ജനസംഖ്യ 33 ശതമാനം വരും. ഹൈന്ദവര്‍ 14 ശതമാനവും, ബുദ്ധമത വിശ്വാസികള്‍ 6 ശതമാനവുമാണ്. ഒരു മതത്തിലും ഇല്ലാത്തവര്‍ 16 ശതമാനമുണ്ട്.

ലോക ജനസംഖ്യയുടെ കാല്‍ശതമാനം  പോലുമില്ല യെഹൂദ വിശ്വാസികള്‍. ഒരുകോടി നാല്പതുലക്ഷം ജനങ്ങള്‍! കേരളത്തിലെ  ജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമാണ് ലോകത്താകെയുള്ള യെഹൂദര്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2984 views

LOG IN

Lost your password?

SIGN UP

LOST PASSWORD