ഒരു പ്രത്യേക മതക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന പ്രചരണത്തിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണല്ലോ നരേന്ദ്രമോഡിയെന്ന ഗുജറാത്തിന്റെ മുഖ്യമന്ത്രി! കഴിഞ്ഞ നൂറ്റാണ്ടില്‍ ക്രൂരതയുടെ പര്യായമായി ലോകം കണ്ടത് ഹിറ്റ്ലറെ ആയിരുന്നു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഒരുവന്റെ ചെയ്തികളെ മറച്ചുവയ്ക്കാനാണ് ഹിറ്റ്ലറെ ക്രൂരതയുടെ പര്യായമാക്കിയത്. നീചനും നികൃഷ്ടനുമായ ആ മനുഷ്യന്‍ ജീവിച്ചതും ഹിറ്റ്ലറുടെ കാലഘട്ടത്തില്‍ തന്നെയായിരുന്നു. എന്നാല്‍, ആ നികൃഷ്ടജന്മത്തെ ക്രൂരതയുടെ പര്യായമാക്കാന്‍ ലോകത്തിനു താത്പര്യമില്ല. ലോകം അങ്ങനെയാണ്! ഹിറ്റ്ലറുടെ സമകാലീനനായ ജോസഫ് സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയുടെ കാര്യമാണ് മനോവ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഈ നരാധമന്‍ കൊന്നുതള്ളിയത് അറുപതുലക്ഷത്തില്‍പ്പരം യെഹൂദരെയായിരുന്നു.
പുറംലോകത്തേക്ക് വാര്‍ത്തകള്‍ പ്രചരിക്കപ്പെടാത്തവിധം രഹസ്യമായി സൂക്ഷിക്കാന്‍ റഷ്യന്‍ ഭരണകൂടത്തിനു കഴിഞ്ഞതിനാലും തന്റെ ചെയ്തികളെ ഹിറ്റ്ലറുടെമേല്‍ ചുമത്തി കൈകഴുകാന്‍ ജോസഫ് സ്റ്റാലിനും അയാളുടെ കുഴലൂത്തുകാരായ ലോകകമ്മ്യൂണിസത്തിനും സാദ്ധ്യമായതിനാലും എല്ലാ പാപഭാരവും ഹിറ്റ്ലര്‍ തനിച്ചു ചുമന്നു! കേരളത്തിലെ പോലീസുകാരുടെ പിടിയില്‍ അകപ്പെടുന്ന കള്ളന്റെമേല്‍ തെളിയിക്കപ്പെടാത്ത എല്ലാ കളവുകളും ചുമത്തപ്പെടുന്നത് ഇതിനോട് ഉപമിക്കാം!
ദേശീയതയുടെ പേരില്‍ യെഹൂദരെ കൊന്നോടുക്കിയവനെന്ന് ഹിറ്റ്ലറെ കുറ്റപ്പെടുത്തുന്നത് ജോസഫ് സ്റ്റാലിന്റെ അനുയായികളാണ്. യഥാര്‍ത്ഥ കൊലയാളിയുടെ ചിത്രം കമ്മ്യൂണിസ്റ്റുകള്‍ മാലയിട്ടു പൂജിക്കുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ യെഹൂദര്‍ അമേരിക്കയും റഷ്യയും ബ്രിട്ടനും അടങ്ങുന്ന വിശാലസഖ്യത്തിന്റെ ഭാഗമായിരുന്നു. അതായത്, ജര്‍മ്മനിയും ഇറ്റലിയും ജപ്പാനും മാത്രമുള്ള സഖ്യത്തിന്റെ എതിര്‍പക്ഷത്താണ് യെഹൂദര്‍ നിലകൊണ്ടത്. അതിനാല്‍ത്തന്നെ, ജര്‍മ്മനിയില്‍ ജീവിച്ച യെഹൂദര്‍ തങ്ങള്‍ക്ക് അഭയം നല്‍കിയ രാജ്യത്തോടൊപ്പം ചേര്‍ന്നില്ല. രാജ്യത്തുള്ള യെഹൂദര്‍ തങ്ങള്‍ക്കു ഭീഷണിയായി നിലകൊണ്ടത് തദ്ദേശിയരെ ചൊടിപ്പിച്ചു. രാജ്യത്തെ യുവാക്കളെല്ലാം യുദ്ധരംഗത്ത് സജ്ജീവമായിരിക്കെ, യെഹൂദര്‍ ഒന്നും അറിയാത്തവരെപ്പോലെ രാജ്യത്തു ജീവിക്കുന്നത് തദ്ദേശിയരെ രോഷാകുലരാക്കി. ഈ രോഷത്തില്‍നിന്നു യെഹൂദരെ രക്ഷിക്കുന്നതിനുവേണ്ടി ഹിറ്റ്ലര്‍ നിര്‍മ്മിച്ചതാണ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍! എന്നാല്‍, ഹിറ്റ്ലറുടെ പരാജയത്തിനുശേഷം സ്റ്റാലിന്‍ ഈ ക്യാംപുകളെ കൊലക്കളങ്ങളാക്കി. യെഹൂദരെ മാത്രമല്ല, കമ്മ്യൂണിസത്തോട് യോജിക്കാത്തവരെയും മതവിശ്വാസികളെയും കൊന്നൊടുക്കുകയെന്ന രീതിയാണ് ജോസഫ് സ്റ്റാലിന്‍ അനുവര്‍ത്തിച്ചത്!
ജോസഫ് സ്റ്റാലിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രതിയോഗിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ജര്‍മ്മന്‍ ഭരണാധികാരി ലോകത്തിനുമുന്നില്‍ ക്രൂരതയുടെ ആള്‍രൂപമായി ചിരസ്ഥായിത്വം പ്രാപിച്ചു. എന്നാല്‍, ക്രൂരതകള്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റുകളെ കാലം വിസ്മരിച്ചു കളയുകയോ വെള്ളപൂശുകയോ ചെയ്തിട്ടുണ്ട്! ഹിറ്റ്ലറുടെ മരണശേഷം അയാളെ ന്യായീകരിക്കാനോ സ്മാരകം പണിയാനോ ജര്‍മ്മന്‍ജനത തുനിയാത്തതുകൊണ്ടും, ഇയാളുടെ വൈരികള്‍ എഴുതിയുണ്ടാക്കിയ വ്യാജചരിത്രകഥകളെ ലോകം ഏറ്റെടുത്തതുകൊണ്ടുമാണ് ഹിറ്റ്ലര്‍ ഇന്നും ക്രൂരതയുടെ പര്യായമായി അവമതിക്കപ്പെടുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി കമ്യൂണിസറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനെ വീരപുരുഷനായി ഇന്നും അനുയായികള്‍ ചുമക്കുകയും അയാളുടെ ചെയ്തികളെ ശ്രേഷ്ഠമായി കണക്കാക്കി അനുകരിക്കുകയും ചെയ്യുന്നു.
കമ്മ്യൂണിസ്റ്റുകള്‍ കൊന്നൊടുക്കിയതിനെക്കാള്‍ അനേകമടങ്ങ് മനുഷ്യജീവനുകളെ ഉന്മൂലനം ചെയ്ത പ്രത്യയശാസ്ത്രമാണ് ഇസ്ലാംമതമെന്ന് പലര്‍ക്കും ഒരു പക്ഷെ അറിയില്ലായിരിക്കാം! പതിനാലു നൂറ്റാണ്ടുകളായി ഇന്നും തുടരുന്ന ഇസ്ലാമികജിഹാദില്‍ ഉന്മൂലനം ചെയ്യപ്പെട്ടവരുടെ സംഖ്യ തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയുമാണ്!
ആശയപരമായി മുന്നേറാന്‍ ത്രാണിയില്ലാതെ വരുമ്പോഴാണ് കായികമായി നേരിടാന്‍ തയ്യാറാകുന്നത്. നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നാം ഒരോരുത്തര്‍ക്കും അവകാശമുണ്ട്. ഈ ആശയങ്ങള്‍ യുക്തിരഹിതവും കാലഘട്ടത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അപരിഷ്കൃതവുമൊക്കെ ആണെങ്കില്‍ സ്വാഭാവികമായി സമൂഹത്തിലിത് അസ്വീകാര്യമാകും. ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞ ഇത്തരം ആശയങ്ങള്‍ തലയില്‍ ചുമക്കുന്നവരാണ് തങ്ങളുടെ പൊള്ളയായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്! ഇവരുടെ അവസാനത്തെ ചുവടുവയ്പ്പ് എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന കിരാതമായ രീതിയായിരിക്കും!
മനുഷ്യര്‍ക്കു സ്വീകാര്യമല്ലാത്ത തത്വങ്ങള്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കാത്തവരെ നിഷ്കരുണം കൊന്നൊടുക്കുകയും ചെയ്തുകൊണ്ട് ഈ ഭൂമിയില്‍ അവതരിച്ച രണ്ടു വലിയ പ്രസ്ഥാനങ്ങളായിരുന്നു ഇസ്ലാംമതവും കമ്മ്യൂണിസവും! തങ്ങളുടെ ആശയങ്ങള്‍ തള്ളിക്കളഞ്ഞവരെ നിഷ്കരുണം ഇല്ലായ്മ ചെയ്യാന്‍ ഇവരോളം ജാഗ്രത കാണിച്ചവരും ഇന്നുമിത് തുടരുന്നവരുമായ മറ്റൊരു വിഭാഗവുമില്ല.
ഈ രണ്ടു വിഭാഗങ്ങളെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഇവരെ എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഈ ആധുനിക കാലത്തുപോലും ശ്രമിക്കുന്നുവെന്നത് ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. 'ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു' എന്ന അപ്രായോഗിക തത്വമാണ് ഇസ്ലാമും കമ്മ്യൂണിസവും ഇല്ല്യുമിനാറ്റി മതമായ ഹിന്ദുമതവും പിന്തുടരുന്നത്. മതത്തിന്റെ പേരില്‍ ഇസ്ലാമും ഹിന്ദുവും ജിഹാദ് നടത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ മതവിരുദ്ധ നിലപാടിന്റെ പേരിലാണ് ജിഹാദു നടത്തുന്നതെന്ന ഒറ്റ വ്യത്യാസം മാത്രമെയുള്ളു.
ആശയങ്ങള്‍ നല്ലതാണെന്നു കരുതി അവയെ എല്ലാവരും സ്വീകരിക്കണമെന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ ശ്രീനാരായാണ'ഗുരു' പറഞ്ഞതുപോലെ 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്നത് നിലവില്‍ വരുമായിരുന്നല്ലോ! ഒരു ദൈവമെയുള്ളുവെന്ന് പറഞ്ഞിട്ടു പോയവനെയും മറ്റൊരു ദൈവമാക്കിയ ചരിത്രമാണ് നാം കണ്ടത്! സ്വീകര്‍ത്താവില്‍ നിലനില്‍ക്കുന്ന നന്മയും അവരുടെ ചിന്താശക്തിയുമെല്ലാം ഒരു ആശയത്തെ സ്വീകാര്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കും! ഓരോരുത്തരുടെയും അഭിരുചികളും ആദര്‍ശങ്ങളും വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ അതിന് അനുസരണമായ അവതരണത്തിലൂടെ ആശയങ്ങളെ കുറേയൊക്കെ സ്വീകാര്യമാക്കാന്‍ ദാതാവിനു കഴിഞ്ഞേക്കാം. എങ്കിലും ജനതകളെ ഒന്നടങ്കം ഈ ആശയത്തിലേക്കു നയിക്കാന്‍ ഒരു പ്രത്യയശാസ്ത്രത്തിനും വിശ്വാസത്തിനും കഴിയുകയില്ല. ഇതു മനസ്സിലാക്കാനുള്ള വിശാലതയില്ലാത്തവരാണ് മതപരവും പ്രത്യയശാസ്ത്രപരവുമായ ജിഹാദുകള്‍ക്കു തുനിയുന്നത്!
'പാര്‍ട്ടി' കോടതികളും 'മത' കോടതികളും!
രാജ്യത്തിന്റെ നിയമത്തിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ മതങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ളത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും എന്നതില്‍ സംശയമില്ല. കത്തോലിക്കാസഭക്ക് രൂപതാകോടതികള്‍ ഉണ്ടെങ്കിലും ഇത് രാജ്യനിയമത്തിനു ബദലായിട്ടുള്ള സംവീധാനമല്ല. വിവാഹം മുതലായ കാര്യങ്ങളില്‍ ഇടപെടാനും വിശ്വാസപരമായ കാര്യത്തിനും മാത്രമാണിത് ബാധകമാകുന്നുള്ളു. മാത്രവുമല്ല, മറ്റു മതവിഭാഗങ്ങളുടെയോ സഭാവിഭാഗങ്ങളുടെയോ കാര്യത്തില്‍ ഈ കോടതികള്‍ ഇടപെടാറില്ല. രാജ്യത്തിന്റെ നിയമത്തെ ധിക്കരിച്ചുകൊണ്ട് യാതൊരു വിധിയും ഈ കോടതികളില്‍ വിധിക്കാറുമില്ല. ഉദാഹരണത്തിന്, ഒരു വിവാഹം റദ്ദുചെയ്യുമ്പോള്‍ രാജ്യനിയമപ്രകാരം വിവാഹമോചനം നടപ്പായിട്ടുള്ള കേസ്സുകള്‍ മാത്രമെ സഭാകോടതി പരിഗണിക്കാറുള്ളു.
ഇത്തരത്തില്‍ ഇസ്ലാമിക ശരിയത്ത് കോടതികള്‍ ആ മതവിഭാഗത്തിനുണ്ട്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വിധി കല്പിക്കാന്‍ നിയോഗിക്കപ്പെട്ട ഈ സംവീധാനങ്ങളെ അംഗീകരിക്കേണ്ടത് മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ആവശ്യമാണ്. അതുപോലെതന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അച്ചടക്ക സമിതികളുമുണ്ട്. ഇതെല്ലാം അവരവരുടെ മതത്തിലും പ്രസ്ഥാനത്തിലും ഒതുങ്ങാതെ അന്യരുടെ കാര്യങ്ങളിലുള്ള കടന്നുകയറ്റം ആകുമ്പോഴാണ് അപകടമായി മാറുന്നത്!
തങ്ങളുടെ വിശ്വാസത്തെ എല്ലാവരും സ്വീകരിക്കണമെന്നുള്ള പിടിവാശിയും സ്വീകരിക്കാത്തവരെ കായികമായി നേരിടുമെന്നുള്ള ധാര്‍ഷ്ട്യവുമായി നിലകൊള്ളുന്ന മതവിഭാഗമാണ് ഇസ്ലാംമതം! മനുഷ്യരുടെ ഏറ്റവും വലിയ തിന്മ പ്രവാചകനിന്ദയാണ് എന്ന് ഇവര്‍ കരുതുന്നു. അതിനാല്‍ മുഹമ്മദ് നബിയുടെ ചിത്രം വരച്ചുവെന്ന പേരില്‍ ഇറാനിലിരുന്ന് ഒരു ആഭാസന്‍ വിധി പ്രസ്താവിച്ചിരിക്കുകയാണ്! പരീക്ഷയ്ക്ക് ചോദ്യാവലി തയ്യാറാക്കിയപ്പോള്‍ ഒരു ഭ്രാന്തനു മുഹമ്മദെന്നു പേരിട്ടതിനാല്‍ അദ്ധ്യാപകന്റെ കൈവെട്ടാന്‍ വിധിച്ചതും കേരളത്തിലെ ഇസ്ലാമിക ശരിയത്ത് കോടതിയാണ്! ഈ ലോകത്ത് അനേകം ഭ്രാന്താശുപത്രികളില്‍ മുഹമ്മദെന്നു പേരുള്ള ഭ്രാന്തന്മാരുണ്ട്. മയക്കുമരുന്ന് വില്‍പ്പനക്കാരും വേശ്യാലയം നടത്തിപ്പുകാരുമായി മുഹമ്മദുമാര്‍ പലയിടങ്ങളിലുമുണ്ട്. സ്വന്തം രക്തത്തില്‍ പിറന്ന മകളെ വ്യഭിചരിച്ച് ജയിലില്‍ കിടക്കുന്ന മുഹമ്മദിനെ ഈ അടുത്തനാളുകളില്‍ നാം കണ്ടു. മുഹമ്മദ് എന്നു പേരുള്ളവരെ ശിക്ഷിക്കുന്ന ന്യായാധിപന്മാരുടെ കൈയ്യും തലയുമൊക്കെ ഇസ്ലാമിക മതഭ്രാന്തന്മാര്‍ വെട്ടുമോ?
തങ്ങളുടെ എതിരാളികളെ സംഹരിച്ച് സ്വന്തം സാമ്രാജ്യം സ്ഥാപിക്കാന്‍ ഉത്സാഹിക്കുന്ന ഇസ്ലാംമതവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും 'ഒരേ തൂവല്‍പ്പക്ഷികള്‍' ആണെന്നതില്‍ സംശയിക്കേണ്ട! മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യരുടെ നന്മയ്ക്കായിരിക്കണം; അല്ലാതെ നാശത്തിനാകരുത്. ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍, മാനവകുലത്തിന് ഇരുവിഭാഗവും എത്രമാത്രം ഭീഷണിയായിരുന്നുവെന്ന് മനസ്സിലാകും. അതിനാല്‍തന്നെ ഇരുപ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവം ഒരു കേന്ദ്രത്തില്‍നിന്നു തന്നെയാണ്. ഒന്ന് മതത്തിന്റെ പേരിലും മറ്റൊന്ന് മതത്തെ എതിരിട്ടുകൊണ്ടും!
എന്നാല്‍, ലോകചരിത്രം സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ ഒരുകാര്യം തിരിച്ചറിയാന്‍ കഴിയും. ചില ഒറ്റപ്പെട്ട സംഭവങ്ങളിലൊഴികെ ഇവര്‍ പരസ്പരം പോരടിച്ചതായി കാണാന്‍ കഴിയില്ല. ഇസ്ലാമിന്റെ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളാണെന്നു ഗൗരവത്തോടെ തിരിച്ചറിയണം! മതത്തോട് വിദ്വേഷം പറയുമ്പോഴും ഇസ്ലാമിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഉരിയാടാത്തതിലും ഇവരുടെ സാഹോദര്യം വ്യക്തമാണ്! ഇസ്ലാംമതവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും എപ്പോഴും ശത്രുവായി കരുതുകയും പോരടിക്കുകയും ചെയ്യുന്നത് യഹൂദരോടും ക്രൈസ്തവരോടുമാണെന്ന് നിക്ഷപക്ഷതയോടെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും! അതായത്, സത്യദൈവത്തോട് എതിരിടാന്‍ മതത്തിന്റെ രൂപത്തിലും മതമില്ലായ്മയുടെ രൂപത്തിലും അവതരിച്ച പൈശാചിക ശക്തികളാണ് ഈ വിഭാഗങ്ങള്‍!
മനുഷ്യജീവന് തെല്ലും വില കല്പിക്കാത്ത കമ്മ്യൂണിസത്തിനും ഇസ്ലാംമതത്തിനും മനുഷ്യസ്നേഹത്തെക്കുറിച്ചു പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്? സോമാലിയപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു ഭക്ഷണവും വിദ്യാഭ്യാസവും മരുന്നും വസ്ത്രവുമെല്ലാം നല്‍കിവന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരെ ആട്ടിപ്പുറത്താക്കി അവിടങ്ങളില്‍ തീവ്രവാദം നട്ടുവളര്‍ത്തുന്ന ഇസ്ലാമാണ് മാനവകുലത്തിനു ഭീഷണിയെങ്കില്‍, ഇവര്‍ക്ക് ആയുധം നല്‍കി പിന്നില്‍നിന്നു പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളാണ് ഇവരുടെ പോറ്റമ്മ!
തങ്ങളുടെ ആശയങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ജനങ്ങളുടെ ജീവന്‍ മാത്രമാണു വിലയുള്ളതെന്ന് ആരും ധരിക്കരുത്! എല്ലാ മനുഷ്യജീവനും തുല്യവില കാണണം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറി രാജ്യത്തെ നശിപ്പിക്കാന്‍ വരുന്ന പാക്കിസ്ഥാന്‍ ഭീകരരെപ്പോലെ യിസ്രായേലിന്റെ സ്വൈര്യജീവിതം തകര്‍ക്കുന്ന പാലസ്തീനിലെ 'ഹമാസ്' ഭീകരരില്‍ ഒരാള്‍ വധിക്കപ്പെട്ടാല്‍ ചങ്കുപൊട്ടി കരയുന്ന ഇസ്ലാമിനു താലീബാന്റെയും മറ്റിതര ഭീകരവാദികളുടെയും ആക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്! മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. പരസ്പരം ചേരിതിരിഞ്ഞ് ഓരോ ദിവസവും നൂറുകണക്കിനു ഇസ്ലാം, തമ്മില്‍തമ്മില്‍ കൊല്ലുന്നത് വാര്‍ത്തയല്ല; യിസ്രായേലില്‍ നുഴഞ്ഞുകയറിയ ഹമാസ് ഭീകരവാദികളില്‍ ഒരുവന്‍ വധിക്കപ്പെട്ടാല്‍ നാടിനെ നടുക്കുന്ന വാര്‍ത്തയാണ്!
എല്ലാ മനുഷ്യരുടെയും ജീവനെ തുല്യമായിത്തന്നെ മനോവ കാണുന്നു. മോഷണത്തിനിടയില്‍ വധിക്കപ്പെടുന്നവരും മറ്റുള്ള രാജ്യങ്ങളില്‍ അതിക്രമിച്ചു കയറി ശിക്ഷ ഏറ്റുവാങ്ങുന്നവരെയും എറിയാനെടുത്ത് 'ബോംബ്' കൈയ്യിലിരുന്നു പൊട്ടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നവരെയും ഏതു രീതിയില്‍ കാണണമെന്നത് വായനക്കാര്‍ നിശ്ചയിക്കുക!
'പാര്‍ട്ടി' കോടതിയും 'ശരിയത്ത്'കോടതിയും നേര്‍ക്കുനേര്‍!
രാജ്യത്തിന്റെ നിയമങ്ങളെ വെല്ലുവിളിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടു ഭീകരകോടതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ അടുത്തനാളുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അടവുനയങ്ങളിലൂടെ പരസ്പരം സഹായിച്ചുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക മതമൗലിക വാദികളും തമ്മില്‍തമ്മില്‍ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കിക്കൊണ്ടിരിക്കുന്നു! വോട്ടിനും അധികാരത്തിനുംവേണ്ടി ആദര്‍ശങ്ങളെ മുഴുവന്‍ മാറ്റിവയ്ക്കാന്‍ തയ്യാറായ സിപിഎം ഇസ്ലാമിക പ്രീണനത്തിലൂടെ ഭൂരിപക്ഷവിഭാഗത്തില്‍നിന്ന് ഒറ്റപ്പെടുന്നുവെന്ന തിരിച്ചറിവ് ഇസ്ലാമിനെതിരെയുള്ള യുദ്ധമായി മാറി. ഹിന്ദു സംഘടനകളുടെ അനുഭാവം നേടാന്‍ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറയുന്നത് കാപട്യത്തിന്റെ മറ്റൊരു രൂപമാണെന്നത് ഏവരും തിരിച്ചറിഞ്ഞുവെന്നത് മറ്റൊരു സത്യം!
ഈ അടുത്തനാളുകളില്‍ കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ് കേരളജനത മനസ്സിലാക്കിയത്. നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി ഒരു മുസ്ലിം യുവാവിനെ തീവ്രവാദിയെന്നു മുദ്രകുത്തി വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്തു! ജീവനുവേണ്ടി മണിക്കൂറുകളോളം യാചിച്ച ഈ യുവാവിനോട് കരുണ കാണിക്കാതെ നിഷ്ക്കരുണം കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകളാണ്, ഗുജറത്തിലെ നരേന്ദ്രമോഡിയെ പിശാചെന്നു വിളിക്കുന്നത്! സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുള്ള കേരളജനതയാണ് ഇതെല്ലാം വീക്ഷിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലേ!? നരേന്ദ്രമോഡിയെ വെള്ളപൂശാന്‍ മനോവ ഉദ്യമിക്കുന്നില്ല. ഇന്നലെവരെയും അയാളെ നീചനായി ചിന്തിച്ചിരുന്നുവെങ്കില്‍, അതിനേക്കാള്‍ പൈശാചികത കാണുമ്പോള്‍ നരേന്ദ്രമോഡി 'ചെറുതായിപ്പോയി'!
നരേന്ദ്രമോഡിയുടെ അനുയായികള്‍ക്കുമുന്നില്‍ ജീവനുവേണ്ടി യാചിച്ച 'ഖുതുബുദ്ദീന്‍' എന്ന യുവാവിന് അവര്‍ മാപ്പുനല്‍കി! ഈ നരേന്ദ്രമോഡി കേരളത്തില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ച 'സഖാക്കള്‍' കണ്ണൂരില്‍ എന്താണു ചെയ്തത്?! കമ്യൂണിസ്റ്റ് സഹയാത്രികനായ ചലച്ചിത്രതാരം മമ്മൂട്ടി ഗുജറാത്ത് കലാപത്തെക്കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ മനോവയ്ക്കും താത്പര്യമുണ്ട്. ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നുവെങ്കില്‍ അവിടെ കലാപം ഉണ്ടാകില്ലായിരുന്നുവെന്നാണ്, മമ്മൂട്ടി പറഞ്ഞത്. കുട്ടിസഖാക്കളുടെ ഭീകരതയെക്കുറിച്ച് മമ്മൂട്ടിക്കു പറയാനുള്ളതുകൂടി കേള്‍ക്കാന്‍ മലയാളികള്‍ കാത്തിരിക്കുന്നു!
ഉപ്പു തിന്നവരുടെ വെള്ളംകുടി!
ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നത് ശാസ്ത്രീയ സത്യമാണ്. സ്വന്തം ആദര്‍ശങ്ങളെ വിമര്‍ശിക്കുന്നവരെ കായികമായി വകവരുത്തുകയെന്ന ഇസ്ലാമിക നയത്തിന്, അതേ നയം പിന്തുടരുന്ന മറ്റൊരു പ്രസ്ഥാനത്തിന്റെ കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. ഇവര്‍ ഒരേ തൂവല്‍പ്പക്ഷികള്‍ ആണെന്നത് മനോവയുടെ കണ്ടുപിടുത്തമല്ല. ഇസ്ലാംമതം ഉപേക്ഷിച്ചവരെ കായികമായി നേരിടുന്നതുപോലെ തങ്ങളില്‍നിന്നു അകലുന്നവരെ ഉന്മൂലനം ചെയ്യുന്ന രീതി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമുണ്ട്. വിമര്‍ശനത്തിന് അതീതരാണെന്നു സ്വയം ചിന്തിച്ച് മുന്നോട്ടുപോകുന്നവരാണ്, ഇരുകൂട്ടരും!
ഒരിക്കല്‍ ചെന്നുപെട്ടാല്‍ മോചനമില്ലാത്ത കുരുക്കില്‍പ്പെടുകയെന്നതാണ് ഇരു പ്രസ്ഥാനത്തിലും എത്തിപ്പെട്ടവരുടെ അവസ്ഥ! ഇവരുടെ ആശയങ്ങള്‍ അടിച്ചേല്പിച്ച് സ്വതന്ത്രമായ ചിന്താശക്തിയെ മരവിപ്പിക്കും! അങ്ങനെ പ്രത്യയശാസ്ത്രത്തിന്റെ തടവറയില്‍ അകപ്പെടുന്ന ഈ അനുയായികള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനും മറ്റുള്ളവയെ പഠിക്കാനും അവകാശം നല്‍കുന്ന കാലത്ത് ഈ രണ്ടു പ്രസ്ഥാനങ്ങളും ചരിത്രത്തിന്റെ ഭാഗമാകും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്!
തിരിച്ചടികള്‍ ലഭിച്ചു തുടങ്ങുമ്പോള്‍ കൊടുത്തവയെ ഓര്‍ത്തു വിലപിക്കുകയും മാറി ചിന്തിക്കാന്‍ തയ്യാറാകുകയും ചെയ്യുക! ഒരു കാര്യംകൂടി ഓര്‍മ്മിപ്പിക്കട്ടെ; 'വാളെടുക്കുന്നവന്‍ വാളാല്‍തന്നെ നശിക്കും'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-